കോട്ടയം മുട്ടുചിറ സ്വദേശി അരുൺ ഡാനിയേൽ (29) കാനഡയിൽ അന്തരിച്ചു. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നയാഗ്രയ്ക്കടുത്തുള്ള സെൻ്റ് കാതറൈൻസിലായിരുന്നു അരുൺ താമസിച്ചിരുന്നത്.

CIBC ബാങ്ക് മുൻ ഉദ്യോഗസ്ഥനായിരുന്നു. 2017-ലാണ് രാജ്യാന്തര വിദ്യാർത്ഥിയായി അരുൺ കാനഡയിൽ എത്തിയത്. സാർനിയ ലാംടൺ കോളേജിലാണ് പഠിച്ചിരുന്നത്. മരണ കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക