പഞ്ചാബിലും ഇന്ധന വില കുറച്ചു : വില കുറച്ചത് ആദ്യ കോൺഗ്രസ് സർക്കാർ

ജലന്ധർ : രാജ്യത്ത് ആദ്യമായി ഇന്ധന വിലയിൽ ഒരു കോൺഗ്രസ് സർക്കാർ കുറവ് വരുത്തി. പഞ്ചാബില്‍ പെട്രോളിനും ഡീസലിനും വില കുറച്ചതോടെയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ ഈ നിർണ്ണായക തീരുമാനം എടുത്തത്....

ജസ്റ്റിസ് കെ.ടി. തോമസ് കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം: മണര്‍കാട് കത്തീഡ്രല്‍

കോട്ടയം: മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിനെതിരേ ഓര്‍ത്തഡോക്‌സ് വിഭാഗം കേസ് കൊടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് കെ.ടി. തോമസ് കമ്മിഷന്‍ റിപ്പോര്‍ട്ട് എത്രയും വേഗം നടപ്പിലാക്കണമെന്ന് കത്തീഡ്രല്‍ മാനേജിങ് കമ്മിറ്റി ആവശ്യപ്പെട്ടു....

ശക്തമായ മഴ: കോട്ടയം ജില്ലയുടെ പല ഭാഗത്തും വെള്ളക്കെട്ട്; പാലാ–രാമപുരം റോഡിലും ചക്കാമ്പുഴ–ഉഴവൂർ റോഡിലും ഗതാഗതം...

കോട്ടയം• ശക്തമായ മഴയിൽ കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്. കുറവിലങ്ങാട് ടൗണിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. ആറുകൾ കരകവിഞ്ഞു. പാലാ–രാമപുരം റോഡിലും ചക്കാമ്പുഴ–ഉഴവൂർ റോഡിലും ഗതാഗതം സ്തംഭിച്ചു. മരം വീണ്...

‘മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ’ എൻജിഒ യൂണിയൻ സെമിനാർ നടത്തി

കോട്ടയം: ഇന്ത്യയെ മതരാഷ്ട്രമാക്കാനും ഇതരമതവിദ്വേഷം പടർത്താനുമുള്ള സമകാലിക ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ എൻജിഒ യൂണിയൻ സെമിനാർ നടത്തി. സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ.റെജി സക്കറിയ സെമിനാർ ഉദ്ഘാടനം...

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വാകത്താനം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. എ.ഐ.വൈ.എഫ് വാകത്താനം മണ്ഡലം പ്രസിഡന്റ് തോട്ടയ്ക്കാട് വേലിക്കകത്ത് വി. എം . ശശിയുടെ മകൻ...

കൊവിഡ് ഒമൈക്രോൺ: ബൂസ്റ്റർ ഡോസ് വിതരണം തിങ്കളാഴ്ച ആരംഭിക്കും; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് കൊവിഡ് വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ...

ആന്നനാളം ചുരുങ്ങുന്ന ഗുരുതര അവസ്ഥയുമായി കുരുന്ന്; മൂലവട്ടം സ്വദേശിയായ ഒരു വയസുകാരിയ്ക്ക് ജീവിതത്തിലേയ്ക്കു മടങ്ങിവരാൻ വേണ്ടത് നാടിന്റെ സഹായം

കോട്ടയം : അന്നനാളം ചുരുങ്ങി പോകുന്ന ഗുരുതരമായ രോഗം ബാധിച്ച ഒരു വയസുള്ള പെൺകുട്ടിയ്ക്കായി നാട് ഒന്നിക്കുന്നു. മൂലവട്ടം തച്ചകുന്ന് വാഴക്കാലായിൽ ശ്രീജേഷി (മാമൻ ) ന്റെ മകൾ ശിഖയുടെ ചികിത്സയ്ക്കായാണ് മൂലവട്ടത്തെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; തിരുവനന്തപുരം അരുമാനൂർ സ്വദേശിയായ പ്രതിയ്ക്കു 18 വർഷം കഠിനതടവ്

തിരുവനനന്തപുരം: പോക്‌സോ കേസിലെ പ്രതിയ്ക്ക് 18 വർഷം കഠിനതടവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ 18 വർഷം കഠിനതടവിനു ശിക്ഷിച്ച് നെയ്യാറ്റിൻകര പോക്‌സോ കോടതി.അരുമാനൂർ നയിനാർ ക്ഷേത്രത്തിനു സമീപം മണലിത്തോട്ടം...

