ഭർത്താവിനെ യുവതി ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; പുരുഷന്മാർ പീഡനത്തിനിരയാകുന്നു എന്ന വാദം സജീവം: വിശദാംശങ്ങളും ദൃശ്യങ്ങളും...
കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഭർത്താവിനെ ഭാര്യ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ, ദാമ്പത്യ ബന്ധങ്ങളില്‍ പുരുഷന്മാർ നേരിടുന്ന ഗാർഹിക പീഡനത്തെക്കുറിച്ചുള്ള ചർച്ചകള്‍ ശക്തമാകുന്നു. ഗാർഹിക പീഡനത്തിന് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഇരകളാകുന്നുണ്ടെന്ന വാദമാണ്...
സി ജെ റോയിക്ക് വിനയായത് കൊച്ചിയിലെ ഫ്ലാറ്റ് ഇടപാട്? ആത്മഹത്യാക്കുറിപ്പിൽ പ്രമുഖ നേതാവിൻറെ പേരെന്നും അഭ്യൂഹം: റിപ്പോർട്ടുകൾ ഇങ്ങനെ
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് ജീവനൊടുക്കിയതില്‍ കൊച്ചിയില്‍ കഴിഞ്ഞ വർഷം അദ്ദേഹം നടത്തിയ ഫ്ളാറ്റ് ഇടപാടുകളിലേക്കും അന്വേഷണം. കൊച്ചിയിലെ 156 ഫ്ളാറ്റുകള്‍ വളരെ വില കുറച്ചുകാട്ടി വിറ്റെന്ന സംശയമാണ് ആദായ നികുതി...
ദീപ ജോസഫ് സൈബര്‍ വെട്ടുകിളിക്കൂട്ട നേതാവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത; ആരോപണം സുപ്രീംകോടതിയില്‍ നൽകി അധിക സത്യവാങ്മൂലത്തിൽ:...
അഭിഭാഷക ദീപ ജോസഫിനെതിരെ കടുത്ത ആരോപണങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത. ദീപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്‍റെ നേതാവാണെന്ന് അതിജീവിത വിമർശിച്ചു. തന്നെയും മറ്റ് ഇരകളെയും ദീപയും സംഘവും നിരന്തരം വേട്ടയാടുന്നു....
വിവാഹശേഷം സൗഹൃദം പിരിഞ്ഞതിലെ പക; വനിത അഭിഭാഷയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വക്കീൽ ഗുമസ്തനായ യുവാവ് അറസ്റ്റിൽ:...
സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിച്ച കേസില്‍ സുഹൃത്ത് അറസ്റ്റില്‍. പാലക്കാട് പിരായിരി സ്വദേശിയും വക്കീല്‍ ഗുമസ്തനുമായ മുഹമ്മദ് ഷഫീഖിനെ ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ...
നിയമസഭാ തെരഞ്ഞെടുപ്പ്: പാലായിൽ ഇടത് സ്ഥാനാർത്ഥി ജോസ് കെ മാണി തന്നെ; ചിഹ്നം സഹിതം ബോർഡ്...
നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി മത്സരത്തിനിറങ്ങുമോ, ജോസ് മത്സരിക്കാൻ തീരുമാനിച്ചാൽ ഏതു മണ്ഡലത്തിൽ ആയിരിക്കും എന്നിങ്ങനെ ഉള്ള സംശയങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായിരുന്നു. എന്നാൽ പാലായിൽ ഇടതു സ്ഥാനാർത്ഥിയായി ജോസ് കെ...
മൂന്നു കുട്ടികൾ ഉള്ളവർക്ക് മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല; ഇരട്ട പെൺകുട്ടികളിൽ ഒരാളെ കനാലിൽ മുക്കി കൊലപ്പെടുത്തി പിതാവ്:...
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ മകളെ കൊലപ്പെടുത്തി പിതാവ്. മൂന്നു മക്കളുടെ പിതാവായ മഹാരാഷ്ട്ര നാന്ദേഡിലെ കെരൂർ നിവാസിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് തന്‍റെ ഇരട്ട പെണ്‍കുട്ടികളില്‍ ഒരാളെ കനാലില്‍ മുക്കി കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിയായ...
“രാഹുൽ വെറും കോഴിയല്ല കുരുപ്പ് പിടിച്ച കോഴി”: 2017 മുതലുള്ള ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ട ജസ്ല മാടശ്ശേരി; വിശദാംശങ്ങൾ...
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴിയാണെന്ന് സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ ജസ്‍ല മാടശ്ശേരി. രാഹുല്‍ തുടര്‍ച്ചയായി അയച്ച മെസേജുകളുടെ സ്ക്രീൻ ഷോട്ടുകളും ജസ്‍ല പങ്കുവെച്ചിട്ടുണ്ട്. ഒരാളുടെ പോക്ക്...
