മയക്കുമരുന്നിന് അടിമകളായവർ സിനിമയിൽ വേണ്ട; ശ്രീനാഥ് ഭാസിയെ കുറച്ചുകാലത്തേക്ക് വിലക്കും: കടുത്ത തീരുമാനങ്ങളുമായി പ്രൊഡ്യൂസേഴ്സ്...

കൊച്ചി: ഓണ്‍ലൈന്‍ അവതാരകയോട് അസഭ്യം പറഞ്ഞ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിയുമായി നിര്‍മ്മാതാക്കളുടെ സംഘടന. കുറച്ചുകാലത്തേക്ക് ശ്രീനാഥ് ഭാസിയുമായി സിനിമ ചെയ്യില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. പൊതുസമൂഹത്തിന് മാതൃകയാകേണ്ടവരാണ് സെലിബ്രിറ്റികള്‍. തെറ്റുകളെല്ലാം...

അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുവദിക്കണം: സുപ്രീംകോടതിയെ സമീപിച്ച് കേരളം.

അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവാദം തേടി കേരളം സുപ്രീം കോടതിയില്‍. സംസ്ഥാന സര്‍ക്കാരും രണ്ട് തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളും ആണ് അപേക്ഷ സമര്‍പ്പിച്ചത്. നിലവിലുള്ള വ്യവസ്ഥകള്‍ അത്യാസന്ന നിലയില്‍ എത്തിയ നായകള്‍ക്ക്...

പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിലെ ആക്രമണം: 5.06 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ബസുകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ 5.06 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. ഹര്‍ത്താലില്‍ 58 ബസ്സുകള്‍ തകര്‍ത്തെന്നും...

മദ്യപർ ജാഗ്രതൈ: സെപ്റ്റംബർ 30 വൈകുന്നേരം ഏഴുമണിക്ക് അടച്ചാൽ പിന്നെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ തുറക്കുക...

തിരുവനന്തപുരം: ബിവറേജസിന് ഇനി വരാന്‍ പോകുന്നത് കൂട്ട അവധി ദിനങ്ങള്‍. സെപ്റ്റംബര്‍ 30 ന് വൈകിട്ട് ഏഴിന് അടയ്ക്കുന്ന ബിവറേജസ് ഒക്ടോബര്‍ 1,2 തീയതികളില്‍ അടഞ്ഞുകിടക്കും. അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പായതിനാല്‍ സെപ്റ്റംബര്‍ 30ന് വൈകുന്നേരം...

സ്കൂൾ കുട്ടികൾക്കൊപ്പം അറബിക് കുത്ത് ഡാൻസിന് ചുവടുവെച്ച് കത്രീന കൈഫ്: വീഡിയോ.

സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം വൈറലായ 'അറബിക് കുത്ത്' ഗാനത്തിന് നൃത്തം ചെയ്ത് കത്രീന കെയ്ഫ്. കത്രീന കെയ്ഫ് ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. കത്രീന കെയ്ഫ് ആരാധകര്‍ താരത്തിന്റെ...

ചമ്ബ സിംഗ് ഥാപ്പ ഏക്നാഥ് ഷിൻഡെ ക്യാമ്പിൽ; ബാൽതാക്കറെയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും വിശ്വസ്തനുമായ ഈ...

താനെ : അധികാരം നഷ്ടമായതോടെ മഹാരാഷ്ട്രയില്‍ ഉദ്ധവിനൊപ്പം നിന്നവരില്‍ കൂടുതല്‍ പേര്‍ മറുകണ്ടം ചാടി ഷിന്‍ഡെ ക്യാമ്ബിലേക്ക് പോയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അപ്രതീക്ഷിതമായി രണ്ട് പേരെ...

“ഞങ്ങളോടൊപ്പം യാത്ര ചെയ്തതിന് നന്ദി”: ഇൻഡിഗോ എയർലൈൻസ് എയർഹോസ്റ്റസ് റിമി ടോമിക്ക് നൽകിയ കത്ത് സമൂഹ മാധ്യമങ്ങളിൽ...

