പാലായിലും വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപണം: നഗരസഭ രണ്ടാം വാർഡിൽ മുൻ ചെയർപേഴ്സൺ ആയ കൗൺസിലർ അനധികൃതമായി...
രാജ്യമെമ്പാടും വോട്ടർ പട്ടികയിലെ ക്രമക്കേട് വിവാദം ഉയരുമ്പോൾ പാലാ നഗരസഭയും അപവാദമാകുന്നില്ല. നഗരസഭയിലെ രണ്ടാം വാർഡിൽ കൗൺസിലറും മുൻ ചെയർപേഴ്സനുമായ ജോസിൻ ബിനോ അന്യസംസ്ഥാന തൊഴിലാളികളെ അനധികൃതമായി പട്ടികയിൽ തിരികെ കയറ്റുന്നു എന്നാണ്...
കുറവിലങ്ങാട് യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു
കുറവിലങ്ങാട് : യൂത്ത് കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപകദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡൻ്റ് അമൽ മത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി അഡ്വ. ജിൻസൺ ചെറുമല...
താലൂക്ക് ഹോസ്പിറ്റൽ കെട്ടിടങ്ങളുടെ സുരക്ഷാ വീഴ്ച: നഗരസഭ ചെയർമാൻ തോമസ് പീറ്ററിന്റെ ന്യായീകരണം അസ്ഥാനത്ത് കിളുത്ത ആലിനെ തണലായി...
പാലാ നഗരസഭയുടെ നിയന്ത്രണത്തിലുള്ള താലൂക്ക് ഹോസ്പിറ്റൽ കെട്ടിടങ്ങളിലെ ഗുരുതര സുരക്ഷാ പാളിച്ചകൾ പുറത്തുവന്നതിന്റെ ജാള്യതയിൽ പ്രതിപക്ഷത്തിനെതിരെ ആരോപണമുന്നയിക്കുന്ന നഗരസഭ ചെയർമാൻ തോമസ് പീറ്ററുടെ ശൈലി അസ്ഥാനത്ത് ആല് കിളിത്തപ്പോൾ തണലായി കാണുന്നവരുടെ രീതിയിൽ...
പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃത നിർമ്മാണവും കയ്യേറ്റവും; കണ്ണടച്ച് മുനിസിപ്പൽ ഭരണസമിതിയും അധികൃതരും: പാലായിൽ കേരള...
കേരള കോൺഗ്രസ് മാണി വിഭാഗം കേരളത്തിൽ ഭരണം നടത്തുന്ന ഏക നഗരസഭയാണ് പാലാ. ഇടത് വലത് മുന്നണികളിൽ മാറി മാറി നിൽക്കുമ്പോഴും പതിറ്റാണ്ടുകളായി കേരള കോൺഗ്രസ് മാണി വിഭാഗം കുത്തകയാക്കി...
എല്‍ഡിഎഫിനു വേണ്ടി കൂറുമാറി; ചങ്ങനാശേരി നഗരസഭയിലെ രണ്ട് കോണ്‍ഗ്രസ് കൗൺസിലർമാർക്ക് അയോഗ്യത: വിശദാംശങ്ങൾ വായിക്കാം
ചങ്ങനാശേരി നഗരസഭയിലെ രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അയോഗ്യരാക്കി. ബാബു തോമസ് , രാജു ചാക്കോ എന്നിവരാണ് അയോഗ്യരായത്. കൂറുമാറ്റ നിരോധന നിയമപ്രകാരം യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജോമി...
കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി; പാലാ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി ബംഗളൂരുവിൽ അറസ്റ്റിൽ: വിശദാംശങ്ങൾ...
കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്ന കണ്ണിയില്‍പ്പെട്ട മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ പോലീസ് പിടിയില്‍. പാലാ സ്വദേശി അനുവിനെയാണ് ഫോര്‍ട്ട് പോലീസ് പിടികൂടിയത്. ബെംഗളൂരുവില്‍ നഴ്‌സിംഗിന് പഠിക്കാനെത്തിയ അനു പഠനത്തോടൊപ്പം മയക്കുമരുന്നു...
പാലാ നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സിലും, സിവിൽ സ്റ്റേഷനിലും അഗ്നി സുരക്ഷ സംവിധാനങ്ങളുടെ അഭാവം:...
പാലാ നഗരസഭയിലും, സിവിൽ സ്റ്റേഷനിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളുടെയും സംവിധാനങ്ങളുടെയും അഭാവത്തിനെതിരെ പൊട്ടിത്തെറിച്ച് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് പ്രാദേശിക നേതാവ് ജോസുകുട്ടി പൂവേലി രംഗത്ത്. മാണി ഗ്രൂപ്പിൻറെ ട്രേഡ് യൂണിയൻ വിഭാഗമായ കെടിയുസിയുടെ...
പാലാ കൊട്ടാരമറ്റത്തെ സ്വകാര്യ പുരയിടത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് റോയൽ പെറ്റൽസ് ഫ്ലവർ...
പാലാ കൊട്ടാരമറ്റത്ത് ആർ വി ജംഗ്ഷന് സമീപമായി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരമറ്റത്ത് നിന്ന് ആർ വി ജംഗ്ഷൻ എത്തുന്നതിനു തൊട്ടു മുമ്പുള്ള കോംബൗണ്ടിൽ സ്ഥിതി...
പാലാ നഗരസഭയിൽ അനധികൃതമായി ജനന സർട്ടിഫിക്കറ്റ് തിരുത്തിയെന്ന് ആക്ഷേപം: ആഭ്യന്തര വിജിലൻസ് അന്വേഷണം ആരംഭിച്ചു എന്ന്...
പാലാ നഗരസഭയിൽ അനധികൃതമായി ജനനസർട്ടിഫിക്കറ്റ് തിരുത്തിയെന്ന് ആരോപണം ഉയരുന്നു. ചെയർമാന്റെയും സെക്രട്ടറിയുടെയും നിർദ്ദേശപ്രകാരം പാലാ നഗരസഭ ജനന മരണ രജിസ്ട്രാറാണ് ഗുരുതരമായ ഈ ക്രമക്കേട് നടത്തിയത്...
വ്യാജ സർട്ടിഫിക്കറ്റ് വിവാദം: സിപിഎം നേതാവും നഗരസഭ കൗൺസിലറുമായ ടി എൻ മനോജിനെ കാരാപ്പുഴ സർവീസ് സഹകരണ...
കോട്ടയം നഗരസഭ പടിഞ്ഞാറൻ മേഖലയിലെ സിപിഎമ്മിന്റെ ശക്തനായ നേതാവും ഇരുപത്തിയേഴാം വാർഡ് ആയ 16ൽ ചിറയിലെ കൗൺസിലറും ആണ് ടി എൻ മനോജ്. സിപിഎം നിയന്ത്രണത്തിലുള്ള കാരാപ്പുഴ സഹകരണ ബാങ്കിലെ ജീവനക്കാരൻ കൂടിയാണ്...
കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി 14കാരന് ദാരുണാന്ത്യം; സംഭവം കോട്ടയം കാഞ്ഞിരപ്പള്ളിയിൽ: വിശദാംശങ്ങൾ വായിക്കാം
സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തില്‍ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേല്‍ സുനീഷിന്റെ മകൻ വി.എസ്. കിരണ്‍ (14) ആണ് മരിച്ചത്. തിടനാട് പഞ്ചായത്തിലെ അമ്ബാറനിരപ്പേല്‍ ഭാഗത്ത്, അമ്മ റോഷിനിയോടൊപ്പം...
ഔചിത്യ ബോധമില്ലാതെ അധ്യാപകൻ; പാലായിലെ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാടൻ പാർട്ടി പരിപാടിയുടെ...
പാലാ അസംബ്ലി സീറ്റ് മോഹിച്ച് ജോസ് കെ മാണിയെ പ്രീണിപ്പിക്കുവാൻ പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാടൻ കാണിച്ച അമിതാവേശം ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. ...
ക്രൈസ്തവ സന്യസ്തരെ വേട്ടയാടുന്ന ബിജെപിയുടെ ഉത്തരേന്ത്യൻ മോഡൽ രാജ്യത്തെ മതേതരത്വത്തിന് ഭീഷണി; ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ...
ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യസ്തരെ മതപരിവർത്തന ശ്രമങ്ങൾ ആരോപിച്ച് കള്ളക്കേസ് ചുമത്തി ജയിലിൽ അടച്ചത് രാജ്യത്തെ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി യോഗം. നിസ്വാർത്ഥമതികളായ ക്രൈസ്തവ മിഷനറിമാർക്ക്...
വൈക്കത്ത് മരണാന്തര ചടങ്ങിന് പോകവേ വള്ളം മറിഞ്ഞ് അപകടം; സഞ്ചരിച്ചത് 30 പേര്‍: ഒരാളെ കാണാതായി
വെക്കത്ത് വള്ളം മറിഞ്ഞ് അപകടം. മുപ്പതോളം യാത്രക്കാർ വള്ളത്തില്‍ ഉണ്ടായിരുന്നു. പാണാവള്ളിയില്‍ നിന്ന് കാട്ടിക്കുന്നിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ഒരാളെ കാണാതായി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.
പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക്...
ജാമ്യം റദ്ദാക്കി റിമാഡില്‍ അയയ്ക്കാൻ വിധിച്ചതോടെ കോടതിയിൽ നിന്ന് മുങ്ങി കഞ്ചാവ് കേസ് പ്രതി; മുങ്ങിയത്...
കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടയാള്‍ കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടെ മുങ്ങി. കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി പുത്തൻപുരയില്‍ വീട്ടില്‍ നസീം നാസറാ(26)ണ് പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതി രണ്ടില്‍നിന്ന് മുങ്ങിയത്. 1.2 കിലോഗ്രാം കഞ്ചാവുമായി...
വീണ്ടും ചതിച്ച് ഗൂഗിൾ മാപ്പ്; കോട്ടയത്ത് ഇലക്ട്രിക് കാർ തോട്ടിലേക്ക് വീണപകടം; യാത്രികരായ ദമ്പതികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി:...
ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ ദിശതെറ്റിയ ഇലക്‌ട്രിക് കാർ കുറുപ്പന്തറ കടവിലെ തോട്ടില്‍ വീണു. യാത്രികർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ് (62), ഭാര്യ ഷീബ (58) എന്നിവർ...
പരിസ്ഥിതി സംരക്ഷണം- ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം മാതൃകാപരം: ...
പാലാ: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും, സാമൂഹ്യ വനവത്കരണ മേഖലയിലും ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് കേരളാ വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രസ്താവിച്ചു. പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ...
ഒരേ കോളേജിൽ പഠിച്ച വ്യക്തിയെന്ന് അവകാശപ്പെട്ട് പരിചയം സ്ഥാപിച്ചു; പിന്നാലെ അശ്ലീല സന്ദേശങ്ങളും വോയിസ് മെസ്സേജുകളും: ...
സാമൂഹ്യ മാധ്യമ അക്കൗണ്ടില്‍ നിന്നും യുവതിയുടെ പ്രൊഫൈല്‍ ഫോട്ടോ എടുത്ത് അശ്ലീല ഇമോജികളും വോയിസ് മെസേജുകളും അശ്ലീല ചാറ്റും അയച്ച യുവാവിനെ ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി...
മുണ്ടക്കയം മുരിക്കുംവയൽ ശ്രീ ശബരിശ കോളേജിൽ KSU യൂണിറ്റ് രുപികരിച്ചു
മുണ്ടക്കയം മുരിക്കുംവയൽ ശ്രീ ശബരിശ കോളേജിൽ KSU യൂണിറ്റ് രുപികരിച്ചു. അമലേഷ് അധ്യക്ഷത വഹിച്ച യൂണിറ്റ് രൂപീകരണ യോഗം കെഎസ്‍യു കോട്ടയം ജില്ല പ്രസിഡന്റ് കെ എൻ നൈസാം യൂണിറ്റ് ...
പാലാ മുണ്ടുപാലത്തെ തറവാട് തട്ടുകട ഒഴിപ്പിക്കാൻ സ്ഥല ഉടമയ്ക്ക് വേണ്ടി കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു...
പാലാ മുണ്ടുപാലത്ത് സ്ഥിതി ചെയ്യുന്ന തറവാട് തട്ടുകട ഏറെ പ്രശസ്തമാണ്. അന്യ ജില്ലകളിൽ നിന്നുപോലും ഇവിടേക്ക് നിരവധി ആളുകൾ എത്തിച്ചേർന്നിരുന്നു. ഈ തട്ടുകട ആരംഭിച്ചതും ആദ്യകാലങ്ങളിൽ നടത്തിയതും സിപിഎം പ്രാദേശിക നേതാവായിരുന്ന അഭിലാഷ്...


























