സമരക്കാരേക്കാൾ കൂടുതൽ പോലീസും, മാധ്യമ പ്രവർത്തകരും; പിണറായി വിജയന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച...

2026ൽ യുഡിഎഫ് അധികാരത്തിൽ തിരികെ വരുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. യുഡിഎഫിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പ്രവർത്തന മഹത്വത്തെക്കാൾ ഉപരിയായി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാരിനോടുള്ള...

കോട്ടയം നഗരത്തിൽ നടക്കുന്ന കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് പിന്നിൽ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്; നിയമങ്ങളിലെ പഴുതുപയോഗിച്ച്...

കോട്ടയത്തെ പ്രധാന പാതകളായ ഹൃദയത്തിലൂടെ കടന്നുപോകുന്ന കെ കെ റോഡിന്റെയും, എം സി റോഡിന്റെയും വികസനത്തിന് പലപ്പോഴും വിഘാതമാകുന്നത് റോഡിനോട് ചേർന്നിരിക്കുന്ന കൂറ്റൻ കെട്ടിടങ്ങളാണ്. ഫുട്പാത്തിനോട് ചേർന്നിരിക്കുന്ന ഇത്തരം വ്യാപാരസമുച്ചയങ്ങൾക്ക് പതിറ്റാണ്ടുകൾ...

ഫോണിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ സാധനം വീട്ടിലെത്തും; നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന 35കാരി അറസ്റ്റില്‍: സംഭവം കോട്ടയം ചങ്ങനാശ്ശേരിയിൽ

ഫോണിലൂടെ ഓര്‍ഡര്‍ എടുത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന യുവതി അറസ്റ്റില്‍. വീട്ടുടമയായ ചാന്നാനിക്കാട് കൊച്ചുപറമ്ബില്‍ വീട്ടില്‍ ശാന്തി കെ.ചന്ദ്രന്‍ (35) ആണ് അറസ്റ്റിലായത്. നിര്‍മാണം നടക്കുന്ന ഇവരുടെ വീട്ടില്‍നിന്നു നിരോധിത പുകയില...

പുതിയ സംഘടന രൂപീകരിച്ച് സ്വകാര്യബസ്/ ടൂറിസ്റ്റ് വാഹന ഓപ്പറേറ്റർമാർ

കോട്ടയം: കേരളത്തിലെ സ്വകാര്യ ബസ് ഉടമകളുടെയും ടൂറിസ്റ്റ് വാഹനങ്ങളുടെയും സംയുക്ത സംഘടന 'പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷന്‍' രൂപീകരിച്ചു. പൊതുപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം വ്യക്തിഗത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിലവിലെ സ്വകാര്യ ബസ്...

പാലായിലെ തട്ടുകടയിൽ സംഘർഷം ഉണ്ടാക്കിയ യുവതി പൾസർ സുനിയുടെ അടുപ്പക്കാരിയോ? ഷൈൻ ടോം ചാക്കോയുമായും ബന്ധം? ജിൻസി ജനി...

പത്ത് പ്ലേറ്റ് ബീഫ് കറിയും പൊറോട്ടയും, കഴിച്ചശേഷം ഭക്ഷണം മോശമാണെന്ന് ആരോപിച്ച് പാലായിലെ തട്ടുകടയിൽ സംഘർഷം ഉണ്ടാക്കിയത് യുവതിയുടെ നേതൃത്വത്തിൽ. സംഘർഷ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉൾപ്പെടെ പണം കൊടുത്ത് മടങ്ങുവാൻ...

അകത്താക്കിയത് 8 ബീഫ് ഫ്രൈയും 2 ബീഫ് കറിയും; പണം കൊടുക്കാതെ മുങ്ങാനുള്ള ശ്രമം പാളിയത് പോലീസ് എത്തിയതോടെ:...

വൃത്തിയില്ലാത്ത സാഹചര്യത്തിൽ പാചകം ചെയ്യുകയും കേടായ ഭക്ഷണം വിളമ്പുകയും ചെയ്ത ഹോട്ടലുകളെ കുറിച്ചുള്ള നിരവധി വാർത്തകൾ പലപ്പോഴും പുറത്തു വരാറുണ്ട്. എന്നാൽ ഇതൊരു അവസരമായി കണ്ട് ഹോട്ടലുകളെ...

എട്ടു മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം കോട്ടയം കുറുപ്പന്തറയിൽ: വിശദാംശങ്ങൾ വായിക്കാം

എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പന്തറ കണ്ടാറ്റുപാടം മുതുകാട്ടുപറമ്ബില്‍ അഖില്‍ മാനുവലിന്‍റെ ഭാര്യ അമിത സണ്ണി (32) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. മ ക്കളായ അനയ...

കോട്ടയത്തുനിന്ന് കാണാതായ പഞ്ചായത്ത് യുഡി ക്ലർക്കായ യുവതിയെ കണ്ടുകിട്ടി; യുവതിയെ കണ്ടെത്തിയത് തൊടുപുഴയിലെ ബന്ധുവീട്ടിൽ നിന്ന്: വിശദാംശങ്ങൾ...

കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കണ്ടെത്തി. കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലാർക്ക് ബിസ്മിയെ ആണ് കണ്ടെത്തിയത്.തൊടുപുഴയിലെ ബന്ധു വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ഇന്നലെ മുതല്‍ ബിസ്മിയെ കാണാനില്ലെന്നായിരുന്നു പരാതി. ഇന്നലെ...

പാലാ മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് യുവതിയെ കാണാനില്ല എന്ന് പരാതി; വീട്ടിൽ നിന്ന് ഓഫീസിലേക്ക് ...

മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ കാണാനില്ല. പഞ്ചായത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയതായിരുന്നു ഇവർ. വൈകുന്നേരം ഭർത്താവ് പഞ്ചായത്തോഫീസില്‍ എത്തിയപ്പോഴാണ് ഇവിടെയും എത്തിയില്ലെന്ന് വിവരമറിയുന്നത്.വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് ബിസ്മി വീട്ടില്‍നിന്നിറങ്ങിയത്....

മുതലാളിമാരുടെ വക്താവായി മാറിയ പിണറായി വിജയൻ ആശാ പ്രവർത്തകരുടെ സമരത്തോട് സ്വീകരിക്കുന്നത് നിഷേധാത്മക സമീപനം: ടോമി കല്ലാനി

കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മറന്ന് മുതലാളിമാരുടെ വക്താവായി മാറിയിരിക്കുകയാണെന്ന ആരോപണവുമായി കെപിസിസി നിർവാഹ സമിതി അംഗം ടോമി കല്ലാനി. ആശാ പ്രവർത്തകരുടെ ജനാധിപത്യ സമരത്തോട് പിണറായി...

മാനുഷിക മുഖത്തോടെ ഇന്ത്യയെ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ്; ചരിത്രം വളച്ചൊടിക്കാനുള്ള ബിജെപി ശ്രമങ്ങളെ ചെറുക്കാനുള്ള...

മാനുഷിക മുഖത്തോടെ ഇന്ത്യ എന്ന രാജ്യത്തെ പടുത്തുയർത്തിയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ദരിദ്ര രാജ്യമായിരുന്ന ഇന്ത്യ ആഗോളതലത്തിൽ സാമ്പത്തിക...

കുടക്കച്ചിറ ടൗണിൽ ഇറങ്ങിയ കുറുക്കൻ നാട്ടുകാരെ കടിച്ചു കീറി; സഹികെട്ട് തല്ലിക്കൊന്ന് ജനങ്ങൾ: വിശദാംശങ്ങൾ വായിക്കാം

കുടക്കച്ചിറ ടൗണില്‍ കുറുക്കൻ ഇറങ്ങി ആളുകളെ ആക്രമിച്ചു. ഇന്ന് ഉച്ചയോടെ കുടക്കച്ചിറ സ്കൂള്‍ കവലയില്‍ എത്തിയ കുറുക്കൻ പെട്ടെന്ന് ആക്രമസക്തമായി ഒരു തെരുവ് നായയെ കടിക്കുകയും, വായന ശാലയിലേയ്ക്ക് ഓടി കയറുകയും ചെയ്തു....

വ്യാജ രേഖകൾ ചമച്ച് മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് അവാർഡ് മേടിക്കാൻ ശ്രമം; മീനച്ചിലാറിനെ മാലിന്യ സംസ്കരണ കേന്ദ്രമാക്കിയ പാലാ...

മാലിന്യ സംസ്കരണ പദ്ധതികൾ രാജ്യത്ത് തന്നെ ഏറ്റവും വൃത്തികെട്ട രീതിയിൽ നടപ്പാക്കുന്നത് പാലാ നഗരസഭയിൽ ആയിരിക്കാനാണ് സാധ്യത. ഇതിന്റെ ഏക ഉത്തരവാദികൾ ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത പാലായിലെ നഗരസഭ ഭരണകൂടം...

കോട്ടയം നഗരത്തിലെ വേനൽ മഴ; തിരുനക്കര ഉത്സവ സീസൺ ലക്ഷ്യമിട്ട് 19 ലക്ഷവും ജിഎസ്ടിയും അടച്ച് തിരുനക്കര...

തിരുനക്കര ക്ഷേത്രത്തിലെ ഉത്സവ സീസൺ കോട്ടയംകാർക്ക് ആഘോഷത്തിന്റെ സമയമാണ്. എല്ലാവർഷവും ഉത്സവ സമയത്ത് തിരുനക്കര ജനസാഗരമാകുന്നത് നാം കാണാറുണ്ട്. തിരുന്നക്കര മൈതാനത്ത് ഉത്സവത്തിന് കൊഴുപ്പ് ഏകാൻ അമ്യൂസ്മെൻറ് പാർക്കും...

കുമരകത്ത് പ്രതിഷേധം ഇരമ്പുമോ? കോണത്താറ്റ് പാലം നിർമ്മാണം ഇഴയുന്നതിൽ പ്രതിഷേധിച്ച് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം...

കോണത്താറ്റ് പാലം നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നത് കഴിഞ്ഞ നാലു വർഷങ്ങളായി കുമരകത്തെ ജനങ്ങൾക്ക് സമ്മാനിക്കുന്ന യാത്ര ക്ലേശം ഉൾപ്പെടെയുള്ള ദുരിതങ്ങൾ ചെറുതല്ല. അധികാരത്തിലേറിയാൽ ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന്...

രാമപുരം പഞ്ചായത്തിലെ എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും, എസ് റ്റി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യുന്ന പദ്ധതി;...

രാമപുരം ഗ്രാമ പഞ്ചായത്തിൽ 2024-2025 എസ്.സി കുട്ടികൾക്ക് ലാപ്പ്ടോപ്പ്, എസ് .റ്റി കുട്ടികൾക്ക് പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്ന പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലിസമമ...

കോട്ടയം ജില്ലയിലെ ആദ്യ ചൈൽഡ് റിസോഴ്സ് സെന്റർ രാമപുരം പഞ്ചായത്തിൽ; ഉദ്ഘാടനം നിർവഹിച്ച് പ്രസിഡന്റ് ലിസമ്മ മത്തച്ഛൻ

കോട്ടയം ജില്ലയിലെ ആദ്യത്തെ ചൈൽഡ് റിസോഴ്സ് സെൻറർ ഉദ്ഘാടനം രാമപുരം പഞ്ചായത്തിൽ പ്രസിഡണ്ട് ശ്രീമതി. ലിസമ്മ മത്തച്ഛൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. സണ്ണി പൊരുന്നക്കോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ...

ഒരു നിമിഷം പോലും പാഴാക്കാതെ പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ; സിപിഎം പാർലമെൻററി പാർട്ടി ലീഡറുടെ...

കേവലം ആറുമാസത്തേക്ക് പാലാ നഗരസഭയുടെ അധ്യക്ഷപദവിയിൽ എത്തിയ വ്യക്തിയാണ് മൂന്നാം വാർഡ് കൗൺസിലർ തോമസ് പീറ്റർ. പീറ്ററുടെ പണക്കൊഴുപ്പ് തന്നെയാണ് ഇത്തരം നാണംകെട്ട ഒരു അധികാര വീതംവെപ്പിന് കേരള...

പാലാ അംബാറയിൽ നിന്നും പട്ടാപ്പകൽ വാഹനം മോഷണം പോയതായി പരാതി; വിശദാംശങ്ങളും മോഷണ ദൃശ്യങ്ങളും വാർത്തയോടൊപ്പം

പാലായ്ക്ക് സമീപം അംബാറയിൽ നിന്ന് പട്ടാപ്പകൽ വാഹനമോഷണം. ഇന്ന് (വെള്ളിയാഴ്ച, 14/03/2025) 12 മണിക്ക് ശേഷമാണ് വാഹനം മോഷണം പോയത്. മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ...

ഒറ്റക്കൊമ്പൻ രണ്ടാം ഷെഡ്യൂൾ മാർച്ച് അവസാനം പാലാ ഈരാറ്റുപേട്ട മേഖലകളിൽ ഷൂട്ടിംഗ് ആരംഭിക്കും; സുരേഷ് ഗോപി ...

സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്ബൻ രണ്ടാം ഷെഡ്യൂള്‍ ഈ മാസം അവസാനം ഈരാറ്റുപേട്ടയില്‍ ആരംഭിക്കും. സുരേഷ് ഗോപി, ഇന്ദ്രജിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഷെഡ്യൂളില്‍ പങ്കെടുക്കും. ഡിസംബറില്‍ തിരുവനന്തപുരത്തായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍....