കുഞ്ഞിന്റെ നിലച്ചുപോയ ഹൃദയമിടിപ്പ് വീണ്ടെടുത്തത് മിനിറ്റുകളോളം കൃത്രിമ ശ്വാസം നൽകി; ഇന്ത്യയിൽ നിന്നുള്ള വൈറൽ വീഡിയോ...

സഹാറൻപൂരിലെ നനൗതയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറുടെ നിശ്ചയദാർഢ്യത്തിന് മുന്നില്‍ മരണം തോറ്റുമാറിയത് അവിശ്വസനീയമായ കാഴ്ചയായിരുന്നു.ദാദൻപൂർ സ്വദേശിനിയായ ആയിഷ എന്ന യുവതി പ്രസവിച്ച കുഞ്ഞിന് ജനിച്ച നിമിഷം മുതല്‍ ശ്വാസതടസം നേരിട്ടതാണ് ആശുപത്രിയില്‍...

ആരിത് മോണാലിസയോ? കുംഭമേളയിലെ മാല വില്പനക്കാരിയായ പെൺകുട്ടിയുടെ സൗന്ദര്യം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ കാണാം

പ്രയാഗ് രാജിലെ മഹാകുംഭമേളയുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. ഇപ്പോഴിതാ, കുംഭമേളയില്‍ നിന്നുള്ള മറ്റൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് നെറ്റിസണ്‍സിനിടയില്‍ ചർച്ചയാകുന്നത്. മഹാകുംഭമേളയ്ക്കിടെ മാല വില്‍ക്കുന്ന പെണ്‍കുട്ടിയാണ്...

ഇന്ത്യ സുരക്ഷിതമാണോ എന്നു പരീക്ഷിക്കാൻ ഐഫോൺ അനാഥമായി വെച്ചത് കേരളത്തിലെ പൊതുവിടത്തിൽ; വിദേശ വ്ളോഗറെ അമ്പരപ്പിച്ച്...

ഇന്ത്യ എത്രത്തോളം സുരക്ഷിതമാണെന്ന് തെളിയിക്കാനായി ഒരു ജർമ്മൻ വിനോദസഞ്ചാരി നടത്തിയ സോഷ്യല്‍ എക്സിപിരിമെന്റിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍.കേരളത്തില്‍ യൂനസ് സാരു എന്ന ജർമൻ വിനോദസഞ്ചാരി നടത്തിയ ഈ പരീക്ഷണത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമില്‍ 40...

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയുടെ രാത്രിഭംഗി പകര്‍ത്തി ഇന്‍ഡിഗോ പൈലറ്റ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ കാണാം

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ടേക്കോഫ്, ലാന്‍ഡിംഗ് സമയങ്ങളില്‍ മനോഹരമായ ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. ചിലപ്പോള്‍ സ്വര്‍ണനിറത്തില്‍ തിളങ്ങി നില്‍ക്കുന്ന നഗരങ്ങളുടെ രാത്രി ഭംഗിയാകാം.മറ്റ് ചിലപ്പോള്‍ പ്രകൃതിയുടെ മനോഹാരിതയാകാം. ഇപ്പോഴിതാ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെ...

“പോയിട്ട് അല്പം ധൃതിയുണ്ട്”: അടച്ചു കിടന്ന റെയിൽവേ ക്രോസിംഗ് മുറിച്ചു കടക്കാൻ 112 കിലോ ഭാരമുള്ള ബൈക്കും...

ബൈക്ക് തോളില്‍ ചുമന്ന് റെയില്‍വേ പാളം മുറിച്ചുകടക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.റെയില്‍വേ ക്രോസിലെ കാത്തുനില്‍പ്പ് ഒഴിവാക്കാനായിരുന്നു ഇയാള്‍ ബൈക്കും തോളിലേറ്റി പാളം മുറിച്ചുകടന്നതെന്നാണ് വിവരം. ട്രെയിൻ കടന്നുപോകാനായി ലെവല്‍...

