രാമപുരം ഗ്രാമ പഞ്ചായത്തിൽ 2024-2025 എസ്.സി കുട്ടികൾക്ക് ലാപ്പ്ടോപ്പ്, എസ് .റ്റി കുട്ടികൾക്ക് പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്ന പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലിസമമ മത്തച്ചൻ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സണ്ണി അഗസ്റ്റ്യൻ പൊരുന്നകോട്ട് ആദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ആൽബിൻ ഇടമനശ്ശേരിൽ വികസന കാര്യ സ്റ്റാൻഡിങ്ങ് കമമിറ്റി ചേയർ പേഴ്സൺ സൗമ്യാ സേവ്യർ ആരോഗ്ര വിദ്യഭ്യസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കവിതാ മനോജ് മെമ്പർമാർ ആയ ജോഷി ജോസഫ്,മനോജ് സി ജോർജ്,കെ കെ ശാന്താറാം, റോബി ഉടുപുഴ,വിജയകുമാർ ,രജിത ഷിനു,പഞ്ചായത്ത് സെക്രട്ടറി എൻ പ്രിയദർശിനി ,ഇബ്ലിമെൻറിങ്ങ് ഓഫീസർമാർ ആയ ജൂലിയറ്റ് ജോസഫ് ,ഗിരീഷ് പി.സി തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->