പൊതുവേദിയിൽ കാൽ തൊട്ടു വന്ദിക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശ്രമം; തടഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി: വീഡിയോ ദൃശ്യങ്ങൾ...
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാദങ്ങള്‍ വന്ദിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ബിഹാറിലെ ദർഭംഗയിലാണ് സംഭവം.വേദിയിലേക്ക് കയറിവരുന്ന നിതീഷിനോട് തന്റെ സമീപത്തെ കസേരയില്‍ ഇരിക്കാൻ മോദി...
കുഴമ്ബ് തേച്ചിരിക്കുന്ന യുവതിയുടെ നഗ്നചിത്രങ്ങൾ കാമുകന് അയച്ചു കൊടുത്തു; പ്രസവ പരിചരണ കേന്ദ്രത്തിലെ ജീവനക്കാരി അറസ്റ്റിൽ: വിശദാംശങ്ങൾ...
പ്രസവപരിചരണകേന്ദ്രത്തില്‍നിന്ന് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ വിദേശത്തുള്ള തന്റെ കാമുകന് വിഡിയോ കാളിലൂടെ അയച്ച സംഭവത്തില്‍ പ്രതിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രത്തിലെ ജീവനക്കാരിയായ മാറഞ്ചേരി പുറങ്ങ് സ്വദേശിനി ഉഷയാണ് (24) അറസ്റ്റിലായത്.
വെളിയങ്കോട്ടെ പ്രസവപരിചരണകേന്ദ്രത്തില്‍...
ക്ഷേത്രമുറ്റത്ത് ഇസ്ലാമിക നിലപാടുകൾ മുറുകെപ്പിടിക്കുന്ന വെൽഫെയർ പാർട്ടിയുടെ പരിപാടി; പ്രതിഷേധം കനത്തതോടെ ക്ഷേത്ര കമ്മിറ്റി പിരിച്ചുവിട്ടു:...
വളപ്പട്ടണം കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രത്തിനുള്ളില്‍ വെല്‍ഫെയർ പാർട്ടി പരിപാടി നടത്തിയ സംഭവത്തില്‍ ക്ഷേത്രഭാരവാഹികള്‍ക്കെതിരെ നടപടി. പ്രതിഷേധം കടുത്തതോടെ ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി പിരിച്ചുവിട്ടു. കമ്മിറ്റിയുടെ അപക്വമായ പ്രവൃത്തിക്കെതിരെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍...
പ്രായപരിധിയിൽ തട്ടി ഇ പി ജയരാജൻ പുറത്താകും; പകരക്കാരനായി സിപിഎം കേന്ദ്ര കമ്മിറ്റിയിൽ എത്താൻ കരുക്കൾ നീക്കി...
സിപിഎം പാര്‍ട്ടി കമ്മറ്റികളിലെ 75 വയസ്സെന്ന പ്രായപരിധി നടപ്പാക്കിയാല്‍ കേന്ദ്ര കമ്മറ്റിയില്‍ നിന്നും ഇപി ജയരാജന്‍ തെറിക്കുമെന്ന് ഉറപ്പായി.
പ്രായം 75നോട് അടുക്കുന്നത് നേതൃത്വത്തില്‍ നിന്നും വിരമിക്കാന്‍ സമയമായി എന്ന് ഇപിയെ ഒര്‍മ്മിപ്പിക്കുന്നുണ്ട്. നിലവിലെ...
ഹൃദയാഘാതം: കുവൈറ്റിൽ നേഴ്സായ മലയാളി യുവാവ് നിര്യാതനായി; മരണമടഞ്ഞത് തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു.
കുവൈത്തില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു ആണ് മരിച്ചത്.
അബ്ബാസിയയിലെ താമസസ്ഥലത്ത് വച്ചാണ് മരിച്ചത്.അല്‍ റാസി ആശുപത്രിയിലെ നഴ്‌സായിരുന്നു. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് ഒരാഴ്ചയായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.
ഭാര്യ:...
കോട്ടയം ലുലു മാൾ ഉദ്ഘാടന സജ്ജമായി എന്ന് റിപ്പോർട്ടുകൾ; ക്രിസ്മസിനു മുന്നേ പ്രവർത്തനമാരംഭിക്കും എന്നും സൂചനകൾ:...
ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാള്‍ കോട്ടയം മണിപ്പുഴയില്‍ ഉദ്ഘാടനത്തിന് സജ്ജം.അന്തിമമിനുക്കുപണികള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ.
ഉദ്ഘാടന തീയതി വൈകാതെ പ്രഖ്യാപിക്കും. മധ്യകേരളത്തിന് ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ, രണ്ടുനിലകളിലായി 3.22...
ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; കൊടൈക്കനാലില്‍ വിനോദ സഞ്ചാരത്തിന് എത്തിയ 82 വിദ്യാര്‍ത്ഥികൾ ആശുപത്രിയിൽ:...
തമിഴ്നാട്ടിലെ കൊടൈക്കനാലില്‍ വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം.
82 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. പരിശോധന ഫലം വന്നാല്‍ മാത്രമേ ഭക്ഷ്യ വിഷബാധയേറ്റതാണെന്ന്...
നടന്റെ ഡ്രൈവറായ ആള്‍ പ്രൊഡ്യൂസര്‍; സാമ്ബത്തിക ശ്രോതസ് പരിശോധിക്കണം; സാന്ദ്രയുടെ പരാമര്‍ശം ലക്ഷ്യമിടുന്നത് സൂപ്പർ താരത്തെ?
താരങ്ങളുടെ ഡ്രൈവർ ആയിരുന്നവർ ഇപ്പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തലപ്പത്ത് എത്തി എന്ന പരാമർശത്തില്‍ വിശദീകരണവുമായി നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്.
നടി ഉന്നമിട്ടത് ആന്റണി പെരുമ്ബാവൂരിനെ ആണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ ആയിരുന്നു...
സംസ്ഥാനത്ത് നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് കെഎസ്‌യു; കാരണം ഇത്: വിശദാംശങ്ങൾ വായിക്കാം.
കേരള സർവ്വകലാശാലയില്‍ നാല് വർഷ ബിരുദ കോഴ്സുകള്‍ക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കേരള, കാലിക്കറ്റ് സർവ്വകലാശാലകള്‍ക്ക് കീഴിലെ എല്ലാ ക്യാമ്ബസുകളിലും നാളെ കെ.എസ്.യു പഠിപ്പ് മുടക്ക് നടത്തും.
സർക്കാരിന്റെ ഇടപെടലില്‍ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നും...
പോളിംഗ് ബൂത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സ്ഥാനാര്‍ത്ഥിയുടെ മർദ്ദനം ; കോണ്‍ഗ്രസ് വിമതൻ്റെ നടപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍:...
പോളിംഗ് ബൂത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച് സ്ഥാനാർത്ഥി. രാജസ്ഥാനിലെ ഒരു പോളിംഗ് ബൂത്തില്‍ നടന്ന സംഭവത്തിത്തിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഡിയോളി-ഉനിയാര നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി നരേഷ് മീണ സബ് ഡിവിഷണല്‍...
ജയരാജനെ തള്ളി ഡിസി ബുക്സ്; പുസ്തകം പുറത്തിറക്കും; തീയതി മാറ്റിയത് സങ്കേതിക കാരണങ്ങൾ മൂലം എന്നും നിലപാട്:...
വയനാട് ലോക്സഭാ, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് ദിവസം കോളിളക്കം സൃഷ്ടിച്ച സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥയായ 'കട്ടൻചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും തല്‍ക്കാലം പിന്മാറിയതായി...
പണം നല്‍കാൻ വിസമ്മതിച്ച യുവാവിനെ തുണിപൊക്കി കാട്ടി ട്രാൻസ്ജെൻഡര്‍; സംഭവം മെട്രോയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം.
പണം നല്‍കാൻ വിസമ്മതിച്ചിന് പിന്നാലെ യാത്രക്കാരനു നേരെ തുണിപൊക്കി നഗ്നതാ പ്രദർശനം നടത്തി ട്രാൻസ്ജെൻഡർ. ഡല്‍ഹി മെട്രോയിലാണ് സംഭവം.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മെട്രോയില്‍ ഇരുന്ന യുവാവിന് നേരെ വന്ന...
വിഎസ് ശൈലി പിന്തുടർന്ന് തിരഞ്ഞെടുപ്പ് ദിനങ്ങളിൽ തുടർച്ചയായി പാർട്ടിയെ ഞെട്ടിച്ച് ഇ പി ജയരാജൻ;...
കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വീട്ടില്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ദിവസം വിഎസ് എത്തിയത് പാർട്ടിയുടെ നെഞ്ചില്‍ തീകോരിയിട്ടത് പോലെയായിരുന്നു.
അത്തരം മുൻ അനുഭവങ്ങളൊന്നും ഇല്ലാതിരിക്കെ...
കാറിൽ കടത്തുകയായിരുന്നു 48 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ; സംഭവം പാലക്കാട്: വിശദാംശങ്ങൾ വായിക്കാം
കാറില്‍ കടത്തിയ 48 ഗ്രാം എംഡിഎംഎയുമായി ദമ്ബതികള്‍ വാളയാറില്‍ പിടിയില്‍. മണ്ണാർക്കാട് വടക്കുമണ്ണം നെയ്യപ്പാടത്ത് മുഹമ്മദ് അസറുദീൻ (27), ഭാര്യ തൃശൂർ കയ്പമംഗലം കൊല്ലിയില്‍ സനൂജ (31) എന്നിവരാണ് പിടിയിലായത്.
ജില്ലാ പോലീസ് ലഹരിവിരുദ്ധ...
ഭർത്താവായ പൊലീസ് ഇൻസ്പെക്ടർക്ക് സഹോദരന്റെ ഭാര്യയുമായി അവിഹിതം എന്ന് വനിതാ ഇൻസ്പെക്ടറുടെ പരാതി; ഭർത്താവിന്റെ സഹോദരനായ ഇൻസ്പെക്ടർ ലൈംഗികമായി...
സബ് ഇൻസ്‌പെക്ടർകൂടിയായ തന്റെ ഭർത്താവനെതിരെ അവിഹിതബന്ധവും ശാരീരിക പീഡനവും ആരോപിച്ച് ഉത്തർപ്രദേശിലെ ഒരു വനിതാ ഇൻസ്‌പെക്ടർ. വനിതാ ഇന്‍സ്പെക്ടറുടെ ഭർത്താവും സഹോദരഭാര്യയുമായുള്ള അവിഹിതബന്ധം അവര്‍ കൈയോടെ പൊക്കി. എന്നാല്‍ ഭർതൃസഹോദരനായ ഇൻസ്‌പെക്ടർ...
പ്രേതമായി അണിഞ്ഞൊരുങ്ങി കുട്ടികളെ പേടിപ്പിച്ച് യുവതി; സംഭവം നടു റോഡിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം
നടുറോഡില്‍ പ്രേതമായി അണിഞ്ഞൊരുങ്ങി കുട്ടികളെ ഉള്‍പ്പടെ പേടിപ്പിച്ച യുവതിക്കെതിരെ വിമർശനം. ഡല്‍ഹിയിലാണ് യുവതിയുടെ തോന്ന്യാസം അരങ്ങേറിയത്.പശ്ചിം വിഹാറില്‍ നിന്നുള്ള മേക്കപ്പ് ആർട്ടിസ്റ്റായ ഷൈഫലി നാഗ്പാല്‍ ആണ് ഹാലോവീൻ സ്റ്റണ്ടിന്റെ പേരില്‍ രാത്രി തെരുവില്‍...
തിരുവനന്തപുരത്ത് ബാർ അനുവദിക്കാൻ സർക്കാർ സ്കൂളിൻറെ ഗേറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം: പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്; വിശദാംശങ്ങൾ വായിക്കാം.
ബാർ അനുമതി ലഭിക്കാനായി സർക്കാർ സ്കൂളിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കുന്നുവെന്ന് ആരോപണമുയർന്നതിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാർഥികള്‍. തിരുവനന്തപുരം ഗവ. എസ്.എം.വി സ്കൂളിന്റെ മുന്നില്‍ ബാർ വരാൻ പാടില്ലെന്നും തങ്ങള്‍ അത് അനുവദിക്കില്ലെന്നും വിദ്യാർഥികള്‍ പറഞ്ഞു.
'നാളെ...
65 ശതമാനം മലയാളി കുടുംബങ്ങള്‍ക്ക് സമ്ബാദ്യമില്ലെന്ന് റിപ്പോര്‍ട്ട്; നിക്ഷേപത്തിലും ഏറെ പിന്നില്‍: കേരളം കടക്കെണിയിലും നമ്പർ വൺ എന്ന്...
നമ്ബർ വണ്‍ കേരളമെന്ന ഘോരഘോരം പറയുന്നതിനിടയില്‍ മലയാളികള്‍ കടക്കെണിയിലാണെന്ന് റിപ്പോർട്ട്. രാജ്യത്ത് സമ്ബാദ്യവും നിക്ഷേപവും കുറഞ്ഞതും കടം കൂടിയതുമായ കുടുംബങ്ങള്‍ ഏറെയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇടം പിടിച്ചു.ശരാശരി 1,98,951 രൂപയാണ് മലയാളിയുടെ...
ഡൊണാൾഡ് ട്രംപിനെ നേർവഴിക്ക് നടത്താൻ ഇലോൺ മസ്ക്; പുതിയ മന്ത്രിസഭയിൽ സർക്കാർ കാര്യക്ഷമത വകുപ്പ് മന്ത്രിയായി ആഗോള...
ശതകോടീശ്വരനും വ്യവസായിയുമായ ഇലോണ്‍ മസ്ക് ഇനി മിനിസ്റ്റർ 'മസ്ക്'. പുതിയ ട്രംപ് മന്ത്രിസഭയില്‍ വിവേക് രാമസ്വാമിക്കൊപ്പം മസ്ക് 'സർക്കാർ കാര്യക്ഷമതാ വകുപ്പ്' കൈകാര്യം ചെയ്യും.
നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
'വിവേക്...
ഇടുക്കി ബാങ്ക് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 16 പവൻ മോഷണം; അന്വേഷണത്തിൽ പിടിയിലായത് വീട്ടുടമയുടെ കൊച്ചുമകൻ: ...
ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍നിന്ന് 16 പവൻ സ്വർണം മോഷ്ടിച്ച കേസില്‍ വീട്ടുടമയുടെ കൊച്ചുമകൻ അറസ്റ്റില്‍.
സൂര്യനെല്ലി സ്വദേശി സതീശിനെ (34) യാണ് ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത്.
സൗത്ത് ഇന്ത്യൻ...


























