“വൈകി വന്ന അംഗീകാരം; അഞ്ചുവർഷവും തുടർച്ചയായി അധ്യക്ഷ പദവി അർഹിച്ചയാൾ; അവശേഷിക്കുന്ന രണ്ടുവർഷവും അധ്യക്ഷ പദവിയിൽ തുടരണം”:...

27 വർഷം പാലാ നഗരസഭ കൗൺസിലർ ആയ വ്യക്തി. അടിയും, തടയും നടത്തി, ചോരയും നീരും ഒഴുക്കി പാലാ നഗരത്തിൽ കേരള കോൺഗ്രസിന് മേൽവിലാസം ഉണ്ടാക്കിയവരിൽ പ്രധാനി....

“അയാളുടെ തന്തയല്ല എന്റെ തന്ത”: തനിക്കെതിരെ എയർപോഡ് മോഷണം ആരോപിച്ച കേരള കോൺഗ്രസ് കൗൺസിലർക്ക് ലൂസിഫർ ഡയലോഗ്...

കേരള കോൺഗ്രസ് സിപിഎം ബന്ധത്തിന് ഏറ്റവും അധികം വിള്ളൽ ഏൽപ്പിക്കുന്നത് പാലാ നഗരസഭയിൽ ഇരുകക്ഷികളും തമ്മിൽ നടക്കുന്ന പോരാട്ടങ്ങളാണ്. പതിറ്റാണ്ടുകളായി രാഷ്ട്രീയമായി എതിർച്ചേരികളിൽ നിന്ന് പോരടിച്ചവർക്ക് ഇടതുപക്ഷത്തെ രാഷ്ട്രീയ...

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതിനു പിന്നാലെ പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് ബിജെപി കോട്ടയം ജില്ല അധ്യക്ഷ പദവിയിൽ...

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ കോട്ടയം ജില്ലാ അധ്യക്ഷനായി ഷോണ്‍ ജോര്‍ജിനെ നിയമിച്ചേക്കും. പി.സി.ജോര്‍ജിന്റെ ബിജെപിയിലേക്കുള്ള വരവ് ലോക്‌സഭയില്‍ പ്രതിഫലിച്ചാലാകും ഈ മാറ്റം. പത്തനംതിട്ട ലോക്‌സഭാ സീറ്റില്‍ ഉണ്ണി മുകുന്ദനാണ് ബിജെപിയുടെ പ്രഥമ...

അനധികൃത സ്വത്ത് സമ്ബാദനം: കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അനധികൃത സ്വത്ത് സമ്ബാദനവുമായി കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ വാസുദേവനെ സസ്പെന്‍ഡ് ചെയ്തു. ഡോക്ടര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്ബാദനത്തിന് കേസ് എടുത്ത് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2013...

കോട്ടയം പാർലമെന്റ് സീറ്റ്: കേരള കോൺഗ്രസിലെ തമ്മിൽ തല്ലിനെതിരെ മുന്നറിയിപ്പുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ; ആര് സ്ഥാനാർത്ഥിയാകുന്നു എന്നതല്ല യുഡിഎഫിന്റെ...

കോട്ടയം ലോക്സഭ സീറ്റിലെ സ്ഥാനാർഥി സംബന്ധിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഉടലെടുത്ത തർക്കത്തില്‍ മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. കോട്ടയം സീറ്റില്‍ യു.ഡി.എഫിന്‍റെ വിജയമാണ് പ്രധാനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ...

“ശുഷ്കാന്തിയുണ്ട് സൂക്ഷ്മത ഇല്ല”: സ്വന്തം നേതാവിന്റെ പേര് പോലും അക്ഷരത്തെറ്റ് ഇല്ലാതെ എഴുതാൻ അറിയാത്ത പാലായിലെ കേരള കോൺഗ്രസ്...

കെഎം മാണി സ്മാരകങ്ങൾ തട്ടിയിട്ട് നടക്കാൻ കഴിയാത്ത സ്ഥിതിയാണ് പാലാ നഗരസഭയിൽ. മാണിയുടെ മകനും പാർട്ടി ലീഡറുമായ ജോസ് കെ മാണിയെ പ്രീണിപ്പിക്കാൻ അദ്ദേഹത്തിന്റെ പാർട്ടിക്കാർക്ക് ഭരണമുള്ള...

“ജോസൂട്ടന്റെ ഉരുണ്ട സാധനം നീയെടുത്തോ? “: വൈസ് ചെയർപേഴ്സൺ ലീനാ സണ്ണിയുടെ സാന്നിധ്യത്തിൽ ദ്വയാർത്ഥ പ്രയോഗവുമായി കേരള കോൺഗ്രസ്...

പല നഗരസഭയിലെ ഭരണകക്ഷി കൗൺസിലർമാർ എല്ലാവരും ഇപ്പോൾ ഒരു മോഷണക്കേസിൽ സംശയനിഴലിലാണ്. കേരള കോൺഗ്രസ് കൗൺസിലർ ജോസ് ചീരാൻകുഴി മുപ്പതിനായിരം രൂപ വരുന്ന തൻറെ ആപ്പിൾ എയർപോഡ് സഹ...

ഡയമണ്ട് ജൂബിലി നിറവിൽ പാലാ യൂണിവേഴ്സൽ തീയറ്റർ; നഗര ഹൃദയത്തിൽ തലയുയർത്തി നിൽക്കുന്ന പാലായുടെ സിനിമ പാരമ്പര്യത്തിന് 75...

പാലാ യൂണിവേഴ്സൽ തിയേറ്റർ ഡയമണ്ട് ജൂബിലി നിറവിലാണ്. പാലായുടെ നഗര ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഈ തീയറ്റർ മഹാറാണി യുവറാണി തീയേറ്റർ സമുച്ചയങ്ങൾക്കൊപ്പം പാലായിലെ പഴയ തലമുറയുടെ സിനിമ സ്വപ്നങ്ങൾക്ക് നിറക്കാഴ്ച...

സഹ കൗൺസിലർമാരിൽ ആരോ തന്റെ എയർ പോഡ് മോഷ്ടിച്ചു എന്ന ആരോപണവുമായി പാലായിലെ കേരള കോൺഗ്രസ് ജോസ്...

ഇന്നലെ നഗരസഭ അധ്യക്ഷയും സിപിഎം പ്രതിനിധിയുമായ ജോസിൻ ബിനോയുടെ ചെയർപേഴ്സൺ എന്ന നിലയ്ക്കുള്ള അവസാന കൗൺസിൽ യോഗമായിരുന്നു. മുന്നണി ധാരണയെ അനുസരിച്ച് ഒരു വർഷത്തെ കാലാവധിയാണ് സിപിഎം അംഗത്തിന്...

ജീവനക്കാരുടെ പെൻഷനും, കരാറുകാരുടെ കുടിശ്ശികയും, കുടുംബശ്രീ കാന്റീൻകാരുടെ സബ്സിഡിയും സ്വാഹ; കെഎം മാണിയുടെ പേരിൽ ഖജനാവ് കൊള്ളയടിച്ച് പാലാ...

പാലാ നഗരസഭയുടെ പ്രധാന ഉത്തരവാദിത്വം എന്താണ് എന്ന് ചോദിച്ചാൽ ഒരുപക്ഷേ അത് കെഎം മാണിക്ക് സ്മാരകങ്ങൾ നിർമ്മിക്കുകയാണ് എന്ന് നാം തെറ്റിദ്ധരിക്കും. ലക്ഷക്കണക്കിന് രൂപയാണ് കെഎം മാണിയുടെ...

പാലായിൽ ശരവണ ഭവൻ ഹോട്ടൽ തീ കത്തി നശിച്ച സംഭവത്തിൽ ദുരൂഹത? മൂന്നുവർഷം മുൻപ് ഇതേ ഉടമ മറ്റൊരു...

കോട്ടയം പാലായില്‍ ഹോട്ടല്‍ കത്തി നശിച്ചു. ശരവണ എന്ന പേരില്‍ നഗരസഭ മാര്‍ക്കറ്റ് കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലാണ് അഗ്നിക്ക് ഇരയായത്. ഇന്ന് രാവിലെ പത്തിനായിരുന്നു അപകടം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അടുക്കളയില്‍നിന്നുമാണ്...

കോട്ടയം പാർലമെന്റ് സീറ്റ് ജോസഫ് ഗ്രൂപ്പിന് തന്നെ; വ്യക്തത വരുത്തി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ: വീഡിയോ...

ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം വേഗത്തിലാക്കാൻ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ഘടകകക്ഷികള്‍ തമ്മിലെ സീറ്റ് ചര്‍ച്ച, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണ നടപടികള്‍ എന്നിവ ജനുവരിയില്‍തന്നെ പൂര്‍ത്തിയാക്കും. 25, 29, 30, 31, ഫെബ്രുവരി ഒന്ന്...

ഐസിഐസിഐ ബാങ്കിന്റെ കോട്ടയം കളത്തിപ്പടി ശാഖയിൽ ബ്രാഞ്ച് മാനേജർ നടത്തിയത് വൻ തട്ടിപ്പ്; സിംഗപ്പൂരിൽ താമസമാക്കിയ മലയാളി ദമ്പതികളുടെ...

കോട്ടയം കളത്തിപ്പടി ഐസിഐസിഐ ബാങ്കില്‍ വൻ തട്ടിപ്പ്. സിംഗപ്പൂരില്‍ താമസിക്കുന്ന മുതിർന്ന പൗരന്മാരായ മലയാളി ദമ്പതികളുടെ അക്കൗണ്ടില്‍ നിന്നും 1.60 കോടി രൂപ തട്ടിയെടുത്ത കേസില്‍ ബാങ്ക് മാനേജരെ കോട്ടയം ഈസ്റ്റ് പൊലീസ്...

മൂന്ന് സീറ്റുകള്‍ വരെ ലഭിക്കാന്‍ യോഗ്യതയുണ്ട്; അധിക സീറ്റ് ആവശ്യത്തില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം: വിശദാംശങ്ങൾ വായിക്കാം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധിക സീറ്റ് ആവശ്യത്തിലുറച്ച്‌ കേരള കോണ്‍ഗ്രസ് എം. കേരള കോണ്‍ഗ്രസിന് അധിക സീറ്റിന് അര്‍ഹതയുണ്ട്. മൂന്ന് സീറ്റുകള്‍ വരെ ലഭിക്കാന്‍ യോഗ്യതയുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് കേരള...

പുതുവത്സരം ആഘോഷിക്കാന്‍ കൂട്ടുകാരുമൊത്ത് ഗോവയിലേക്ക് പോയി; കാണാതായ യുവാവിന്റെ മൃതദേഹം കടല്‍ത്തീരത്തുനിന്ന് കണ്ടെത്തി; ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞത്...

പുതുവത്സരം ആഘോഷിക്കാന്‍ കൂട്ടുകാരുമൊത്ത് ഗോവയിലേക്ക് പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. വൈക്കം കുലശേഖരമംഗലം കടൂക്കര സന്തോഷ് വിഹാറില്‍ സഞ്ജയ് സന്തോഷിന്റെ (19) മൃതദേഹമാണ് ഗോവയിലെ കടല്‍ത്തീരത്തുനിന്ന് കണ്ടെത്തിയത്....

ബാറിലെ ബില്ലിനെ ചൊല്ലി തർക്കം: യുവാവിനെ ആക്രമിച്ച് ബാർ ജീവനക്കാർ; പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ; വധശ്രമത്തിനു കേസെടുത്തതിന് പിന്നാലെ...

ബാറില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ബാര്‍ ജീവനക്കാരായ മൂന്ന് പേര്‍ പിടിയില്‍. നെടുംകുന്നം, മാന്തുരുത്തി പന്ത്രണ്ടാം മൈല്‍ ഭാഗത്ത് അറവനാട്ട് പുത്തൻപുരയില്‍ വീട്ടില്‍ മെല്‍ബിൻ രാജ് (42), ഇടക്കുന്നം വാരിക്കാട്ട്...

കെഎസ്‌ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി; യാത്രക്കാരന് ദാരുണാന്ത്യം; സംഭവം കോട്ടയം കോട്ടയം കെഎസ്‌ആര്‍ടിസി സ്റ്റാൻഡിൽ

കെഎസ്‌ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം കെഎസ്‌ആര്‍ടിസി ബസ്റ്റാൻ്റിലാണ് ദാരുണ സംഭവം. ഇന്ന് വൈകുന്നേരം 4.45-ഓടെയായിരുന്നു സംഭവം. മരിച്ചയാളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ച്‌ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

സിപിഎം പ്രതിനിധിയായ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് രാജിവെച്ചു; ബാക്കിയുള്ള രണ്ടു വർഷ ടേമിനെ ചൊല്ലി...

പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് തല്‍സ്ഥാനം രാജിവച്ചു. സി.പി.എം. പ്രതിനിധിയാണ്. ഇടതുമുന്നണിയിലെ മുൻധാരണപ്രകാരമാണ് രാജി. സിപിഎം പ്രതിനിധിയാണ് എങ്കിലും പാർട്ടി ചിഹ്നത്തിൽ അല്ല സിജി പ്രസാദ് മത്സരിച്ചു വിജയിച്ചത്. ...

മോഷണക്കുറ്റം ആരോപിച്ച് പോലീസ് മർദ്ദിച്ചു എന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി കോട്ടയം സ്വദേശിയായ യുവാവ്; പിന്നാലെ മോഷണ ദൃശ്യങ്ങൾ...

മോഷണകുറ്റം ആരോപിച്ച്‌ പോലീസ് മര്‍ദിച്ചെന്ന യുവാവിന്റെ പരാതിക്ക് പിന്നാലെ മോഷണ ദൃശ്യങ്ങള്‍ പുറത്ത്. കോട്ടയം മുണ്ടക്കയം സ്വദേശി അഫ്സലാണ് പോലീസും കടയുടമയും ചേര്‍ന്ന് തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ മോഷണദൃശ്യങ്ങള്‍...

കോട്ടയം നഗരസഭയിൽ കോൺഗ്രസ്, സിപിഎം, ബിജെപി സംയുക്ത നീക്കം; നഗര ഹൃദയത്തിലെ മണ്ണെടുപ്പ് തടഞ്ഞു: വിശദാംശങ്ങൾ വായിക്കാം.

പൊളിച്ചു മാറ്റിയ തിരുനക്കര ബസ് സറ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് ഭാഗത്തെ മണ്ണ് കരാറുകാരന്‍ കടത്തിക്കൊണ്ടു പോകുന്നതു കോട്ടയം നഗരസഭ കൗണ്‍സിലര്‍മാര്‍ തടഞ്ഞു. ഇന്നലെ രാവിലെ മുതലാണ് കെട്ടിടം പൊളിച്ചു മാറ്റിയ ഒരു ഭാഗത്ത്...