കോട്ടയം ജില്ലയിലെ ആദ്യ ചൈൽഡ് റിസോഴ്സ് സെന്റർ രാമപുരം പഞ്ചായത്തിൽ; ഉദ്ഘാടനം നിർവഹിച്ച് പ്രസിഡന്റ് ലിസമ്മ മത്തച്ഛൻ

കോട്ടയം ജില്ലയിലെ ആദ്യത്തെ ചൈൽഡ് റിസോഴ്സ് സെൻറർ ഉദ്ഘാടനം രാമപുരം പഞ്ചായത്തിൽ പ്രസിഡണ്ട് ശ്രീമതി. ലിസമ്മ മത്തച്ഛൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. സണ്ണി പൊരുന്നക്കോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ...

ജി എസ് ടി ഇന്റലിജൻസ് വിഭാഗത്തിന്റെ മിന്നൽ പരിശോധന: കുറവിലങ്ങാട് എക്സ്പാൽ ക്ലിനിക്കിൽ കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്;...

ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയ കുറവിലങ്ങാട് എക്സ് പാല്‍ സ്കിൻ ക്ലിനികില്‍ ജി എസ് ടി പരിശോധന. വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ 50...

പാലാ കടനാട്ടിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് നിഗമനം:...

പാലാ കടനാട്ടിൽ ദമ്ബതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവുകണ്ടം ഭാഗത്ത് കണക്കൊമ്ബില്‍ റോയി ( 55 ) ജാൻസി (50 ) എന്നിവരാണ് മരിച്ചത്. റോയിയെ ആത്മഹത്യചെയ്ത നിലയിലും ജാൻസിയുടെ മൃതദേഹം...

കയ്യേറ്റ വിവാദം ഉയർന്നതിനെ തുടർന്ന് നീക്കം ചെയ്ത പാലാ അച്ചായൻസ് ഗോൾഡ് ഷോറൂമിന്റെ വിവാദ ബോർഡ് തിരികെ സ്ഥാപിച്ചു;...

പാലായിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയ സംഭവമായിരുന്നു അച്ചായൻസ് ഗോൾഡ് ഫുട്പാത്ത് കയ്യേറി സ്ഥാപിച്ച ബോർഡ്. പ്രമുഖ ദിന പത്രത്തിൽ വാർത്തയായതിനെ തുടർന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച...

കോട്ടയത്തെ ലുലു മാൾ തുറക്കുന്നത് എപ്പോൾ? ഔദ്യോഗിക പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്: വിശദാംശങ്ങൾ വായിക്കാം

കോട്ടയം ലുലു മാള്‍ ഡിസംബറില്‍ തുറക്കുമെന്ന പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്. ഡിസംബർ പകുതിയോടെ മാള്‍ തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ഷോപ്പിംഗ് മാള്‍ ഡയറക്ടർ ഷിബു ഫിലിപ്പ് വ്യക്തമാക്കി. 2.5 ലക്ഷം...

പാലാ നഗര മധ്യത്തിൽ “നീംസ് വെൽനസ്” എന്ന പേരിൽ പ്രവർത്തിക്കുന്നത് അനധികൃത വേശ്യാലയം; നടത്തിപ്പുകാരി യുവതിക്ക് പിന്നിൽ വൻമാഫിയ;...

നീംസ് വെൽനസ് എന്ന ബോർഡ് വെച്ച് പാലായിൽ സ്പായുടെ മറവിൽ പെൺവാണിഭം പൊടിപൊടിക്കുന്നു. യുവതിയാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരി. ഇവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്നത് ലഹരി വ്യാപാര കേസുകളിൽ ആരോപണവിധേയനായ...

കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിൽ കോടികളുടെ അഴിമതി; സംരക്ഷണ ഭിത്തി കെട്ടാൻ ഉപയോഗിക്കേണ്ട കരിങ്കല്ലുകൾ കരാറുകാരൻ...

78.69 കോടി രൂപ ചെലവില്‍ സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ സഹായത്തോടെ 1.626 കിലോമീറ്റർ നീളത്തില്‍ നിർമിക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസ് ഫ്ലൈഓവർ ഉള്‍പ്പെടെയുള്ള പദ്ധതിയാണ്. ദേശീയപാതയില്‍ പഞ്ചായത്ത് ഓഫീസ് വളവില്‍ നിന്നാരംഭിച്ച്‌ പൂതക്കുഴിയില്‍ ഫാബീസ് ഓഡിറ്റോറിയത്തിനുസമീപം...