ലക്ഷക്കണക്കിന് ഒലിവ് റിഡ്‌ലി കടലാമകള്‍ ; ഒഡീഷ തീരത്ത് പ്രകൃതിയുടെ വിസ്മയമോ? ; വൈറൽ വീഡിയോ കാണാം

ഒഡീഷ തീരത്തേക്ക് കൂട്ടത്തോടെയെത്തുന്ന കടലാമകളുടെ വിഡിയോകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്.ലക്ഷക്കണക്കിന് ഒലിവ് റിഡ്‌ലി കടലാമകളാണ് ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ റുഷികുല്യ തീരത്തേക്ക് കൂട്ടത്തോടെ എത്തുന്നത്. അരിബാഡ എന്നറിയപ്പെടുന്ന പ്രകൃതിയുടെ ഈ...

ഇഞ്ചിക്ക് സോസ്, ചായയില്‍ പഴം; മുംബൈ ട്രെയിനിലെ ദൃശ്യങ്ങള്‍ വൈറലാകുന്നു

മുംബൈ ലോക്കല്‍ ട്രെയിനുകള്‍ പലപ്പോഴും അപ്രതീക്ഷിത കാഴ്ചകളുടെ വേദിയാകാറുണ്ട്. എന്നാല്‍ തിരക്കേറിയ ട്രെയിനിനുള്ളില്‍ സഹയാത്രികരെ ഒന്നടങ്കം അമ്ബരപ്പിച്ചുകൊണ്ട് ഒരു യുവാവ് നടത്തിയ വിചിത്രമായ ഭക്ഷണ പരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചർച്ചാവിഷയം.കണ്ടന്‍റ്...

മ്ലാവിനെ വേട്ടയാടി കടിച്ചു കീറുന്ന കടുവ കുട്ടികളുടെ വീഡിയോ ദൃശ്യങ്ങൾ വൈറൽ; ഇവിടെ കാണാം

വന്യമൃഗങ്ങളുടെ വേട്ടയാടല്‍ എന്നും ഇന്റർനെറ്റില്‍ ശ്രദ്ധയാകർഷിക്കാറുണ്ട്. ഇത്തവണ രാജസ്ഥാനിലെ രണ്‍ഥംഭോർ ദേശീയോദ്യാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.മുന്ന് കടുവകള്‍ ചേർന്ന് ഒരു മ്ലാവിനെ വേട്ടയാടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവ അധികം പ്രായമില്ലാത്ത...

മണ്ടൻ അല്ല പെരേര; കല്യാണ ചടങ്ങുകളിൽ ഗസ്റ്റായി പങ്കെടുക്കുന്നത് വൻ പ്രതിഫലം വാങ്ങി; സമ്പാദിക്കുന്നത് ലക്ഷങ്ങൾ:...

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധ നേടിയവരാണ് സന്തോഷ് വർക്കി എന്ന ആറാട്ട് അണ്ണനും അലൻ ജോസ് പേരേരയും.സിനിമ റിവ്യൂ പറഞ്ഞ് ആറാട്ടണ്ണനൊപ്പം തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയായിരുന്നു പെരേര. ഇരുവരും ഇന്ന്...

213 കിമീ വേഗത്തിൽ ഡ്രിഫ്റ്റ്; ചൈനീസ് ഇലക്ട്രിക് കാറിന് ഗിന്നസ് റെക്കോർഡ് ; വീഡിയോ വൈറലാകുന്നു

മിന്നല്‍ വേഗത്തില്‍ പാഞ്ഞെത്തി ഡ്രിഫ്റ്റിങ് ചെയ്ത് വേള്‍ഡ് റെക്കോർഡിലേക്ക് കുതിച്ച്‌ ചൈനീസ് ഇലക്‌ട്രിക് കാർ.ഏറ്റവും വേഗത്തിലെത്തി ഡ്രിഫ്റ്റ് ചെയ്യുന്നതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോഡാണ് ചൈനയുടെ ഇലക്‌ട്രിക് കാർ സ്വന്തമാക്കിയിരിക്കുന്നത്. ജിഎസി ഹൈപ്‌ടെക് എസ്‌എസ്‌ആർ...

മേക്കപ്പ് ഓവർ ആയതോടെ പാസ്പോർട്ടിലെ ഫോട്ടോയുമായി മുഖസാദൃശ്യം നഷ്ടപ്പെട്ടു; പരിശോധനകൾക്കായി യുവതിയെ കൊണ്ട് മേക്കപ്പ് തുടപ്പിച്ച്...

മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ, ചിലപ്പോള്‍ അതുകൂടിയാല്‍ ആളെ തന്നെ തിരിച്ചറിയാതായിപ്പോകും. അങ്ങനെ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറല്‍. സംഭവം അങ്ങ് ഷാങ്ഹായ് വിമാനത്താവളത്തിലാണ് നടന്നത്. പാസ്പോർട്ടുമായി വിമാനത്താവളത്തിലെത്തിയതായിരുന്നു യുവതി. ഇതിനിടെ...

പഞ്ചാബിയുടെ തകര്‍പ്പൻ മലയാളം കേട്ട് അമ്പരന്ന് ശശി തരൂരും സോഷ്യല്‍ മീഡിയയും ; വീഡിയോ കാണാം

കൊച്ചിയില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. പഞ്ചാബി സ്വദേശിയായ ഒരാള്‍ അതിമനോഹരമായി മലയാളം സംസാരിക്കുന്നതാണ് ഈ വീഡിയോയിലെ പ്രത്യേകത. ഓണ്‍ലൈനിന് നല്‍കിയ ഒരു അഭിമുഖത്തിനിടയിലാണ് 'സേത്തി...

കടലിൽ നിന്ന് തീരത്തടിഞ്ഞ അത്ഭുത ജീവി; അമ്പരന്ന് നാട്ടുകാർ: വീഡിയോ കാണാം.

കൗതുകങ്ങളുടെ കലവറയാണ് ഭൂമി. നമുക്കറിയാത്ത ആയിരക്കണക്കിന് അദ്ഭുതങ്ങള്‍ ഭൂമിയില്‍ ഒളിച്ചിരിപ്പുണ്ട്. അത്തരത്തില്‍ മിക്കയാളുകള്‍ക്കും പരിചിതമല്ലാത്ത ഒരു വിചിത്ര ജീവി കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ തീരത്ത് വന്നടിഞ്ഞു. തെക്കൻ ഓസ്ട്രേലിയയിലെ പോർട്ട് ഏലിയറ്റിലുള്ള ഹോഴ്സ്ഷൂ ബേയിലാണ്...

ടെയ്‌ലർ ഹിമാനിയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന അന്റാർട്ടിക്കയിലെ ബ്ലഡ് ഫാൾസ് ലോകത്തെ വിസ്മയിപ്പിക്കുന്നത് ഇങ്ങനെ, വീഡിയോ കാണാം

ഭൂമിയുടെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. അന്റാർട്ടിക് സമുദ്രം എന്ന് വിളിക്കപ്പെടുന്ന തെക്കൻ സമുദ്രത്താല്‍ ഇത് ചുറ്റപ്പെട്ടിരിക്കുന്നു.'വെളുത്ത മരുഭൂമി' എന്നറിയപ്പെടുന്ന അന്റാർട്ടിക്ക ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഭൂഖണ്ഡമാണ്,...

രാത്രി ഡ്യൂട്ടിക്കിടെ കൊതുക് വലയ്ക്കുള്ളില്‍ ഡ്യൂട്ടി ചെയ്യുന്ന ഗാര്‍ഡ്,സോഷ്യല്‍ മീഡിയയില്‍ വിമർശനം; വീഡിയോ കാണാം

ഹൈദരാബാദിലെ ഒരു റെസിഡൻഷ്യല്‍ സൊസൈറ്റിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചർച്ചയാകുന്നത്.രാത്രി തന്റെ ഡ്യൂട്ടിക്കിടെ കൊതുകു വലയ്ക്കുള്ളിലിരിക്കേണ്ടി വന്ന ഒരു സെക്യൂരിറ്റി ഗാർഡിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വിമർശനത്തിന് കാരണമായി...

