കോട്ടയം നിയോജകമണ്‌ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 12 റോഡുകളുടെ നവീകരണത്തിനായി തന്റെ നിർദ്ദേശപ്രകാരം 2024- 2025 ലെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 3 കോടി 90 ലക്ഷം അനുവദിച്ചതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ. അറിയിച്ചു.

റോഡുകളും, അനുവദിച്ച തുകയും ചുവടെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • കുഴിമറ്റം പള്ളിക്കടവ് കാവനാടി റോഡിന് 45ലക്ഷം
  • കുഴിമറ്റം പള്ളിക്കവല കൂമ്പാടി കാര്യക്കുളം റോഡിന് 45ലക്ഷം
  • സദനം കവല എൻ എസ് എസ് എച്ച് എസ് തുരുത്തിപ്പള്ളി റോഡിന് 45ലക്ഷം
  • സായിപ്പുകവല സിഎംഎസ് എൽപി സ്കൂൾ റോഡിന് 15ലക്ഷം
  • മുണ്ടയ്ക്കൽ കാലായിക്കവല ദിവാൻപുരം റോഡിന് 40ലക്ഷം
  • ദിവാൻ കവല- കാലായിക്കവല റോഡിന് 40 ലക്ഷം
  • കാട്ടാമ്പാക്ക് -പൂവൻതുരുത്ത്- കല്ലുങ്കൽകടവ് റോഡിന് 30ലക്ഷം
  • പൂവൻതുരുത്ത് ഗവ എൽ പി എസ് ലക്ഷം വീട്-കടുവാക്കുളം റോഡിന് 20ലക്ഷം
  • ചൂളപ്പറമ്പ് വലിയപാറ കോളനി റോഡിന് 30ലക്ഷം
  • വടവാതൂർ ചെമ്പോല എസ് സി കോളനി റോഡിന് 30ലക്ഷം
  • ഗിരിദീപം കാരാണി റോഡിന് 30 ലക്ഷം
  • വ്ലാകത്ത് പടി- കൊശമറ്റം കോളനി മായ്മല പടി റോഡ് 30 ലക്ഷം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക