Contraversy
-
Flash
ചെയർമാൻ vs അച്ചായൻ: ചെയർമാനായിരുന്ന ഷാജു തുരുത്തനെ വ്യാപാര പ്രമുഖൻ മുട്ടുകുത്തിച്ച വിവാദം ഇങ്ങനെ
പാലാ നഗരസഭ ചെയർമാനായിരുന്ന ഷാജു തുരുത്തനെ സ്വന്തം പാർട്ടിക്കാർ തന്നെ അവിശ്വാസ പ്രമേയത്തിലൂടെ ഇന്ന് പദവിയിൽ നിന്ന് പുറത്താക്കി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഭരണകക്ഷിയായ കേരള…
Read More » -
Flash
ബ്രാഹ്മണ യുവതിയിൽ അല്ല, പുറത്തുള്ള സ്ത്രീകൾക്ക് ബ്രാഹ്മണന്റെ കുട്ടികൾ ഉണ്ടാകുന്നതിനെ കുറിച്ചാണ് സനാതന ധർമ്മക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്: പൊതുവേദിയിൽ വിവാദ പ്രസംഗവുമായി എം വി ഗോവിന്ദൻ – വീഡിയോ
വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്.ബ്രാഹ്മണന്റെ കുട്ടികള്‍ ഉണ്ടാകുന്നത് അഭിമാനമെന്ന് സനാതന ധര്‍മ വക്താക്കള്‍ വിശ്വസിക്കുന്നതായും അത് ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ സ്ത്രിയില്‍ ഉണ്ടാകുന്നതിനെപ്പറ്റിയല്ലെന്നും അതിനെപ്പറ്റി…
Read More » -
Flash
പ്രസംഗം മാത്രമായാൽ പ്രസ്ഥാനം കാണില്ല; അടിച്ചാൽ തിരിച്ചടിക്കണം: വീണ്ടും വിവാദ പ്രസംഗവുമായി എംഎം മണി
വീണ്ടും വിവാദ പ്രസംഗവുമായി എംഎം മണി. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കണമെന്നും ഇല്ലെങ്കില്‍ പ്രസ്ഥാനത്തിന് നിലനില്‍പ്പില്ലെന്നുമാണ് സിപിഐഎം നേതാവ് എംഎം മണി പ്രസംഗത്തില്‍ പറയുന്നത്. താനുള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ട്…
Read More » -
Flash
ആത്മകഥാ രചനയ്ക്ക് ഇ പി ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ല; നടന്നത് ആശയവിനിമയം മാത്രം; അന്വേഷണ സംഘത്തിന് മൊഴി നല്കി രവി ഡിസി: വിശദാംശങ്ങൾ വായിക്കാം
ഇ പി ജയരാജന്റെ ആത്മകഥാ രചനയ്ക്ക് അദ്ദേഹവുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ഡിസി ബുക്സി ഉടമ രവി ഡിസി. കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ ഉടമ രവി ഡി.സിക്ക് കഴിഞ്ഞില്ല.…
Read More » -
Flash
കയ്യേറ്റ വിവാദം ഉയർന്നതിനെ തുടർന്ന് നീക്കം ചെയ്ത പാലാ അച്ചായൻസ് ഗോൾഡ് ഷോറൂമിന്റെ വിവാദ ബോർഡ് തിരികെ സ്ഥാപിച്ചു; നടപടി കോടതി ഉത്തരവിന്റെ പിൻബലത്തിൽ: വിശദാംശങ്ങൾ വായിക്കാം.
പാലായിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയ സംഭവമായിരുന്നു അച്ചായൻസ് ഗോൾഡ് ഫുട്പാത്ത് കയ്യേറി സ്ഥാപിച്ച ബോർഡ്. പ്രമുഖ ദിന പത്രത്തിൽ വാർത്തയായതിനെ തുടർന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ വിഷയം…
Read More » -
Cinema
തെലുങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ നടന്ന ലഹരി പാർട്ടിയിലേക്ക് ഭാര്യ സാമന്തയെ അയക്കാൻ നാഗാർജുന മകൻ നാഗ ചൈതന്യയോട് ആവശ്യപ്പെട്ടു; കടുത്ത സ്ത്രീ വിരുദ്ധ പരാമർശവുമായി തെലുങ്കാനയിലെ വനിതാ മന്ത്രി; ചൂടുപിടിച്ച് തെലുങ്കാന രാഷ്ട്രീയം: വിശദാംശങ്ങൾ വായിക്കാം
വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് നടന് നാഗചൈതന്യയും നടി സമാന്തയും വേര്‍പിരിഞ്ഞതുമായ ബന്ധപ്പെട്ട സംഭവങ്ങള്‍. ഇരുവര്‍ക്കുമെതിരെ കടുത്ത സ്ത്രീ വിരുദ്ധപരാമര്‍ശവുമായി തെലങ്കാന വനിതാമന്ത്രി രംഗത്ത് എത്തിയിരിക്കുകയാണ്. നാഗചൈതന്യയും നടി…
Read More » -
Flash
തൃശ്ശൂരിൽ കേന്ദ്രഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആകാശപാത ഉദ്ഘാടനം: സുരേഷ് ഗോപിയെ ക്ഷണിച്ചില്ല; രാഷ്ട്രീയ വിവാദം ഉയർത്തി ബിജെപി; വിശദാംശങ്ങൾ വായിക്കാം
കേന്ദ്ര സര്‍ക്കാരിന്റെ അമൃത് ഫണ്ട് ഉപയോഗിച്ച് തൃശൂരില്‍ നിര്‍മിച്ച ആകാശപ്പാതയുടെ ഉദ്ഘാടനത്തെച്ചൊല്ലി വിവാദം.ശക്തന്‍നഗറിലെ ആകാശപ്പാത ഉദ്ഘാടനത്തിനു തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്നും ഇതു സിപിഎമ്മിന്റെ…
Read More » -
Crime
എസ്എഫ്ഐക്കാരെ ആക്രമിച്ച കേസിൽ പ്രതിയായ യുവമോർച്ച നേതാവിനെ പാർട്ടിയിൽ എടുത്തു; ഡിവൈഎഫ്ഐകാരന്റെ തല തല്ലിപ്പൊളിച്ചത്തിന് പിന്നാലെ സംഘടനയുടെ മേഖല വൈസ് പ്രസിഡണ്ടായി പ്രമോഷൻ: പത്തനംതിട്ടയിലെ സിപിഎമ്മിൽ ഗുണ്ടകൾക്ക് മുൻഗണനയോ?
ബിജെപി വിട്ട് രണ്ട് മാസം മുമ്ബ് സിപിഎമ്മില്‍ ചേർന്ന കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രനെ മലയാലപ്പുഴ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന…
Read More » -
Flash
മലപ്പുറത്ത് പോലീസിൽ വൻ അഴിച്ചു പണി; എസ്.പിക്കും എല്ലാ ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റം; പരാതിക്കാരിയുമായി അവിഹിതബന്ധം പുലർത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് സസ്പെൻഷൻ: അൻവറിന്റെ പണി ഏറ്റു.
മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച് പണി നടത്തി സംസ്ഥാന സർക്കാർ. മലപ്പുറം എസ്പി എസ് ശശിധരനെ സ്ഥലംമാറ്റി. മലപ്പുറത്തെ ഡിവൈഎസ്പിമാരെയും മാറ്റി. താനൂര്‍ ഡിവൈഎസ്പി ബെന്നിയെ കോഴിക്കോട്…
Read More » -
Flash
“കേന്ദ്രമന്ത്രിയായ ശേഷമുള്ള സുരേഷ് ഗോപിയുടെ നിലപാടുകളിലോ പ്രതികരണങ്ങളിലോ, അദ്ദേഹം അകപ്പെടുന്ന വിവാദങ്ങളിലോ തനിക്ക് പങ്കില്ല; തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അദ്ദേഹത്തിന്റെ സ്വഭാവത്തിൽ പ്രകടമായ വ്യത്യാസമുണ്ടായി”: സുരേഷ് ഗോപിയുടെ മുൻ സന്തത സഹചാരിയും വിശ്വസ്തനുമായിരുന്ന പാലാ സ്വദേശി ബിജു പുളിക്കകണ്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു – വിശദമായി വായിക്കാം.
തൃശൂരില്‍ നിന്നും വിജയിച്ച് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി മുന്‍ സന്തതസഹചാരി. മന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി തന്നില്‍ നിന്നും അകന്നുവെന്നാണ് അദേഹത്തിന്റെ കൂടെ നിഴല്‍പോലെ…
Read More » -
Crime
കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ ഡിവൈഎഫ്ഐ നേതാവ് എന്ന തെളിയിച്ചാൽ 25 ലക്ഷം പ്രഖ്യാപിച്ച്; പ്രതികൾ ആരെന്ന് ആരോപണ വിധേയനായ ഡിവൈഎഫ്ഐ നേതാവ് റിബേഷ് തെളിയിച്ചാൽ പണം ലക്ഷം യൂത്ത് കോൺഗ്രസ് നൽകുമെന്ന് തിരിച്ചടി: “കാഫിറിൽ” സൈബർ പോരാട്ടവുമായി ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും നേർക്ക് നേർ.
‘കാഫിര്‍’ സ്ക്രീൻ ഷോട്ട് വിവാദത്തില്‍ പോരടിച്ച് ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും. സ്ക്രീൻ ഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് ഡിവൈഎഫ്ഐ ഇനാം പ്രഖ്യാപിച്ചു. പോസ്റ്റ് നിര്‍മ്മിച്ചത് ഡിവൈഎഫ്ഐ…
Read More »