ആലപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു. തമിഴനാട് വെള്ളൂർ സ്വദേശിനി ശരണ്യ രാധാകൃഷ്ണൻ (34) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 11.50നായിരുന്നു സംഭവം.
തമിഴ്‌നാട്ടില്‍ നിന്നുള്ള അഞ്ച് യുവാക്കള്‍ക്കൊപ്പമാണ് ശരണ്യയും ആസാം സ്വദേശിനിയായ മറ്റൊരു യുവതിയും ആലപ്പുഴയില്‍ ഹൗസ്‌ബോട്ട് സവാരിക്കായി എത്തിയത്. പുന്നമടയിലെ ഒരു സ്പായിലെ ജീവനക്കാരികളാണ് യുവതികള്‍.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കരയിലേക്ക് ഇറങ്ങാൻ രാത്രിയില്‍ ഇവർ സഞ്ചരിച്ച ഹൗസ്‌ബോട്ടില്‍ നിന്ന് മറ്റൊന്നിലേക്ക് കയറുന്നതിനിടെ യുവതി കായലിലേക്ക് വീഴുകുയായിരുന്നു. തിരച്ചിലിനൊടുവില്‍ ഉച്ചക്ക് ഒന്നോടെയാണ് യുവതിയുടെ മൃദേഹം കണ്ടെത്തിയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