കോട്ടയം നഗരമധ്യത്തിൽ ഓട്ടോ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബാദുഷ അറസ്റ്റിൽ

കോട്ടയം: നഗരമധ്യത്തിൽ രാത്രിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. വെളുർ വില്ലജ് കാരാപ്പുഴ...

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില : സ്വർണ്ണത്തിന്റെ ഇന്നത്തെ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചാഞ്ചാട്ടത്തോടെ നിന്ന സ്വർണ്ണത്തിന്റെ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4820പവന് - 38560

ജാമ്യത്തിലിറങ്ങി മുങ്ങിയ പാലാ സ്വദേശിയായ പീഡനക്കേസ് പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പോലീസ്

കോട്ടയം: ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ, പിടികിട്ടാപ്പുള്ളിയായ പോക്സോ കേസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടി പാലാ പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പിടികിട്ടാപ്പുള്ളി കിഴതടിയൂര്‍ സ്വദേശി ആര്‍.രാഹുലാണ് പിടിയിലായത്....

24 മണിക്കൂറിനിടയിൽ 81 ഓൺലൈൻ കോഴ്സ് സർട്ടിഫിക്കേഷനുകൾ: ലോകറെക്കോർഡ് കോട്ടയം സ്വദേശിനി രഹ്‌ന ഷാജഹാൻ

 24 മണിക്കൂറിനുള്ളില്‍ 81 കോഴ്‌സുകളുടെ സര്‍ടിഫികറ്റുകള്‍ നേടി ലോക റെകോര്‍ഡ് കുറിച്ച്‌ മലയാളി വനിത. കോട്ടയം ജില്ലയിലെ ഇല്ലിക്കല്‍ സ്വദേശിയായ രഹ്‌ന ഷാജഹാനാണ് ഓണ്‍ലൈന്‍ പഠനത്തിലൂടെ ഇന്റര്‍നാഷണല്‍ ബുക് ഓഫ് റെകോര്‍ഡ്സില്‍ അപൂര്‍വ...

അശ്ലീല ആംഗ്യം കാട്ടി; കാറില്‍ പിന്തുടര്‍ന്നെത്തി ബൈക്ക് തടഞ്ഞു: നേരിട്ടത് ക്രൂരമര്‍ദ്ദനമെന്ന് കോട്ടയത്തെ വിദ്യാര്‍ത്ഥിനി.

അക്രമിസംഘത്തില്‍ നിന്നും ക്രൂരമര്‍ദ്ദനമാണ് നേരിട്ടതെന്ന് കോട്ടയം നഗരത്തില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിനി പറഞ്ഞു. പ്രകോപനമില്ലാതെയാണ് ആക്രമിച്ചത്. കാറില്‍ പിന്തുടര്‍ന്നെത്തി ബൈക്ക് തടഞ്ഞു നിര്‍ത്തിയും മര്‍ദ്ദിച്ചു. നടുറോഡില്‍ പത്തുമിനുട്ടോളം സംഘര്‍ഷാവസ്ഥ തുടര്‍ന്നു. തട്ടുകടയില്‍ വെച്ച്‌ പ്രതികള്‍...

ചിങ്ങവനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മുഴുവൻ വീണാ ജോർജിന് കാവൽ; കെഎസ്ആർടിസി വോൾവോ ബസ്സിൽ അതിക്രമം കാണിച്ച യുവാവിനെ...

തിരുവനന്തപുരം തൊടുപുഴ റൂട്ടിലോടുന്ന കെഎസ്ആർടിസിയുടെ എസി വോൾവോ ബസ്സിൽ ലഹരിക്ക് അടിമപ്പെട്ട യുവാവിന്റെ അതിക്രമം. ചങ്ങനാശേരിയിൽ നിന്ന് ബസ്സിൽ കയറിയ യുവാവാണ് ടിക്കറ്റ് എടുക്കാൻ കൂട്ടാക്കാതെ ബസ് ജീവനക്കാരെയും സഹയാത്രികരെയും...