പാലാ ജൂബിലി ആഘോഷങ്ങൾ ഏഴാം തീയതി; നിർണായക തീരുമാനങ്ങൾ എടുത്ത് ജൂബിലി പെരുന്നാൾ കമ്മിറ്റി; ജൂബിലിക്കെതിരെ...

വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ചുകൊണ്ട് പാലാ ജൂബിലി ആഘോഷങ്ങളെ കുറിച്ച് നിർണായ തീരുമാനങ്ങളുമായി തിരുന്നാൾ കമ്മിറ്റിയും രൂപതാ നേതൃത്ത്വവും. സാംസ്കാരിക ഘോഷയാത്രയും, ബൈബിൾ ടാബ്ലോയും, ടൂവീലർ ഫാൻസി ഡ്രസ്സും ഉൾപ്പെടെ ...

കോട്ടയത്തെ പ്രമുഖ തേയില വ്യാപാര സ്ഥാപനമായ റെയിൻബോ ട്രേഡിങ് കമ്പനിയെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പിന് ശ്രമം; തട്ടിപ്പുകാരൻ...

കോട്ടയത്തെ പ്രമുഖ തേയില വ്യാപാര സ്ഥാപനത്തിലെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പിന് ശ്രമം. റെയിൻബോ ട്രെയിഡിങ് കമ്പനിയെ ആണ് തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്. ഉന്നത സൈനിക ഉദ്യോഗസ്ഥൻ എന്ന...

ആശംസകൾ അറിയിച്ച് പായസ സ്റ്റാളിൽ മാവേലി നേരിട്ടെത്തി; പാലാ മീനച്ചിൽ കൾച്ചറൽ ഹെറിറ്റേജ് സൊസൈറ്റിയുടെ പതിനഞ്ചാമത്...

പാലാ കുരിശുപള്ളി കവലയിൽ മീനച്ചിൽ ഹെറിറ്റേജ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പായസമേളയിലേക്ക് പതിവ് തെറ്റിക്കാതെ ഈ വർഷവും മാവേലി ആശംസകളും ആയി എത്തി. അനാഥരുടെയും, ആലംബഹീനരുടെയും അത്താണിയും, പാലാക്കാരുടെ പ്രിയങ്കരനുമായ മരിയ...

ചങ്ങനാശ്ശേരിയിൽ സ്കൂട്ടർ മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം: കോഴിക്കോട് മെഡിക്കൽ കോളേജിൽ നേഴ്സ് ആയ ദാരുണാന്ത്യം; ...

ചങ്ങനാശേരിയില്‍ സ്‌കൂട്ടര്‍ മിനിലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ജോലി ചെയ്യുന്ന 24കാരിയാണ് ദാരുണമായി മരിച്ചത്. യുദാപുരം കുന്നുംപുറത്ത് വീട്ടില്‍ ലാലി മോന്‍ ആന്റണിയുടെ മകള്‍ ലിനു...

കരൂർ പഞ്ചായത്തിൽ വ്യാജ വില്പനയും ലഹരി വ്യാപനവും; പരാതി നൽകി യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം...

പാലാ കരൂർ പഞ്ചായത്ത് കേന്ദ്രീകരിച്ച് പടർന്ന് പന്തലിക്കുന്ന ലഹരി മാഫിയ സംഘങ്ങൾക്കെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി. കരൂർ പഞ്ചായത്തിലെ വള്ളിച്ചിറ ആശാനിലയം മുണ്ടുപാലം...

രാഷ്ട്രപതിയുടെ സന്ദർശനം:പാലായിൽ നിരോധിത മേഖലയിലൂടെ വാഹനം ഓടിച്ച യുവാക്കൾ പിടിയിൽ; കസ്റ്റഡിയിൽ ആയത് പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ...

രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ലംഘിച്ച്‌ അമിത വേഗത്തില്‍ കടന്ന് പോയ മൂന്ന് യുവാക്കള്‍ക്കെതിരെ പൊലിസ് കേസെടുത്തു. അതിരമ്ബുഴ സ്വദേശികളായ ജിഷ്ണു രതീഷ്, കിടങ്ങൂർ സ്വദേശി സതീഷ് കെ.എം, കോതനല്ലൂർ...

കുടിവെള്ളത്തിൽ ‘തീട്ടം’ കലർത്തിയവരെ പിന്തുടർന്ന് കുടുക്കി യുവാക്കൾ; കട്ടക്ക് കൂടെ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട്: പാലായിൽ...

പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളാൻ എത്തിയവരെ 60 കിലോമീറ്ററിലധികം അധികം പിന്തുടർന്ന് നിയമത്തിനു മുന്നിൽ എത്തിച്ചത് പ്രബുദ്ധരായ രണ്ട് യുവാക്കളുടെ നിശ്ചയദാർഢ്യവും, അവരെ പിന്തുണച്ച മുത്തോലി പഞ്ചായത്ത്...

കോട്ടയം മാന്നാനം കോളേജിൽ ഫൈനൽഇയർ ബിരുദ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് ബികോം ഫിനാൻസ് വിദ്യാർത്ഥി...

മാന്നാനം കെ.ഇ കോളേജ് വിദ്യാർത്ഥിയെ ക്ലാസ് മുറിയില്‍ കുഴഞ്ഞ് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ബികോം ഫിനാൻസ് ആന്റ് ടാക്‌സ്സേഷൻ അവസാന വർഷ വിദ്യാർഥി മുടിയൂർക്കര പട്ടത്താനത്ത് സജി മാത്യുവിന്റെ മകൻ സരുൻ...

കാപ്പനെതിരെയുള്ള ഇടത് കടന്നാക്രമണം 2026ൽ ജോസ് കെ മാണിക്ക് വഴിയൊരുക്കാൻ; കൈവിട്ട പാലാ തിരികെ പിടിക്കാൻ...

കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ജില്ലാ അധ്യക്ഷൻ ലോപ്പസ് മാത്യുവിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി നേതാക്കൾ ഇന്ന് പാലായിൽ നടത്തിയ പത്രസമ്മേളനം അക്ഷരാർത്ഥത്തിൽ മാണി സി കാപ്പൻ എംഎൽഎക്കെതിരെയുള്ള കടന്നാക്രമണം ആയിരുന്നു. പാലായിൽ കഴിഞ്ഞ...

ഷാജു തുരുത്തൻ 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; സ്ഥാപനം ആക്രമിച്ചത് കൈക്കൂലി നൽകാൻ കൂട്ടാക്കാത്തതിലെ പക...

പാലാ നഗരത്തിൽ ഇന്നലെ ഉണ്ടായത് നാടകീയ സംഭവങ്ങളാണ്. ഫുട്പാത്ത് കയ്യേറി സ്ഥാപിച്ചു എന്ന് ആരോപണം ഉയർന്നതിന്റെ പേരിൽ മാറ്റിവെച്ച ബോർഡ് ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിൽ പാലാ അച്ചായൻസ് ഗോൾഡ് പുനസ്ഥാപിച്ചിരുന്നു. ബോർഡ് മാറ്റിയത്...

സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പതാകയ്ക്ക് പകരം കോൺഗ്രസ് പതാക ഉയർത്തി കേരള കോൺഗ്രസ് ജോസ് വിഭാഗം;...

ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പല അബദ്ധങ്ങളും സ്വാതന്ത്ര്യ ദിനത്തിൽ സംഭവിക്കാറുണ്ട്. പതാക തല തിരിച്ചുയർത്തിയ സംഭവങ്ങൾ വരെ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇത്തരത്തിലുള്ള...

പാലാ ബേസ് ഇലവൻ കൺവൻഷൻ സെന്ററിലെ ജീവനക്കാരനെ മദ്യലഹരിയിൽ കല്ലുകൊണ്ട് ആക്രമിച്ചു കാഴ്ചകളഞ്ഞത് കത്തീഡ്രൽ പള്ളിയുടെ മാനേജർ...

ലഹരിയുടെ ഉന്മാദത്തിൽ നടക്കുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും കേരളമെമ്പാടും ഇപ്പോൾ ചർച്ചയാവുകയാണ്. ഇത്തരത്തിൽ പതിവായി ആക്രമണം നടത്തുന്നവരെ നിയമസംവിധാനങ്ങൾ തഴുകി തലോടി വിടുമ്പോൾ അക്രമികൾക്ക് അത് പ്രോത്സാഹനമായി മാറുന്ന...

കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മൂന്നു പേരുടെയും മരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞ്; കുട്ടികളുടെ ശരീരത്തിൽ...

കോട്ടയം അയർക്കുന്നത്ത് ആത്മഹത്യ ചെയ്ത യുവതിയുടേയും മക്കളുടെയും മരണകാരണം ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജിസ്മോളുടെ കയ്യിലെ ഞരമ്ബ് മുറിഞ്ഞിട്ടുണ്ട്. ജിസ്മോളുടെ പുറത്ത് മുറിവുണ്ട്. മക്കള്‍ രണ്ട് പേരുടെയും ഉള്ളില്‍...