യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത: അന്വേഷണ ചുമതല പാലാ സിഐക്ക് കൈമാറി; പോലീസ് എത്തുന്നതിനു മുമ്പ് മൃതദേഹം മാറ്റാൻ...

പാലായിൽ ദിവസങ്ങൾക്കു മുമ്പ് യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം ആരംഭിക്കും. സംഭവത്തിൽ ദുരൂഹത ആരോപിച്ച യുവതിയുടെ സഹോദരൻ രംഗത്ത് എത്തിയതോടെയാണ് അന്വേഷണം വിപുലീകരിക്കുന്നത്. ഇതോടെ കേസിന്റെ അന്വേഷണ ചുമതല...

കുടിശിക അടച്ചില്ല; കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് 4 കോടി രൂപയുടെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുത്ത് വിതരണക്കാർ:...

മെഡിക്കല്‍ കൊളേജുകളില്‍ ശസ്ത്രക്രിയ പ്രതിസന്ധി മൂർച്ഛിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണക്കാർ തിരിച്ചെടുത്തു. നാല് കോടിയിലധികം രൂപ വരുന്ന ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും...

പാലാ കൊട്ടാരമറ്റത്തെ സ്വകാര്യ പുരയിടത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് റോയൽ പെറ്റൽസ് ഫ്ലവർ...

പാലാ കൊട്ടാരമറ്റത്ത് ആർ വി ജംഗ്ഷന് സമീപമായി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരമറ്റത്ത് നിന്ന് ആർ വി ജംഗ്ഷൻ എത്തുന്നതിനു തൊട്ടു മുമ്പുള്ള കോംബൗണ്ടിൽ സ്ഥിതി...

പോലീസിനും ഭർതൃ വീട്ടുകാർക്കും എതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ശേഷം കാണാതായ അതിരമ്പുഴ പഞ്ചായത്ത് വനിതാ മെമ്പറേയും കുഞ്ഞുങ്ങളെയും...

ഭര്‍തൃവീട്ടുകാരുമായുള്ള സ്വത്ത് തര്‍ക്കത്തിന് പിന്നാലെ കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്ബറേയും രണ്ട് പെണ്‍മക്കളെയും എറണാകുളത്തുനിന്ന് കണ്ടെത്തി. അതിരമ്ബുഴ പഞ്ചായത്തിലെ 20-ാം വാര്‍ഡ് അംഗമായ ഐസി സാജനെയും മക്കളായ അമലയെയും അമയയേയുമാണ് എറണാകുളത്തെ...

അറ്റകുറ്റപ്പണിക്കിടെ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് വീണു; കോട്ടയം കുറുപ്പന്തറയിൽ പള്ളി കൈക്കാരന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

കുറുപ്പന്തറയില്‍ അറ്റകുറ്റപണിയ്ക്കിടെ പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന് ദാരുണാന്ത്യം. അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. കുറുപ്പന്തറ കുറുപ്പം പറമ്ബില്‍ ജോസഫ് (ഔസേപ്പച്ചൻ 51) ആണ് മരിച്ചത്. ഇന്ന് ജൂലൈ ആറ്...

അച്ചായൻ മാറ്റിയതോ, തുരുത്തൻ മാറ്റിച്ചതോ? പാലാ അച്ചായൻസ് ജ്വല്ലറിക്ക് മുന്നിലെ അനധികൃത ബോർഡ് അപ്രത്യക്ഷം; ...

മാധ്യമ റിപ്പോർട്ടുകളുടെയും സമരങ്ങളുടെയും പേരിൽ വിവാദങ്ങളിൽ ഉൾപ്പെട്ട പാലാ അച്ചായൻസ് ജ്വല്ലറിയുടെ ബോർഡ് അപ്രത്യക്ഷം. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നഗരസഭാ പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനി അനധികൃത കയ്യേറ്റത്തിന്റെ വിവരം നഗരസഭ കൗൺസിലിൽ...

പാലാ നഗരസഭയിൽ കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക്; സിപിഎം മത്സരിക്കുന്ന സീറ്റിൽ കൈപ്പത്തിയിൽ മത്സരത്തിനിറങ്ങുന്നത് ജോസ് കെ മാണി...

പാലാ നഗരസഭയിൽ കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്കിൽ ആടിയുലഞ്ഞ് ഇടതുമുന്നണിയും മാണി ഗ്രൂപ്പും. നഗരസഭയിലെ ഇരുപത്തിയാറാം വാർഡ് പുത്തൻപള്ളി കുന്നിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രതിനിധിയായി മത്സരത്തിനിറങ്ങുന്നത് ഇന്നലെ വരെ കേരള...

കരൂർ പഞ്ചായത്തിലെ മാണി ഗ്രൂപ്പ് അട്ടിമറിക്ക് ആയുസ്സ് 6 മാസം മാത്രം? യുഡിഎഫിൽ നിന്നും കൂറുമാറി പ്രസിഡന്റായ...

യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര അംഗത്തെ കൂറുമാറിച്ച് കരൂർ പഞ്ചായത്തിന്റെ ഭരണം പിടിച്ച ഇടതുമുന്നണിക്ക് തിരിച്ചടിയാകുന്ന നിർണായക തെളിവുകൾ പുറത്ത്. യുഡിഎഫ് പാനലിന് ഒപ്പം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പ്രിൻസ്...

പാലാ മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് യുവതിയെ കാണാനില്ല എന്ന് പരാതി; വീട്ടിൽ നിന്ന് ഓഫീസിലേക്ക് ...

മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ കാണാനില്ല. പഞ്ചായത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയതായിരുന്നു ഇവർ. വൈകുന്നേരം ഭർത്താവ് പഞ്ചായത്തോഫീസില്‍ എത്തിയപ്പോഴാണ് ഇവിടെയും എത്തിയില്ലെന്ന് വിവരമറിയുന്നത്.വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് ബിസ്മി വീട്ടില്‍നിന്നിറങ്ങിയത്....

JCOM രണ്ടാം വർഷത്തിലേക്ക്; പുതിയ ഭാരവാഹികൾ ഇന്ന് ചുമതല ഏൽക്കും

ജൂനിയർ ചേമ്പർ ഇൻറർനാഷണൽ ഇൻറെ ബിസിനസ് വിഭാഗമായ ജെസിസ് ചേമ്പർ ഓഫ് കൊമേഴ്സ് വിജയകരമായി ഒരു വർഷം പൂർത്തിയാക്കിയതായി ഭാരവാഹികൾ പാലാ പ്രസ്സ് ആൻഡ് മീഡിയ സെൻ്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു....

പാലാ A M ഗോൾഡിലെ സ്വർണം തൂക്കുന്ന ത്രാസിൽ ഗുരുതര ക്രമക്കേട്; കൊട്ടാരമറ്റത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ തട്ടിപ്പ്...

ത്രാസിൽ തൂക്ക വ്യത്യാസം വരുത്തി ഉപഭോക്താക്കളെ തട്ടിക്കുന്ന സ്വർണ്ണ വ്യാപാര സ്ഥാപനത്തിനെതിരെ നടപടിയുമായി ലീഗൽ മെട്രോളജി വകുപ്പ്. പാലാ കൊട്ടാരമറ്റത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന AM Gold ഗോൾഡിനെതിരെയാണ് ലീഗൽ...

കോട്ടയം ജില്ലയിലെ കോൺഗ്രസ് പുനസംഘടനയിൽ പരാതി പ്രവാഹം; യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ദയനീയമായി...

കോട്ടയത്തെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനസംഘടനക്കെതിരെ പരാതി പ്രവാഹം. മാനദണ്ഡങ്ങള്‍ പാലിക്കാതെയും നേതാക്കളോട് ആലോചിക്കാതെയും തീരുമാനങ്ങളെടുത്തെന്നാണ് പരാതി. ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികള്‍ മുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വരെ കെപിസിസി പ്രസിഡന്‍റിന് കത്തയച്ചു....

പ്രതിപക്ഷ കൗൺസിലറുടെ കള്ള ഒപ്പിട്ട് വ്യാജരേഖ ചമച്ചു: പാലാ നഗരസഭയിലെ മാണി ഗ്രൂപ്പ് കൗൺസിലർ സാവിയോ കാവുകാട്ടിനെതിരെ...

കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഭരണം നടത്തുന്ന കേരളത്തിലെ ഏക നഗരസഭയാണ് പാലാ. മുന്നണിയിലെയും കേരള കോൺഗ്രസ് പാർട്ടിയിലെയും പടല പിണക്കത്തിന്റെ പേരിലും തമ്മിലടിയുടെ പേരിലും കുപ്രസിദ്ധി ആർജിച്ച...

ജോസഫ് ഗ്രൂപ്പുകാരനായ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ ജോസ് കെ മാണി വിഭാഗത്തിലേക്കോ? പാർട്ടി...

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ ഒരു മത്സരം പാലാ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകൾ ഉൾപ്പെടുന്ന കിടങ്ങൂർ ഡിവിഷനിലേതായിരുന്നു . മാണി ഗ്രൂപ്പിൻറെ ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകൾ...

കുറവിലങ്ങാട് സയൻസ് സിറ്റി ഉദ്ഘാടനം: യൂത്ത് കോൺഗ്രസ് നേതാക്കൾ പോലീസ് കരുതൽ തടങ്കിൽ; പിണറായിക്ക് വീണ്ടും...

കേരള സയൻസ് സിറ്റി ഉദ്ഘടനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ കുറവിലങ്ങാട് പോലീസ് കരുതൽ തടങ്കിലിൽ എടുത്തു....

സംസ്ഥാനത്ത് എൽഡിഎഫിന് തുടർഭരണം പ്രവചിച്ച മാതൃഭൂമി സർവ്വേയിലും പാലാ മാണി സി കാപ്പനൊപ്പം; പ്രവചിച്ചത് ആധികാരിക ഭൂരിപക്ഷം

കോർ എന്ന റിസർച്ച് ഏജൻസിയുമായി ചേർന്ന് മാതൃഭൂമി സംഘടിപ്പിച്ച പ്രീപോൾ സർവ്വേയിൽ ഇടതുപക്ഷത്തിന് മേൽക്കൈ എന്ന് ഫലപ്രവചനം. ആകെയുള്ള 140 സീറ്റുകളിൽ എൽഡിഎഫ് 66 സീറ്റുകളിൽ മേധാവിത്വം ഉറപ്പിക്കുമെന്ന് പറയുന്ന സർവ്വേയിൽ...

ഡിവിഷനിലെ സ്പാകളിൽ നിന്നും ചീട്ടുകളി കേന്ദ്രങ്ങളിൽ നിന്നും മാസപ്പടി; കീശയിൽ എത്തുന്നത് ലക്ഷങ്ങൾ? കോട്ടയം ഡിവൈഎസ്പി കെ...

ഭരണമാറ്റം ഉണ്ടായിട്ടും ട്രാൻസ്ഫർ ഉറപ്പായിട്ടും കോട്ടയം ഡിവൈഎസ്പി കെ എസ് അരുൺ ഇതൊന്നും കൂസാതെ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നുവരുന്നത്. തന്റെ ഡിവിഷന് കീഴിലുള്ള സ്പാകൾ, മസാജ്...

തെരുവു ഗുണ്ടയെ പോലെ കത്തി വീശി പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ പ്രകടനം; ഔദ്യോഗിക...

പാലാ നഗരത്തിൽ ചെയർമാൻ ഷാജു തുരുത്തന്റെ ഗുണ്ടായിസം. കോടതി ഉത്തരവിന്റെ പിൻബലത്തിൽ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനം സ്ഥാപിച്ച ബോർഡ് കുത്തി കീറികൊണ്ടാണ് ചെയർമാൻ അഴിഞ്ഞാടിയത്. ഏഴുമണിയോടെ അച്ചായൻസ് ഗോൾഡിനു...

കോൺഗ്രസ്, സിപിഎം പ്രതിഷേധം മൂലം കഴിഞ്ഞ വർഷം നിർത്തിവെച്ച കടപ്പാട്ടൂരിലെ സർക്കാർ ഭൂമി കയ്യേറിയുള്ള അനധികൃത നിർമ്മാണം...

ഏറ്റുമാനൂർ പാലാ പൂഞ്ഞാർ സംസ്ഥാനപാതയിൽ കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെ മീൻകടയ്ക്ക് സമീപത്ത് അനധികൃത ഭൂമി കയ്യേറ്റം. പുരാതനമായ എടേട്ട് കടവും മഴക്കാലത്ത് വെള്ളം ഒഴുകി...

“എം.എസ്. എക്സെൽ ഉപയോഗിച്ച് ഡാറ്റ വിശകലനം”: സെമിനാർ സംഘടിപ്പിച്ച് സിക്കാസ; വിശദാംശങ്ങൾ വായിക്കാം

“എം.എസ്. എക്സെൽ ഉപയോഗിച്ച് ഡാറ്റ വിശകലനം” എന്ന വിഷയത്തിൽ കോട്ടയത്ത് സെമിനാർ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ കീഴിലുള്ള സൗത്ത് ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സ്റ്റുഡന്റ്സ് അസോസിയേഷൻ (സിക്കാസ) കോട്ടയം...