വിവാദ പരാമര്‍ശം തിരിച്ചടിയായി; ഹേറ്റ് കമന്റുകളുടെ കുത്തൊഴുക്ക്; ദിയ കൃഷ്ണയുടെ യൂട്യൂബ് ചാനലില്‍ വലിയ കൊഴിഞ്ഞുപോക്ക്: വിശദാംശങ്ങൾ വായിക്കാം

ഒരു കാലത്ത് സിനിമാതാരങ്ങളുടെ വിജയവും പരാജയവും തീരുമാനിച്ചിരുന്നത് വെള്ളിയാഴ്ച റിലീസുകളായിരുന്നു. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയുടെ കാലത്ത് ഒരു വീഡിയോയോ ഒരു പരാമർശമോ മതി, ഒരാളുടെ ജനപ്രീതി ഉയരാനും തകർന്നടിയാനും.ഇൻഫ്ലുവൻസർ ലോകത്ത് വലിയ...

മലങ്കര ടൂറിസം പദ്ധതി: മുൻമന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; വിശദാംശങ്ങൾ വായിക്കാം

മലങ്കര ടൂറിസം പദ്ധതിയിലെ ക്രമക്കേട് ആരോപണത്തില്‍ മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.ഇടുക്കി വിജിലന്‍സ് ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല. പദ്ധതിയില്‍ 112 കോടി...

പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡിന് പിന്നാലെ ചര്‍ച്ചയായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്, കാരണം എന്ത്? വിശദാംശങ്ങൾ...

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിലെ ഇ.ഡി. റെയ്ഡില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ് ചര്‍ച്ചയാകുന്നത് എന്തുകൊണ്ടാണ്?പിണറായി വിജയന്റെ രണ്ടു വീടുകളിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ വീടുകളിലും ഇ.ഡി. റെയ്ഡ് നടന്ന...

സിഎംആര്‍എല്‍ കേസിലെ ഇഡി നടപടി;പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ, വിശദാംശങ്ങൾ വായിക്കാം

സിഎംആർഎല്‍- എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇ.ഡി റെയ്ഡുകളിലും തുടർന്നുണ്ടായ ആക്രമ സംഭവങ്ങളിലും പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ.കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസാണ് അതെന്നും...

അട്ടക്കുളങ്ങര സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവം; മുന്‍ മന്ത്രി മറുപടി പറയണമെന്ന് മേയര്‍ വി വി രാജേഷ്; വിശദാംശങ്ങൾ...

തിരുവനന്തപുരം അട്ടക്കുളങ്ങര സര്‍ക്കാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ കെട്ടിടം തകർന്ന് വീണ സംഭവത്തില്‍ പ്രതികരിച്ച്‌ തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ്.സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണതില്‍ മുൻ മന്ത്രി മറുപടി പറയണമെന്ന്...

അശ്ലീല ആംഗ്യവും കമന്റടിയും ചോദ്യം ചെയ്‌തതിനു കൊച്ചിയില്‍ പെണ്‍കുട്ടികളെ ആക്രമിച്ച അക്‌ബര്‍ അലിയെ പിടികൂടാനായില്ല, വിശദാംശങ്ങൾ വായിക്കാം

അശ്ലീല ആംഗ്യവും കമന്റടിയും ചോദ്യം ചെയ്‌തതിനു പെണ്‍കുട്ടികളെ ക്രൂരമായ മര്‍ദിച്ച സംഘത്തിന്റെ തലവന്‍ അക്‌ബര്‍ അലി പി.(29) കഴിഞ്ഞ ജൂലൈയില്‍ അറസ്‌റ്റിലായതു ഹൈടെക്‌ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പിന്റെ പേരില്‍. ഇതര സംസ്‌ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ യുവതികളെ...

കുടുംബാംഗങ്ങളുടെ സ്വകാര്യത പോലും മാനിക്കാതെ സംസ്കാര ചടങ്ങുകളുടെ ദൃശ്യങ്ങൾ പകർത്തുവാൻ തിരക്കുകൂട്ടി മാധ്യമങ്ങൾ; പൊട്ടിത്തെറിച്ച് ചന്തു സലിംകുമാർ:...

മലയാളത്തിന്റെ പ്രിയനടന്‍ സലിം കുമാറിന്റെ വിയോഗത്തിന്റെ ഉള്ളുനീറുന്ന വേദനയില്‍ കഴിയുന്ന കുടുംബത്തോട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാണിച്ച അതിരുവിട്ട പെരുമാറ്റവും, അതിനോട് സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാര്‍ പ്രതികരിച്ചതുമാണ്...

മലപ്പുറം കൊണ്ടോട്ടിയിൽ നടു റോഡിൽ മുട്ടിലിഴയുന്ന പിഞ്ച് കുഞ്ഞ്; രക്ഷകരായത് ബസ് ജീവനക്കാർ: വീഡിയോ ദൃശ്യങ്ങൾ കാണാം

മലപ്പുറം കൊണ്ടോട്ടിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി. മുലയൂട്ടുന്ന പ്രായത്തിലുള്ള പിഞ്ചുകുഞ്ഞിനെ ആണ് കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം റോഡില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ 8:35 ന് ആയിരുന്നു സംഭവം. പുതിയടത്ത് പറമ്പ് – ഫാറൂഖ്...

നടുറോഡിൽ രാഖിയെ ഇടിച്ച് ദുർഗ; ഗുണ്ടായിസം വെച്ച് വെറുപ്പിക്കില്ല എന്ന് എംവിഡി: വിശദാംശങ്ങൾ വായിക്കാം

സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഒരു ബസ് മറ്റൊരു ബസില്‍ മനഃപൂർവ്വം കൊണ്ടിടിപ്പിച്ച സംഭവത്തില്‍ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.പന്തളം-കായംകുളം റൂട്ടിലോടുന്ന 'രാഖി'എന്ന ബസില്‍ 'ദുർഗ' എന്ന പേരിലുള്ള സ്വകാര്യ ബസ് മനഃപൂർവ്വം ഇടിപ്പിക്കുന്നതിന്റെ വീഡിയോ...

വൈറലായ വീഡിയോയ്ക്ക് പിന്നാലെ കര്‍ശന നടപടി;വിദ്യാര്‍ത്ഥികളെ കയറ്റാത്ത കണ്ടക്ടറുടെ ലൈസന്‍സ് പിടിച്ചെടുത്ത് എംവിഡി, വിശദാംശങ്ങൾ വായിക്കാം

വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ പ്രൈവറ്റ് ബസില്‍ കയറ്റാതിരുന്ന സംഭവത്തില്‍ കണ്ടക്ടറുടെ ലൈസന്‍സ് പിടിച്ചെടുത്ത് എംവിഡി.ബസ് സ്റ്റാൻഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് എംവിഡിയുടെ നടപടി. ബസ് സ്റ്റാൻഡിന് സമീപത്തുള്ള സ്കൂളിലെ വിദ്യാർത്ഥികള്‍ സ്വകാര്യ...

8 ജില്ലകൾക്ക് വലിയ നേട്ടം; കോട്ടയത്തിന് അവഗണന: ബഡ്ജറ്റിൽ എത്തിയത് എന്ത് – ജില്ലതിരിച്ചുള്ള...

സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച 2026-27 വർഷത്തെ പുതുക്കിയ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഏറെയാണ്.കടക്കെണിയും സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുമ്പോഴും, സാധാരണക്കാർക്ക് ആശ്വാസം നല്‍കുന്ന ക്ഷേമപദ്ധതികളും വികസന പദ്ധതികളും...

കൊച്ചിയില്‍ പൊലീസിനെ കുഴക്കിയ മോഷണത്തിന് പിന്നിൽ 21 വയസ് മാത്രം പ്രായമുള്ള യുവാവ്; ഒടുവില്‍ പിടിയിലായതിങ്ങനെ

കൊച്ചിയിലെ കോപ്പർ സ്ട്രിപ് മോഷണ പരമ്ബരയ്ക്ക് പിന്നിലെ കള്ളനെ പൊലീസ് പിടികൂടി. അസം നാഗാവോണ്‍ സ്വദേശി നബി ഹുസൈൻ (21) ആണ് പാലാരിവട്ടം പൊലീസിൻ്റെ പിടിയിലായത്.തൊച്ചിയിലെ വിവിധ ഫ്ലാറ്റുകളിലും ബഹുനില കെട്ടിടങ്ങളിലും എർത്തിംഗിനായി...

മഞ്ഞുമ്മൽ ബോയ്സും, തുടരുവും പിന്നിലായി; ഇൻഡസ്ട്രി ഹിറ്റ് ആവാൻ ലോകകക്ക് മറികടക്കേണ്ടത് എമ്പുരാനെ മാത്രം; തിയേറ്ററിൽ വിജയപ്രദർശനം തുടരുമ്പോൾ...

മലയാള സിനിമയുടെ ബോക്സ്‌ഓഫീസ് ചരിത്രം തിരുത്തിക്കുറിക്കാൻ 'ലോക: ചാപ്റ്റർ 1 ചന്ദ്ര'. റിലീസ് ചെയ്ത് 18 ദിവസത്തിനുള്ളില്‍ 247 കോടി രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. ഈ നേട്ടത്തിലൂടെ...