തന്‍റെ ശൈലിയും സംസാരവും കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട വ്യക്തിയായി മാറിയയാളാണ് റിമി ടോമി.സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വര്‍ക്കൗട്ട് ചിത്രങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇത് വലിയ പ്രേക്ഷക...

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ്; എത്ര സംസ്ഥാനങ്ങളിൽ നിന്നായി വീണ്ടും 170 പേർ അറസ്റ്റിൽ.

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്. എട്ടു സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് പരിശോധന, എന്‍ഐഎ, സംസ്ഥാന ഭീകര വിരുദ്ധ സേന, സംസ്ഥാന പൊലീസ് തുടങ്ങിയവയുടെ നേതൃത്വത്തിലാണ്...

വിവാഹിതയായ സ്ത്രീക്ക് ഗർഭച്ഛിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി ആവശ്യമില്ല: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി; വിധി...

കൊച്ചി: വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും വിഷമത അനുഭവിക്കുന്നത് സ്ത്രീയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഗര്‍ഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ 21കാരി നല്‍കിയ...

ശ്രീനാഥ് ഭാസി കുടുങ്ങുമോ? മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ സ്റ്റേഷൻ ജാമ്യം ലഭിച്ചെങ്കിലും പോലീസ് താരത്തിന്റെ ...

കൊച്ചി: ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍വിട്ടുവെങ്കിലും നടനെതിരെ പൊലീസ് നടത്തിയ നിര്‍ണ്ണായക നീക്കം. ലഹരി മരുന്ന് ശ്രീനാഥ് ഭാസി ഉപയോഗിച്ചോ എന്നും...

സോണിയയ്ക്കും പ്രിയങ്കയും പൂർണ തൃപ്തി; രാഹുൽ ഗാന്ധിക്ക് എതിർപ്പില്ല; ശശിതരൂരിന് സ്വീകാര്യത വർദ്ധിക്കുന്നു: അധ്യക്ഷ...

കോണ്‍ഗ്രസ്സ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശശി തരൂരിനെ ഫോണില്‍ വിളിച്ച്‌ രാഹുല്‍ ഗാന്ധിയും പിന്തുണ അറിയിക്കുമ്ബോള്‍ ഉറക്കം നഷ്ടപ്പെടുന്നത് കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് . പ്രത്യേകിച്ച്‌ സംഘടനാ ചുമതലയുള്ള കെ...

മലയാളി വിദ്യാർഥിനിയെ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

മംഗളൂരു: മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍ . ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ.വി.അമൃതയെ (25) ആണ് ബല്‍മട്ട റോഡിലെ റോയല്‍പാര്‍ക്ക് ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ച രാത്രി...

പല്ലിൽ കമ്പി ഇടാൻ എത്തിയ കുടുംബം സുഹൃത്തിന്റെ മകളായ 16കാരിയോട് ലൈംഗിക അതിക്രമം; പ്രമുഖ ...

കൊച്ചി: പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ റേഡിയോ മാംഗോ ആര്‍.ജെ നീനയുടെ ഭര്‍ത്താവ് ഡോ.ജോണ്‍സണ്‍ പീറ്റര്‍ അറസ്റ്റില്‍. കുടുംബ സുഹൃത്തിന്റെ മകളെ തേവരയിലെ ഡന്റല്‍ ഹോസ്പിറ്റലില്‍ വച്ച്‌ പീഡിപ്പിച്ച സംഭവത്തിലാണ് ജോണ്‍സണെ എറണാകുളം...

നെടുമ്പാശ്ശേരിയിൽ ചായയ്ക്കും കാപ്പിക്കും 250 രൂപ; വിഷയത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്.

കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിക്കും അമിത വില ഈടാക്കുന്നതിനെതിരായ പരാതിയില്‍ വീണ്ടും ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം നെടുമ്ബാശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിയ്ക്കും 50 രൂപയും പുറത്ത് 30 രൂപയുമായി...

ജിയോയ്ക്കും വോഡഫോണിനും എതിർത്തു നിൽക്കാൻ പറ്റാത്ത രണ്ട് എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ: ഇവിടെ വായിക്കാം.

