കോട്ടയം നിയോജകമണ്‌ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണം: എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം അനുവദിച്ചത് 3.9 കോടി; വിശദാംശങ്ങൾ വാർത്തയോടൊപ്പം

കോട്ടയം നിയോജകമണ്‌ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 12 റോഡുകളുടെ നവീകരണത്തിനായി തന്റെ നിർദ്ദേശപ്രകാരം 2024- 2025 ലെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 3 കോടി 90 ലക്ഷം...

പാലാ അൽഫോൻസാ കോളജ് പ്രിൻസിപ്പലിൻ്റെ വാട്ട്സ് ആപ്പ് ഹാക്ക് ചെയ്തു; പിന്നാലെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് പണം അഭ്യർത്ഥിച്ചു...

പാലാ അൽഫോൻസാ കോളജ് പ്രിൻസിപ്പൽ റവ ഡോ ഷാജി ജോണിൻ്റെ വാട്ട്സ് ആപ്പ് ഹാക്ക് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.വാട്ട്സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം കോൺടാക്ട് ലിസ്റ്റിലുള്ളവരോട് അത്യാവശത്തിന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള...

കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ പി മോഹനന് പാലായ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ പരിക്ക്;...

കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ പി മോഹനന് വാഹനാപകടത്തിൽ പരിക്ക്. പാലായ്ക്ക് സമീപം ചക്കാമ്പുഴയിൽ വെച്ചാണ് അപകടമുണ്ടായത്. കെ പി മോഹനന്റെ കാലിന് ഒടിവുണ്ട്....

അധ്യാപകർ രാഷ്ട്രീയം കളിച്ചു നടക്കുമ്പോൾ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെടുന്നു; പാലാ സെന്റ് തോമസ് സ്കൂളിൽ ...

പാലാ സെന്റ് തോമസ് സ്കൂളിൽ വിദ്യാർഥിക്ക് സഹപാഠികളിൽ നിന്നും മർദ്ദനമേറ്റ സംഭവം അധ്യാപകരുടെ കുറ്റകരമായ അനാസ്ഥ കൂടിയാണ് ചൂണ്ടിക്കാട്ടുന്നത്. ഒരു കുട്ടിയെ സഹപാഠികൾ ചേർന്ന് സ്കൂളിനുള്ളിൽ വച്ച്...

പാലാ സെന്റ് തോമസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിനുള്ളിൽ വച്ച് വിവസ്ത്രനാക്കിയ ശേഷം...

പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ നഗ്‌നചിത്രങ്ങള്‍ സഹപാഠികള്‍ പ്രചരിപ്പിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ഥിയെ ആണ് ക്ലാസ്സില്‍ ഉള്ള മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിച്ചത്. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റുകയും...

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ സ്ഫോടക വസ്തുക്കളുടെ വൻ ശേഖരം; പാറക്കടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് ഡിറ്റനേറ്ററുകൾ...

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വെള്ളാപ്പാറയിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തി. വെള്ളാപ്പാറ പെരുങ്ങളം റോഡിന് സമീപമുള്ള കൈത്തോടിനോട് ചേർന്ന് പാറക്കടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ...

മണ്ണു മാഫിയക്ക് കുടപിടിച്ച് ചിങ്ങവനം പോലീസ്; ക്ലീമീസ്, എൻഎസ്എസ് സ്കൂളുകൾക്ക് മുന്നിലൂടെ നിരോധിത സമയത്തും...

പോലീസുകാരുടെ തമ്മിൽ തല്ലും തെറിവിളിയും മൂലം കുപ്രസിദ്ധി ആർജ്ജിച്ച സ്റ്റേഷനാണ് കോട്ടയത്തെ ചിങ്ങവനം പോലീസ് സ്റ്റേഷൻ. വാദിയോടും പ്രതിയോടും ഒരുപോലെ കൈക്കൂലി വാങ്ങുന്നു എന്ന ആക്ഷേപവും ഈ സ്റ്റേഷനെക്കുറിച്ചുണ്ട്. ...

