അമ്മ എന്ന പുണ്യമായ പേരിനെപ്പോലും അപമാനിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്,മനസു മടുത്തായിരിക്കും അൻസിബ രാജി വച്ചത്;അമ്മ നേതൃത്വത്തിനെതിരേ ബാബുരാജ്...
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലെ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിച്ച് നടൻ ബാബുരാജ്. സംഘടനയുടെ അന്തസിനെ ചോദ്യം ചെയ്യുന്ന പോലുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അമ്മ എന്ന പുണ്യമായ പേരിനെപ്പോലും അപമാനിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്നുമാണ്...
കേരള മുൻമുഖ്യമന്ത്രിയുടെ മകൻ ശ്രീവിദ്യയെ കാമിക്കാൻ ആഗ്രഹിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം.
മലയാള സിനിമാ ലോകത്തെ അറിയാക്കഥകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പലരും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. പരാതികള്‍ വന്നതോടെ പ്രമുഖ നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ കേസെടുത്തിട്ടുമുണ്ട്. ഇപ്പോഴിതാ...
“വിവാഹമോചിതയായ ദിവസം ഡേറ്റിങ്ങിന് ക്ഷണിച്ചു, വീട്ടിൽ വന്ന് താമസിക്കാൻ അഭ്യർത്ഥിച്ചു”: സൽമ ഹയേക്കിന് പിന്നാലെ ...
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഓസ്കർ പുരസ്കാര ജേതാവും ഹോളിവുഡ് നടിയുമായ എമ്മ തോംപ്സണ്‍. താൻ വിവാഹമോചിതയായ അതേ ദിവസമാണ് ട്രംപ് തന്നെ ഡേറ്റിന് ക്ഷണിച്ചതെന്നും...
നീണ്ട 25 വര്‍ഷത്തിനുശേഷം മമ്ത കുല്‍ക്കര്‍ണി മുംബൈയില്‍; മയക്കുമരുന്ന് കേസില്‍ ആടിയുലഞ്ഞ കരിയര്‍
മുംബൈ: മുൻ ബോളിവുഡ് നടി മമ്‌ത കുൽക്കർണി ഒടുവിൽ മുംബൈയിൽ തിരിച്ചെത്തി.നീണ്ട 25 വർഷത്തിനുശേഷമാണ് നടി മുംബൈയിൽ എത്തിയത്.മയക്കു മരുന്ന് കേസിൽ നിയമയുദ്ധത്തിലായിരുന്നു മമ്ത. അതിന്റെ അവസാനമാണ് അവർ നാട്ടിലേക്ക് തിരിച്ചുവരാൻ...
നടന്‍ അബു സലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; വിശദാംശങ്ങൾ വായിക്കാം
സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം രാത്രി 8 മണിയോടെയായിരുന്നു സംഭവം. 'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത ശേഷം കല്‍പ്പറ്റയിലേക്ക്...
സിപിഎം എംപി ജോൺ ബ്രിട്ടാസ് നായകനായി അഭിനയിച്ച ചിത്രത്തിന്റെ ലൊക്കേഷനിലും പീഡന ശ്രമം; വെളിപ്പെടുത്തലുമായി ചിത്രത്തിൽ നായികാ കഥാപാത്രത്തെ...
മലയാള സിനിമയില്‍ നിന്നും മോശം അനുഭവം നേരിട്ടതായി നടിയും മുൻ സിഎജി ഓഫീസറുമായ ഗീത പൊതുവാള്‍. 'വെള്ളിവെളിച്ചത്തില്‍' എന്ന സിനിമയില്‍ അഭിനയിക്കാൻ എത്തിയപ്പോഴാണ് തനിക്ക് ദുരവസ്ഥയുണ്ടായത്. മധു കൈതപ്രത്തിൻ്റെ സംവിധാനത്തില്‍ മാധ്യമ പ്രവർത്തകനും...
ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ടോവിനോ തോമസ്; നായികയായി തൃഷ: ടീസർ വീഡിയോ കാണാം
ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഐഡന്‍റിറ്റി എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി.
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സ്റ്റൈലിഷ്...
സ്റ്റേഷന് മുന്നിൽ വെച്ച് എടുത്ത റീൽ വീഡിയോ വൈറൽ; ഡിലീറ്റ് ചെയ്യണമെന്ന് പോലീസ്; മരിച്ചാലും ചെയ്യില്ല...
മരിച്ചാലും വീഡിയോ ഡിലീറ്റ് ചെയ്യില്ലെന്ന് പറഞ്ഞ് പൊലീസുമായി തർക്കത്തിലേർപ്പെട്ട് യുവതി. ഉത്തർപ്രദേശ് സ്വദേശിനി റൂഹിയാണ് പൊലീസുമായി തർക്കത്തിലായത്. കോട്‌വാലി പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് റീല്‍ ചിത്രീകരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വീഡിയോ ഡിലീറ്റ്...
പരോളില്‍ ഇറങ്ങി മുങ്ങി; എമ്പുരാന്‍’ ഉള്‍പ്പെടെ സിനിമകളില്‍ അഭിനയിച്ച പ്രതി 12 വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് വലയിലായി; വിശദാംശങ്ങൾ...
കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ കുറ്റവാളിയെ ക്രൈംബ്രാഞ്ച് പിടികൂടി.അഹമ്മദാബാദ് സ്വദേശിയായ ഹേമന്ത് മോദി (53)യാണ് 12 വർഷത്തിന് ശേഷം പിടിയിലായത്.
പരോളിലിറങ്ങി മുങ്ങിയ ഹേമന്ത് 12 വർഷം ബോളിവുഡില്‍ സൂപ്പർസ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചു....
അംബാനി സ്കൂളിൽ അഡ്മിഷൻ നേടി അലംകൃതയും; മുംബൈയിലേക്ക് താമസം മാറിയ പൃഥ്വിരാജ് മകളെ പഠിപ്പിക്കുന്നത് ബോളിവുഡ് പ്രമുഖരുടെ...
ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വാര്‍ഷികത്തില്‍ പങ്കെടുത്ത് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. പൃഥ്വിയുടെയും സുപ്രിയയുടെയും മകള്‍ അലംകൃത ഇപ്പോള്‍ പഠിക്കുന്നത് ബോളിവുഡ് താരങ്ങളുടെ മക്കള്‍ പഠിക്കുന്ന ധീരുഭായ് അംബാനി സ്‌കൂളിലാണ്.ഷാരൂഖ് ഖാന്‍,...
മദ്യപിച്ചിരുന്നില്ല, അപകടകാരണം ടയർ പൊട്ടിയത്; അപമര്യദയായി പെരുമാറിയതിന് പരസ്യമായ ഖേദപ്രകടനം: നടൻ ബൈജുവിന്റെ മാപ്പപേക്ഷ – വീഡിയോ കാണാം.
മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു. സമൂഹ മാധ്യമത്തില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് നടൻ ബൈജു മാപ്പു പറഞ്ഞത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട്...
സ്ത്രീത്വത്തെ അവഹേളിച്ചു: വനിതാ നിർമ്മാതാവിന്റെ പരാതിയിൽ ആന്റോ ജോസഫും, ലിസ്റ്റിൻ സ്റ്റീഫനും അടക്കമുള്ള പ്രമുഖ മലയാള...
സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പരാതിയുമായി വനിതാ ചലച്ചിത്ര നിര്‍മാതാവ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് വിഷയത്തില്‍ കേസെടുത്തത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക...
പരിശീലനത്തിനിടെ നൃത്തച്ചുവടുകൾ മറന്നു; കുസൃതി ചിരിയോടെ മഞ്ജു വാര്യർ: മലയാളികൾ ഏറ്റെടുത്ത ഹൃദ്യമായ വീഡിയോ ദൃശ്യങ്ങൾ കാണാം
ലോക നൃത്തദിനത്തില്‍ തന്റെ നൃത്തപരീശീലന വീഡിയോ പങ്കുവെച്ച് ചലച്ചിത്ര താരം മഞ്ജു വാര്യർ. വീട്ടില്‍ കുച്ചിപ്പുഡി അഭ്യസിക്കുന്നതിന്റെ സ്വയം പകർത്തിയ വീഡിയോയാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഗൗരവത്തോടെ പരിശീലിക്കുന്നതിനിടെ ചുവടുകള്‍ മറന്നുപോയ...
‘പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു, ആരോപണങ്ങള്‍ തെറ്റെന്ന ജയസൂര്യയുടെ വാദം കള്ളം’
നടന്‍ ജയസൂര്യയ്‌ക്കെതിരെ ഉന്നയിച്ച പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി പരാതിക്കാരിയായ നടി. പീഡനാരോപണങ്ങള്‍ തള്ളി ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും നടി എന്‍ഡിടിവിയോട് പ്രതികരിച്ചു....
