കുറവിലങ്ങാട് പാളിയില്‍ ഡോ. എക്സണ്‍ മാത്യൂസ് (ഡയറക്ടർ എക്സ്പാല്‍ സ്കിൻ ആന്റ് ലേസർ ക്ലിനിക്ക് കുറവിലങ്ങാട്) ഭാര്യ റെലി എക്സണ്‍ (52) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ 15/10/2025 ബുധൻ 10:30-ന് വീട്ടില്‍ ആരംഭിച്ച് കുറവിലങ്ങാട് മേജർ ആർക്കീ എപ്പിസ്ക്കോപ്പല്‍ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തില്‍.
പരേത ചങ്ങനാശ്ശേരി കിഴക്കേകുറ്റ് കുടുംബാംഗം.മക്കള്‍: ഡോ. സിൻഡ്രല്ല എം.ഡി. (ഡെർമറ്റോളജി ആലപ്പുഴ മെഡി. കോളേജ്)ഡോ. ഇസബെല്ല (ഹൗസ് സർജൻ ശ്രീനാരായണ മെഡിക്കല്‍ കോളേജ് എറണാകുളം), സ്റ്റീവ് (ഒന്നാം വർഷ MBBS വിദ്യാർത്ഥി ബിലീവേർസ് മെഡി.കോളേജ് തിരുവല്ല).Phone: 8848922935
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