“വാവർ മുസ്ലിം അക്രമകാരിയും, തീവ്രവാദിയും”: ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പ്രസംഗത്തിൽ ശാന്താനന്ദ മഹർഷിക്കെതിരെ പരാതി; വിശദാംശങ്ങൾ...

ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകള്‍ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തില്‍ വാവർക്കെതിരെ ഉണ്ടായ വിദ്വേഷ പരാമർശത്തില്‍ പോലീസില്‍ പരാതി. വാവർ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമാണ് ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ...

പോലീസിനും പ്രോസിക്യൂഷനും രൂക്ഷ വിമർശനം; കെഎം ഷാജഹാന് ജാമ്യം: പിണറായിയുടെ പോലീസ് രാജിന് മൂക്ക് കയറിയിട്ട് കോടതി:...

സൈബറാക്രമണം നടത്തിയെന്ന സിപിഎം വനിതാ നേതാവിന്റെ പരാതിയില്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വാദഗത്തിനിടെ നിരവധി ചോദ്യങ്ങളാണ് ജഡ്ജി പൊലീസിന് നേരേ ഉയര്‍ത്തിയത്.റിമാന്‍ഡ്...

എൻഎസ്എസ് വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെ കളത്തിൽ ഇറക്കി കോൺഗ്രസ്; പ്രതിസന്ധി ഘട്ടങ്ങളിലെ പാർട്ടിയുടെ ട്രബിൾ ഷൂട്ടർ ആയ...

സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി നിലപാട് എടുത്ത എന്‍എസ്‌എസിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടര്‍ന്ന് കോണ്‍ഗ്രസ്. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി....

ഇലവീഴാപൂഞ്ചിറയില്‍ അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയ്ക്ക് വഴിതെളിയുന്നു; മേഖല അഡ്വഞ്ചര്‍ ടൂറിസത്തിന് അനുയോജ്യമെന്ന് ടൂറിസം വകുപ്പ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്:...

അഡ്വഞ്ചർ ടൂറിസം പ്രേമികള്‍ക്ക് ഒരു കിടിലൻ സ്പോട്ട് ഒരുങ്ങുന്നു.മനം മയക്കുന്ന പ്രകൃതി കാഴ്ച്ചകള്‍ സമ്മാനിക്കുന്നപ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി ഇതിനോടകം മാറി കഴിഞ്ഞ കോട്ടയം ജില്ലയിലെ മീനച്ചില്‍ മലനിരയിലെ ഇലവീഴാപൂഞ്ചിറയിലാണ് അഡ്വഞ്ചർ ടൂറിസം...

പാചകവാതക സിലിൻഡറില്‍നിന്ന് തീപടര്‍ന്ന് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: സംഭവം നെയ്യാറ്റിൻകരയില്‍

നെയ്യാറ്റിൻകരയില്‍ ഗ്യാസില്‍ നിന്ന് തീപടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. അപകടകാരണം ഗ്യാസ് ലീക്കായതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ സുനിതയെ ആശുപത്രിയില്‍...

പാലക്കാട് വനത്തിനുള്ളിൽ കഞ്ചാവ് തോട്ടം; പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയത് 5 കിലോമീറ്റർ നടന്ന്; നശിപ്പിച്ചത്...

പാലക്കാട് പുത്തൂരില്‍ സത്യക്കല്ലുമലയുടെ താഴ്വാരത്ത് വൻ കഞ്ചാവ് കൃഷി വേട്ട. വനപ്രദേശത്ത് 60 സെന്റ് സ്ഥലത്ത് മൂന്നുമാസം പ്രായമായ പതിനായിരത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. കേരള പോലീസിന്റെ ഏറ്റവും വലിയ കഞ്ചാവ്...

“മൂന്നാൾടെ എങ്കിലും കാലടിച്ചു പൊട്ടിച്ചിരിക്കണം”: എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ കെഎസ്‌യുക്കാരോട് തിരിച്ചടിക്കാൻ നിർദ്ദേശിച്ച് കെ...

ഏതു ഘട്ടത്തിലും അണികളെ ആവേശത്തിന്റെ പാരമ്യത്തിൽ എത്തിക്കുവാൻ കഴിവുള്ള നേതാവാണ് കെ സുധാകരൻ. തൻറെ നോട്ടം കൊണ്ടും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും അദ്ദേഹം ഇത് ചെയ്യുന്നതിന് കോൺഗ്രസ് രാഷ്ട്രീയവും കേരള രാഷ്ട്രീയവും...