സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസിന് നേരെ ബ്ലേഡ് ആക്രമണം; എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

സെക്രട്ടേറിയറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ. നന്ദനെ പൊലീസ് അറസ്റ്റ് ചെയ്തു. കേപ്പ്, ഐ.എച്ച്‌.ആർ.ഡി ഫീസ് വർധനയ്‌ക്കെതിരെ എസ്.എഫ്.ഐ നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധത്തിനിടെ ബ്ലേഡ്...

സാമ്പത്തിക തർക്കം അക്രമത്തിൽ കലാശിച്ചു; ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു പോലീസ്: വിശദാംശങ്ങൾ...

അണങ്കൂരില്‍ യുവാവിനെ ആക്രമിച്ച കേസില്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ഖാദര്‍ കരിപ്പൊടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്.നരഹത്യാ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.ഖാദര്‍ കരിപ്പൊടി, റാഷിദ് എന്ന സാക്കി, അഷ്‌റഫ് എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസാണ്...

കൊല്ലങ്കോട് കാട്ടുപന്നി ആക്രമണം; എക്സൈസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്: വിശദമായി വായിക്കാം

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഗോവിന്ദാപുരം ചെമ്മണാമ്പതി ഉള്‍കാടുകളിലും ചെത്ത് തോപ്പുകളിലുമായി ചിറ്റൂർ എക്സൈസ് സർക്കിള്‍, ചിറ്റൂർ റേഞ്ച്, കൊല്ലങ്കോട് റേഞ്ച്, കള്ള് ചെത്ത് തോപ്പ് പരിശോധന ടീമായ നെന്മാറ റേഞ്ച് പാർട്ടികള്‍ സംയുക്തമായി...

ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹണി റോസ്; കേസ് പിൻവലിക്കുന്നത് മാതാപിതാക്കളോട് ആലോചിച്ചു തീരുമാനിക്കുമെന്ന് താരം:...

തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയ വ്യവസായി ബോബി ചെമ്മണ്ണൂർ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പരസ്യമായ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടി ഹണി റോസ്.ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുനിന്നുണ്ടായത് നല്ലൊരു തീരുമാനമാണെന്നും അദ്ദേഹത്തിന്റെ ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നുവെന്നും ഹണി...

മുന്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്‍ അരുണിന്റെ നിയമനം; മുഖ്യമന്ത്രിക്ക് പരാതി: വിശദാംശങ്ങൾ വായിക്കാം

മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്‍ അരുണ്‍ ടി.എമ്മിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പരാതി.കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫൈസല്‍ കുളപ്പാടമാണ് പരാതി നല്‍കിയത്. അരുണിന്റെ നിയമനത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ജില്ലാ...

ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായ യുവാവ് പിടിയിലായത് എംഡിഎംഎയുമായി; സംഭവം പത്തനംതിട്ടയിൽ: വിശദാംശങ്ങൾ വായിക്കാം

നാട്ടില്‍ ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് മുന്നില്‍ നിന്നിരുന്ന 'യുവനേതാവ്' ഒടുവില്‍ മയക്കുമരുന്നുമായി പോലീസിന്റെ വലയിലായി. വ്യാജ ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ പത്തനംതിട്ട എഴുമറ്റൂര്‍ കൈമല സ്വദേശി ഷര്‍ഫിന്‍ സെബാസ്റ്റ്യൻ (25) ആണ് അറസ്റ്റിലായത്. ...

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ വാഹനം ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്; എംഎൽഎ വാഹനം ഓടിപ്പിച്ചത്...

കുട്ടനാട് MLA റെജി ചെറിയാന്റെ വാഹനമിടിച്ചു.യുവാവിന് ഗുരുതര പരുക്ക്. കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിനു ഗുരുതര പരുക്ക്.നെടുമുടി, ആശാരി പറമ്പില്‍ 22 കാരനായ സുനീഷിനാണ് ഗുരുതരമായി പരുക്കേറ്റത്. എസി റോഡില്‍ ചമ്പക്കുളത്ത് വെച്ചായിരുന്നു അപകടം....

‘നേർമിഴി’: തിമിര മുക്ത കേരളം പദ്ധതിയുമായി ചെങ്ങന്നൂർ ഡോ. കെ. എം. സി. ഹോസ്പിറ്റൽ; വിശദാംശങ്ങൾ വായിക്കാം

ചെങ്ങന്നൂർ: കേരളത്തെ തിമിരവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ ആരോഗ്യ പദ്ധതിക്ക് തുടക്കം കുറിച്ച് ചെങ്ങന്നൂർ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. ആശുപത്രിയിലെ അത്യാധുനിക നേത്രരോഗ ചികിത്സാ സെന്ററിന്റെ നേതൃത്വത്തിൽ...

കേസ് പിൻവലിക്കണം: ഹണി റോസിനോട് മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ; വിവാദ വ്യവസായിയുടെ മാപ്പപേക്ഷ സമൂഹ മാധ്യമങ്ങളിലൂടെ

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അശ്ലീല വാക്കുകള്‍ ഉപയോഗിച്ച്‌ അധിക്ഷേപം നടത്തിയ സംഭവത്തില്‍ നടി ഹണി റോസ് തനിക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ മാപ്പുപറച്ചിലുമായി വ്യവസായി ബോബി ചെമ്മണ്ണൂര്‍.തന്റെ പ്രസ്താവനകള്‍ ഹണി റോസിനും...

സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ സാധ്യത; ജോലി വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രശോഭ് വത്സന്...

ജോലി വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പ്രശോഭിന് കനത്ത തിരിച്ചടി.പ്രശോഭ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കേരള ഹൈക്കോടതി നിഷേധിച്ചു. നിലവില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക്...

“അപ്പൂപ്പൻ നല്ലവൻ, അമ്മൂമ്മ പ്രശ്നക്കാരി”: കുടുംബ വിവാദത്തിൽ തുറന്നടിച്ച് അഹാന കൃഷ്ണ; വിശദാംശങ്ങൾ വായിക്കാം

സിന്ധു കൃഷ്‍ണയുടെ സഹോദരിയുടെ മകള്‍ തൻവി കഴിഞ്ഞ ദിവസം യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയ്ക്കു പിന്നാലെ ഇവർക്കെതിരെ വ്യാപകമായ വിമർശനങ്ങള്‍ ഉയർന്നിരുന്നു.ഭർത്താവിന്റെ മരണ ശേഷം താൻ തീർത്തും ഒറ്റപ്പെട്ട് കഴിയുകയാണെന്നാണ് സിന്ധുവിന്റെ അമ്മ ഇതില്‍...

തൃശൂര്‍ ജൂബിലി മിഷൻ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

തൃശൂർ ജൂബിലി മിഷൻ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്.സ്നേഹ പൗലോസ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു എന്നാണ്...

തായ്‌ലൻഡില്‍ ‘ഹൈബ്രിഡ് കഞ്ചാവ്’ കടത്ത്; രാജ്യാന്തര ലഹരി മരുന്ന് ശൃംഖലയെ തകര്‍ത്ത് കേരളാ പോലീസ്; അഞ്ച് മുഖ്യപ്രതികള്‍ പിടിയില്‍

ഇന്ത്യയ്ക്കകത്തും പുറത്തും വേരുകളുള്ള അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയിലെ അഞ്ച് മുഖ്യപ്രതികളെ ജില്ലാ പോലീസ് മേധാവി കെ.എസ്.സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. പാലക്കാട് മുണ്ടൂർ പുതനൂർ പള്ളിപ്പറമ്പില്‍ അബു താഹിർ (39),...

വര്‍ഗീയ വിഡിയോ പങ്കുവെച്ച കേസ്: പിരിച്ചുവിടല്‍ ശുപാര്‍ശ നിലനില്‍ക്കെ അനില്‍ മുഹമ്മദിനെ തിരിച്ചെടുത്തു; വിശദാംശങ്ങൾ വായിക്കാം

മതസ്പർധ വളർത്തുന്ന രീതിയില്‍ അപകീർത്തികരമായ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ.എം.എം.എല്‍ മിനറല്‍ സപ്പറേഷൻ യൂനിറ്റിലെ കമ്മ്യൂണിറ്റി ആൻഡ് പബ്ലിക് റിലേഷൻസ് മാനേജർ അനില്‍ മുഹമ്മദിനെ ടൂറിസം മന്ത്രിയുടെ പ്രത്യേക...

തിരുവനന്തപുരം കഴക്കൂട്ടത്ത് പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് : രണ്ട് വിദേശ വിദേശ വനിതകൾ അടക്കം നാലുപേർ അറസ്റ്റിൽ;...

വിദേശ വനിതകളെ അനധികൃതമായി നാട്ടിലെത്തിച്ച്‌ വാടക അപ്പാർട്ട്മെന്റില്‍ താമസിപ്പിച്ച്‌ പെണ്‍വാണിഭം നടത്തിവന്ന കേന്ദ്രം തുമ്പ പോലീസ് റെയ്ഡ് ചെയ്തു.സംഭവത്തില്‍ രണ്ടു യുവാക്കള്‍ക്കെതിരേ തുമ്പ പോലിസ് കേസെടുത്തു. കണിയാപുരം പറമ്പില്‍പ്പാലം ആസിഫ് മൻസിലില്‍ ആസിഫ് (28),...

കെ.പി.സി.സിയുടെ ഇൻസ്റ്റിറ്റ്യൂട്ടില്‍ ബി.ജെ.പി പരിപാടി; രാഷ്ട്രീയ വിവാദം കത്തുന്നു: വിശദാംശങ്ങൾ വായിക്കാം

കെ.പി.സി.സിയുടെ ഉടമസ്ഥതയിലുള്ള നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടില്‍ ബി.ജെ.പി സംഘടിപ്പിച്ച പരിപാടി വിവാദമാകുന്നു.ബി.ജെ.പി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ദ്വിദിന ചിന്തൻശിബിരത്തിനായാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാള്‍ വാടകയ്ക്ക് അനുവദിച്ചത്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷയും...

വിവാഹാഘോഷത്തിനിടെ കൂട്ടത്തല്ല്; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 3 പേര്‍ക്ക് വെട്ടേറ്റു: വിശദാംശങ്ങൾ വായിക്കാം

വിവാഹസല്‍ക്കാര വേദിയില്‍ സിപിഎം പ്രവർത്തകരുടെ കൂട്ടത്തല്ല്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേർക്ക് വെട്ടേറ്റു.സംഭവത്തില്‍ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിലായി. സിപിഎം തോട്ടമ്പറ ബ്രാഞ്ച് സെക്രട്ടറി മനു, അമല്‍,...

പോളിറ്റ് ബ്യൂറോയുടെ ഇടപെടലിൽ കേരള സിപിഎമ്മിൽ നേതൃ മാറ്റം: പിണറായിയും, ഗോവിന്ദനും തെറിക്കും? പകരക്കാരായി ബാലഗോപാലും, രാജീവും? റിപ്പോർട്ടുകൾ...

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയേത്തുടര്‍ന്ന്‌ സി.പി.എമ്മില്‍ തലമുറമാറ്റത്തിനു കളമൊരുങ്ങുന്നു. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷനേതാവ്‌ പിണറായി വിജയനും സ്‌ഥാനമൊഴിഞ്ഞേക്കുമെന്നു സൂചന. പി. രാജീവ്‌ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയും കെ.എന്‍. ബാലഗോപാല്‍ പ്രതിപക്ഷനേതാവുമായേക്കും. തെരഞ്ഞെടുപ്പ്‌ തോല്‍വിക്കു...

കാബിനറ്റ് പദവികളിൽ ഉടൻ തീരുമാനം ആവശ്യപ്പെട്ട് യു.ഡി.എഫ് ഘടകകക്ഷികള്‍; പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി നൽകണമെന്ന് മോൻസ് ജോസഫ്;...

കാബിനറ്റ് പദവികള്‍ നല്‍‌കണമെന്ന ആവശ്യവുമായി യു.ഡി.എഫില്‍ സമ്മർദം ശക്തമാക്കി ഘടകകക്ഷികള്‍. മുതിർന്ന നേതാവായ പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവും പാർട്ടിയുടെ ഏകമന്ത്രിയുമായ മോൻസ് ജോസഫ് ആവശ്യപ്പെട്ടു. പി.ജെ....

ഇനി ഹെല്‍മെറ്റ് ഇല്ലാതെ വാഹനവുമായി പുറത്തിറങ്ങിയാല്‍ കടുത്ത ശിക്ഷ; പരിശോധന കര്‍ശനമാക്കും: വിശദാംശങ്ങൾ വായിക്കാം

ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോര്‍ വാഹന വകുപ്പ്. ചെറിയ നിയമലംഘനങ്ങള്‍ക്ക് പോലും കടുത്ത ശിക്ഷ ലഭിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയേക്കും. ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്രകള്‍ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്...