Health
-
ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം; ഐസിയുവിൽ ചികിത്സയിലായിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില് ഉണ്ടായ തീപിടുത്തത്തില് മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് മത്തിക്കരെയിലെ എംഎസ്…
Read More » -
മുതിർന്ന നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ; ചികിത്സയിൽ കഴിയുന്നത് കൊച്ചി ലിസി ആശുപത്രിയിൽ: വിശദാംശങ്ങൾ വായിക്കാം.
മലയാള സിനിമയില് നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില് ചികിത്സയില്. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവർ ചികിത്സയില് കഴിയുന്നത്. കുറച്ചുകാലമായി…
Read More » -
കേരളത്തില് എം പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിക്ക് രോഗം; വിദേശത്ത് നിന്നും വന്നവര്ക്ക് കര്ശന നിര്ദ്ദേശങ്ങൾ: വിശദമായി വായിക്കാം.
കേരളത്തില് എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. കേരളത്തില് ആദ്യമായാണ് എം…
Read More » -
ഭർത്താവിന്റെ ബന്ധുവിന് കരൾ പകുത്തു നൽകി; കോളേജ് അധ്യാപികയ്ക്ക് മരണം: വിശദാംശങ്ങൾ വായിക്കാം.
ഭർത്താവിന്റെ ബന്ധുവിന് കരള് പകുത്തു നല്കിയതിന് പിന്നാലെ കോളജ് അധ്യാപിക മരിച്ചു. മംഗളൂരുവിനടുത്ത മനെല് ശ്രീനിവാസ എം.ബി.എ കോളജ് അധ്യാപികയായ അർച്ചന കാമത്താണ് (33) മരിച്ചത്. ഭർത്താവ്…
Read More » -
മകന്റെ ജന്മദിനാഘോഷ ചടങ്ങുകൾക്കിടെ കുഴഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം; മരണം ഭർത്താവിന്റെ കൈയിലേക്ക് കുഞ്ഞിനെ കൈമാറിയതിന് തൊട്ടു പിന്നാലെ: കരളലിയിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
മകന്റെ അഞ്ചാം പിറന്നാള് ആഘോഷത്തിനിടെ കുഴഞ്ഞുവീണ അമ്മ മരിച്ചു. ഗുജറാത്തിലെ വല്സാഡിലാണ് സംഭവം. യുവതിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ഭർത്താവിന്റെ കയ്യിലേക്ക് കൈമാറിയതിന് പിന്നാലെ യുവതി സ്റ്റേജില് നിന്ന്…
Read More » -
മാസ്ക് നിര്ബന്ധമാക്കി, കടകള് 10 മുതല് 7 വരെ മാത്രം, തിയേറ്ററുകള് തുറക്കരുത്: നിപ – മലപ്പുറത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു.
മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിനെത്തുടര്ന്ന് കണ്ടെയ്മെന്റ് സോണുകളില് നിയന്ത്രണങ്ങള് കടുപ്പിച്ചു. മാസ്ക് നിര്ബന്ധമാക്കി. പൊതു ജനങ്ങള് കൂട്ടംകൂടാന് പാടില്ല. തിയേറ്ററുകള് അടച്ചിടണമെന്നും ആരോഗ്യവകുപ്പ് അധികൃതര് നിര്ദേശം നല്കി. വ്യാപാര…
Read More » -
സിസേറിയൻ നടത്താൻ ഡോക്ടർ തയ്യാറായില്ല; ഗർഭപാത്രം തകർന്നു കുഞ്ഞു മരിച്ചതിന് പിന്നാലെ അമ്മയ്ക്കും ദാരുണാന്ത്യം; കോഴിക്കോട് സംഭവിച്ചത് ആശുപത്രിയുടെ ചികിത്സ പിഴവ് എന്ന് ബന്ധുക്കൾ: വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് എകരൂലില് ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ചികിത്സാപ്പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം. എകരൂല് ഉണ്ണികുളം സ്വദേശി ആർപ്പറ്റ വിവേകിന്റെ ഭാര്യ…
Read More » -
97 ശതമാനം മരണനിരക്കുള്ള ഭീകര ലോകത്തെ തോൽപ്പിച്ച് കേരളം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേർക്കും രോഗമുക്തി; ലോകം ബാധിച്ചവരിൽ ലോകത്ത് തന്നെ രോഗമുക്തി നേടിയ ആകെയുള്ള 25 ആളുകളിൽ 14 പേരും കേരളത്തിൽ എന്നും റിപ്പോർട്ട്; വിശദാംശങ്ങൾ വായിക്കാം.
അമീബിക്ക് മെനിഞ്ചോ എന്സെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കല് കോളജില് ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു. ലോകത്തു തന്നെ ഈ രോഗം പിടിപെട്ടതില്…
Read More » -
വിദേശ വനിതകൾക്ക് പ്രസവത്തിനായി ഇനി സ്വകാര്യ ആശുപത്രികൾ മാത്രം: ഉത്തരവിറക്കി ബഹ്റൈൻ; തീരുമാനം പ്രവാസികൾക്ക് തിരിച്ചടി
വിദേശവനിതകള്ക്ക് പ്രസവത്തിനായി ഇനി സ്വകാര്യആശുപത്രികള് മാത്രം.സർക്കുലർ ഇറക്കി ബഹ്റൈൻ ആരോഗ്യമന്ത്രാലയം.ഇത് മൂലം വിദേശികളായ വനിതകള്ക്ക് ഇനി പ്രസവത്തിനായി പ്രൈവറ്റ് ആശ്രയിക്കേണ്ടി വരും. അതെ സമയം സങ്കീർണമായ കേസുകള്…
Read More » -
ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചത് 42 പേര്ക്ക്; കോഴിക്കോട് ജില്ലയിലെ കൊമ്മേരിയില് 3 പേര്ക്ക് കൂടി മഞ്ഞപ്പിത്തം
കൊമ്മേരിയില് മൂന്നുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ ഇവിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.ഇവരില് 10 പേർ ആശുപത്രി വിട്ടു. 32 പേർ ചികിത്സയില് തുടരുകയാണ്. കൊമ്മേരിയില്…
Read More » -
കേരളത്തിൽ വീണ്ടും എച്ച് 1 എൻ 1 മരണം; മരണമടഞ്ഞത് തൃശൂർ സ്വദേശിനി: വിശദാംശങ്ങൾ വായിക്കാം.
