മുംബൈ:മുംബൈ സാഹിത്യ വേദിയുടെ പ്രതി മാസ ചർച്ചയിൽ,എഴുത്തുകാരിയും നാടക പ്രവർത്തകയുമായ വിജയമേനോൻ കഥകൾ അവതരിപ്പിക്കും . ഡിസംബർ1, ഞായറാഴ്ച്ച വൈകുന്നേരം 4: 30ന് മാട്ടുംഗ ‘കേരള ഭവന’ത്തിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സാഹിത്യവേദി കൺവീനർ കെപി വിനയൻ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph:9833437785
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക



