“പൂഞ്ഞാറിലെ പള്ളിയിൽ കാണിച്ചത് തെമ്മാടിത്തരം, സംഘത്തിൽ ഉണ്ടായിരുന്നത് മുസ്ലിം വിഭാഗത്തിൽപ്പെട്ട ആളുകൾ മാത്രം”: തുറന്നടിച്ച് പിണറായി വിജയൻ;...

അടുത്തിടെ വിവാദമായ പൂഞ്ഞാർ പള്ളി സംഭവത്തില്‍ അറസ്റ്റിലായവർ കാട്ടിയത് തെമ്മാടിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ന്യൂന പക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖത്തിലാണ്അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23 ന് കോട്ടയം ജില്ലയിലെ...

പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; പാലാ കാർമൽ ആശുപത്രിയിൽ ചികിത്സാ പിഴവ് എന്ന് ആരോപണം: വിശദാംശങ്ങൾ വായിക്കാം.

ഡോക്ടറുടെ അനാസ്ഥ മൂലം നാലുമാസം പ്രായമായ കുഞ്ഞ് കൃത്യമായ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങി എന്ന് ആരോപണം. പാലാ കാർമൽ ആശുപത്രിക്ക് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ...

കോൺഗ്രസിൽ നിന്ന് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിലേക്ക് കുറുമാറിയ രാമപുരം പഞ്ചായത്ത് മുൻ അധ്യക്ഷ ഷൈനി...

പാലാ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ഷൈനി സന്തോഷിനു വീണ്ടും തിരിച്ചടി.കൂറുമാറ്റ നിരോധന നിയമമനുസരിച്ച് തന്നെ അയോഗ്യ ആക്കിയ തെരെഞ്ഞെടുപ്പ് കമീഷന്റെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഷൈനി സന്തോഷ് ഹൈക്കോടതിയിൽ...

പാലായെ നടുക്കി കൂട്ടമരണം; അച്ഛനും അമ്മയും കുട്ടികളും അടക്കം അഞ്ചുപേരെ പൂവരണിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലാ പൂവരണിയിൽ അച്ഛനും അമ്മയും മൂന്നു കുട്ടികളും അടക്കം അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി .ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും കുട്ടികളെയും മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ്...

രാത്രി പാലാ ടൗണിലൂടെ വിലസി കാട്ടുപന്നിക്കൂട്ടം: വീഡിയോ വൈറൽ; ഇവിടെ കാണാം.

തെക്ക് വടക്ക് വ്യത്യാസം ഇല്ലാതെ കേരളത്തിന്റെ മലയോര ഹൈറേഞ്ച് മേഖലകൾ ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വന്യജീവികളെ കൊണ്ടുള്ള ശല്യം. വയനാട്ടിലും മൂന്നാറിലും കാട്ടാനയുടെ ആക്രമണത്തിൽ നിരവധി ജീവനുകൾ...

പാലായിലെ കോൺഗ്രസ് ഓഫീസ് വിവാദം: പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനിയുടെ മിന്നലാക്രമണത്തിൽ വിരണ്ട് ചെയർമാൻ ഷാജു തുരുത്തൻ;...

പാലായിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത് മുനിസിപ്പൽ കെട്ടിടം കയ്യേറി എന്ന നഗരസഭ ചെയർമാന്റെ ആരോപണത്തെ പൊളിച്ചടുക്കി പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി. ആരോഗ്യ-റവന്യൂ- എഞ്ചിനീയറിംഗ് വിഭാഗം സംയുക്ത പരിശോധന...

ഉദ്‌ഘാടനത്തിന് വിളിച്ചില്ല: മീൻ കടയിലെത്തി കോണ്‍ഗ്രസ് നേതാവിൻ്റെ അതിക്രമം; വീഡിയോ ദൃശ്യങ്ങൾ കാണാം.

മീൻ കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്ന് ആരോപിച്ച്‌ കടയിലെത്തി അതിക്രമം നടത്തി കോണ്‍ഗ്രസ് നേതാവ് കോട്ടയം കടുവാക്കുളം മാതാ കോള്‍ഡ് സ്‌റ്റോറിലാണ് സംഭവം. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാടാണ് അതിക്രമം നടത്തിയത്....

സിപിഎം പ്രവർത്തകർക്ക് കുടിവെള്ളം നിഷേധിച്ച് കേരള കോൺഗ്രസ് വാർഡ് കൗൺസിലർ; സംഭവം ജോസ്...

ഇടത് ആണെങ്കിലും വലതാണെങ്കിലും പാലായിൽ തങ്ങളാണ് വല്യേട്ടന്മാർ എന്ന മനോഭാവമാണ് കേരള കോൺഗ്രസ് മാണി വിഭാഗം എന്നും പുലർത്തുന്നത്. യുഡിഎഫിൽ നിന്ന് വിട്ട് എൽഡിഎഫിന്റെ ഭാഗമായപ്പോൾ സ്വഭാവത്തിന് ഒരു...

അഹോരാത്രം പണിയെടുത്ത് ലക്ഷം വോട്ടിന് ജയിപ്പിച്ചു വിട്ടിട്ടും, വഞ്ചിച്ചു മറുകണ്ടം ചാടിയ തോമസ് ചാഴികാടനെതിരെ കോൺഗ്രസ് പ്രവർത്തകരുടേത് വൈകാരികമായ...

സംസ്ഥാനത്ത് ഇരുമുന്നണികളും ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ പ്രചാരണം ആരംഭിച്ച കോട്ടയം ലോക്സഭ മണ്ഡലത്തില്‍ ഇക്കുറി കേരളകോണ്‍ഗ്രസ് പാർട്ടികളുടെ നേർക്കുനേർ പോരാട്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച്‌ നിന്ന് പ്രവർത്തിച്ചവരാണ് ഇക്കുറി ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്. വനിതാ,...

കുമരകത്ത് ഓട മൂടി, റോഡ് പുറമ്പോക്ക് കയ്യേറി സഹകരണ സംഘത്തിന്റെ കെട്ടിട നിർമ്മാണം; അപകടത്തിനും ഗതാഗതക്കുരുക്കിനും...

കോട്ടയം: കുമരകത്ത് റോഡ് പുറമ്പോക്ക് കയ്യേറി മത്സ്യ സഹകരണ സംഘം കെട്ടിടം നിർമ്മിക്കുന്നതായി പരാതി. കുമരകം - വെച്ചൂർ റോഡ് ചീപ്പുങ്കലിനു സമീപമാണ് റോഡ് പുറമ്പോക്ക് കയ്യേറി കെട്ടിടം നിർമ്മിക്കാൻ ഉൾനാടൻ മത്സ്യതൊഴിലാളി...

പാലായിൽ നഗരസഭ നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ സ്കൂളിൽ നിന്നും മണ്ണ് കടത്ത്; പിന്നിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ...

പാലാ അരുണാപുരം എൽ പി സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ മുനിസിപ്പൽ കൗൺസിലർ പതിനായിരക്കണക്കിന് രൂപയുടെ മണ്ണ് കടത്തി എന്ന് ആരോപണം. നഗരസഭയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ കോമ്പൗണ്ട് വാൾ...

“എംപിയും, എംഎൽഎയും, മുൻ എംഎൽഎയും മകനും അടക്കം ഇടതും വലതും ഉള്ള ക്രൈസ്തവ നാമധാരികളായ സകലരും ന******”: പൂഞ്ഞാർ...

പൂഞ്ഞാർ പള്ളി ഗ്രൗണ്ടിൽ വാഹനാഭ്യാസം നടത്തിയവരെ തടയാൻ ശ്രമിച്ച ഇടവകയിലെ സഹവികാരിക്ക് ആക്രമണം നേരിട്ട സംഭവത്തിൽ വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നത് ആര് എന്ന് ചോദ്യം വളരെ പ്രസക്തമാണ്....

പാലാ രൂപതയിലെ കത്തോലിക്കാ വൈദികൻ പള്ളി കോമ്പൗണ്ടിനുള്ളിൽ ആക്രമിക്കപ്പെട്ടിട്ടും മിണ്ടി ഉരിയാടാതെ പാലാ രൂപതക്കാരായ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ;...

ചില കോൺഗ്രസ് നേതാക്കൾ അങ്ങനെയാണ്. പാർട്ടിക്കുള്ളിൽ പുനസംഘടന നടക്കുമ്പോഴും, നിയമസഭാ ടിക്കറ്റ് പിടിച്ചെടുക്കാനും എല്ലാം അവർ ജാതിയും മതവും സഭയും സഭാ സ്നേഹവും സഭയുടെ പിന്തുണയും എല്ലാം ഉയർത്തിക്കാട്ടും. എന്നാൽ തിരഞ്ഞെടുപ്പില്ലാത്തപ്പോഴും, സഭയ്ക്ക്...

പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട സംഭവം പ്രതിഷേധാർഹം: യൂത്ത് കോൺഗ്രസ് മീനച്ചിൽ മണ്ഡലം കമ്മിറ്റി

മീനച്ചിൽ :പൂഞ്ഞാർ പള്ളി കോമ്പൗണ്ടിൽ ലഹരി ഉപയോഗിച്ചു സാമൂഹ്യവിരുദ്ധർ നടത്തിയ അഴിഞ്ഞാട്ടത്തെ ചോദ്യംചെയ്ത സഹ. വികാരി ഫാ. ജോസഫ് ആറ്റുചാലിനെ ആക്രമിച്ചതിനെതിരെനടപടി സ്വീകരിക്കാൻ വൈകുന്ന പോലീസിന്റെ നടപടിക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ മീനച്ചിൽ...

പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട സംഭവം; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് കൊഴുവനാൽ മണ്ഡലം കമ്മിറ്റി: ...

പൂഞ്ഞാർ പള്ളി കോമ്പൗണ്ടിൽ ലഹരി ഉപയോഗിച്ചു സാമൂഹ്യവിരുദ്ധർ നടത്തിയ അഴിഞ്ഞാട്ടത്തെ ചോദ്യംചെയ്ത സഹ. വികാരി ഫാ. ജോസഫ് ആറ്റുചാലിനെ ആക്രമിച്ചതിനെതിരെനടപടി സ്വീകരിക്കാത്ത പോലീസിന്റെ നടപടിക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ കൊഴുവനാൽ മണ്ഡലം കമിറ്റി...

പാലായെ മൂവർണ്ണക്കടലാക്കി കോൺഗ്രസ് സമരാഗ്നി; ഫ്രാൻസിസ് ജോർജ് സ്വന്തം സ്ഥാനാർഥിയെന്നും പ്രഖ്യാപനം: വീഡിയോ ദൃശ്യങ്ങൾ കാണാം.

കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി പാലായിൽ കോൺഗ്രസിന്റെ ശക്തി പ്രകടനം. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ...

പാലാ നഗരസഭയ്ക്ക് പിന്നാലെ രാമപുരം പഞ്ചായത്തിലും കേരള കോൺഗ്രസിനും, ജോസ് കെ മാണിക്കും കനത്ത തിരിച്ചടി; കോൺഗ്രസിൽ നിന്നും...

പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കോട്ടയത്ത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് തുടർച്ചയായ തിരിച്ചടികൾ. ഇന്നലെ പാലാ നഗരസഭയിൽ ഇടതുമുന്നണിയിലെ അനൈക്യം മൂലം സുപ്രധാനമായ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ...

“ചൂലെടുത്ത് നട തൂത്ത് പ്രസ്ഥാനത്തിനായി പണിയെടുക്കുന്ന ഞങ്ങളുടെ പ്രസിഡന്റ്”: കോൺഗ്രസ് പാലാമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചികാട്ടിനെ പുകഴ്ത്തുന്ന വീഡിയോ...

സമൂഹമാധ്യമങ്ങൾ ഇന്ന് മികച്ച പ്രചരണ ഉപാധികളാണ്. ബിസിനസിലും രാഷ്ട്രീയത്തിലും പി ആർ വർക്ക് പ്രധാനമായും നടത്തുന്നതും സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചാണ്. രാഷ്ട്രീയ നേതാക്കളുടെ അനുയായികൾ നേതാവിനെ ബൂസ്റ്റ് ചെയ്യാനും...

കോട്ടയം യുഡിഎഫിന്; ഫ്രാൻസിസ് ജോർജ് വിജയിക്കും; ജോസ് കെ മാണിയും കൂട്ടരും മുന്നണി വിട്ടിട്ടും കോട്ടയത്തെ യുഡിഎഫ്...

കേരളാ കോണ്‍ഗ്രസുകളുടെ തട്ടകമായ കോട്ടയത്ത് ഇത്തവണ യുഡിഎഫിന് വേണ്ടി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വെന്നിക്കൊടി പാറിക്കുമെന്ന് റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവ്വെ പ്രവചിച്ചു. കോട്ടയത്ത് യുഡിഎഫ് വിജയിക്കുമെന്ന് സർവ്വെയില്‍ പങ്കെടുത്തവരില്‍ 40...

സിപിഎം പാർലമന്ററി പാർട്ടി ലീഡറെ കള്ളനെന്ന് മുദ്രകുത്തിയവനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് ജോസ് കെ മാണിയുടെ തീട്ടൂരം; പ്രകോപിതരായ...

പാലാ നിയോജകമണ്ഡലം തങ്ങളുടെ ഏറ്റവും വലിയ ശക്തി കേന്ദ്രം ആണെന്നാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം അവകാശപ്പെടുന്നത്. കേരളമാകെ ഇടതു തരംഗം വീശിയ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 15,000ത്തിലധികം വോട്ടുകൾക്ക്...