തൃശൂരില് എച്ച്1 എൻ1 പനി ബാധിച്ച് മരണം. എറവ് ആറാംകല്ല് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില് വച്ചായിരുന്നു മരണം. രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ…
Read More » -
ഇനിമുതൽ കണ്ണടകൾ വേണ്ട പകരം തുള്ളി മരുന്ന്; വികസിപ്പിച്ചത് മുംബൈ ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനി; മരുന്നിന് ഇന്ത്യയുടെ ഡ്രഗ് കൺട്രോൾ അതോറിറ്റിയുടെ അംഗീകാരം: വിശദാംശങ്ങൾ വായിക്കാം
ഇനിമുതല് റീഡിംഗ് ഗ്ലാസുകള് പഴംകഥയാകും. കണ്ണടകള്ക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന തുള്ളിമരുന്ന് വികസിപ്പിച്ച് ഗവേഷകർ. മുംബൈ ആസ്ഥാനമായുള്ള എൻ്റോഡ് ഫാർമസ്യൂട്ടിക്കല്സാണ് പുതിയ മരുന്ന് വികസിപ്പിച്ചത്. പുതിയ തുള്ളിമരുന്നിന്…
Read More » -
കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയായ യുവതിക്ക് ഡെങ്കിപ്പനി ബാധിച്ച് മരണം; മരണമടഞ്ഞത് പാലക്കാട് സ്വദേശിനി ഐശ്വര്യയാണ്(25)
ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം. ചാലിശ്ശേരി മുക്കൂട്ട കമ്ബനിപ്പടി കണ്ടരാമത്ത് പുഞ്ചയില് സതീഷ്കുമാറിൻറെ മകള് ഐശ്വര്യയാണ്(25) മരിച്ചത്. ചെന്നൈയില് കാത്തലിക് സിറിയൻ ബാങ്ക്…
Read More » -
ശ്വാസകോശ അണുബാധ: നടൻ മോഹൻലാൽ ആശുപത്രിയിൽ; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്; വിശദാംശങ്ങൾ വായിക്കാം.
നടന് മോഹന്ലാല് ആശുപത്രിയില്. ഉയര്ന്ന പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ആശുപത്രിയില് ചികിത്സ തേടിയത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. മോഹൻലാല്…
Read More » -
രാജ്യത്തെ മെഡിക്കൽ വിദ്യാർഥികളിൽ നാലിലൊന്ന് പേർക്കും ആത്മഹത്യാ പ്രവണത; ഞെട്ടിക്കുന്ന കണ്ടെത്തലുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം.
രാജ്യത്തെ മെഡിക്കല് വിദ്യാര്ഥികളില് നാലില് ഒരാള് വീതം മാനസിക സമ്മര്ദ്ദത്തിന് അടിപ്പെട്ടവരാണെന്ന് നാഷണല് മെഡിക്കല് കമ്മിഷന് (എന്എംസി ) റിപ്പോര്ട്ട്. പിജി വിദ്യാര്ത്ഥികളില് മൂന്നില് ഒരാള് വീതം…
Read More » -
കോഴിക്കോട് ഹൈപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ചിക്കൻ ബർഗറിൽ ജീവനുള്ള പുഴു; കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം: വിശദാംശങ്ങൾ വായിക്കാം
ചിക്കൻ ബർഗറില് നിന്ന് ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. കോഴിക്കോട് മൂഴിക്കലിലെ ഹൈപ്പർ മാർക്കറ്റില് നിന്നും വാങ്ങിയ ബർഗറിലാണ് പുഴുവിനെ കിട്ടിയത്. ബർഗർ കഴിച്ച രണ്ട് പേർക്ക്…
Read More » -
തിരുവനന്തപുരത്ത് യുവതിക്ക് അമീബിക് മസ്തിഷ്കജ്വരം; ജില്ലയിൽ മാത്രം ഇതുവരെ 8 കേസുകൾ; കേരളത്തിൽ ഗുരുതര രോഗം പടർന്നു പിടിക്കുന്നുവോ?
തിരുവനന്തപുരത്ത് ഒരാള്ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ 24 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവതി തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലാണ്. സംസ്ഥാനത്ത്…
Read More » -
ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ചു; വില്ലൻ ആയത് തുമ്പച്ചെടി കൊണ്ട് ഉണ്ടാക്കിയ തോരൻ എന്ന് സംശയം: വിശദാംശങ്ങൾ വായിക്കാം.
ഭക്ഷ്യവിഷ ബാധയെ തുടർന്ന് യുവതി മരിച്ചു. ചേര്ത്തല സ്വദേശി ജെ. ഇന്ദു (42) ആണ് മരിച്ചത്. തുമ്ബചെടി കൊണ്ടുണ്ടാക്കിയ തോരന് കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് ആണ്…
Read More »