കാറില്‍ കടത്തിയ 48 ഗ്രാം എംഡിഎംഎയുമായി ദമ്ബതികള്‍ വാളയാറില്‍ പിടിയില്‍. മണ്ണാർക്കാട് വടക്കുമണ്ണം നെയ്യപ്പാടത്ത് മുഹമ്മദ് അസറുദീൻ (27), ഭാര്യ തൃശൂർ കയ്പമംഗലം കൊല്ലിയില്‍ സനൂജ (31) എന്നിവരാണ് പിടിയിലായത്.

ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും വാളയാർ പോലീസും വാളയാർ ടോള്‍പ്ലാസയില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബംഗളൂരുവില്‍നിന്നും തൃശൂരിലേക്കു വരികയായിരുന്ന ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക