പരുന്തുംപാറ കയ്യേറ്റം: നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ കളക്ടർ നിർദേശിച്ചതിന് പിന്നാലെ കയ്യേറ്റ ഭൂമിയിൽ കുരിശ്...

പരുന്തുംപാറയില്‍ കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ കുരിശ് സ്ഥാപിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫാണ് റിസോർട്ടിന് സമീപം കുരിശ് പണിതത്.ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കാൻ നിർദേശിച്ചതിന് പിന്നാലെയാണ് കുരിശ് നിർമാണം.ഇതിന് റവന്യൂ ഉദ്യോഗസ്ഥരുടെ...

കോടികളുടെ കേന്ദ്രഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാലാ ഗവൺമെൻറ് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിന്റെ അവസ്ഥ എന്ത്? ദീർഘവീക്ഷണം ഇല്ലാതെ പൊതു...

പൊതു ഖജനാവിലെ പണം പാഴാക്കുന്നത് വികസനമല്ല കുറ്റകൃത്യമാണ് എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടായാൽ മാത്രമേ നാടിന് യഥാർത്ഥ വികസനം ഉണ്ടാവുകയുള്ളൂ. ഇത്തരത്തിലുള്ള പൊള്ളത്തരങ്ങളെ തിരിച്ചറിഞ്ഞു ചോദ്യം ചെയ്യാൻ ജനങ്ങൾ മുതിർന്നാൽ...

ഏറ്റുമാനൂർ ക്ഷേത്രോത്സവത്തിന് ഉയർത്തേണ്ട കൊടിക്കൂറ ഏറ്റുവാങ്ങിയത് മന്ത്രി വാസവൻ; തന്ത്രി ഏറ്റുവാങ്ങേണ്ട കൊടിക്കൂറ മന്ത്രി ഏറ്റുവാങ്ങിയതിൽ എതിർപ്പുമായി വിശ്വാസികൾ;...

വിവാഹവും മരണവും നൂലുകെട്ടും മുതൽ സകല ചടങ്ങുകളിലും ക്ഷണിക്കാതെ പോലും രാഷ്ട്രീയക്കാരുടെ സാന്നിധ്യം ഉറപ്പാകുന്ന ഒരു സമയമാണ് തെരഞ്ഞെടുപ്പ് കാലം. കേരളത്തിൽ തെരഞ്ഞെടുപ്പ് കാലം അടുക്കുന്നതോടെ എന്തിലും ഏതിലും ആളുകൾ...

ഇടതു ഭരണത്തിൽ പാലായ്ക്ക് എന്ത് കിട്ടി? പ്രതിപക്ഷ എംഎൽഎ ആവിഷ്കരിക്കുന്ന പദ്ധതികൾ മുടക്കുന്നതോ പാലായ്ക്കുള്ള കേരള കോൺഗ്രസിന്റെ സ്നേഹ...

ഏതാനും ദിവസങ്ങളായി പാലാ എംഎൽഎ മാണി സി കാപ്പനെതിരെ നേരിട്ടുള്ള കടന്നാക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാലായുടെ വികസന പോരായ്മകൾ ചൂണ്ടിക്കാട്ടിയും...

പാലാ ശാന്തോം കോംപ്ലക്സിലെ വ്യാപാരികളുടെ പേടിസ്വപ്നമായി ബിനോയ് പുളിക്കൻ; മാനേജർ പദവി ഉപയോഗിച്ച് ഭീഷണിയും, ...

കാപ്പാ ചുമത്തി നാടുകടത്തേണ്ട കൊടും കുറ്റവാളി പള്ളിവക ഷോപ്പിംഗ് കോംപ്ലക്സിന്റെ മാനേജർ ആയി വിലസുന്നത് ലോക്കൽ ട്രേഡ് യൂണിയൻ നേതാവിന്റെ സംരക്ഷണത്തിൽ എന്ന ആക്ഷേപം ശക്തമാകുന്നു. നിരവധി ക്രിമിനൽ അതിക്രമങ്ങളിൽ ഉൾപ്പെട്ട, പാലാ...

ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷൻ കോട്ടയം ജില്ലയിലെ അംഗങ്ങളുടെ ഐഡി കാർഡ് വിതരണം സംഘടിപ്പിച്ചു

കോട്ടയം: ജേർണ്ണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് ഐ ഡി കാർഡ് വിതരണം നടത്തി. കോട്ടയം മാലി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അജീഷ്...

ഫ്രാൻസിസ് ജോർജിന്റെയും, തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും ഇടപെടൽ: നാട്ടകം കുടിവെള്ള പദ്ധതിക്ക് ശാപമോക്ഷം; റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കുന്നതിന് അനുമതി...

കോട്ടയം: റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റി അനുമതി നൽകാത്തതിനെ തുടർന്ന് നിർമ്മാണം തടസ്സപ്പെട്ട നാട്ടകം കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി ദേശീയ പാതാ മുറിച്ച് പൈപ്പ് സ്ഥാപിക്കാൻ...

പാലാ ബേസ് ഇലവൻ കൺവൻഷൻ സെന്ററിലെ ജീവനക്കാരനെ മദ്യലഹരിയിൽ കല്ലുകൊണ്ട് ആക്രമിച്ചു കാഴ്ചകളഞ്ഞത് കത്തീഡ്രൽ പള്ളിയുടെ മാനേജർ...

ലഹരിയുടെ ഉന്മാദത്തിൽ നടക്കുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും കേരളമെമ്പാടും ഇപ്പോൾ ചർച്ചയാവുകയാണ്. ഇത്തരത്തിൽ പതിവായി ആക്രമണം നടത്തുന്നവരെ നിയമസംവിധാനങ്ങൾ തഴുകി തലോടി വിടുമ്പോൾ അക്രമികൾക്ക് അത് പ്രോത്സാഹനമായി മാറുന്ന...

പരാതിക്കാരിയായ സ്ത്രീയോട് മദ്യക്കുപ്പി കൈക്കൂലി വാങ്ങി; ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു: കോട്ടയത്ത് എ എസ് ഐ...

പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ സ്ത്രീയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച എഎസ്‌ഐ വിജിലന്‍സിന്റെ പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയില്‍നിന്നു മദ്യക്കുപ്പിയും ഇയാള്‍ കൈക്കൂലിയായി വാങ്ങി. പരാതിക്കാരിക്ക് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ സാമ്ബത്തിക ക്രമക്കേടുമായി...

കേരളത്തിലെ കുടുംബങ്ങള്‍ കുരുതിക്കളങ്ങളാകുന്നു; ഏറ്റുമാനൂരില്‍ മക്കളെയും കൊണ്ട് അമ്മ ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ കൊടിയ പീഡനം സഹിക്കാതെ

ഏറ്റുമാനൂരില്‍ മക്കളെയും കൊണ്ട് അമ്മ ജീവനൊടുക്കിയത് പിന്നില്‍ കുടുംബകലഹമെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിയായ വീട്ടമ്മയും പെണ്‍മക്കളുമാണ് മരിച്ചത്. പാറോലിക്കല്‍ 101 കവലയ്ക്ക് സമീപം വടകരയില്‍ വീട്ടില്‍ ഷൈനി, മക്കളായ അലീന, ഇവാന...

ചങ്ങനാശ്ശേരിയിൽ സ്കൂട്ടർ മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം: കോഴിക്കോട് മെഡിക്കൽ കോളേജിൽ നേഴ്സ് ആയ ദാരുണാന്ത്യം; ...

ചങ്ങനാശേരിയില്‍ സ്‌കൂട്ടര്‍ മിനിലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ജോലി ചെയ്യുന്ന 24കാരിയാണ് ദാരുണമായി മരിച്ചത്. യുദാപുരം കുന്നുംപുറത്ത് വീട്ടില്‍ ലാലി മോന്‍ ആന്റണിയുടെ മകള്‍ ലിനു...

പ്രാരാബ്ദം മൂലം ഇരു ചെവി അറിയാതെ യു.കെയിലെ കെയർ ഹോമിൽ ജോലിക്ക് പോയ വനിതാ കൗൺസിലർ അവിശ്വാസ...

പാലാ നഗരസഭയിൽ സ്വന്തം ചെയർമാനെ പുറത്താക്കാനുള്ള അംഗസംഖ്യ കേരള കോൺഗ്രസ് നേടിയത് വിദേശത്ത് ജോലി ചെയ്തിരുന്ന സിപിഐ വനിതാ കൗൺസിലറെ നാട്ടിലെത്തിച്ചാണ്. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്നു...

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു; മരണം ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ അർബുദ...

കോട്ടയം: സി.പി.എം കോട്ടയം ജില്ല സെക്രട്ടറി എ.വി റസൽ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം. ചങ്ങനാശ്ശേരി തെങ്ങണ സ്വദേശിയാണ്. 2021ലെ നിയമസഭാ...

ഏറ്റുമാനൂരിൽ കരുനീക്കങ്ങൾ ശക്തമാക്കി ആക്കി ഐ ഗ്രൂപ്പ്; ഐഎൻടിയുസി ജില്ലാ പ്രസിഡൻറ് ഫിലിപ്പ് ജോസഫിന് ടിക്കറ്റ് ഉറപ്പിക്കാൻ...

കോട്ടയം ജില്ലയിലെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് സമവാക്യങ്ങൾ അനുദിനം മാറുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗ്രൂപ്പ് നേതാക്കൾ കളത്തിൽ ഇറങ്ങിയതോടെ ജില്ലയിലെ സീറ്റുകൾക്ക് വേണ്ടിയുള്ള കടിപിടിയും മുറുകുകയാണ്. നിലവിൽ...

മദ്യപിച്ച് ലക്ക് കെട്ട് യുവതിയുമായി വീട്ടിലെത്തി; യുവതിയെ കൂടി വീട്ടിൽ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ എതിർത്ത സഹോദരിക്ക് നേരെ...

ലഹരിക്ക് അടിമയായ സഹോദരൻ സ്വന്തം സഹോദരിയെ മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചു. അക്രമിയായ മാടപ്പള്ളി മാമൂട് വെളിയം പുളിക്കല്‍ വീട്ടില്‍ ലിജോ സേവിയറി (27) നെയാണ് തൃക്കൊടിത്താനം എസ് എച്ച്‌...

പാലായിൽ അരമനയുടെ കൃഷിയിടത്തിൽ കണ്ടെത്തിയത് ശിവലിംഗമല്ല, അവ മെഗാലിത്തിക് കാലഘട്ടത്തിലെ 3500 മുതൽ 8000...

പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും കണ്ടെത്തിയെന്ന അവകാശവാദത്തില്‍ വിശദീകരണവുമായി ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ എതിരൻ കതിരവൻ. കണ്ടെത്തിയത് മെഗാലിത്തിക് കാലഘട്ടത്തിലെ മെൻഹിർ ആണെന്നും 8000 കൊല്ലം മുതല്‍ 3500...

തുരുത്തനെ തുരുത്താൻ എത്തിയ സന്ധ്യ യു.കെയ്ക്ക് മടങ്ങി; പാലാ നഗരസഭ കൗൺസിലറെ യു.കെ എയർപോർട്ടിൽ അധികൃതർ...

ഷാജു തുരുത്തനെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ സ്വന്തം പാർട്ടിക്കാർ തന്നെയാണ് കരുക്കൾ നീക്കിയതും വോട്ട് ചെയ്തതും. നിലവിലെ അംഗസംഖ്യ വെച്ച് തുരത്താനെ തുരത്താൻ ആവില്ല എന്ന് ബോധ്യപ്പെട്ട ഭരണപക്ഷം കൗൺസിലർ...

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നടന്ന കുറ്റകൃത്യത്തിനെതിരെ ഉപവസിച്ച് പ്രതിഷേധിക്കാൻ പുതുപ്പള്ളി എംഎൽഎ തിരഞ്ഞെടുത്തത് കോട്ടയം നിയോജക മണ്ഡലം; ചാണ്ടിയുടെ...

സിപിഎം എംഎൽഎയും മന്ത്രിയുമായ വി എൻ വാസവൻ പ്രതിനിധീകരിക്കുന്ന ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നടന്ന കുറ്റകൃത്യത്തിനെതിരെ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഉപവസിച്ചു പ്രതിഷേധിക്കാൻ തിരഞ്ഞെടുത്തത് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ...

സ്ഥാപനത്തിലെ കുറവുകൾ ചൂണ്ടിക്കാട്ടിയ നഴ്സിംഗ് യൂണിയൻ നേതാവിനെ പിരിച്ചുവിട്ടു; പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ചേർപ്പുങ്കൽ മാർ സ്ലീവ...

കോടികൾ മുടക്കി പാലാ രൂപതയുടെ ഉടമസ്ഥതയിൽ പടുത്തുയർത്തിയ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് ചേർപ്പുങ്കൽ മാർ സ്ലീവാ ഹോസ്പിറ്റൽ. പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ഏറ്റവും അധികം പണം മുടക്കിയതും ഈ...

യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുരിശുപള്ളി കവലയിൽ രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

പാലാ : യൂത്ത് കോൺഗ്രസ്‌ പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷികളായ ശരത് ലാൽ, കൃപേഷ്, ശുഹൈബ് എന്നിവരുടെ അനുസ്മരണവും, പുഷ്പാർച്ചനയും, പാലാ കുരിശുപള്ളി കവലയിൽ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ പാലാ...