തയ്യല്‍ പഠിക്കാന്‍ പോയ യുവതിയുടെ ഫോണ്‍ നമ്പര്‍ ചോദിക്കുന്നത് വിലക്കി, അമ്മയെയും മകളെയും കൊന്ന പ്രതി പിടിയില്‍

തിരുവനന്തപുരം: കന്യാകുമാരി വെള്ളിചന്തയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന അമ്മയെയും മകളെയും തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണമാലയടക്കം 16 പവന്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കടയ്പ്പട്ടണം ഫാത്തിമ സ്ട്രീറ്റ് സ്വദേശി സില്‍വസ്റ്ററിന്റെ മകന്‍ അമല...

കുടുംബപ്രശ്നം മൂർച്ഛിച്ച് നിൽക്കവേ തൊഴിലുടമ ആറുമുഖന്‍ തന്റെ ഭാര്യയോടൊപ്പം ഉള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് ഭർത്താവിനെ പ്രകോപിപ്പിച്ചു:...

പാലക്കാട്: മുതലമടയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റ സംഭവത്തിന് പിന്നില്‍ കുടുംബ പ്രശ്നങ്ങളെന്ന് സൂചന. ആയുര്‍വേദ മരുന്ന് നിര്‍മ്മാണ കമ്ബനി ഉടമയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ആറുമുഖന്‍ പത്തിചിറ, ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ സുധ, സുധയുടെ...

അഗ്നിപഥ് പ്രതിഷേധം: ട്രെയിനുകൾക്ക് ആസൂത്രിതമായി തീ വെച്ചു; ദൃശ്യങ്ങൾ പുറത്ത്; ഒരാൾ പിടിയിൽ –...

സെക്കന്ദരാബാദ്: അഗ്നിപഥ് പ്രതിഷേധത്തിന്റെ മറവില്‍ കലാപകാരികള്‍ ട്രെയിനുകള്‍ കത്തിച്ച ദൃശ്യങ്ങള്‍ പുറത്ത്. കലാപകാരികളില്‍ ഒരാള്‍ അറസ്റ്റിലായതോടെയാണ് തെളിവായി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണില്‍ നിന്നാണ് പോലീസ് വീഡിയോകള്‍ കണ്ടെടുത്തത്. ഓരോ സീറ്റിന് ഇടയിലും പേപ്പറും തടിയും...

ബിജെപി യുവനേതാവ് അഡ്വക്കേറ്റ് ശങ്കു ടി ദാസിന് ബൈക്ക് അപകടത്തിൽ ഗുരുതര പരിക്ക്.

മലപ്പുറം: അഡ്വക്കേറ്റ് ശങ്കു ടി ദാസിന് ബൈക്കപകടത്തില്‍ സാരമായ പരിക്ക്. ഇന്നലെ രാത്രി ഓഫിസില്‍ നിന്നും വീട്ടിലേയ്ക്ക് വരുന്ന വഴിക്ക് ബൈക്ക് ആക്സിഡന്റ് ആയതായാണ് റിപ്പോര്‍ട്ട്. ഇമ്ബിച്ചിബാവ ആശുപത്രിയില്‍ നിന്ന് കോട്ടക്കല്‍ മിംസിലേക്ക് എത്തിച്ച്‌...

സ്ത്രീ ഹാജിമാർക്ക് കൈത്താങ്ങായി വനിതാ വളണ്ടിയർമാർ

തിരുവനന്തപുരം : മഹറമില്ലാതെ ഹജ്ജിനെത്തിയ ഹജ്ജുമ്മമാർക് സേവനങ്ങൾക്കായി ഇത്തവണയും വിവിധ സംഘടനകളുടെ നിരവധി വോളണ്ടിയേഴ്‌സ് ആണ് അസീസിയയിൽ ഉള്ളത്. വുമൺസ് ഫ്രറ്റേർണിറ്റി ഫോറത്തിന്റെ അമ്പതോളം വരുന്ന വോളണ്ടിയേഴ്‌സ് ഈവർഷവും രംഗത്തുണ്ട്. ആദ്യ ഹാജി...

ഭാര്യയുടെ പരാതിയിൽ യുവാവിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസെത്തി; വളർത്തുമൃഗങ്ങൾക്ക് വെള്ളം നൽകി വരാമെന്നു പറഞ്ഞു വീട്ടിനുള്ളിലേക്ക് പോയ യുവാവ്...

ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകാന്‍ തുടങ്ങിയ ആളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീടിനുള്ളിലേക്ക് കയറിയ ആളാണ് പുറത്ത് പൊലീസ്...

വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവം; കെഎസ്ഇബി കരാറുകാരൻ കസ്റ്റഡിയിൽ.

കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി കരാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരാറുകാരനായ ആലികോയ എന്നയാളെയാണ് ബേപ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ സംഭവത്തില്‍ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരുന്നു. ബേപ്പൂര്‍...

മലയാള സിനിമയിൽ നിർമ്മാതാവിന് ഇന്ന് ഒരു വിലയുമില്ല; പൈസ ഇല്ലെങ്കിൽ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ആരും അന്വേഷിക്കില്ല:...

മലയാള സിനിമയുടെ ഗ്ലാമറിന് പുറകിലുള്ള ഇരുണ്ട വശം പങ്കുവച്ച്‌ നിര്‍മ്മാതാവ് ഗിരീഷ് ലാല്‍. മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും പോലുള്ള വലിയ താരങ്ങളെ വച്ച്‌ സിനിമയൊരുക്കിയ നിര്‍മ്മാതാവാണ് ഗിരീഷ് ലാല്‍. എന്നാല്‍ ഇന്ന് അദ്ദേഹം ജീവിക്കുന്നത്...

വരുന്നു, പുരുഷന്മാർക്കായി ഗർഭ നിരോധന ഗുളികകൾ? ഗുളിക കഴിച്ചാൽ ബീജത്തിന്റെ എണ്ണം കുറയും; ക്ലിനിക്കൽ ട്രയലുകൾ...

പുരുഷന്മാരെ ഗര്‍ഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മികച്ച മുന്നേറ്റം. ആദ്യപരീക്ഷണഘട്ടത്തില്‍ ഏകദേശം 90 ശതമാനത്തിലധികം ഫലം നല്‍കിയ മരുന്നുകള്‍ രണ്ടാംഘട്ടത്തിലും മികവുനിലനിര്‍ത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരീക്ഷണഘട്ടത്തിലെത്തിയ രണ്ടു മരുന്നു മൂലകങ്ങളാണ് പ്രതീക്ഷയേകുന്നത്. ‌അറ്റ്‌ലാന്റയില്‍...

ഫാക്ട് ചെക്ക് | നേപ്പാളിലെ ഗുഹയിൽ ധ്യാനിനിരതനായി ഇരിക്കുന്ന 201 വയസ്സുകാരൻ ബുദ്ധസന്യാസിയെ കണ്ടെത്തി...

ദില്ലി: ഇപ്പോഴും ജീവിച്ചിരിക്കുന്ന 201 വയസ് പ്രായമുള്ള ബുദ്ധ സന്യാസിയോ? ഇങ്ങനെയൊരാള്‍ ജീവനോടെയുണ്ടെന്നുള്ള ഫേസ്ബുക്ക് പോസ്റ്റുകളും ട്വീറ്റുകളും കണ്ട് അന്തംവിട്ടിരിക്കുകയാണ് ആളുകള്‍. 'ലോകത്തെ ഏറ്റവും പ്രായം ചെന്ന മനുഷ്യനാണ് ഈ 201 വയസുകാരന്‍....

ഭര്‍ത്താവ് ഭാര്യയെ വെട്ടി; ഭാര്യയും തൊഴിലുടമയും ചേര്‍ന്ന് തിരിച്ച് ഭര്‍ത്താവിനെയും വെട്ടി! മൂന്നു പേരും ആശുപത്രിയില്‍: സംഭവം പാലക്കാട്

പാലക്കാട് മുതലമടയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ആറുമുഖന്‍ പത്തിചിറ, സുധ, രാമന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആയുര്‍വേജ മരുന്ന് നിര്‍മ്മാണ കമ്പനി ഉടമയാണ് ആറുമുഖന്‍. ഈ സ്ഥാപനത്തിലെ ജീവനക്കാരിയാണ് സുധ. സുധയുടെ ഭര്‍ത്താവാണ് രാമന്‍. രാമന്‍...

ഗൗതം അദാനിക്ക് നാളെ അറുപതാം പിറന്നാൾ: 60000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കും; സമ്പത്തിന്റെ...

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനിയുടെ അറുപതാം ജന്മദിനമാണ് വെള്ളിയാഴ്ച. ഇന്ത്യയിലെയും ഏഷ്യയിലെയും രണ്ടാമത്തെയും വലിയ ധനികനായ ഗൗതം അദാനി, തന്റെ ജന്മദിനം പ്രമാണിച്ച്‌ 60,000 കോടി രൂപ സാമൂഹിക...

സിൽവർ ലൈൻ പദ്ധതി നിർത്തിവെച്ചിട്ടില്ല : മരവിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുമില്ല; കെ റെയിൽ ഓൺലൈൻ സംവാദം

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംബന്ധിച്ച ജനങ്ങളുടെ ആശങ്കയും സംശയവും ദൂരികരിക്കുന്നതിന് ഓണ്‍ലൈന്‍ സംവാദം സംഘടിപ്പിച്ച് കെ റെയില്‍. ജനസമക്ഷം സില്‍വര്‍ലൈന്‍ എന്നാണ് പരിപാടിയുടെ പേര്. കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കമന്‍റായി എത്തിയ...

11 വർഷത്തെ അധ്വാനം കൊണ്ട് മാരുതി 800നെ സോളർ കാറാക്കി മാറ്റി കശ്മീർ സ്വദേശി ബിലാൽ അഹമ്മദ്;...

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഒരു കാർ നിർമ്മിച്ചിരിക്കുകയാണ് ശ്രീനഗർ സനത് നഗർ സ്വദേശിയായ ബിലാൽ അഹമ്മദ്. പതിനൊന്നു വർഷമാണ് തന്റെ സ്വപ്നകാർ നിർമ്മിക്കുവാൻ ബിലാലിന് വേണ്ടിവന്നത്. 15 ലക്ഷം രൂപയാണ് ഗണിത അധ്യാപകൻ കൂടിയായ...

കുവൈറ്റ് മനുഷ്യക്കടത്ത്: ഒന്നാം പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്

തിരുവനന്തപുരം: കുവൈത്ത് മനുഷ്യക്കടത്ത് കേസില്‍ ഒന്നാം പ്രതി കണ്ണൂര്‍ സ്വദേശി മജീദിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസെടുത്ത് മൂന്ന് മാസം കഴിഞ്ഞിട്ടും കേസിലെ പ്രധാന പ്രതിയെ പിടിക്കാനാവാത്തത് പൊലീസിന് നാണക്കേടായിരുന്നു. ഇതോടെയാണ്...

വിവാഹം ആഘോഷിക്കാൻ വരൻ തോക്കെടുത്തു; അബദ്ധത്തിൽ വെടിയേറ്റ് സുഹൃത്തായ സൈനികൻ മരിച്ചു: സംഭവം ഉത്തർപ്രദേശിൽ –...

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ പരിപാടി കൊഴുപ്പിക്കാന്‍ തോക്ക് ഉപയോഗിച്ച്‌ നടത്തിയ 'സെലിബ്രേറ്ററി ഫയറിങ്ങില്‍' വരന്റെ കൂട്ടുകാരന്‍ മരിച്ചു. സൈനികന്‍ കൂടിയായ കൂട്ടുകാരന് വരന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...

‘അമ്മയുടെ’ അഭാവത്തിൽ എ ഐ എ ഡി എം കെ ശിഥിലമാകുന്നു: പാർട്ടി ജനറൽ...

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പനീര്‍സെല്‍വം വിഭാഗത്തെ പാടെ തള്ളി എടപ്പാടി പളനിസാമിയുടെ ആധിപത്യം. ഒ പനീര്‍ സെല്‍വം വിഭാഗം കൊണ്ടുവന്ന 23 പ്രമേയങ്ങള്‍ ജനറല്‍ കൗണ്‍സില്‍ തള്ളി. പാര്‍ട്ടി ഒറ്റ നേതാവില്‍...

മദ്യ വില കൂടും സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചതിനു പിന്നാലെ പുതുക്കിയ വിലയുടെ പട്ടിക പുറത്തുവിട്ടു ബവ്റിജസ് കോർപറേഷൻ. ബീയർ, വൈൻ എന്നിവയ്ക്ക് 10 ശതമാനവും മറ്റുള്ളവയ്ക്ക് 35 ശതമാനം വരെയും നികുതി വർധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ...

സ്വന്തം വക്കീൽ ഓഫീസിലെ ജീവനക്കാരിയെ ആക്രമിച്ചു കോൺഗ്രസ് നേതാവ് ബി ആർ എം ഷെഫീറിനെതിരേ പോലീസ് കേസ്.

തിരുവനന്തപുരം: വക്കീല്‍ ഓഫീസിലെ വനിതാ ക്ലര്‍ക്കിനെ ആക്രമിച്ചെന്ന പരാതിയില്‍ കെപിസിസി സെക്രട്ടറി ബിആര്‍എം ഷെഫീറിനെതിരേ പൊലീസ് കേസെടുത്തു. ⁷നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്. അഭിഭാഷകനായ ബിആര്‍എം ഷെഫീര്‍ ദേഹത്തുപിടിച്ച്‌ തള്ളിയിട്ടു എന്നതടക്കം ആരോപിച്ചാണ് അദ്ദേഹത്തിന്റെ ഓഫീസിലെ...

മൈക്ക് അനൗൺസ്മെൻ്റ് അനുമതിക്ക് ഇനി ഇരട്ടി തുക: പോലീസിന്റെ സേവന നിരക്കുകൾ 10 ശതമാനം ഉയർത്തി

തിരുവനന്തപുരം: മൈക്ക് ഉപയോഗിച്ചുളള അനൗൺസ്മെന്റിന് അനുമതി ലഭിക്കണമെങ്കിൽ ഇനി ഇരട്ടി തുക നൽകണം.15 ദിവസത്തേക്ക് 330 രൂപ ആയിരുന്നതാണ് 660 രൂപയാക്കി വർദ്ധിപ്പിച്ചത്. നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ സേവന-ഫീസ് നിരക്കുകളും...