2025ൽ ഗൂഗിൾ ട്രെൻഡിങ് ആയ ഇന്ത്യൻ സിനിമകൾ; മലയാളത്തിൽ നിന്ന് പട്ടികയിൽ ഇടം നേടിയത് ” മാർക്കോ”...
2025 അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഈ വർഷം ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയുടെ കണക്കുകള്‍ പുറത്തുവരുന്നു. മലയാള സിനിമയ്ക്ക് ‘ലോക’ എന്ന ചിത്രം വഴി 300 കോടി ക്ലബ്ബ് എന്ന സുവർണ്ണനേട്ടം...
അമ്മയിൽ ‘പെണ്‍പട’: സരയുവിനെ ഇനി അധികാരത്തിലേറ്റില്ല, ജോമോള്‍ക്ക് ജാഡ; ചാറ്റ് പുറത്തുവിട്ട് ശാന്തിവിള ദിനേശ്
അമ്മയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചില നടിമാരുടെ നേതൃത്വത്തില്‍ പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ടെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. 'പെണ്‍പട' എന്ന പേരില്‍ ആരംഭിച്ച ഗ്രൂപ്പില്‍ അമ്മയുടെ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ഗ്രൂപ്പ് അംഗങ്ങളെ...
ജയിലര്‍ 2ല്‍ രജനികാന്തിനൊപ്പം കിങ് ഖാനും ;ആരാധകരില്‍ ആവേശം , വിശദാംശങ്ങൾ വായിക്കാം
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ ചിത്രമായിരുന്നു നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലർ.മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നുമുള്‍പ്പെടെയുള്ള സൂപ്പർ സ്റ്റാറുകള്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയതായിരുന്നു ജയിലറിന്റെ ഏറ്റവും...
മലയാള സിനിമ പ്രൊഡക്ഷൻ കൺട്രോളർ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; പരേതനെതിരെ നടിയുടെ ബലാത്സംഗ...
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പ്രൊഡക്ഷൻ കണ്‍ട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ 10 ദിവസമായി ഷാനു ഇവിടെ താമസിക്കുകയായിരുന്നു. ഇന്ന് 3 മണിയോടെയാണ് മൃതദേഹം കണ്ടതെന്ന് ഹോട്ടല്‍ ഉടമ അറിയിച്ചു....
സിനിമാ സെറ്റുകളിൽ കഞ്ചാവും, മെത്താമെറ്റാഫിനും ഉപയോഗിച്ചിട്ടുണ്ട്; ഹോട്ടലിൽ മുറിയെടുത്തത് വിദേശ മലയാളിയായ യുവതിയെ കാണാൻ: ഷൈൻ ടോം ചാക്കോ...
നടൻ ഷൈൻ ടോം ചാക്കോ നല്‍കിയ മൊഴിയുടെ പൂർണ്ണരൂപം പുറത്ത്. വിദേശമലയാളിയായ യുവതിയെ കാണാനാണ് കൊച്ചിയിലെ ഹോട്ടലില്‍ എത്തിയതെന്ന് ഷൈൻ മൊഴി നല്‍കി. കാക്കനാട്ടെ ഹോട്ടലില്‍ ആയിരുന്നു ആദ്യം താമസിച്ചത്. മൈക്ക് മൈ...
”ആറാം തമ്ബുരാനിലെ ആ കണ്ണുകള്‍ എന്റേതു തന്നെ; നിങ്ങളതും കണ്ടുപിടിച്ചല്ലേ…”: പതിറ്റാണ്ടുകൾക്ക് ശേഷം സത്യം വെളിപ്പെടുത്തി ഉര്‍വ്വശി –...
തെന്നിന്ത്യന്‍ സിനിമാലോകത്ത് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് കണ്ണുമടച്ചു വിളിക്കാന്‍ പറ്റുന്ന ഏറ്റവും അര്‍ഹയായ അഭിനേത്രിയാണ് ഉര്‍വ്വശി. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ ഉര്‍വശി തന്റെ കൈയില്‍ ഹാസ്യ കഥാപാത്രങ്ങളും ഇമോഷണല്‍ രംഗങ്ങളുമെല്ലാം...


