ഇന്ത്യന്‍ ടെലികോം രംഗത്തെ വമ്ബന്മാരാണ് ജിയോയും എയര്‍ടെലും വിഐയും. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിവിധ റീച്ചാര്‍ജ്, ഡാറ്റാ പ്ലാനുകള്‍ ഒക്കെ മൂവരും തയാറാക്കുമെങ്കിലും എല്ലാം ഏറെക്കുറെ ഒരേ പോലെ തന്നെ ​ഉള്ളവയാണ്. ഒരു...

ഓണം ബമ്പർ അടിച്ച അനൂപിന്റെ ഗതികേട് വാർത്തയാക്കി അന്താരാഷ്ട്ര മാധ്യമമായ ബിബിസി: കമന്റുമായി വിദേശികൾ

ഓണം ബംമ്ബര്‍ അടിച്ചതിന് പിന്നാലെ സഹായം ആവശ്യപ്പെട്ട് വരുന്നവരെ കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണ് ഓണം ബംമ്ബര്‍ ഒന്നാം സമ്മാനം നേടിയ അനൂപ്. വീട്ടില്‍ തന്നെ അന്വേഷിച്ച്‌ നിരന്തരം ആളുകള്‍ വരികയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുന്നത്...

പോപ്പുലർ ഫ്രണ്ട് ഹിറ്റ്‌ലിസ്റ്റിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും: ജന്മഭൂമി റിപ്പോർട്ട് ഇങ്ങനെ.

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടേയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയെ റെയ്ഡില്‍ കണ്ടെടുത്ത ഹിറ്റ് ലിസ്റ്റില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പേരുമുണ്ടെന്ന് സൂചന. പിഎഫ്‌ഐ സോഷ്യല്‍ മീഡിയ വഴി നടത്തിയ പ്രചാരണത്തിലാണ് പാലാ...

ഗർഭഛിദ്രത്തിനു മുമ്പ് അമ്മ കുഞ്ഞിൻറെ ഹൃദയമിടിപ്പ് കേട്ടിരിക്കണം: പുതിയ നിയമവുമായി ഹങ്കറി.

ഗര്‍ഭചിദ്രം നടത്തുന്നതിന് മുമ്ബ് അമ്മ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേട്ടിരിക്കണമെന്ന പുതിയ നിയമവുമായി ഹംഗറി. വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പുതിയ നിയമ പ്രകാരം ഗര്‍ഭചിദ്രംനടത്തുന്ന സ്ത്രീ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേട്ടു എന്ന്...

“കുലംകുത്തിക്ക് പോകാൻ വഴി കൊടുക്കൂ”: ആര്യാടന്റെ ഭൗതികശരീരം കാണാനെത്തിയ പിസി ചാക്കോയ്ക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ അധിക്ഷേപം...

നിലമ്ബൂര്‍: ആര്യാടന്‍ മുഹമ്മദിന്‍റെ മൃതദേഹം കാണാനെത്തിയ എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ്​ പി.സി. ചാക്കോയെ അധിക്ഷേപിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മൃതദേഹം കണ്ട്​ മടങ്ങുന്നതിനിടെ വീട്ടുമുറ്റത്തുവെച്ച്‌ പി.സി. ചാക്കോയെ 'കുലംകുത്തി' എന്ന് വിളിച്ചായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് നേതാവും...

കേരളം പിടിക്കാൻ അംബാനി; ഹൈപ്പർ മാർക്കറ്റ് അജ്മൽ ബിസ്മിയെ റിലയൻസ് ഏറ്റെടുത്തേക്കും: വിശദാംശങ്ങൾ ഇങ്ങനെ.

കേരളത്തിന് ഏറെ പരിചിതമായ റീട്ടെയില്‍ ശൃംഖലയാണ് 'അജ്മല്‍ ബിസ്മി'. ഹോം അപ്ലയന്‍സ് ആന്റ് ഇലക്‌ട്രോണിക്‌സ് ഗുഡ്‌സില്‍ തുടങ്ങി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ എത്തി നില്‍ക്കുന്ന ബിസ്മി ഇന്ന് പ്രമുഖ നഗരങ്ങളിലെല്ലാം ഉണ്ട്. കേരളത്തില്‍ തുടക്കമിട്ട,...