ഹിന്ദിയിൽ സംസാരിച്ച എസ്ബിഐ മാനേജരോട് കയർത്ത് ഉപഭോക്താവ്; കർണാടകയിൽ കന്നട സംസാരിക്കണമെന്നും ആവശ്യം; ഇത് ഇന്ത്യയാണെന്നും എനിക്ക് ജോലി...
കന്നഡയില്‍ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ മാനേജരും ഉപഭോക്താവും തമ്മില്‍ രൂക്ഷമായ തർക്കം. ബാങ്കില്‍വെച്ച് ഇരുവരും തർക്കിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദക്ഷിണ ബംഗളൂരുവിലെ ചന്ദാപുര ബ്രാഞ്ചിലാണ് സംഘർഷമുണ്ടായത്.
ഉപഭോക്താവിനോട് ഹിന്ദിയില്‍ സംസാരിച്ചതാണ്...
‘പപ്പാ, നിങ്ങളുടെ ഓര്‍മകളാണ് എന്നെ നയിക്കുന്നത്, താങ്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കും’; രാജീവിന്‍റെ രക്തസാക്ഷിത്വ ദിനത്തില്‍ വൈകാരിക കുറിപ്പുമായി...
മുൻ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷിത്വ ദിനത്തില്‍ വൈകാരിക കുറിപ്പുമായി മകനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. പിതാവിന്‍റെ ഓർമകളാണ് തന്നെ ഓരോ ചുവടുവെപ്പിലും നയിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ...
രാഷ്ട്രീയ നേതാക്കളുമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; ഭാര്യയുടെ പരാതിയിൽ പ്രവർത്തകനെ പുറത്താക്കി ഡി എം കെ: വിശദാംശങ്ങൾ...
രാഷ്ട്രീയനേതാക്കളുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന ഭാര്യയുടെ ആരോപണത്തില്‍ ഭര്‍ത്താവായ പാര്‍ട്ടി പ്രവര്‍ത്തകനെതിരെ നടപടിയെടുത്ത് ഡിഎംകെ. പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡിഎംകെയുടെ യുവജന വിഭാഗം ആരക്കോണം ഡെപ്യൂട്ടി സെക്രട്ടറി ദൈവസെയല്‍ എന്നയാള്‍ക്കെതിരെയാണ് ഇരുപതുകാരിയായ യുവതി...
കൊലപ്പെടുത്താൻ തീരുമാനിച്ചത് റീന കാമുകന് അയച്ചുകൊടുത്ത നഗ്ന ദൃശ്യങ്ങളും വീഡിയോകളും ഭർത്താവ് കണ്ടതോടെ; ഉറക്ക ഗുളിക കൊടുത്ത്...
ഭർത്താവിനെ കാമുകന്റെ സഹായത്തോടെ യുവതി കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കാൻപുരിലെ ലക്ഷ്മണ്‍ ഖേഡ ഗ്രാമത്തിലെ ധർമേന്ദ്ര പാസിയുടെ കൊലപാതകത്തിലാണ് ഭാര്യ റീനയും യുവതിയുടെ കാമുകൻ സതീഷും അറസ്റ്റിലായത്. വളരെ കൃത്യമായി...
എവറസ്റ്റ് കീഴടക്കി മലയാളി പെൺ പെരുമ; ചരിത്രം രചിച്ച് കണ്ണൂർ സ്വദേശിനി സഫ്രീന: വിശദാംശങ്ങൾ വായിക്കാം
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യമലയാളി വനിതയെന്ന നേട്ടം സ്വന്തമാക്കി കണ്ണൂര്‍ വേങ്ങാട് സ്വദേശിനി സഫ്രീന ലത്തീഫ്. മേയ് 18 ന് രാവിലെ 10.10 നാണ് സഫ്രീന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍...
അനന്തരവനുമായി അവിഹിത ബന്ധം; ചോദ്യം ചെയ്ത ഭർത്താവിനെ കൊലപ്പെടുത്തി: യുവതി അറസ്റ്റിൽ – വിശദാംശങ്ങൾ വായിക്കാം
അവിഹിത ബന്ധം പിടികൂടിയ ഭര്‍ത്താവിനെ യുവതിയും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തി. വാതിലിന്റെ കട്ടിള ഉപയോഗിച്ചാണ് കൃത്യം നടപ്പിലാക്കിയത്. കാന്‍പൂര്‍ സ്വദേശി ധര്‍മേന്ദ്ര പാസിയെയാണ് ഭാര്യ റീനയും അവരുടെ അനന്തരവനായ സതീഷ് എന്ന യുവാവും...
തുർക്കിയിൽ കോൺഗ്രസിന് ഓഫീസ് ഉണ്ടെന്ന് വ്യാജ പ്രചരണം; വിവാദമുയർന്നതോടെ മാപ്പു പറഞ്ഞു തടിയൂരി റിപ്പബ്ലിക് ടിവി ...
കോണ്‍ഗ്രസ് പാർട്ടിക്ക് തുർക്കിയില്‍ രജിസ്റ്റർ ചെയ്ത ഓഫീസ് ഉണ്ടെന്ന് തെറ്റായി പ്രചരിപ്പിച്ച റിപ്പബ്ലിക് ടിവിയുടെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് പിടിക്കപ്പെട്ടു. കാഴ്ചക്കാരേ, കോണ്‍ഗ്രസ് പാർട്ടിക്ക് തുർക്കിയില്‍ ഒരു രജിസ്റ്റർ ചെയ്ത...
പാക് റഡാറിൽ കൊച്ചു കേരളവും? ചാര പ്രവർത്തിക്ക് അറസ്റ്റിലായ ജ്യോതി മൽഹോത്ര കേരളത്തിൽ എത്തിയത് സംസ്ഥാനത്തെ തന്ത്രപ്രധാനമായ...
പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ വ്ലോഗർ ജ്യോതി മല്‍ഹോത്ര 3 മാസം മുൻപു കേരളത്തിലെത്തി കൊച്ചിൻ ഷിപ്‍യാഡ് ഉള്‍പ്പെടെ തന്ത്രപ്രധാന മേഖലകള്‍ പശ്ചാത്തലമാക്കി ദൃശ്യങ്ങള്‍ പകർത്തിയതായി സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തി. കൊച്ചിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍,...
ഡാർക്ക് വെബിൽ സജീവം; തോക്കേന്തിയ ചിത്രം; ഹോട്ടലിൽ നിന്ന് പിടിയിലാകുന്നത് സ്ത്രീ സുഹൃത്തിന് ഒപ്പം: പഹൽഗാം പ്രകോപന പരാമർശത്തിൽ...
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമർശനമുന്നയിച്ച സംഭവത്തില്‍ അറസ്റ്റിലായ മലയാളി റിജാസ് സൈദീക്ക് ഡാർക് വെബില്‍ സജീവമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. പ്രാഥമികാന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും മൊബൈല്‍...
മാട്രിമോണിയൽ വഴി വല വിരിക്കും; ഏഴുമാസത്തിനിടയിൽ 25 പേരെ വിവാഹം കഴിച്ച് ചതിക്കുഴിയിൽ വീഴ്ത്തിയ യുവതി പിടിയിൽ:...
മാട്രിമോണിയല്‍ വഴി വിവാഹ തട്ടിപ്പ് നടത്തിയ യുവതിയെ രാജസ്ഥാൻ പൊലീസ് പിടികൂടി. ഏഴു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 25 പുരുഷന്മാരെയാണ് യുവതി വിവാഹം കഴിച്ച് വഞ്ചിക്കുകയും പണവും മറ്റും തട്ടിയെടുക്കുകയും ചെയ്തത്.ഭോപ്പാലില്‍നിന്നാണ് 23കാരിയായ...
രത്തൻ ടാറ്റയുടെ വ്യക്തിഗത സ്വത്തിന്റെ മൂന്നിലൊന്ന് ഭാഗത്തിന്റെ അവകാശി; കുടുംബത്തിന് പുറത്തുള്ള ആൾ; തർക്കങ്ങൾ ഉപേക്ഷിച്ച്...
രത്തൻ ടാറ്റയുടെ വില്‍പ്പത്രത്തിലെ നിബന്ധനകള്‍ അംഗീകരിക്കാൻ മോഹിനി മോഹൻ ദത്ത സന്നദ്ധതയറിയിച്ചതായി റിപ്പോർട്ടുകള്‍. ടാറ്റയുടെ വില്‍പ്പത്രം പ്രകാരം 588 കോടിയുടെ സ്വത്തുക്കളാണ് ദത്തയ്ക്ക് ലഭിക്കുക. രത്തൻ ടാറ്റയുടെ അടുത്ത സഹപ്രവർത്തകനും താജ് ഹോട്ടല്‍സ്...
ചാര പ്രവർത്തനത്തിന് അറസ്റ്റിലായ ഇന്ത്യൻ യൂട്യൂബർ ജ്യോതി മൽഹോത്ര കൂടുതൽ പ്രതിരോധത്തിൽ; പഹൽഗാം ആക്രമണം നടന്ന ദിവസം...
പാകിസ്ഥാനുമായി സഹകരിച്ച് ചാരവൃത്തി നടത്തിയെന്നാരോപിച്ച് പിടിയിലായ യൂട്യൂബർ ജ്യോതി മല്‍ഹോത്രയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. ജ്യോതി മല്‍ഹോത്രയ്‌ക്ക് പാകിസ്ഥാനുമായുള്ള നിരവധി ബന്ധങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു പുതിയ ചിത്രം പുറത്തുവന്നിരിക്കുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്...
ഒറ്റ മഴയിൽ മുങ്ങി ബംഗളൂരു; നഗരത്തിലെമ്പാടും വെള്ളക്കെട്ടുകൾ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ഞായറാഴ്ച രാത്രിയില്‍ പെയ്ത കനത്ത മഴയെത്തുടർന്ന് ബെംഗളൂരു നഗരം വെള്ളത്തിലായി. നഗരത്തിലെ പല പ്രധാന റോഡുകളും വെള്ളത്തിലായതോടെ വലിയ ഗതാഗതക്കുരുക്കാനുണ്ടായത്. താഴ്ന്ന പ്രദേശങ്ങളില്‍ വലിയ തോതിലുള്ള വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടത്.
പുലർച്ചെ രണ്ടു മണി...
ആവശ്യം അമ്മയുടെ ആഭരണങ്ങള്‍ നല്‍കണമെന്ന്; ശവസംസ്കാരം നടത്താൻ അനുവദിക്കാതെ ചിതയില്‍ കയറിക്കിടന്ന് മകൻ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
അമ്മയുടെ ആഭരണങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ശവസംസ്കാരം നടത്താൻ അനുവദിക്കാതെ ചിതയില്‍ കയറിക്കിടന്ന് മകൻ. മരണപ്പെട്ട അമ്മയുടെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോഴായിരുന്നു സംഭവം. രാജസ്‌ഥാനിലെ കോട്‌പുട്‌ലി- ബെഹ്‌റോർ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ അടക്കം...
മണിപ്പൂരിലെ കൊടും തീവ്രവാദി ഏഴ് മാസമായി ഒളിവിൽ കഴിഞ്ഞത് കേരളത്തിൽ; കാശ്മീരിന് പിന്നാലെ കേരളം തീവ്രവാദത്തിന്റെ വിളനിലമാകും എന്ന...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ സത്യമാകുന്നു എന്ന് ആശങ്ക. കേരളമാണ് ഭാവിയില്‍ ജമ്മുകശ്മീര്‍ ആകാന്‍ പോകുന്നതെന്നും കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രമാകാന്‍ പോകുന്നതെന്നുമുള്ള യോഗിയുടെ വാക്യം ശെരി വെക്കുന്ന ചില...
റോഡിന് നടുവിൽ പൊടുന്നനെ രൂപപ്പെട്ടത് വലിയ ഗർത്തം; കാർ കുഴിയിലേക്ക് പതിച്ച് ഡ്രൈവർ അടക്കം അഞ്ചുപേർക്ക് പരിക്ക്: ചെന്നൈയിൽ...
തരമണി-തിരുവാണ്‍മിയൂർ റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട വൻകുഴിയില്‍ ഓടിക്കൊണ്ടിരുന്ന കാർ വീണു. ഏറെനേരത്തെ പരിശ്രമത്തിനുശേഷം കാർ പുറത്തെടുത്തു. കാറിലുണ്ടായിരുന്ന ഡ്രൈവറടക്കം അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുമാണ്‍മിയൂരിന് സമീപമായിരുന്നു അപകടം. കാർ തരമണിയില്‍നിന്ന് തിരുവാണ്‍മിയൂരിലേക്ക്...
“നീതി നടപ്പാക്കിയ നിമിഷങ്ങൾ”: ഓപ്പറേഷൻ സിന്ദൂറിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് സൈന്യം; വീഡിയോ വാർത്തയോടൊപ്പം
ഓപ്പറേഷൻ സിന്ദൂറിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ട കരസേന. നീതി നടപ്പാക്കിയെന്ന തലക്കെട്ടോടെയാണ് വെസ്റ്റേണ്‍ കമാൻഡ് സമൂഹ മാദ്ധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചത്. കൃത്യമായി ആസൂത്രണം ചെയ്തു, പരിശീലനം നല്‍കി, നീതി നടപ്പാക്കി എന്നാണ്...
പാക്കിസ്ഥാൻ ചാരവനിതയായ ഇന്ത്യൻ യൂട്യൂബർ ജ്യോതി മൽഹോത്ര കേരളത്തിലും എത്തി; കൂടുതൽ വിശദാംശങ്ങൾ പുറത്ത്
പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്തതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മല്‍ഹോത്രയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാകിസ്താനിലും തായ്‌ലാൻഡിലും ബംഗ്ലാദേശിലും തുടരെ തുടരെ സന്ദർശനം നടത്തി വ്‌ളോഗുകള്‍ ചെയ്തിരുന്ന ജ്യോതി, ഇന്ത്യയിലെ...
പാക്കിസ്ഥാന് വേണ്ടി ചാരപ്പണി: ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഇന്ത്യൻ വനിത യൂട്യൂബർ ജ്യോതി മൽഹോത്ര അടക്കം ഏഴു...
പാകിസ്താന് വേണ്ടി ചാരപ്പണി ചെയ്ത യൂട്യൂബർ അറസ്റ്റില്‍. ഹരിയാന സ്വദേശിനിയായ ട്രാവല്‍ വ്ലോഗർ ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഇവരെ പാകിസ്താൻ ഏജൻ്റുമാർക്ക് നിർണായക...
മുതിർന്ന പുരുഷ സുഹൃത്തുക്കളുമായുള്ള ബന്ധത്തെ എതിർത്തു; 13 കാരിയായ പെൺകുട്ടി സുഹൃത്തുക്കളുടെ സഹായത്തോടെ വളർത്തമ്മയെ കൊലപ്പെടുത്തി: കൊല്ലപ്പെട്ട രാജലക്ഷ്മി...
മൂന്നുദിവസം പ്രായമുള്ളപ്പോള്‍ ദമ്ബതിമാർ ഏറ്റെടുത്ത് വളർത്തിയ പെണ്‍കുട്ടി 13-ാം വയസ്സില്‍ വളർത്തമ്മയെ കൊലപ്പെടുത്തി. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് ദാരുണമായ സംഭവം. ഭുവനേശ്വർ സ്വദേശിയും ഗജപതി പരലാഖേമുണ്ഡിയില്‍ താമസക്കാരിയുമായ രാജലക്ഷ്മി കർ(54) ആണ് കൊല്ലപ്പെട്ടത്....


























