രാജ്യത്തിനകത്തെ ഒറ്റു കാരെ കരുതിയിരിക്കുക: ഉത്തം കുമാർ
മുംബൈ:ഭീകരവാദികൾക്ക് ഒത്താശ ചെയ്യുന്ന രാജ്യത്തിനകത്തെ ഒറ്റുകാരെ കരുതിയിരിക്കണമെന്ന് ബി ജെ പി മഹാരഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി ഉത്തംകുമാർ പറഞ്ഞു. വസായിയിൽ ചേർന്ന പ്രതിഷേധ യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
ജന്മ നാടിനെ ചേർത്ത് പിടിച്ച് മുംബൈ മലയാളി
നവിമുംബൈ:മുംബൈയിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മഹാ നഗരത്തെ ചേർത്ത് പിടിച്ച മലയാളിയാണ് ഡോംബിവ്‌ലി നിവാസിയായ റെന്നി ഫിലിപ്പോസ്.
ഇന്ത്യൻ ക്യാപിറ്റൽ മാർക്കറ്റിലെ പബ്ലിക് NCDs പ്രിന്റിങ്ങിൽ, കഴിഞ്ഞ 5 വർഷം ആയി ഒന്നാം...
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ
മുംബൈ:കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിലായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. പ്രവർത്തക സമിതി അംഗം കൂടി യായ രമേശ്...
ജയ്പൂർ-മുംബൈ ഇൻഡിഗോ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി:എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
മുംബൈ:ഏപ്രിൽ 7 തിങ്കളാഴ്ച ജയ്പൂർ മുംബൈ ഇൻഡിഗോ 6E-5324 വിമാനത്തിൽ നിന്ന് ഒരു കുറിപ്പ് കണ്ടെത്തിയിരുന്നു, അതിൽ ഇങ്ങനെ എഴുതിയിരുന്നു: “തുറക്കൂ... അത്ഭുതം, ഒരു ബോംബ് നിങ്ങൾക്കായി കാത്തിരിക്കുന്നു, തമാശയല്ല.” പക്ഷേ തിരച്ചിൽ...
74 വയസ്സുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ തള്ളിയ കൗമാരക്കാരൻ അറസ്റ്റിൽ
റായ്ഗഡ് :74 വയസ്സുള്ള മുത്തശ്ശി ജാനകി കനയ്യ നിർഗുഡയെ കൊലപ്പെടുത്തിയതായി സമ്മതിച്ചതിനെ തുടർന്ന് 16 വയസ്സുള്ള പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പൻവേൽ താലൂക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ഏപ്രിൽ 3 നാണ് നടന്ന സംഭവം നടന്നത്,...
കേരള സമാജം ഉൽവെ നോഡ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു
നവിമുംബൈ:ഏപ്രിൽ 6 ന് രാവില 8 മണി മുതൽ സെക്ടർ 5 ലുള്ള ജിയോ ഇന്റസ്റ്റിട്ട്യൂട്ടിന്റെ സിന്തറ്റിക്ക് ട്രാക്കിലും പരിസരത്തെ മൈതാനത്തിലും പുൽപ്പരപ്പിലുമായിട്ടാണ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചത്.
രാവിലെ 7 മണിക്ക്...
മൂന്നാം വർഷവും ഇ-വേസ്റ്റ് സമാഹരണവുമായി സീവുഡ്സ് സമാജം
നവിമുംബൈ:ഭൂമിക്ക് വേണ്ടി എന്തെങ്കിലും ചെയ്തേ മതിയാവൂ എന്നത് ആപ്തവാക്യമാക്കിയിരിക്കുകയാണ് സീവുഡ്സ് മലയാളി സമാജം.
ശ്രദ്ധേയമായ പരിപാടികൾ ആവിഷ്ക്കരിക്കുമ്പോഴും നൂതനമായി നിൽക്കുന്ന സംഘടനയായ സീവുഡ്സ് മലയാളി സമാജം സമാജം ഇ-വേസ്റ്റ് സമാഹരണത്തിനൊരുങ്ങുകയാണ്.
ഇലക്ട്രോണിക് പാഴ്വസ്തുക്കൾ അല്ലെങ്കിൽ...
മാരകരോഗങ്ങളും നിത്യശൈലീ രോഗങ്ങളെല്ലാം മാറും,ജയൻ ഡോക്ടറെ കണ്ടാൽ
മുംബൈ:രോഗങ്ങൾ നിങ്ങളെ തളർത്തുന്നുണ്ടോ. ഭയക്കേണ്ട.നേരെ ജയൻ ഡോക്ടറുടെ അടുത്തേക്ക് വണ്ടി വിട്ടോളൂ.അലർജി മുതൽ എച്ച് ഐ വിക്കുമൊക്കെ ഇദ്ദേഹത്തിന്റെ പക്കൽ മരുന്നുണ്ട്.അതും ആയിരക്കണക്കിന് കണക്കിന് പേരുടെ അസുഖങ്ങൾ മാറ്റിയ അനുഭവങ്ങളോടെ. മഹാരാഷ്ട്രയിലെ...
മുംബൈ-ചെന്നൈ വിമാനത്തിൽ നിന്ന് 17 ലക്ഷം രൂപ വിലമതിക്കുന്ന വജ്ര-സ്വർണാഭരണപ്പെട്ടി മോഷ്ടിക്കപ്പെട്ടതായി പരാതി
മുംബൈ:മുംബൈ-ചെന്നൈ വിമാനത്തിൽ നിന്ന് 17 ലക്ഷം രൂപ വിലമതിക്കുന്ന വജ്ര-സ്വർണാഭരണപ്പെട്ടി മോഷ്ടിക്കപ്പെട്ടതായി പരാതി.കേസിനെ തുടർന്ന് വ്യാഴാഴ്ച വിമാനത്താവള പോലീസ് അജ്ഞാത വ്യക്തിക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തു.
ഒരു പോലീസ് ഉദ്യോഗസ്ഥൻ...
സ്യൂട്ട്കേസിൽ മൃതദേഹം കണ്ടെത്തിയിട്ട് ഏകദേശം ഒരു മാസം:ആരുടെ താണെന്ന് തിരിച്ചറിയാത്തതിനാൽ അന്വേഷണം പൂനെയിലേക്ക് വ്യാപിപ്പിച്ച് പോലിസ്
റായ്ഗഡ്:റായ്ഗഡ് ജില്ലയിലെ പെൻ താലൂക്കിൽ മുംബൈ-ഗോവ ഹൈവേയിലാണ് ഒരു സ്യൂട്ട്കേസിൽ സ്ത്രീയുടെ മൃതദേഹം ഏകദേശം ഒരു മാസത്തിനു മുമ്പ് കണ്ടെത്തിയത്. എന്നാൽ, കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം ആരെന്ന് തിരിച്ചറിയാത്തതിനാൽ പോലിസ് ഇപ്പോഴും...
വെസ്റ്റേൺ മേഖലയിലെ റെയിൽവേ യാത്രാ പ്രശ്ന പരിഹാരത്തിന് ഫെയ്മ നിവേദനം നൽകി
മുംബൈ:വെസ്റ്റേൺ മേഖലയിൽ ഉൾപ്പെടുന്ന ദഹാണു മുതൽ ബാന്ദ്രവരെയുള്ള മലയാളികൾ അനുഭവിക്കുന്ന യാ ത്രാദുരിതത്തിനു പരിഹാരം കണ്ടെത്തണം എന്ന ആവശ്യവുമായി ഫെയ്മ മഹാരഷ്ട്രയുടെ പ്രതിനിധികൾ വെസ്റ്റേൺ റെയിൽവേ മുംബൈ ഡിവിഷണൽ മാനേജർ പങ്കജ്...
ന്യു ബോംബെ കൾച്ചറൽ സെൻ്റർ കോപ്പർഖേർണയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘മധുരമെൻ മലയാളം’ഏപ്രിൽ 6
ന്നവിമുംബൈ:ന്യു ബോംബെ കൾച്ചറൽ സെൻ്റർ കോപ്പർഖേർണയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 'മധുരം മലയാളം'ഏപ്രിൽ 6 ന് ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ അരങ്ങേറുന്നു.
സംഗീത നിരൂപകൻ ഡോ സജിത്ത് ഏവുരോത്തിന്റെ പാടിയും പറഞ്ഞുമുള്ള...
ഗായകർ വിധു പ്രതാപും ജ്യോത്സ്‌നയും നയിക്കുന്ന സംഗീത നിശ നാളെ:ആർ മോഹൻ മുഖ്യാതിഥി
മുംബൈ:പ്രശസ്ത ഗായകരായ വിധു പ്രതാപും ജ്യോത്സ്‌നയും നയിക്കുന്ന സംഗീത നിശക്കായി ഒരുങ്ങി മുംബൈ നഗരം.മുംബൈയിലെ യുവപ്രതിഭകൾ നേതൃത്വം നൽകുന്ന ഇന്ത്യ 24 സ്റ്റുഡിയോ മീഡിയ ഹൌസാണ് സംഗീത സായാഹ്നത്തിനായി വേദിയൊരുക്കുന്നത്.
