ഭർത്താവിനോട് ജോലിക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ ബിന്ദു പോയത് ഭാര്യയും രണ്ടു മക്കളുമുള്ള മുസ്തഫയ്ക്ക് ഒപ്പം; കോയമ്പത്തൂരിൽ...

പന്തീരാങ്കാവ്: കാണാതായ വീട്ടമ്മ കോയമ്ബത്തൂര്‍ ഗാന്ധിപുരത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പൊക്കുന്ന് മേലെ പെരിങ്ങാട്ട് ബിന്ദു(45)വിനെയാണ് വിഷം ഉള്ളില്‍ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന മുസ്തഫ എന്നയാള്‍ കൈ...

കോട്ടയത്തെ കോൺഗ്രസ് എ ഗ്രൂപ്പിനുള്ളിൽ വീണ്ടും പൊട്ടിത്തെറി: ഉമ്മൻ ചാണ്ടിയെയും, ചാണ്ടി ഉമ്മനെയും പരിഹസിച്ച് ഫേസ്ബുക്ക്...

കോട്ടയത്തെ കോൺഗ്രസിൽ, പ്രത്യേകിച്ച് എ ഗ്രൂപ്പിനുള്ളിൽ പ്രതിസന്ധികൾ അവസാനിക്കുന്നില്ല. ഉമ്മൻചാണ്ടിക്കെതിരെ നഗരത്തിലെ വിവിധ ഭാഗങ്ങളിലും, ഡിസിസി ഓഫീസിനു മുന്നിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് ഇന്നലെയാണ്. ഇതിന് പിന്നാലെ ഉമ്മൻ...

പാചകവാതക വില വര്‍ദ്ധിപ്പിച്ചതിനെതിരെ എഫ്എസ്ഇടിഒ പ്രതിഷേധം

കോട്ടയം: തുടര്‍ച്ചയായി മൂന്നാം മാസവും, പതിനഞ്ചു ദിവസത്തിനുള്ളില്‍ രണ്ടാം തവണയും പാചകവാതക വില വര്‍ദ്ധിപ്പിച്ചതിനെതിരെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധപ്രകടനം നടത്തി. കേന്ദ്രസര്‍ക്കാര്‍ ഇപ്പോൾ വര്‍ദ്ധിപ്പിച്ച 25.50 രൂപയും ചേര്‍ത്ത് സിലിണ്ടറിന് 892...

മിനിമം വേജസ് അനുവദിക്കണം: സ്റ്റീഫൻ ജോർജ് എക്‌സ്.എം എൽ.എ

കോട്ടയം : കേരള ജലവിഭവ വകുപ്പിലെ കരാർ തൊഴിലാളികൾക്ക് ഗവൺമെൻറ് അംഗീകരിച്ച മിനിമം കൂലി ആയ 690 രൂപ അനുവദിക്കണമെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആവശ്യപെട്ടുകേരളത്തിലെ...

വി.എൻ വാസവനെതിരെ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു: ബിനു ചെങ്ങളത്തെ കേരള കോൺഗ്രസ് എമ്മിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു: സണ്ണി തെക്കേടം

കോട്ടയം:നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന് എതിരെ പ്രവർത്തിച്ച കേരള കോൺഗ്രസ് എം പ്രവർത്തനെതിരെ അച്ചടക്ക നടപടിയെടുത്തതായി കേരള കോൺഗ്രസ് എം. കേരള കോൺഗ്രസ് എം പ്രാദേശിക പ്രവർത്തകൻ ബിനു...

ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി കേരള എൻ.ജി.ഒ അസോസിയേഷൻ

കോട്ടയം: ഉത്തർപ്രദേശിൽ കർഷകരെ കൂട്ടക്കുരുതി ചെയ്തതിലും, പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിൽ പ്രതിഷേധ യോഗം നടത്തി. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്...

റവന്യൂ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്: കളക്ട്രേറ്റിന് മുമ്പിൽ നടന്ന പ്രതിഷേധ സദസ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു

കോട്ടയം: റവന്യു വകുപ്പിലെ ഓൺലൈൻ സ്ഥലമാറ്റം അട്ടിമറിക്കുവാനുള്ള നീക്കത്തിനെതിരെയും റവന്യു വകുപ്പിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചും കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിൽ പ്രതിഷേധ സദസ്സ്...

പഞ്ചാബിലും മതം മാറ്റ വിവാദം: സിഖുകാരെ ക്രൈസ്തവ സഭ മതം മാറ്റുന്നതായി സിഖ് സമൂഹം; ക്രൈസ്ത – സിഖ്...

ജലന്ധർ: കേരളത്തിൽ നർക്കോട്ടിക് ജിഹാദും, ലവ് ജിഹാനും വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെ പഞ്ചാബിൽ നിന്നും ക്രൈസ്തവ സഭയെ പിടിച്ചു കുലുക്കി പുതിയ വിവാദം. പഞ്ചാബിൽ സിഖ് സമുദായത്തിനിടയിൽ ക്രിസ്ത്യൻ മതപ്രബോധകർ വ്യാപകമായ തോതിൽ...

ട്വന്റി ട്വന്റി ലോകകപ്പ് : ഇന്ത്യയ്ക്ക് ബാറ്റിങ്ങ് : രണ്ടു വിക്കറ്റ് നഷ്ടം

യു എ ഇ : ട്വൻറി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ബാറ്റിങ്ങ് . പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമ്മയുമാണ് മടങ്ങിയത്. ആറ് റൺ...

തിരുവനന്തപുരത്ത് കനത്ത് മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; തിരുവനന്തപുരത്ത് മഞ്ഞ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച്...

ലവ് ജിഹാദിനും നർക്കോട്ടിക് ജിഹാദിനും പിന്നാലെ കേരളത്തിൽ മാൾ ജിഹാദും: സോഷ്യൽ മീഡിയയിൽ വൈറലായി മാൾ ജിഹാദ്; എന്തുകൊണ്ടാണ്...

കൊച്ചി: ലവ് ജിഹാദിനും നർക്കോട്ടിക് ജിഹാദിനും പിന്നാലെ കേരളത്തിൽ മാൾ ജിഹാദും. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന പുതിയ ജിഹാദാണ് മാൾ ജിഹാദ്. സംഘപരിവാർ അനുകൂല ഗ്രൂപ്പുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ...

ജസ്റ്റീസ് കെ.ടി തോമസ് കമ്മീഷൻ ശുപാർശ നടപ്പിലാക്കണം

പാക്കിൽ: മലങ്കര സഭയിലെ തർക്കങ്ങളും, വ്യവഹാരങ്ങളും പരിഹരിക്കുവാനുതകുന്ന ജസ്റ്റീസ് കെ.ടി തോമസ് കമ്മീഷൻ സമർപ്പിച്ച മലങ്കര ചർച്ച് ബിൽ പാസാക്കണമെന്ന് പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവകയോഗം ആവശ്യപ്പെട്ടു. ഭൂരിപക്ഷത്തിൻ്റെ ഹിതമനുസരിച്ച്...

കേന്ദ്രസർക്കാർ തൊഴിലാളി ദ്രോഹ നയങ്ങൾ പിൻവലിക്കണം. ടി.വി. ബേബി

കോട്ടയം :കേന്ദ്രസർക്കാർ തൊഴിലാളി ദ്രോഹനയങ്ങൾ പിൻവലിക്കണെമെന്ന് എൻ സി പി സംസ്ഥാന സെക്രട്ടറി ടി.വി. ബേബി ആവശ്യെപെട്ടു. നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് (എൻ എൽ സി) കോട്ടയം ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത്...

സ്ത്രീകൾക്ക് നേരയുള്ള അതിക്രമത്തിൽ കേരളം തല കുനിക്കുന്നു: നാട്ടകം സുരേഷ്

കോട്ടയം: സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന അതിക്രമങ്ങളിൽ സാംസ്‌കാരിക കേരളം തല കുനിക്കുന്നു. വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീകൾക്ക് ഭയപ്പാടില്ലാതെ നടക്കാൻ കഴിയാത്ത നാടായി കേരളം മാറിയിരിക്കുന്നു. സ്ത്രീധന പീഡനവും ആത്മഹത്യയും ഇന്ന്...

സൈബർ ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ഉപവാസ സമരത്തെ വർഗീയ വൽക്കരിക്കാൻ ശ്രമം: മതസ്പർദ്ദ ഉണ്ടാക്കാൻ...

തൻറെ ഭർത്താവിനോടുള്ള രാഷ്ട്രീയ വിരോധം മൂലം സമൂഹമാധ്യമങ്ങളിൽ തന്നെയും, കുട്ടികളെയും നികൃഷ്ടമായ ഭാഷയിൽ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് പ്രവർത്തകർക്കെതിരെ തെളിവ് സഹിതം പരാതി നൽകിയിട്ടും പോലീസ് നടപടി എടുക്കുന്നില്ല എന്ന്...

വിലയിൽ കർശന നിയന്ത്രണവുമായി സംസ്ഥാന സർക്കാർ; തോന്നുംപടി വില ഈടാക്കിയിൽ ഹോട്ടലുകൾക്ക് പിടിവീഴും; കർശന നടപടിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് തോന്നുംപടി വിലഈടാക്കുന്ന ഹോട്ടലുകൾക്ക് പൂട്ടുമായി സംസ്ഥാന സർക്കാർ. ഹോട്ടലുകളിലെ വില വർദ്ധനവിന് എതിരെ മന്ത്രി ജി.ആർ അനിലാണ് രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണ വില അനിയന്ത്രിതമായി വർദ്ധിച്ചു വരുന്നത്...

കാടിനെ അറിഞ്ഞ ക്യാമറക്കണുകൾ കോട്ടയത്ത് കഥ പറയുന്നു..! പൊലീസുകാരൻ മുതൽ പത്രക്കാരൻ വരെ ക്യാമറക്കണ്ണുതുറക്കുന്നു; നേച്ചർ വൈബ്‌സ് ജനുവരി...

കോട്ടയം: കാടിനെ അറിഞ്ഞ ക്യാമറക്കണ്ണുകൾ കോട്ടയത്ത് ജനുവരി 14 മുതൽ കഥ പറഞ്ഞു തുടങ്ങും. പൊലീസുകാരന്റെ ക്യാമറ മുതൽ പത്രപ്രവർത്തകന്റെ ക്യാമറ വരെ കണ്ട കാടിന്റെ കാഴ്ചകളാണ് നേച്ചർ വൈബ് ഗ്രൂപ്പ് ഫോട്ടോ...

ലൈംഗിക ബന്ധത്തിന് പങ്കാളികളെ കൈമാറുന്ന കേസ്: ഇടപാട് പരസ്പര സമ്മതത്തോടെ ആണെങ്കിൽ പോലീസിന് ഒന്നും ചെയ്യാനില്ല; ...

കോട്ടയത്തെ പങ്കാളി കൈമാറ്റ കേസ് (Wife Swapping Case) ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മലയാളി സമൂഹത്തില്‍ ഇത്തരം നീക്കങ്ങള്‍ ഉണ്ട് എന്നത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. ഈ വിഷയത്തില്‍ കോട്ടയം (Kottayam) ജില്ലാ പോലീസ്...

വാവാ സുരേഷ് പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ടുകൾ; അപകടമുണ്ടായത് കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടിക്കാനുള്ള ശ്രമത്തിനിടയിൽ.

കോട്ടയം: വാവ സുരേഷിന് പാമ്ബിന്റെ കടിയേറ്റു. കോട്ടയം കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്ബിനെ പിടിക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാണ്.

കോട്ടയം തലയോലപ്പറമ്ബില്‍ വന്‍ തീപിടുത്തം:മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു.

കോട്ടയം: കോട്ടയം തലയോലപ്പറമ്ബില്‍ വന്‍ തീപിടുത്തം. തലയോലപ്പറമ്ബ് ചന്തയിലെ വാഹനങ്ങള്‍ പൊളിച്ചു നീക്കുന്ന ആക്രിക്കടയില്‍ ആണ് തീപിടുത്തം ഉണ്ടായത്. പൊളിച്ചു കൊണ്ടിരുന്ന വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അഗ്നിബാധ ഉണ്ടെയാതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍...