പാലാ നിയോജക മണ്ഡലത്തിലെ കൊഴുവനാൽ പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര നേട്ടം: പ്രസിഡണ്ടായി ജോസി പൊയ്കയിലും, വൈസ് പ്രസിഡണ്ടായി...

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പാലാ നിയോജകമണ്ഡലത്തിൽ യുഡിഎഫ് ഏറ്റവും ആവേശകരമായ വിജയം നേടിയ ഒരു പഞ്ചായത്തായി കൊഴുവനാൽ മാറി. ആകെയുള്ള 14 സീറ്റുകളിൽ എട്ടെണ്ണം വിജയിച്ച് കേവലഭൂരിപക്ഷം ഉറപ്പിച്ചാണ് യുഡിഎഫിന്റെ...

കരൂർ പഞ്ചായത്തിലെ മാണി ഗ്രൂപ്പ് അട്ടിമറിക്ക് ആയുസ്സ് 6 മാസം മാത്രം? യുഡിഎഫിൽ നിന്നും കൂറുമാറി പ്രസിഡന്റായ...

യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര അംഗത്തെ കൂറുമാറിച്ച് കരൂർ പഞ്ചായത്തിന്റെ ഭരണം പിടിച്ച ഇടതുമുന്നണിക്ക് തിരിച്ചടിയാകുന്ന നിർണായക തെളിവുകൾ പുറത്ത്. യുഡിഎഫ് പാനലിന് ഒപ്പം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പ്രിൻസ്...

മദ്യലഹരിയിൽ ഡ്രൈവിങ്; കാല്‍നടയാത്രികനെ ഇടിച്ച്‌ പരിക്കേല്‍പ്പിച്ചു സീരിയൽ നടൻ; പ്രതിഷേധിച്ച നാട്ടുകാർക്കും പൊലീസിനുമെതിരെ ആക്രമണം; വിശദാംശങ്ങൾ വായിക്കാം

സീരിയല്‍ താരം സിദ്ധാർത്ഥ് ഓടിച്ച വാഹനം ഇടിച്ച്‌ കാല്‍നടയാത്രക്കാരന് പരിക്കേറ്റു. ബുധനാഴ്ച രാത്രി 8.30-ഓടെ എംസി റോഡില്‍ ആയിരുന്നു സംഭവം.നടന്നു പോകുകയായിരുന്ന ലോട്ടറി വില്‍പനക്കാരനെയാണ് സിദ്ധാർത്ഥ് ഇടിച്ചിട്ടത്. അപകടം കണ്ട് ചോദ്യം ചെയ്ത നാട്ടുകാരെയും...

കോട്ടയം – കൊച്ചി ദേശീയപാത ഇടനാഴി വരുന്നു; ദേശീയപാത 66 നേയും 183 നേയും ബന്ധിപ്പിക്കും; നിർണ്ണായകമായത് കോട്ടയം...

യാത്രക്കാരുടേയും പ്രദേശവാസികളുടേയും ഏറെ നാളത്തെ അഭിലാഷമായ കോട്ടയം - കൊച്ചി ദേശീയപാത ഇടനാഴിക്ക് കളമൊരുങ്ങുന്നു. കോട്ടയം - കൊച്ചി ദേശീയപാത ഇടനാഴിക്കായി കേന്ദ്ര ഗതാഗത മന്ത്രാലയം തന്നെ നേരിട്ട് പഠനം നടത്തും. കേന്ദ്ര...

“കൈ പിടിച്ചിരുത്തിയവനെ കാലുവാരി”: ഭരണങ്ങാനം പഞ്ചായത്തിൽ യുഡിഎഫിന്റെ സാധ്യതകൾ അട്ടിമറിച്ചത് കോൺഗ്രസ് ഭാരവാഹി; പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന...

പാലാ നിയോജക മണ്ഡലത്തിലെ മിന്നും വിജയത്തിനിടയിലും ഭരണങ്ങാനം യുഡിഎഫിൽ പൊട്ടിത്തെറി.ഭരണങ്ങാനത്തെ പാർട്ടിയുടെ പ്രമുഖ നേതാവും മുൻമണ്ഡലം പ്രസിഡണ്ടും കഴിഞ്ഞ അഞ്ചുവർഷക്കാലം ഭരണം പിടിച്ചുനിർത്തുവാൻ നിർണായക പങ്കുവഹിച്ച വ്യക്തിയും ഇത്തവണ പഞ്ചായത്ത് പ്രസിഡന്റ്...

കോട്ടയം നഗരസഭയിൽ യുഡിഎഫിന് മിന്നും വിജയം; ചെയർമാൻ സ്ഥാനത്തേക്ക് യുവ സാരഥി എത്തുമോ? ടോം കോരയ്ക്ക് സാധ്യത

കോട്ടയം നഗരസഭയിൽ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. ആകെയുള്ള 53 വാർഡുകളിൽ 32 വാർഡുകളും യുഡിഎഫ് ആണ് വിജയിച്ചത്. എൽഡിഎഫ് 15 വാർഡുകളിലും എൻഡിഎ ആറു വാർഡുകളിലും വിജയം...

പാലാ നഗരസഭാ തെരഞ്ഞെടുപ്പ്: അനാവശ്യമായി രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതോടെ മരിയ സദനം സന്തോഷും, കുടുംബാംഗങ്ങളും, അന്തേവാസികളും...

അനാഥരും ആലംബഹീനരുമായ മാനസിക രോഗികളുടെ അഭയ കേന്ദ്രമാണ് പാലാ മരിയ സദനം. മരിയ സദനം സന്തോഷ് എന്ന പേരിൽ കേരളത്തിന് സുപരിചിതനായ സന്തോഷ് ജോസഫ് 28 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ്...

പാലാ നഗരസഭാ തിരഞ്ഞെടുപ്പ്: 19ആം വാർഡിൽ വിമത സ്ഥാനാർത്ഥിക്ക് ഒത്താശ ചെയ്യാൻ എത്തിയ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷോജി...

പാലാ നഗരസഭയിൽ പാർട്ടിയെ ഒറ്റുകൊടുക്കാൻ ശ്രമിച്ച ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടിനെ ഓടിച്ചിട്ട് പിടിച്ച് പ്രവർത്തകർ. നഗരസഭ പത്തൊമ്പതാം വാർഡിലാണ് സംഭവം. വിമത സ്ഥാനാർത്ഥിയുടെ ഭർത്താവിന്...

തദ്ദേശ തെരഞ്ഞെടുപ്പ്: കൊഴുവനാൽ പഞ്ചായത്തിലെ വിമത സ്ഥാനാർത്ഥികളെ പുറത്താക്കി കോൺഗ്രസ്; ഷാലറ്റ് ജോസഫിനും ഷീല ശശികുമാറിനും എതിരെ...

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ വഞ്ചിച്ച് വിമത സ്ഥാനാർത്ഥികളായി മത്സരത്തിന് ഇറങ്ങിയവരെ പുറത്താക്കി കോൺഗ്രസ്. കൊഴുവനാൽ പഞ്ചായത്തിലാണ് വിമത സ്ഥാനാർത്ഥികൾക്കെതിരെയാണ് കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചത്. മഹിളാ കോൺഗ്രസ്...

കോടതി ഉത്തരവിന് പുല്ലുവില; പാലാ ടൗണിലെ മൂന്നു മീറ്റർ മാത്രം വീതിയുള്ള നടപ്പുവഴിയിൽ അനധികൃത ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാൻ...

ജൂബിലി പെരുന്നാളിന്റെയും തദ്ദേശ തെരഞ്ഞെടുപ്പിന്റെയും തിരക്കിനിടയിൽ പാലാ ടൗണിൽ അനധികൃതമായി ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാൻ ശ്രമം നടക്കുന്നു. മറ്റത്തിൽ പ്രിയ ജ്വല്ലറിക്കും ബ്ലൂ മൂൺ ഹോട്ടലിലും ഇടയിലുള്ള 5.7 മീറ്റർ...

പാലാ നഗരസഭയിൽ കള്ളക്കളിയുമായി എൽഡിഎഫ് ? കവീക്കുന്ന് വാർഡിൽ യുഡിഎഫ് അനുകൂല വോട്ടർമാരെ തിരിച്ചറിയാനും സമ്മർദ്ദത്തിൽ ആക്കാനും വ്യാജ...

പാലാ നഗരസഭയിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടക്കുന്നത്. 40 വർഷമായി നഗരഭരണം കുത്തകയാക്കിയ മാണി ഗ്രൂപ്പ് കടുത്ത വെല്ലുവിളിയാണ് ഇത്തവണ യുഡിഎഫിൽ നിന്ന് നേരിടുന്നത്. പല പ്രമുഖരുടെയും കുത്തകകൾ എന്ന വിലയിരുത്തപ്പെട്ട...

ചങ്ങനാശ്ശേരിയിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് അതിക്രമം; യുവതിയടക്കം കാറിൽ രക്ഷപ്പെട്ട നാലംഗ സംഘം അറസ്റ്റിൽ: വിശദാംശങ്ങൾ...

ചങ്ങനാശേരിയില്‍ വീട്ടിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ ശേഷം രക്ഷപെട്ട യുവതി ഉള്‍പ്പെടെയുള്ള സംഘത്തെ പോലിസ് കാര്‍ തടഞ്ഞു നിര്‍ത്തി പിടികൂടി. വാടക വീട്ടിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എറിയുകയും താമസക്കാരിലൊരാളായ യുവതിയെ ബിയര്‍ ബോട്ടിലിനിടിച്ച്‌...

10 ലക്ഷം രൂപയുടെ ബംബർ സമ്മാനം ഉൾപ്പെടെ കൈ നിറയെ ഓഫറുകളും ആനൂകൂല്യങ്ങളും; ക്രിസ്മസ് / ന്യൂ...

മലയാളികള്‍ക്കുള്ള ക്രിസ്മസ് സമ്മാനമായി മൈജി ക്രിസ്മസ് ബമ്ബര്‍ സെയില്‍ ആരംഭിച്ചു. എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും ജനുവരി 5 വരെ ക്രിസ്മസ് ബമ്ബര്‍ സെയില്‍ നടക്കും. ഒരു ഭാഗ്യശാലിക്ക് 10 ലക്ഷം...

വാഹന കളക്ഷനിലേക്ക് കോടികൾ വിലമതിക്കുന്ന പുതുപുത്തൻ ഡിഫൻഡർ കൂട്ടിച്ചേർത്ത് കോട്ടയംകാരുടെ സ്വന്തം അച്ചായൻ; സമൂഹമാധ്യമങ്ങളിൽ വൈറലായി വാഹന ഡെലിവറി...

മലയാളിക്ക് ഇപ്പോള്‍ പരിചയപ്പെടുത്തലിൻ്റെ ആവശ്യമൊന്നുമില്ലാത്ത പേരാണ് അച്ചായൻസ് ഗോള്‍ഡ്. സാധാരണക്കാർക്ക് മികച്ച വിലയ്ക്ക് പഴയ സ്വർണം വിറ്റഴിക്കാനായി മധ്യതിരുവിതാംകൂറിൽ ഉടെനീളം 40ലധികം ഷോറൂമുകൾ തുറന്ന് സാധാരണക്കാരനോട് അടുത്ത ടോണിച്ചായനും അച്ചായൻസും എല്ലാവർക്കും പ്രിയപ്പെട്ടവരായി...

ജനങ്ങൾക്കുവേണ്ടി മാസ്സായി കാപ്പൻ; പൊല്യൂഷൻ കൺട്രോൾ ബോർഡ് അനുമതിയില്ലാതെ പ്രവർത്തിച്ച ഫാക്ടറി പൂട്ടിച്ച് പാലാ എംഎൽഎ; ഇടപെടൽ...

ഒരു എംഎൽഎ എങ്ങനെ ജനങ്ങൾക്കൊപ്പം നിലകൊള്ളണം എന്നതിൻറെ നേർക്കാഴ്ചയായി മാറുകയാണ് മാണി സി കാപ്പൻ. പാലാ നഗരപരിധിയിൽ കരൂർ റൂട്ടിൽ പ്രവർത്തിക്കുന്ന റബ്ബർ സംസ്കരണ ഫാക്ടറി ജനജീവിതം...

ബാറുകളുടെ എണ്ണത്തിൽ സെഞ്ചുറി അടിച്ച് കോട്ടയം; നാലിൽ നിന്ന് 101 ഉയർന്നത് 9 വർഷത്തെ പിണറായിയുടെ...

ബാറുകളുടെ എണ്ണത്തില്‍ അതിവേഗം സെഞ്ചുറിയടിച്ച്‌ കോട്ടയം ജില്ല. സംസ്‌ഥാനത്തൊട്ടാകെയുള്ള ബാറുകളുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞ ദിവസം പുതുപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വാലി ക്ലബ്ബിനു കൂടി ബാര്‍ ലൈസന്‍സ്‌ കിട്ടിയതോടെ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന...

കോട്ടയം ലുലുവിൽ ആകർഷകമായ തൊഴിലവസരം: യോഗ്യതയും മാനദണ്ഡങ്ങളും എന്ത്? വിശദമായി വായിക്കാം

കോട്ടയം ലുലു മാളില്‍ ജോലി അവസരം. എസി ടെക്നീഷ്യന്‍ (HVAC) സൂപ്പർവൈസർ വിഭാഗത്തിലാണ് ഒഴിവ് വന്നിരിക്കുന്നത്. ഫുള്‍ ടൈം ജോബാണെങ്കിലും റിമോട്ട് വർക്കിംഗ് സൗകര്യമുള്ള അപൂർവ അവസരമാണിത്. മാളിന്റെ എയർ കണ്ടീഷനിംഗ്, വെന്റിലേഷൻ,...

“എം.എസ്. എക്സെൽ ഉപയോഗിച്ച് ഡാറ്റ വിശകലനം”: സെമിനാർ സംഘടിപ്പിച്ച് സിക്കാസ; വിശദാംശങ്ങൾ വായിക്കാം

“എം.എസ്. എക്സെൽ ഉപയോഗിച്ച് ഡാറ്റ വിശകലനം” എന്ന വിഷയത്തിൽ കോട്ടയത്ത് സെമിനാർ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ കീഴിലുള്ള സൗത്ത് ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സ്റ്റുഡന്റ്സ് അസോസിയേഷൻ (സിക്കാസ) കോട്ടയം...

കോട്ടയത്ത് നഗരസഭ മുൻ കൗൺസിലറും മകനും ചേർന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തി; പിന്നിൽ വ്യക്തിവൈരാഗ്യം; പ്രതികൾ കസ്റ്റഡിയിൽ: വിശദാംശങ്ങൾ...

കോട്ടയം മാണിക്കുന്നത് മുൻ നഗരസഭ അംഗം വി.കെ അനില്‍കുമാറും (ടിറ്റോ) മകനും ചേർന്നു യുവാവിനെ കുത്തിക്കൊന്നു. അനില്‍കുമാറിന്റെ വീടിനു മുന്നിലാണ് യുവാവുമായി ഇവർ ഏറ്റുമുട്ടിയത്. സംഭവത്തില്‍ കുത്തേറ്റ കറുകച്ചാല്‍ തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന...

മോട്ടോർ വാഹന വകുപ്പിനോട് ഏറ്റുമുട്ടി വൈറലായ റോബിൻ ബസ് ഉടമ ബേബി ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിൽ; മത്സരിക്കാൻ...

പെർമിറ്റിന്‍റെ പേരില്‍ മോട്ടോർ വാഹന വകുപ്പിനോടും സർക്കാരിനോടും ഏറ്റുമുട്ടി വൈറലായ റോബിൻ ബസ് ഉടമ ബേബി ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത്. മേലുകാവ് പഞ്ചായത്തിലെ 8-ാം വാർഡില്‍ സ്വതന്ത്ര സ്ഥാനാർഥിയായാണ് ഗിരീഷ് മത്സരിക്കുന്നത്....