ഔദ്യോഗിക വാഹന ദുരുപയോഗം; റീല്‍സ് എടുത്ത ട്രാഫിക് എസ്‌ഐക്ക് സസ്പെൻഷൻ ; വിശദാംശങ്ങൾ വായിക്കാം
ഡ്യൂട്ടിക്കിടെ പോലീസ് വാഹനം ഉപയോഗിച്ച് സോഷ്യല്‍ മീഡിയ റീല്‍സ് ചിത്രീകരിച്ച ട്രാഫിക് സബ് ഇൻസ്പെക്ടറെ സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്തു.ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള മുഗള്‍ റോഡിലായിരുന്നു സംഭവം. ട്രാഫിക് സെക്ടർ ഓഫീസറായ...
ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് ഐറോളിയിലെ ന്യൂ ഹൊറൈസൺ സ്‌കൂൾ കെട്ടിടത്തിന് സമീപം തീപിടിത്തം; വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിപ്പിച്ചു: വിശദാംശങ്ങൾ...
നവി മുംബൈ: നവി മുംബൈയിലെ ഐറോളിയിലെ ന്യൂ ഹൊറൈസൺ പബ്ലിക് സ്കൂളിന് സമീപം ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. സ്‌കൂളിൽ മുഴുവൻ വിദ്യാർത്ഥികളും ഉണ്ടായിരുന്നതിനാൽ സംഭവം പരിഭ്രാന്തി സൃഷ്ടിച്ചു. രണ്ട് സ്‌ഫോടന ശബ്ദം...
വാർഷിക ആഘോഷത്തിന് വേണ്ടി ആശുപത്രിക്കുള്ളിലേക്ക് യുവ വനിതാ ഡോക്ടർ എത്തിയത് ആഡംബര ബൈക്കിൽ; ദൃശ്യങ്ങൾ പുറത്തുവന്നതോടെ...
മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയുടെ രജത ജൂബിലി ആഘോഷത്തിനിടെ ഗൈനക്കോളജിക്കല്‍ സർജനായ ഡോക്ടർ ബുള്ളറ്റില്‍ ആശുപത്രിയ്ക്കുള്ളിലെ ആഘോഷ വേദിയിലേക്ക് എത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വിവാദം.ഒരു ഡോക്ടർ ഇത്തരത്തില്‍ പെരുമാറുകയാണെങ്കില്‍ രോഗികളുടെ...
ജയ-സംഗീത-ചന്ദ്രിക : പി ജയചന്ദ്രൻ അനുസ്മരണവുമായി ഇപ്റ്റ കേരള – മുംബൈ ചാപ്റ്റർ ‘
ജയ-സംഗീത-ചന്ദ്രിക' എന്ന പേരിൽ ശബ്ദമധുരിമയുടെ ഇന്ദ്രജാലം കൊണ്ട് തലമുറകള്‍ക്കായി ഗാനവസന്തം തീർത്ത വിശ്രുത ഗായകൻ പി ജയചന്ദ്രനായി അനുസ്മരണം ഒരുക്കുന്നു. ജയസംഗീത ചന്ദ്രികയിൽജയചന്ദ്ര ഗാനങ്ങളുടെ ആലാപനങ്ങൾ, ഗാനങ്ങളുടെ വായന, പുനർവായന, കാഴ്ച്ച,...
ക്യാന്‍സറാണ്, അതിജീവനം ഉണ്ടാകുമോ എന്നറിയാത്തതിനാൽ പണം ചിലവാക്കുന്നില്ല, ഭാര്യയെയും കൂടെ കൊണ്ടുപോകുന്നു: 46കാരൻ ഭാര്യയെ കൊന്ന് ജീവനൊടുക്കി: വിശദാംശങ്ങൾ...
ഗാസിയാബാദില്‍ ഭാര്യയെ കൊലപ്പെടുത്തി ശേഷം ഭർത്താവ് ആത്മത്യചെയ്തു. കുല്‍ദീപ് ത്യാഗി എന്ന 46 വയസുകാരനാണ് ഭാര്യ അന്‍ഷു ത്യാഗിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.ക്യാന്‍സര്‍ ബാദിതനായിരുന്ന കുല്‍ദീപ്. ഇവരുടെ മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി.
'എനിക്ക്...
രത്തൻ ടാറ്റയുടെ ആരോഗ്യനില ഗുരുതരമെന്ന് റോയിറ്റേഴ്സ്; വിശദാംശങ്ങൾ വായിക്കാം.
ഇന്ത്യൻ വ്യവസായ ഭീമൻ രത്തൻ ടാറ്റയുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോർട്ട്. നിലവില്‍ രത്തൻ ടാറ്റ മുംബൈയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇതിനിടെ രത്തൻ ടാറ്റയെ...
2000 രൂപയ്ക്ക് ലൈവ് ലൈംഗിക ദൃശ്യങ്ങൾ; 41 കാരന്റെയും 37കാരിയുടെയും കച്ചവടം പൂട്ടിച്ച് പോലീസ്: വിശദാംശങ്ങൾ...
തങ്ങളുടെ ലൈംഗിക ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്പ് വഴി വിറ്റ ദമ്ബതികള്‍ അറസ്റ്റില്‍. 41 വയസ്സുകാരനും 37 വയസ്സുകാരിയുമായ ദമ്ബതികളുടെ ബിസിനസാണ് പോലീസ് പൂട്ടിയത്. മൊബൈല്‍ ആപ്പിലൂടെയാണ് ലൈംഗിക ദൃശ്യങ്ങള്‍ വിറ്റിരുന്നത്.
ഹൈദരാബാദ് അമ്ബര്‍പേട്ടിലെ...
ഒന്നിലധികം വിവാഹം കഴിച്ചവരെ ജോലിയിൽ നിന്ന് പുറത്താക്കും, സർക്കാർ ആനുകൂല്യങ്ങളും നൽകില്ല: പ്രഖ്യാപനവുമായി ആസം സർക്കാർ
ഒന്നിലധികം വിവാഹം കഴിക്കുന്നവരെ ജോലിയില്‍ നിന്ന് പുറത്താക്കാൻ തീരുമാനിച്ച് ഹിമന്ത സർക്കാർ . ഇത്തരക്കാർക്ക് സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കും .മന്ത്രി ജയന്ത മല്ല ബറുവ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത്.
ക്ഷേമ പദ്ധതികള്‍ക്കായി...
മഹാരാഷ്ട്രയിൽ ബുൽധാന ജില്ലയിലെ നിരവധി പേർക്ക് മുടി കൊഴിച്ചിൽ: അധികൃതർ ആശങ്കയിൽ
മുംബൈ: ബുൽധാന ജില്ലയിലെ ഷെഗാവ് തഹസിൽ ബോണ്ട്‌ഗാവ് ഗ്രാമത്തിൽ നിന്നാണ് ആശങ്കപെടുത്തുന്ന രോഗ വിവരം വരുന്നത്.അടുത്തിടെ ഒരുപാട് പേർക്കാണ് മുടി കൊഴിച്ചിൽ അനുഭവപ്പെട്ടത്.ആദ്യം തലയോട്ടിയിൽ ചൊറിച്ചിൽ അനുഭവപെടുകയും പിന്നീട് ദിവസങ്ങൾക്കുള്ളിൽ മുടി...
എഐകെഎംസിസിമുംബൈ ഡിസ്ട്രിക്ട് കമ്മിറ്റി ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു: വിശദാംശങ്ങൾ വായിക്കാം.
മുംബൈ:എഐകെഎംസിസി മുംബൈ ഡിസ്റ്റിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാളികളായ ക്രിക്കറ്റ് പ്രേമികൾക്ക് വേണ്ടി പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു. ...
ഏക്നാഥ് ഷിന്ദെയെയും അജിത് പവാറിനെയും മാറി മാറി മുഖ്യമന്ത്രിയാക്കാം:മുന്നണിയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്
മുംബൈ:മഹാരാഷ്ട്രയിൽ ഭരണ കക്ഷി മുന്നണിയായ മഹായുതിയിലെ ഭിന്നത മുതലെടുക്കാനുള്ള ശ്രമത്തിൽ കോൺഗ്രസ്. ഇടഞ്ഞു നിൽക്കുന്ന ഏക്നാഥ് ഷിന്ദെയെയും എൻസിപി അജിത് പവാർ പക്ഷത്തേയും സഖ്യത്തിൽനിന്ന് അടർത്തിമാറ്റാനാണ് ലക്ഷ്യമിടുന്നത്. ഏക്നാഥ് ഷിന്ദെയും അജിത് പവാറും...
അമിതമായ ജോലി സമ്മർദ്ദം; ബംഗളൂരുവിൽ ടെക്കി യുവാവ് തടാകത്തിൽ ചാടി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
അമിത ജോലി സമ്മർദ്ദത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ 24കാരനായ ടെക്കി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ നിഖില്‍ സോംവൻശി ആണ് ആത്മഹത്യ ചെയ്തത്. എച്ച്‌എസ്‌ആർ ലേ ഔട്ടിലെ അഗര തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു....
കോൺഗ്രസ് കൗൺസിലർമാരെ ബിജെപിയിലെടുത്തത് ഗോമൂത്രവും ഗംഗാ ജലവും കുടിപ്പിച്ച് ശുദ്ധീകരിച്ച ശേഷം; കാർമികത്വം വഹിച്ചത് ബിജെപി...
പാർട്ടിയില്‍ ചേർന്ന കോണ്‍ഗ്രസ് കൗണ്‍സിലർമാരെ ഗംഗാജലവും ഗോമൂത്രവും ഉപയോഗിച്ച് ശുദ്ധീകരിച്ച് ബിജെപി എംഎല്‍എ.ജയ്പൂർ മുനിസിപ്പല്‍ കോർപ്പറേഷൻ ഹെറിറ്റേജ് (ജെഎംസിഎച്ച്) ഓഫീസിനെ അഴിമതിയില്‍ നിന്ന് ശുദ്ധീകരിക്കാനും ബിജെപിക്ക് പിന്തുണ നല്‍കുന്നതിന് മുമ്ബ് കോണ്‍ഗ്രസ് കൗണ്‍സിലർമാരെ...
പാചകവാതക ബുക്കിംഗ് മാനദണ്ഡങ്ങളിൽ മാറ്റങ്ങളും നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാരും എണ്ണ കമ്പനികളും; ഇടവേളകൾ ഇങ്ങനെ: വിശദമായി വായിക്കാം
ആഗോള വിപണിയിലെ അനിശ്ചിതത്വവും ഇറാൻ-ഇസ്രായേല്‍ യുദ്ധത്തെ തുടർന്നുള്ള ഊർജ്ജ പ്രതിസന്ധിയും കണക്കിലെടുത്ത് രാജ്യത്തെ പാചകവാതക വിതരണത്തില്‍ കേന്ദ്ര സർക്കാരും എണ്ണക്കമ്ബനികളും പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.സിലിണ്ടറുകള്‍ അനാവശ്യമായി ബുക്ക് ചെയ്ത് കൂട്ടിവയ്ക്കുന്നത് ഒഴിവാക്കാനും വിതരണ...
കാമുകൻ ഫോട്ടോ അയച്ചു നൽകിയില്ല; വിവാഹിതയായ യുവതി ജീവനൊടുക്കി: വിചിത്ര സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
കാമുകൻ ഫോട്ടോ അയച്ചുനല്‍കാത്തതിന്റെ പേരില്‍ യുവതി ജീവനൊടുക്കി. ഗുജറാത്തിലെ ബനസ്‌കന്ത സ്വദേശിയായ രാധാ ഠാക്കൂർ (27) ആണ് മരിച്ചത്. വിവാഹിതയായ യുവതി ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് മറ്റൊരാളുമായി അടുപ്പം സ്ഥാപിച്ചത് എന്നാണ്...
യുക്രൈനിന് എതിരായ യുദ്ധത്തിൽ റഷ്യക്ക് സഹായം നൽകി; 19 ഇന്ത്യൻ കമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക: വിശദാംശങ്ങൾ...
ഇന്ത്യന്‍ സ്വകാര്യ കമ്ബനികള്‍ക്ക് അമേരിക്കയുടെ വിലക്ക്. യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിച്ചെന്നാരോപിച്ചാണ് 19 ഇന്ത്യന്‍ സ്വകാര്യ കമ്ബനികള്‍ ഉള്‍പ്പടെ 400 കമ്ബനികള്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയത്.
യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രഷറിയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും...
‘സ്വര്‍ണ വില ഇനിയും ഇടിഞ്ഞേക്കും’; പഴയ സ്വര്‍ണം വിറ്റ് പണമാക്കാൻ ജ്വല്ലറികളില്‍ വൻ തിരക്ക്: വിശദാംശങ്ങൾ വായിക്കാം
സ്വർണവില ഈ വർഷം റെക്കോഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒരു ഘട്ടത്തില്‍ പവൻ വില 1.33 ലക്ഷം തൊട്ടിരുന്നു.ഇതിന് പിന്നാലെ ഇനിയും സ്വർണം കുതിക്കുമെന്ന പ്രവചനങ്ങള്‍ ശക്തമായി. ഈ വർഷം പകുതിയോടെ വില 2...
സംശയം- മുൻ കാമുകിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; സംഭവം പൻവേലിൽ
റായ്ഗഡ്: 25 കാരനായ കാമുകൻ തൻ്റെ മുൻ കാമുകിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചു. ജനുവരി 31 ന് ന്യൂ പൻവേലിലെ സെക്ടർ 18 ലാണ് സംഭവം. പ്രതിയായ നികേഷ് ഭഗവാൻ ഷിൻഡെ...
2024-ൽ ജലജന്യ രോഗങ്ങൾ വർധിച്ചതായി ആരോഗ്യ വകുപ്പ്; കഴിഞ്ഞ വർഷം 3,990-ലധികം കേസുകൾ റിപ്പോർട്ട് ചെയ്തതായി കണക്കുകൾ: വിശദാംശങ്ങൾ...
മുംബൈ:കൊതുകുജന്യ രോഗങ്ങൾക്ക് പുറമെ ജലജന്യ രോഗങ്ങളും മഹാരാഷ്ട്രയിൽ 2024 ഇൽ പൊതുജനാരോഗ്യത്തെ സാരമായി ബാധിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2024 ലാണ്, ജലജന്യ രോഗങ്ങൾ കാരണം...
‘എന്നെ നിസ്സാരമായി കാണരുത്,’ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി ഏകനാഥ് ഷിൻഡെ
മുംബൈ:മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ കീഴിലുള്ള ഭരണത്തിൽ നിരാശനായി കാണപ്പെടുന്ന ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കഴിഞ്ഞ ദിവസമാണ് ഈ പ്രസ്താവന നടത്തിയത്.തൻ്റെ രാഷ്ട്രീയ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയുകൊണ്ട് ഷിൻഡെ പറഞ്ഞു, “എന്നെ നിസ്സാരമായി...


