കളക്ടറുടെ പരിശോധന: പാലായില്‍ കട പൂട്ടിച്ചു

ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച പാലാ നഗരത്തിലെ പച്ചക്കറി, മീൻ, പലചരക്കു വില്പന കേന്ദ്രം ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്ന് അടച്ചുപൂട്ടി. വിലക്കയറ്റവും പൂഴ്ത്തിവയ്പും തടയുന്നതിനായി ജില്ലയില്‍ അഞ്ചുതാലൂക്കുകളിലും ഇന്നലെ...

കള്ളൊഴുക്കിയും, കാശു വിതറിയും രാമപുരം ബാങ്ക് പിടിച്ചെടുക്കാം എന്നുള്ള കേരള കോൺഗ്രസിന്റെ ധാർഷ്ട്യത്തിന് ജനങ്ങൾ...

രാമപുരം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് എംഎൽഎ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സിപിഎം തണലിൽ അഭിമാന പോരാട്ടം ആയി കണ്ട മത്സരത്തിലാണ്...

പാലാ പോലീസ് യുവാവിനെ മർദ്ദിച്ചു എന്ന ആരോപണത്തിൽ ദുരൂഹത: 29 ആം തീയതി പാലായിൽ ചികിത്സ തേടിയപ്പോൾ പറഞ്ഞത്...

പാലാ പോലീസ് അകാരണമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു എന്ന് ആരോപണമുയർത്തുന്ന പെരുമ്പാവൂർ സ്വദേശിയായ യുവാവിന്റെ പരാതിയിൽ അടിമുടി ദുരൂഹത. 29 ആം തീയതിയാണ് പാലാ പോലീസ് ഇയാളെ പിടികൂടിയത്. പതിവ് വാഹന പരിശോധനയ്ക്കിടെ ഇയാൾ...

“വൈകി വന്ന അംഗീകാരം; അഞ്ചുവർഷവും തുടർച്ചയായി അധ്യക്ഷ പദവി അർഹിച്ചയാൾ; അവശേഷിക്കുന്ന രണ്ടുവർഷവും അധ്യക്ഷ പദവിയിൽ തുടരണം”:...

27 വർഷം പാലാ നഗരസഭ കൗൺസിലർ ആയ വ്യക്തി. അടിയും, തടയും നടത്തി, ചോരയും നീരും ഒഴുക്കി പാലാ നഗരത്തിൽ കേരള കോൺഗ്രസിന് മേൽവിലാസം ഉണ്ടാക്കിയവരിൽ പ്രധാനി....

കോട്ടയത്ത് ചാഴികാടൻ തോക്കുമെന്ന് ഉറപ്പു പറയാൻ കാരണമെന്ത്? ട്രോൾ ഇമേജ് വൈറലാകുന്നു.

കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ കേരള കോൺഗ്രസുകളുടെ അഭിമാന പോരാട്ടം ആണ് നടക്കുന്നത്. യുഡിഎഫിൽ നിന്ന് കേരള കോൺഗ്രസ് പ്രതിനിധിയായി ഫ്രാൻസിസ് ജോർജും എൽഡിഎഫിൽ നിന്ന് കേരള കോൺഗ്രസ് പ്രതിനിധിയായി സിറ്റിംഗ്...

സ്വന്തം മന്ത്രി ജലവിഭവ വകുപ്പ് ഭരിക്കുമ്പോൾ കുടിവെള്ള പദ്ധതിയെ ബന്ധപ്പെടുത്തി മാണി സി കാപ്പനെതിരെ ...

പാലാ: പാലാ എം.എല്‍.എ മാണി സി. കാപ്പനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച കേരള കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നടപടി അപക്വമാണെന്ന് യു.ഡി.എഫ്. രാമപുരം കുടിവെള്ള പദ്ധതി ഇല്ലെന്നും എം എല്‍ എ സാങ്കല്‍പ്പിക പദ്ധതി...