‘വില്‍ യു മാരീ…’: വിവാഹാഭ്യര്‍ത്ഥന പൂര്‍ത്തിയാക്കും മുമ്ബേ കാലുതെന്നി വെള്ളച്ചാട്ടത്തിലൂടെ താഴേയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ കാണാം

തങ്ങളുടെ വിവാഹാഭ്യർത്ഥനകള്‍ സവിശേഷവും കാലങ്ങളോളം ഓർമ്മിക്കപ്പെടുന്നതും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ട് തന്നെ അതിനെ അല്പം വെറൈറ്റിയാക്കാൻ ആളുകള്‍ ശ്രമിക്കാറുണ്ട്. ഏതാനും ദിവസങ്ങള്‍ മുൻപ് കൊടുങ്കാറ്റിനെ സാക്ഷിയാക്കി വിവാഹ മോതിരം കൈമാറിയ...

അവാർഡ് കൊടുത്തതിന് പിന്നാലെ യുവ നടിയെ നോക്കി വെള്ളമിറക്കുന്ന പാക് പ്രധാനമന്ത്രി; ഷഹബാസ് ഷെരീഫിന്റെ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ...

സാമൂഹികമാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ 'പെരുമാറ്റ'ത്തില്‍ വ്യാപക വിമർശനം. പൊതുചടങ്ങില്‍വെച്ച്‌ പാകിസ്താൻ പ്രധാനമന്ത്രി പാക് നടിയെ നോക്കുന്ന രംഗങ്ങളാണ് വിമർശനത്തിനിടയാക്കിയത്. ഇതുസംബന്ധിച്ച്‌ നിരവധി ട്രോളുകളും പാക് പ്രധാനമന്ത്രിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍...

പെട്രോള്‍ പമ്പ് ജീവനക്കാരിയെ അപമാനിച്ച കാര്‍ ഉടമയ്ക്ക് ഇന്ധന സ്റ്റേഷനുകളില്‍ ആജീവനാന്ത വിലക്ക് ; വീഡിയോ കാണാം

മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തിന് ചൈനീസ് ഭരണകൂടം നല്‍കിയ കടുത്ത ശിക്ഷയെക്കുറിച്ചുള്ള വാർത്തകള്‍ ലോകമെമ്പാടും വലിയ ചർച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.ഒരു പെട്രോള്‍ പമ്പ് ജീവനക്കാരിയോട് അങ്ങേയറ്റം മോശമായി പെരുമാറിയ ആഡംബര കാർ ഉടമയ്ക്കാണ് രാജ്യത്തെ മുഴുവൻ ഇന്ധന...

കഴിക്കാൻ എടുത്ത ചെമ്മീൻ ചൈനീസ് സ്ത്രീയെ കടിച്ച് പരിക്കേൽപ്പിച്ചപ്പോൾ; ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

വീഡിയോ റെക്കോർഡിങ്ങിനിടെ ചൈനീസ് സ്ത്രീയെ ചെമ്മീൻ കടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടു.സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിലാണ് ദൃശ്യങ്ങള്‍ പങ്കുവയ്കപെട്ടത്. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ നെറ്റിസണ്‍സ് അവള്‍ അത് അർഹിക്കുന്നതാണെന്ന് അഭിപ്രായപെട്ടു. ദൃശ്യങ്ങളില്‍,...

വിവാഹാഘോഷത്തിനിടയിൽ സഹോദരിക്കൊപ്പം നൃത്തം വച്ച യുവാവിന്റെ കരണം പുകച്ച് സഹോദരൻ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

വിവാഹങ്ങളോട് അനുബന്ധിച്ച്‌ ലക്ഷങ്ങളും കോടികളും ചെലവഴിച്ചുള്ള ആഘോഷങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പല വിവാഹ അനുബന്ധ വീഡിയോകളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.ഒരു വിവാഹ വേദിയില്‍ വച്ച്‌ സഹോദരിക്ക് ഒപ്പം നൃത്തം ചെയ്ത ഒരു...