മുംബൈ ഷൺമുഖാനന്ദ ഹാളിൽ...
ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ നോർക്ക ഐഡി കാർഡ് അംഗത്വ വിതരണ ക്യാമ്പയിൻ നാളെ പുനെയിൽ
പൂനെ:ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ ഉപസമിതിയായ ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പുണെ പിംപ്രിയിൽ വച്ച് നടക്കും.
മഹാരാഷ്ട്രയിലെ...
എസ്എൻഡിപി യോഗം വാശി ശാഖയുടെ ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം ആരംഭിച്ചു
നവിമുംബൈ:ശ്രീനാരായണ ധർമ്മ പരിപാലനയോഗം 3884 -ാം നമ്പർ വാശി ശാഖയുടെ 9 -ാമത് ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം 2025 ഏപ്രിൽ മാസം 03, 04, 05 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടക്കും.
ആദ്യദിനമായ...
പാട്ടിൻ്റെ കാണാപ്പുറങ്ങൾ തേടുന്ന പാട്ടരങ്ങ് ശനിയാഴ്ച്ച
നവിമുംബൈ:മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെ സംഗീതയാത്ര നടത്താനൊരുങ്ങിന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെ പാട്ടരങ്ങ് 2025 ശനിയാഴ്ച്ച അരങ്ങേറും.
ന്യൂ ബോംബെ കേരളീയ സമാജം നടത്തിവരുന്ന പ്രതിമാസ സംഗീത സദസ്സായ പാട്ടരങ്ങിൻ്റെ വാർഷികത്തിൽ ...
ഖാർഘർ കേരള സമാജം കലോത്സവവും ലോക നാടകദിനാഘോഷവും നടന്നു
നവിമുംബൈ:ഖാർഘർ കേരളസമാജം നടത്തിവരുന്ന കലോത്സവ സ്റ്റേജ് ഇന മത്സരങ്ങൾ മാർച്ച് ഞായറാഴ്ച 30 ന് വൈകുന്നേരം 6 മണിമുതൽ ശില്പ് ചൗകിനടുത്തുള്ള പസഫിക് ബാങ്ക്യുറ്റ് ഹാളിൽ വച്ച് നടന്നു.
ഖാർഘർ മലയാളികൾക്കിടയിൽ...
ഫാറൂഖ് പടിക്കലിന്റെ നിര്യാണ ത്തിൽ അനുശോചിച്ച് എ ഐ കെ എം സി സി
മുംബൈ:നവി മുംബൈ AIKMCC ജനറൽ സെക്രട്ടറി ഫാറൂഖ് പടിക്കലിന്റെ വിയോഗം മുംബൈയിലെ കേരള മുസ്ലിം കൾച്ചറൽ സെന്റററിന് മാത്രമല്ല പ്രവാസി സമൂഹത്തിനും തീരാ നഷ്ട്ടമാണെന്ന് AIKMCC മഹാരാഷ്ട്ര പ്രസിഡന്റ് അസീസ് മാണിയൂർ അനുശോചന...
മായാദത്തിൻ്റെ പുതിയ പുസ്തകം അക്ഷരസന്ധ്യയിൽ
നവിമുംബൈ :മുംബൈയിലെ എഴുത്തുകാരി മായാദത്തിൻ്റെ ചെറുകഥാ സമാഹാരം "കാവാചായയും അരിമണികളും" നെരൂളിലെ ന്യൂ ബോംബെ കേരളീയ സമാജം അക്ഷര സന്ധ്യയിൽ ചർച്ച ചെയ്തു. പി.ആർ. സഞ്ജയ് ആമുഖം പറഞ്ഞ ചടങ്ങിൽ സമാജം വൈസ്...
ശ്രദ്ധേയമായി ഗുഡി പട് വ ദിനത്തിൽ ഹിന്ദു നവവത്സര സ്വാഗത് യാത്ര
മുംബൈ:SAAS കൊങ്കൺ പ്രാന്ത് ഗുഡി പട് വ ദിനത്തിൽ നടത്തപെട്ട 'ഹിന്ദു നവവത്സര സ്വാഗത് യാത്ര 2025'യാത്രയുടെ വ്യത്യസ്തത കൊണ്ടും മലയാളികളുടെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി.
വർഷങ്ങളായി ...


