വാർഡ് തലങ്ങളിൽ അടിത്തറ വിപുലമാക്കി മിഷൻ 2025; പാലായിൽ മണ്ഡലം പ്രസിഡൻറ് തോമസുകുട്ടി നെച്ചികാടന്റെ നേതൃത്വത്തിൽ കരുത്താർജ്ജിച്ച്...

ഈ വർഷം അവസാനം നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പരമാവധി നേട്ടം സ്വന്തമാക്കാനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവതരിപ്പിച്ച പരിപാടിയാണ് മിഷൻ 2025. പാർട്ടിയെ അടിത്തട്ടിൽ ശാക്തീകരിക്കുക എന്നതാണ്...

നശിച്ചു കിടന്നിരുന്ന കളിസ്ഥലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവീകരിച്ച് വോളിബോൾ ടൂർണ്ണമെന്റ് നടത്തിയത് പ്രകോപനമായി; തിരുവാർപ്പിൽ ...

തിരുവാർപ്പ് പഞ്ചായത്തിൽ സിപിഎം നേതാവിനെ നേതൃത്വത്തിൽ അഴിഞ്ഞാട്ടം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുനരുദ്ധരിച്ച വോളിബോൾ കോർട്ട് തകർത്തത് പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ അജയൻ കെ മേനോന്റെ...

സ്കൂൾ പ്രിൻസിപ്പൽ ആയ വൈദികനെ കെണിയിലാക്കിയത് നഗ്ന വീഡിയോ കോളിലൂടെ വശീകരിച്ച്: കോട്ടയം ഹണി ട്രാപ്പിൽ കൂടുതൽ...

വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസിൽ ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവർ പിടിയിലായിരുന്നു. വൈദികനില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 41.52 ലക്ഷം രൂപയാണ് തട്ടിയത്....

സ്കൂളിലെ ജോലിക്ക് അപേക്ഷിക്കാൻ വിളിച്ച് സൗഹൃദം സ്ഥാപിച്ചു; നഗ്ന വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ ശേഖരിച്ചു;...

വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടിയതില്‍ കോട്ടയം വൈക്കത്ത് യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതി നേഹാ ഫാത്തിമ, സുഹൃത്ത് സാരഥി എന്നിവരാണ് പിടിയിലായത്. നഗ്നചിത്രങ്ങള്‍...

കോട്ടയം ലുലു മാൾ: ഗതാഗതക്കുരുക്ക് മുന്നിൽ കണ്ട് 2022 മുതൽ സമാന്തര പാതയ്ക്കായി നീക്കം നടത്തിയ ...

കോട്ടയത്ത് ലുലുവിന്റെ മിനി മാൾ പ്രവർത്തനമാരംഭിച്ചിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. കോട്ടയം ജില്ലയിൽ നിന്നും മാത്രമല്ല അന്യ ജില്ലയിൽ ഉൾപ്പെടെ ആളുകൾ ഇങ്ങോട്ട് ഒഴുകി എത്തുന്നുണ്ട്. കോട്ടയത്തെ മാൾ...

സ്റ്റേഡിയം വ്യൂ റെസിഡൻസ് വെൽഫെയർ അസോസിയേഷൻകുടുംബസംഗമവും വാർഷിക പൊതുയോഗവും: പുതിയ പ്രസിഡണ്ട് ടെൽമ ആന്റോ പുഴക്കര.

പാലാ: സ്റ്റേഡിയം വ്യൂ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ, പാല വാർഷികാഘോഷവും തെരെഞ്ഞെടുപ്പും, റസിഡൻസ് അപ്പക്സ് കൗൺസിൽ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജോബ് അഞ്ചേരിയുടെ സാന്നിദ്ധ്യത്തിൽ ശ്രീ മാത്യു...

ചിൽഡ്രൻസ് പാർക്കിലെ കളി ഉപകരണങ്ങൾ അല്ല; ഇത് എംപി ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ ചെലവാക്കി പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ...

പാലാ നഗരസഭയിലെ മുനിസിപ്പൽ സ്റ്റേഡിയം സ്വാതന്ത്ര്യ സമര സേനാനിയും, എംപിയും, പാലാ നഗരസഭ അധ്യക്ഷനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ സ്മാരകമാണ്. എന്നാൽ നിലവിലെ എംഎൽഎ കൂടിയായ മാണി സി കാപ്പന്റെ പിതാവിനോടും അദ്ദേഹം...

ലുലുവിന്റെ മൂന്നിരട്ടി വലുപ്പത്തിൽ കോട്ടയത്ത് പുതിയ മാൾ; 300 കോടി ചെലവിലൊരുക്കുന്ന കെജിഎം മാളിന്റെ...

കോട്ടയം മണിപ്പുഴയില്‍ ലുലുമാള്‍ ക്ലിക്ക് ചെയ്തതിനു പിന്നാലെ ബിസിനസ് രംഗത്തെ വമ്ബൻമാർ കോട്ടയം ജില്ലയില്‍ നിലയുറപ്പിക്കുകയാണ്. 2026 ഓടെ ചങ്ങനാശേരിയില്‍ പത്തുനിലകളില്‍ കെ.ജി.എ മാള്‍ ഉയരും. ബിഗ് ബസാർ റിലയൻസ് സ്മാർട്ടായതിന് പിന്നാലെ...

കോട്ടയം എംപി ഫ്രാൻസിസ് ജോർജിന്റെ ആവശ്യമംഗീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ; ജനുവരി ഒന്നു മുതൽ...

കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് നല്‍കിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തില്‍ വൈക്കത്ത് നിന്നും ചെന്നൈയിലേക്ക് ബസ് സർവ്വീസ് ആരംഭിക്കും. വൈക്കത്തെ നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിൻ്റെ ഉദ്ഘാടനത്തിന് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട്...

കോട്ടയം ലുലു മാളിനു മുന്നിൽ എംസി റോഡിലെ ഗതാഗത തടസ്സം: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 850 മീറ്റർ...

കോട്ടയത്ത് എം.സി. റോഡില്‍ മണിപ്പുഴ ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഈരയില്‍ക്കടവ് ബൈപാസിന്റെ തുടർച്ചയായി 850 മീറ്റർ നീളത്തില്‍ സ്ഥലം ഏറ്റെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ അവതരിപ്പിച്ച ആവശ്യം കോട്ടയം ജില്ലാ വികസന സമിതി...

ലീഡർ കെ കരുണാകരന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി

പാലാ: കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ പതിനാലാം ചരമവാർഷിക ദിനം ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു. തുടർന്ന് കോൺഗ്രസ്...

കോട്ടയം മുട്ടുചിറ സ്വദേശിയായ യുവാവിനെ കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി ; മരണമടഞ്ഞത് അരുൺ ഡാനിയേൽ...

കോട്ടയം മുട്ടുചിറ സ്വദേശി അരുൺ ഡാനിയേൽ (29) കാനഡയിൽ അന്തരിച്ചു. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നയാഗ്രയ്ക്കടുത്തുള്ള സെൻ്റ് കാതറൈൻസിലായിരുന്നു അരുൺ താമസിച്ചിരുന്നത്. CIBC ബാങ്ക് മുൻ ഉദ്യോഗസ്ഥനായിരുന്നു. 2017-ലാണ് രാജ്യാന്തര വിദ്യാർത്ഥിയായി...

രാമപുരം പഞ്ചായത്തിൽ പുറമ്പോക്ക് കയ്യേറ്റം വ്യാപകമാകുന്നു; ഭരണസമിതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി...

രാമപുരം പഞ്ചായത്തിൽ പുറമ്പോക്ക് കയ്യേറ്റം വ്യാപകമാകുന്നു എന്ന ആക്ഷേപം ശക്തമാകുന്നു. വിഷയത്തിൽ യുഡിഎഫ് ഭരണസമിതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി സി ടി രാജൻ രംഗത്തെത്തി. കേരള...