റോഡിൽ കിടന്നു കിട്ടിയ 45 പവൻ ഉടമയ്ക്ക് കൈമാറി; പൊന്നാടയും സ്വർണ്ണമാലയും നൽകി ശുചീകരണ തൊഴിലാളിയെ ആദരിച്ച്...
റോഡില്‍ നിന്ന് ലഭിച്ച 45 പവൻ സ്വർണ്ണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായ ശുചീകരണ തൊഴിലാളിയെ അഭിനന്ദിച്ച് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ചെന്നൈയിലെ തന്റെ വസതിയിലേക്ക് വിളിച്ച് വരുത്തിയാണ് പത്മയെ താരം അഭിനന്ദിച്ചത്....
അർദ്ധരാത്രിയിൽ ജെസിബി ഉപയോഗിച്ച് പാലാ CYML ആഫീസ് തകർത്തതാര്? പിന്നിൽ വൈദികരോ?
പാലാ ഇന്നത്തെ ദിവസം ഏറ്റവും അധികം ചർച്ച ചെയ്യുന്നത് രാത്രിയുടെ മറവിൽ ജെസിബി ഉപയോഗിച്ച് സി വൈ എം എൽ ഓഫീസ് തകർത്ത സംഭവമാണ്. സി വൈ എം...
സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറി പ്രതിപക്ഷ എംഎല്‍എമാര്‍; സഭയില്‍ ഉന്തും തള്ളും: വീഡിയോ ദൃശ്യങ്ങൾ കാണാം
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. അൻവര്‍ സാദത്ത് എംഎല്‍എ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ശ്രമം വാച്ച് ആന്‍ഡ് വാര്‍ഡൻമാര്‍ തടഞ്ഞു. സഭ താല്‍ക്കാലികമായി നിർത്തിവച്ച ശേഷം 21 മിനിറ്റിന് ശേഷമാണ്...
ഭര്‍ത്താവിന്റെ അവിഹിതം കയ്യോടെ പിടികൂടി, ജോലി കഴിഞ്ഞു സ്കൂട്ടിയില്‍ വരികയായിരുന്ന ഭാര്യയെ ബൈക്കിന് ഇടിച്ചുവീഴ്ത്തി; കയ്യില്‍ കരുതിയ ആയുധമുപയോഗിച്ച്...
ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ആലപ്പുഴ അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ...
മൂന്നാം കേസിലെ പരാതിക്കാരി രാഹുൽ മാങ്കൂട്ടത്തിന് അയച്ചുകൊടുത്തത് ആട്ടിൻപാൽ ഷാംപൂവും, ഒനിയൻ ഷാംപൂവും, സൺസ്ക്രീൻ...
ബലാത്സംഗ കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നാദ്യമായാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരണവുമായി രംഗത്തുവന്നത്. 24 ന്യൂസ് ചാനലില്‍ ഹാഷ്മി താജ് ഇബ്രാഹിമിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ സ്വയം വാദങ്ങള്‍ നിരത്തി...
താമരശ്ശേരിയിൽ ബേക്കറിക്കുള്ളിലേക്ക് പാഞ്ഞു കയറി കാട്ടുപന്നി; വീഡിയോ ദൃശ്യങ്ങൾ കാണാം
താമരശ്ശേരിയിലെ ബേക്കറിയിലേക്ക് പട്ടാപ്പകല്‍ ഓടിക്കയറിയത് അപ്രതീക്ഷിത അതിഥി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. താമരശ്ശേരി പോസ്റ്റോഫീസിന് സമീപത്തെ ജനത ബേക്കറിയിയിലേക്ക് ഒരു കാട്ടുപന്നി ആണ് പാഞ്ഞെത്തിയത്. പിന്നാലെ പലഹാരക്കൂടുകള്‍ക്കിടയില്‍ കുടുങ്ങിയ കാട്ടുപന്നിയെ കണ്ട്...
“ആളു കുറഞ്ഞതല്ല, കസേര കൂടിയതാണേ”: പയ്യന്നൂരില്‍ എം വി ഗോവിന്ദന്റെ പ്രസംഗം കേള്‍ക്കാനാളില്ല; സംസാരിക്കാൻ തുടങ്ങിയതോടെ എഴുന്നേറ്റ്...
രക്തസാക്ഷി ഫണ്ട് തട്ടിപ്പിനറെ നാണക്കേടിനിടെ, പയ്യന്നൂരില്‍ എല്‍ഡിഎഫ് വടക്കൻ മേഖല ജാഥയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസംഗം കേള്‍ക്കാനാളില്ല. ഒഴിഞ്ഞ കസേരകളോടും കാലിയായ സദസിനോടും സംസാരിക്കുന്ന എം. വി...
സ്വന്തം കൃത്രിമക്കാലുകൾ സഭയുടെ മേശപ്പുറത്ത് വെച്ച് സദാനന്ദൻ മാസ്റ്റർ; ക്രമപ്രശ്നം ഉന്നയിച്ച് ജോൺ ബ്രിട്ടാസ്: രാജ്യസഭയിൽ നടന്നത് മലയാളി...
അക്രമ രാഷ്ട്രീയത്തില്‍ ഇരുകാലുകളും നഷ്‌ടപ്പെടാൻ ഇടയാക്കിയ സംഭവം വിശദീകരിക്കാൻ രാജ്യസഭയിലെ ഡെസ്കില്‍ തന്റെ കൃത്രിമക്കാലുകള്‍ പ്രദർശിപ്പിച്ച് സി.സദാനന്ദൻ. സി.പി.എം അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് രാജ്യസഭ അദ്ധ്യക്ഷൻ സി.പി. രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം പിന്നീടത് മാറ്റി.
സി.പി.എമ്മിന്റെ...
പിണറായിയെ പുറത്താക്കാൻ സൗകര്യമൊരുക്കി കോൺഗ്രസ്: കടക്ക് പുറത്ത് വെബ്സൈറ്റ് തയ്യാർ; ലിങ്ക് വാർത്തയോടൊപ്പം
സംസ്ഥാന സർക്കാരിനെതിരായ പ്രചരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ആരംഭിച്ച 'കടക്ക് പുറത്ത്' ക്യാമ്പയിൻ്റെ ഭാഗമായി കുറ്റുപത്രവും വെബ്സൈറ്റും പുറത്തിറക്കി. കോണ്‍ഗ്രസ് ആണ് വെബ്സൈറ്റിന് പിന്നില്‍. ജനങ്ങള്‍ക്ക് നേരിട്ട് മുഖ്യമന്ത്രിയെ സിംഹാസനത്തില്‍ നിന്ന് പുറത്താക്കാൻ കഴിയുന്ന...
ജോജു ജോർജ് – മുഹമ്മദ് ഷിയാസ് കെട്ടിപ്പിടുത്തം; ദുബായ് ദൃശ്യങ്ങൾ വൈറലായതോടെ വിശദീകരണവുമായി എറണാകുളം ഡിസിസി അധ്യക്ഷൻ: വിശദാംശങ്ങൾ...
നടൻ ജോജു ജോർജുമായി നല്ല സൌഹൃദത്തിലാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവർ അല്ല കോണ്‍ഗ്രസുകാർ. ജനങ്ങള്‍ക്കു വേണ്ടി നടത്തിയ സമരത്തില്‍ ഇടപെട്ടതില്‍ ജോജുവിന് തെറ്റ് മനസ്സിലായെന്നും...
റെജി ലൂക്കോസിന് നിർണായക പദവി നൽകി ബിജെപി; പ്രഖ്യാപനം നടത്തിയത് രാജീവ് ചന്ദ്രശേഖർ: വിശദാംശങ്ങൾ വായിക്കാം
സിപിഐഎം മുൻ സഹയാത്രികനും രാഷ്ട്രീയ നിരീക്ഷകനുമായ റെജി ലൂക്കോസിനെ ബിജെപി സംസ്ഥാന വക്താവായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ജനുവരി എട്ടിനാണ് ദീർഘകാലത്തെ ഇടതുപക്ഷ...
ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു; ദാരുണ സംഭവം കണ്ണൂരിൽ
ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. വീരാജ് പേട്ടയിലെ പള്ളിയല്‍തൊടിയില്‍ പി.എം മുബഷീറ (24) ആണ് കൂട്ടുപുഴ തൊട്ടിപ്പാലത്തെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. വീരാജ് പേട്ടയില്‍ നിന്ന് തൊട്ടിപ്പാലത്തെ ഭര്‍തൃസഹോദരിയുടെ വീട്ടില്‍...
ബിസിനസ് ആവശ്യത്തിനായി ഹൈദരാബാദിലെത്തിയ യുവാവിനെ വെടിവെച്ച് ശേഷം പണം കവർന്നു; കൊള്ളയടിച്ചത് 6 ലക്ഷം രൂപ: സിസിടിവി ദൃശ്യങ്ങൾ...
ബിസിനസ് ആവശ്യത്തിനായി ഹൈദരാബാദിലെത്തിയ മലയാളി യുവാവിനെ കൊള്ളയടിച്ചു. കാലില്‍ വെടിവെച്ച ശേഷം രണ്ട് അംഗ സംഘം യുവാവിന്റെ കൈവശമുണ്ടായിരുന്ന പണം കവരുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ റിൻഷാദിന്റെ കൈവശമുണ്ടായിരുന്ന 6 ലക്ഷം രൂപയാണ് മോഷ്ടാക്കള്‍...


























