India
-
Business
ഹോട്ടലുകളുടെ എണ്ണത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിന്; ഇന്ത്യയിൽ 2472 ഫൈവ്സ്റ്റാര/ ഫോര്സ്റ്റാർ/ത്രീസ്റ്റാര് ഹോട്ടലുകൾ ഉള്ളതിൽ 1121 എണ്ണവും കേരളത്തില്: വിശദാംശങ്ങൾ വായിക്കാം
സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തില് കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള് ബഹുദൂരം മുന്നിലെന്ന് കേന്ദ്ര സർക്കാറിന്റെ കണക്കുകള്. രാജ്യത്താകെയുള്ള 2472 ഫൈവ്സ്റ്റാർ, ഫോർസ്റ്റാർ, ത്രീസ്റ്റാർ ഹോട്ടലുകളില് 1121 എണ്ണവും കേരളത്തിലാണ്.…
Read More » -
India
പോക്കറ്റ് കാലിയാക്കും കൊച്ചി; രാജ്യത്തെ ജീവിത ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ പതിനഞ്ചാം സ്ഥാനം; വിശദാംശങ്ങളും സമ്പൂർണ്ണ പട്ടികയും വാർത്തയോടൊപ്പം
ജീവിതച്ചെലവേറിയ രാജ്യത്തെ നഗരങ്ങളില് കൊച്ചിയ്ക്ക് 15-ാം സ്ഥാനം. മുംബയ്ക്കാണ് ഒന്നാം സ്ഥാനം. മാർച്ചില് 27,265 .5 രൂപയായിരുന്നു കൊച്ചിയില് മദ്ധ്യവർഗത്തിലെ ഒരാളുടെ ജീവിതച്ചെലവ്. തിരുവനന്തപുരത്തെ ചെലവ് കൊച്ചിയുടേതില്…
Read More » -
Flash
ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾ: അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വൻ വിലക്കിഴിവിൽ ലഭ്യമാകാൻ പോകുന്നു? ആപ്പിൾ ഡൽ ഉൾപ്പെടെയുള്ള വൻകിട കമ്പനികളുടെ ഉൽപ്പന്നങ്ങളുടെ വില വൻതോതിൽ കുറയും? സാധ്യതകൾ ഇങ്ങനെ
യു എസ് പ്രസിഡന്റായി ഡൊണാള്ഡ് ട്രംപ് അധികാരമേറ്റതോടെ ലോകരാജ്യങ്ങള് ഭയപ്പെട്ട വ്യാപാര യുദ്ധം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. വിവിധ രാജ്യങ്ങളില് നിന്നുള്ള ഇറക്കുമതിക്ക് നികുതി ചുമത്തുമെന്നാണ് ട്രംപ് ഭരണകൂടം…
Read More » -
India
ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പര:ആരാധകൻ എന്ന് തെറ്റിദ്ധരിച്ചു; ടീം ബസ്സിൽ കയറാൻ എത്തിയ ഇന്ത്യൻ താരത്തെ തടഞ്ഞ് നാഗ്പൂർ പോലീസ്; വീഡിയോ
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരക്കായി നാഗ്പൂരിലെത്തിയ ഇന്ത്യൻ ടീം അംഗത്തെ ആരാധകനെന്ന് കരുതി പൊലീസ് തടഞ്ഞു.ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തിന് വേദിയാവുന്ന നാഗ്പൂരിലെ റാഡിസണ് ഹോട്ടലിലെത്തിയപ്പോഴാണ് നാടകീയ…
Read More » -
Mumbai
വ്യാജ രേഖയുമായി വഡാലയിൽ താമസം; 38-കാരനായ അഫ്ഗാൻ പൗരന് 11 മാസത്തെ തടവ്
മുംബൈ: അഫ്ഗാനിസ്ഥാനിലെ പകിത പ്രവിശ്യയിലെ തമെർ സുർമത്ത് ജില്ലയിൽ നിന്നുള്ള 38 വയസ്സുള്ള ഹബീബുള്ള പ്രാങ് (സഹീർ അലി ഖാൻ) എന്ന അഫ്ഗാൻ പൗരനെ തെറ്റായ ഐഡൻ്റിറ്റിയിൽ…
Read More » -
Featured
പരമാവധി ചെലവാക്കാവുന്ന തുക 2 ലക്ഷം; സാക്ഷ്യം വഹിക്കാൻ പരമാവധി 12 പേർക്ക് അനുവാദം; തൂക്കിക്കൊന്നശേഷം ഒരു മണിക്കൂർ നേരം മൃതദേഹം കഴുമരത്തിൽ തൂങ്ങി കിടക്കണം: രാജ്യത്ത് വധശിക്ഷ നടപ്പാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ വിശദമായി വായിക്കാം.
പാറശ്ശാലയിലെ ഷാരോണ് വധക്കേസില് പ്രതിയായ ഗ്രീഷ്മയ്ക്ക് കൂടി തൂക്കുകയർ വിധിച്ചതോടെ കേരളത്തില് വധശിക്ഷ കാത്തു ജയിലില് കഴിയുന്നവരുടെ എണ്ണം 39ലേക്ക് ഉയർന്നിരിക്കുകയാണ്. കഴിഞ്ഞവർഷം രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസില്…
Read More » -
Flash
എച്ച് എം പി വി ഇന്ത്യയിൽ; രാജ്യത്ത് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത് ബംഗളൂരുവിലെ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്: വീണ്ടും വരുമോ ലോക്ക് ഡൗണും സാമൂഹ്യ അകലവും?
ഇന്ത്യയില് ആദ്യ എച്ച് എം പി വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) കേസ് ബംഗളൂരുവില് സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്…
Read More » -
Business
മാറുന്നത് നാണവും വിലക്കും; എല്ലാവര്ക്കും രതിമൂര്ച്ഛ വേണം; ഇന്ത്യയില് സെക്സ്ടോയ്സ് വ്യവസായം ബില്യണ് ഡോളറിലേക്ക്: വിശദാംശങ്ങൾ വായിക്കാം.
ചിപ്സും ചോക്ലേറ്റുകളും ഓണ്ലൈനില് ഓര്ഡര് ചെയ്യുന്ന ലാഘവത്തോടെ സെക്സ് ടോയ്സ് കൂടി വാങ്ങുന്ന രീതിയിലേക്ക് ഇന്ത്യക്കാര് മാറുന്നു. ലൈംഗികാനുഭൂതികളെക്കുറിച്ച് സംസാരിക്കാനും പുതുമ തേടാനും യുവത്വം കൊതിക്കുമ്ബോള് കുതിക്കുന്നത്…
Read More » -
India
ഇന്ത്യ ഇനിമുതൽ കാനഡയുടെ ഔദ്യോഗിക ശത്രു; പ്രകോപനപരമായ പ്രയോഗവുമായി കനേഡിയൻ സർക്കാർ റിപ്പോർട്ട്: വിശദമായി വായിക്കാം
ഇന്ത്യയെ എതിരാളിയായി പ്രഖ്യാപിച്ച് കാനഡയുടെ ഔദ്യോഗിക രേഖ. പുതിയ സുരക്ഷാ റിപ്പോർട്ടില് ഇന്ത്യയെ ‘സൈബർ എതിരാളി’ എന്നാണ് കാനഡ മുദ്രകുത്തിയിരിക്കുന്നത്. കനേഡിയൻ സെൻ്റർ ഫോർ സൈബർ സെക്യൂരിറ്റി…
Read More » -
International
ഇവിടെ മുഴുവൻ ഇന്ത്യക്കാരാണ്, നിങ്ങളെ ഈ നാടിനു വേണ്ട, ഗോ ബാക്ക്: ഇന്ത്യൻ വംശജന് നേരെ കനേഡിയൻ വൃദ്ധയുടെ രോക്ഷപ്രകടനം; വീഡിയോ ദൃശ്യങ്ങൾ കാണാം.
കാനഡയിലെ ഇന്ത്യൻ വംശജന് നേരെ വിദ്വേഷ പരാമർശം. ഒന്റാറിയോയിലെ Kitchener-Waterloo മേഖലയിലായിരുന്നു സംഭവം. കനേഡിയൻ പൗരയായ വയോധിക ഇന്ത്യൻ വംശജനായ യുവാവിനെ അസഭ്യം പറയുകയും ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ…
Read More » -
Flash
ആഴ്ചയിൽ 5 പ്രവർത്തി ദിനങ്ങളും ശനി, ഞായർ അവധിയും: ബാങ്ക് ജീവനക്കാരുടെ തീരുമാനം ഡിസംബറിൽ പരിഗണിച്ച് ജനുവരി ഒന്നു മുതൽ നടപ്പാക്കിയേക്കും; റിപ്പോർട്ടുകൾ ഇങ്ങനെ.
ആഴ്ചയില് അഞ്ചുദിവസം പ്രവൃത്തി ദിനമെന്ന ബാങ്ക് ജീവനക്കാരുടെ ആവശ്യം ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. ഡിസംബറില് തീരുമാനം സർക്കാർ പരിഗണിച്ചേക്കും എന്ന് സൂചന. സർക്കാർ അനുമതി നല്കിയാല് അടുത്ത…
Read More » -
India
വീട് ഒഴിഞ്ഞു കൊടുക്കാഞ്ഞ ഇന്ത്യക്കാരനെ ചവിട്ടിപ്പുറത്താക്കി കനേഡിയൻ വീട്ടുടമസ്ഥൻ: വീഡിയോ ദൃശ്യങ്ങൾ കാണാം
ഓരോ വര്ഷവും ലക്ഷകണക്കിന് ഇന്ത്യക്കാരാണ് യൂറോപ്പും കാനഡയുംപോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്ക്കുന്നത്.എന്നാല് കുടിയേറ്റത്തെത്തുടര്ന്ന് ഈ രാജ്യങ്ങളില് രൂക്ഷമായ താമസ പ്രതിസന്ധിയാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. വാടകയ്ക്ക് വീടുകള് കിട്ടാനില്ല. അത്രയേറെയാണ് വീടില്ലാത്തവരുടെ…
Read More » -
Crime
വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസം; ബംഗ്ലാദേശി നീലച്ചിത്ര താരം മുംബൈയിൽ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയില് ജീവിക്കാൻ ശ്രമിച്ചതിന് ബംഗ്ലാദേശി നീലച്ചിത്ര താരം അറസ്റ്റില്. മുംബൈയിലെ ഉല്ലാസ് നഗറില് നിന്നാണ് അരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെയെ അറസ്റ്റ്…
Read More » -
Flash
കയ്യിൽ പണം ഇല്ലാതെ നെട്ടോട്ടമോടി രാജ്യത്തെ ബാങ്കുകൾ; കാരണം ഇത്: വിശദാംശങ്ങൾ വായിക്കാം
സ്ഥിര നിക്ഷേപങ്ങള് ഉപയോക്താക്കള് വലിയ തോതില് പിന്വലിക്കുന്നതിനാല് ധന സമാഹരണത്തിന് ബാങ്കുകള് പുതിയ മാര്ഗങ്ങള് തേടുന്നു. നിക്ഷേപ സമാഹരണത്തില് മാന്ദ്യം ശക്തമായതോടെ ഉത്സവകാലയളവില് വായ്പാ വിതരണത്തിന് ആവശ്യത്തിന്…
Read More » -
Flash
രാജ്യത്ത് വിതരണം ചെയ്യുന്ന പാരസെറ്റമോൾ അടക്കം 53 മരുന്നുകൾക്ക് ഗുണനിലവാരം ഇല്ല എന്ന് കണ്ടെത്തൽ; ഡ്രഗ് റെഗുലേറ്റർ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകളുടെ വിശദാംശങ്ങൾ വാർത്തയോടൊപ്പം.
രാജ്യത്ത് വിതരണം ചെയ്യുന്ന 53ല്പരം മരുന്നുകള് ഗുണനിലവാരമില്ലാത്തതാണെന്ന് പരിശോധയില് തെളിഞ്ഞു. കാല്സ്യം, വിറ്റാമിൻ ഡി3 സപ്ലിമെൻ്റുകള്, പ്രമേഹത്തിനുള്ള ഗുളികകള്, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകള് എന്നിവയുള്പ്പെടെ 50-ലധികം മരുന്നുകള്…
Read More » -
Flash
കുതിപ്പ് തുടർന്ന് സ്വർണ്ണവില; ഗ്രാമിന് വില 7060 രൂപ; പവന് 5,6480 രൂപ: സ്വർണ്ണ കുതിപ്പിന് കാരണമെന്ത് – വിശദമായി വായിക്കാം.
സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 60 രൂപ വർദ്ധിച്ച് 7060 രൂപയും, പവന് 480 രൂപ വർദ്ധിച്ച് 5,6480 രൂപയുമായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില…
Read More » -
Flash
സൈനിക ശേഷിക്കും പ്രതിരോധത്തിനും വേണ്ടിയുള്ള ചെലവ്: ഏറ്റവും അധികം പണം ചെലവാക്കുന്നത് ഈ രാജ്യങ്ങൾ; ഇന്ത്യ എത്രാം സ്ഥാനത്ത്? പട്ടികയും വിശദാംശങ്ങളും വാർത്തയോടൊപ്പം
യുദ്ധങ്ങളും രാഷ്ട്രീയ പിരിമുറുക്കങ്ങളും വർധിച്ചുവരുന്ന ഈ കാലത്ത്, രാജ്യങ്ങള് തങ്ങളുടെ സ്വാധീനം അന്താരാഷ്ട്ര തലത്തില് ഉറപ്പിക്കാൻ സൈനിക ശേഷിക്ക് കാര്യമായ പ്രധാന്യമാണ് നല്കുന്നത്.ആഗോളതലത്തില് സൈനിക ആവശ്യങ്ങള്ക്കായി 2,443…
Read More »