ദേഹുറോഡ് അയ്യപ്പ ക്ഷേത്രം: ഇന്ന് മുതൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം; വിശദാംശങ്ങൾ വായിക്കാം.

പുണെ: ദേഹുറോഡ് ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് വൈകീട്ട് തുടക്കം കുറിക്കും.പൈതൃക രത്നം ഡോ. കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി യജ്ഞാചാര്യനും,ബ്രഹ്മശ്രീ കല്ലായി വിഷ്ണു നമ്പൂതിരി, ബ്രഹ്മശ്രീ തലപ്പന...

ബിജെപിയുടെ ആഭ്യന്തര പ്രശ്‌നം മൂലമാണ് മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി തെരെഞ്ഞെടുപ്പ് വൈകുന്നത്: ശിവസേന നേതാവ് സഞ്ജയ് ഷിർസാത്ത്

മുംബൈ:മഹാരാഷ്ട്രയിലെ നിയമസഭ തിരെഞ്ഞെടുപ്പ് ഫലം അറിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞിട്ടും മന്ത്രി സഭ രൂപീകരിക്കുന്നതിൽ കാലതാമസം നേരിടുകയാണ്. 288ൽ 230 സീറ്റുകൾ നേടിയാണ് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന്...

മഹാരാഷ്ട്രയിലെ പുതിയ സർക്കാറിൽ ബി.ജെ.പിയിൽ നിന്ന് മുഖ്യമന്ത്രിയും, മറ്റ് രണ്ട് പാർട്ടികളിൽ നിന്ന് ഉപ മുഖ്യമന്ത്രിമാരും ഉണ്ടാകും:...

മുംബൈ: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മഹായുതിക്കുള്ളിലെ തർക്കത്തിനിടയിൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ അജിത് പവാർ ശനിയാഴ്ച ഡൽഹിയിൽ വെച്ച് നടന്ന യോഗത്തിലേ തീരുമാനങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രി ഭാരതീയ ജനതാ പാർട്ടിയിൽ നിന്നായിരിക്കുമെന്ന്...

ആശുപത്രിയുടെ വാതിൽ തുറക്കാൻ വൈകിയത് പ്രകോപനമായി: രോഗിയുടെ ബന്ധുവിന്റെ ആക്രമണത്തിൽ ഗാർഡിന് ഗുരുതര പരിക്ക്; സംഭവം...

മുംബൈ:ര ണ്ടു ദിവസം മുൻപാണ് മുംബൈ മലാഡിലെ രക്ഷ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ രോഗിയുടെ ബന്ധു ക്രൂരമായി മർദ്ദിച്ചത്, ആശുപത്രി വാതിൽ തുറക്കാൻ വൈകി എന്നതാണ് കാരണം. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിക്കെതിരെ മൽവാനി...

മഹാരാഷ്ട്ര സർക്കാർ രൂപീകരണം: സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബർ 5ന് മുംബൈയിലെ ആസാദ് മൈതാനത്ത്

മുംബൈ:മഹാരാഷ്ട്രയിലെ പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബർ അഞ്ചിന് ഉച്ചയ്ക്ക് ആസാദ് മൈതാനിയിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ബി.ജെ.പിയുടെ നിയമസഭാ കക്ഷിയുടെ നിർണായക യോഗം ഡിസംബർ നാലിന് ചേരുമെന്നും അന്ന് മുഖ്യമന്ത്രിയെ...

ടാക്സി വാഹനത്തിനുള്ളിൽ 16 കാരിയെ പീഡിപ്പിച്ച സംഭവം; മുംബൈയിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

മുംബൈ: പതിനാറുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് ടാക്‌സി ഡ്രൈവറെ കാലാചൗക്കി പോലീസ് അറസ്റ്റ് ചെയ്തു. പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ പീഡിപ്പിക്കുകയായിരുന്നു. ജഗന്നാഥ് കാലെ (47) എന്ന ഡ്രൈവർക്കെതിരെ ഭാരതീയ ന്യായ...

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: രാത്രിയിൽ വോടിംഗ് ശതമാനം ഉയർന്നതിൽ ആശങ്കയും സംശയവും പ്രകടിപ്പിച്ച് മുൻ മുഖ്യ...

മുംബൈ: മഹാരാഷ്ട്രയിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് കണക്കുകൾ തമ്മിലുള്ള പൊരുത്തക്കേടുകളിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി. നവംബർ 20 ന്...

മുംബൈയിലെ റെയിൽവേ ട്രാക്കിൽ 15 അടി ഇരുമ്പ് ദണ്ഡ് കണ്ടെത്തിയ സംഭവം: ഒരാൾ പിടിയിൽ

മുംബൈ:ഖാർ, സാന്താക്രൂസ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ട്രാക്കിൽ നവംബർ 21 ന് രാത്രി 8:35 ന് ലോക്കൽ ട്രെയിൻ ഇരുമ്പ് ദണ്ഡ് ഇൽ ഇടിച്ചതിനെ തുടർന്ന് സർവീസ് കുറച്ച് സമയത്തേക്ക് നിർത്തി വെച്ചിരുന്നു.തുടർന്ന്...

മുംബൈയിലേക്കുള്ള യാത്രാമദ്ധ്യേ താനെ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു

താനെ: താനെ വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ നിവാസിയായ സോബിച്ചൻ വർഗീസ് (59) ആണ് മുംബൈയിലേക്കുള്ള യാത്രമദ്ധ്യേ ട്രെയിനിൽ വെച്ച് ഹൃദയാഘതം മൂലം ഇന്നലെ രാത്രി മരണമടഞ്ഞത്. ഇന്നലെ തൃശ്ശൂരിൽ നിന്നും മുംബൈയിലേക്ക് ഗരിബ്...

എഐകെഎംസിസിമുംബൈ ഡിസ്ട്രിക്ട് കമ്മിറ്റി ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു: വിശദാംശങ്ങൾ വായിക്കാം.

മുംബൈ:എഐകെഎംസിസി മുംബൈ ഡിസ്റ്റിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാളികളായ ക്രിക്കറ്റ് പ്രേമികൾക്ക് വേണ്ടി പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു. ...

മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ ട്രാൻസ്പോർട്ട് ബസ് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു, 25 പേർക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം.

മുംബൈ:മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒമ്പത് യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.36 യാത്രക്കാരുമായി ഭണ്ഡാരയിൽ നിന്ന് ഗോണ്ടിയ ജില്ലയിലേക്ക് പോവുകയായിരുന്ന എംഎസ്ആർടിസി...

ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡോംബിവലി ശാഖയിൽ മണ്ഡല പൂജ മഹോത്സവം

താനെ:ശ്രീനാരായണ ധർമ്മ പരിപാലന യോഗം,ഡോംബിവലി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ അയ്യപ്പ മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,നവംബർ 30 ന് ശാഖാ ഗുരുമന്ദിരത്തിൽ വെച്ച് വൈകിട്ട് അഞ്ചര മണിമുതൽ നടത്തപ്പെടുന്നു. ഗുരുപൂജ,അയ്യപ്പ പൂജ, ഭജന, ദീപാരാധന,...

മുംബൈ സാഹിത്യ വേദി: പ്രതി മാസ ചർച്ചയിൽ ഇത്തവണ വിജയമേനോന്റെ കഥാ അവതരണം

മുംബൈ:മുംബൈ സാഹിത്യ വേദിയുടെ പ്രതി മാസ ചർച്ചയിൽ,എഴുത്തുകാരിയും നാടക പ്രവർത്തകയുമായ വിജയമേനോൻ കഥകൾ അവതരിപ്പിക്കും . ഡിസംബർ1, ഞായറാഴ്ച്ച വൈകുന്നേരം 4: 30ന് മാട്ടുംഗ ‘കേരള ഭവന’ത്തിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരേയും സ്വാഗതം...

ലോക്കൽ ട്രെയിൻ സീറ്റിനെ ചൊല്ലി തർക്കം; മുംബൈ ഘാട്‌കോപ്പർ സ്റ്റേഷനിൽ പതിനാറുകാരൻ മധ്യവയസ്ക്കനെ കുത്തിക്കൊന്നു: വിശദാംശങ്ങൾ വായിക്കാം.

മുംബൈ:ലോക്കൽ ട്രെയിനിലെ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മുംബൈ ഘാട്‌കോപ്പർറെയിൽവേ സ്റ്റേഷനിലാണ് പതിനാറുകാരൻ ഒരാളെ കുത്തിക്കൊന്നത്.സംഭവം നടന്നതിന് ശേഷം ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കൗമാരക്കാരനെ കസ്റ്റഡിയിലെടുക്കുകയും 16 കാരന്റെ ജ്യേഷ്ഠനെ...

ഗുജറാത്ത് സീരിയൽ കില്ലർ വാപ്പിയിൽ നിന്നും പിടിയിൽ: ഓരോ കൊലപാതകത്തിനു ശേഷവും മുംബൈയിൽ അഭയം പ്രാപിച്ചിരുന്നതായി പോലിസ്; വിശദാംശങ്ങൾ...

മുംബൈ:കൗമാരക്കാരി ഉൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാഹുൽ ജാട്ടിനെ ഗുജറാത്ത് പോലീസ് കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും ഗുജറാത്തിലേക്കുള്ള യാത്ര മദ്ധ്യേ വാപ്പി യിൽ നിന്നും അറസ്റ്റ് ചെയ്തു. ഗുജറാത്ത്...

മാംസം കഴിച്ചതിന് പരസ്യ അധിക്ഷേപം; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

മുംബൈയില്‍ വനിത പൈലറ്റ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകൻ അറസ്റ്റില്‍. അന്ധേരിയിലെ മാറോളിലാണ് സംഭവം. എയർ ഇന്ത്യ ജീവനക്കാരിയായിരുന്ന സൃഷ്ടി തുലി എന്ന 25 കാരിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക...

ആരു മുഖ്യമന്ത്രിയായാലും ശിവസൈനികർ പിന്തുണയ്ക്കും; നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു: ഏക്നാഥ് ഷിൻഡെ

മുംബൈ:ആരു മുഖ്യമന്ത്രിയായാലും ശിവസൈനികർ പിന്തുണയ്ക്കുമെന്ന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്ന് ഏക്നാഥ് ഷിൻഡെ. മഹാരാഷ്ട്രയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മഹായുതി സഖ്യത്തിൽ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ, സംസ്ഥാന കാവൽ മുഖ്യമന്ത്രിയും ശിവസേന...

പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശിൽപ്പശാല “എഴുത്തകം 2025” ഡിസംബർ 8ന്

മുംബൈ: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലുള്ള സാഹിത്യ ശിൽപ്പശാല "എഴുത്തകം 2025" ഡിസംബർ 8 ന് നടക്കുന്നു.സാഹിത്യകാരൻ വി ആർ സുധീഷ് ഉൽഘാടനം ചെയ്യും സി പി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. ബാലസാഹിത്യ...

ഇവിഎമ്മുകൾ മാറ്റി ബാലറ്റ് പേപ്പർ ആക്കിയാൽ ബിജെപിക്ക് രാജ്യത്ത് 25 സീറ്റുകൾ പോലും ലഭിക്കില്ല; ഇവിഎം കൃത്രിമത്വം...

മുംബൈ:നിയമസഭ തെരഞ്ഞെടുപ്പുകളിൽ മഹാ വികാസ് അഘാഡിയുടെ പരാജയത്തിൽ ഇ വി എം ആണെന്ന് ആവർത്തിച്ച് സഞ്ജയ്‌ റാവത്ത്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) കൃത്രിമത്വത്തെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉന്നയിച്ചു. കഴിഞ്ഞ 10 വർഷമായി...

എ സി ലോക്കൽ ട്രെയിനിന്റെ വാതിൽ തുറന്നില്ല; മുംബൈയിൽ മാനേജർക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം.

മുംബൈ: മുംബൈയിൽ എ സി ലോക്കൽ ട്രെയിനിന്റെ വാതിൽ തുറക്കാത്തത് മൂലം മാനേജർക്ക് സസ്പെൻഷൻ.സ്റ്റേഷനിൽ എത്തിയിട്ടും വാതിൽ തുറക്കാതെ യാത്രക്കാർ ബുദ്ധിമുട്ടിയിരുന്നു.മുംബൈയിലെ ദാദർ സ്റ്റേഷനിലാണ് സംഭവം. ഇത്‌ മൂലം പ്ലാറ്റ് ഫോമിലുള്ളവർക്ക് ഉള്ളിൽ...