താനെ:ശ്രീനാരായണ ധർമ്മ പരിപാലന യോഗം,ഡോംബിവലി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ അയ്യപ്പ മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,നവംബർ 30 ന് ശാഖാ ഗുരുമന്ദിരത്തിൽ വെച്ച് വൈകിട്ട് അഞ്ചര മണിമുതൽ നടത്തപ്പെടുന്നു.

ഗുരുപൂജ,അയ്യപ്പ പൂജ, ഭജന, ദീപാരാധന, അന്നദാനം തുടങ്ങിയ കാര്യപരിപാടികളോടെയാണ് അയ്യപ്പ മണ്ഡല പൂജ മഹോത്സവം ആഘോഷിക്കുന്നതെന്ന് ശാഖായോഗം സെക്രട്ടറി ഇ.കെ.അശോകൻ അറിയിച്ചു. വിശദാംശങ്ങൾക്ക് ബന്ധപ്പെടുക: 9167127990

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക