ഹിന്ദു യുവാക്കളെയും ലവ് ജിഹാദ് ഇരകളെയും അവഹേളിച്ച്‌ ജെഎൻയു മുൻ പ്രൊഫസർ നിവേദിത മേനോൻ. മാധ്യമപ്രവർത്തക അർഫ ഖാൻ ഷെർവാനിയും നിവേദിത മേനോനും തമ്മിലുള്ള പോഡോകാസ്റ്റിലെ പരാമർശങ്ങളാണ് വിവാദമാകുന്നത്. ലവ് ജിഹാദ് ആരോപണങ്ങളെ പരിസഹിച്ച്‌ കൊണ്ടായിരുന്നു സംഭാഷണം.ഹിന്ദു പെണ്‍കുട്ടികള്‍ എന്തുകൊണ്ടാണ് മുസ്ലിം യുവാക്കളില്‍ ആകൃഷ്ടരാകുന്നത്. കാരണം ഹിന്ദു പുരുഷൻമാർ കഴിവ് ഇല്ലാത്തവരാണ്. എന്നാല്‍ മുസ്ലിം പുരുഷൻമാർ ഇക്കാര്യത്തില്‍ മിടുക്കരാണ്, ഇതാണ് ഇരുവരും തമ്മിലുള്ള സംഭാഷണം.

അശ്ലീലമായ ചിരിയോടെയാണ് നിവേദിത മേനോൻ ഇക്കാര്യം പറയുന്നത്.പെണ്‍കുട്ടികള്‍ മുസ്ലിം പുരുഷൻമാരുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് വിലപിക്കാൻ ഹിന്ദുക്കള്‍ക്ക് നാണമില്ലേ. എന്ത് കൊണ്ട് ഹിന്ദു പുരുഷൻമാർക്ക് ഇത് ചെയ്യാൻ സാധിക്കുന്നില്ല. ഹിന്ദു യുവാവ് പോയിട്ട് ഒരു മുസ്ലീം സ്ത്രീയെ കൊണ്ട് വരട്ടേ. എന്ത് കൊണ്ട് സാധിക്കുന്നില്ല. എന്നിട്ട് തങ്ങളുടെ പെണ്‍കുട്ടികള്‍ പോയി എന്ന് പറയാൻ നാണം തോന്നുന്നില്ലേ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നമ്മളെ കൊണ്ട് പറ്റുന്നില്ല, അവരെ കൊണ്ട് അത് പറ്റുന്നു. ലവ് ജിഹാദ് ആരോപിച്ച്‌ തങ്ങളുടെ നിസാഹായവസ്ഥ പ്രകടിപ്പിക്കുകയാണ് ഹിന്ദു യുവാക്കള്‍. കാരണം മുസ്ലിം യുവാക്കള്‍ കാണാൻ സുന്ദരൻമാരാണ്, ആകർഷണമുള്ളവരാണ്. എന്നിട്ട് പിന്നെ വിലപിച്ചിട്ട് കാര്യമുണ്ടോ ഇരുവരും അശ്ലീലമായ ചിരിയോടെ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക