ജനങ്ങൾക്കുവേണ്ടി മാസ്സായി കാപ്പൻ; പൊല്യൂഷൻ കൺട്രോൾ ബോർഡ് അനുമതിയില്ലാതെ പ്രവർത്തിച്ച ഫാക്ടറി പൂട്ടിച്ച് പാലാ എംഎൽഎ; ഇടപെടൽ...
ഒരു എംഎൽഎ എങ്ങനെ ജനങ്ങൾക്കൊപ്പം നിലകൊള്ളണം എന്നതിൻറെ നേർക്കാഴ്ചയായി മാറുകയാണ് മാണി സി കാപ്പൻ. പാലാ നഗരപരിധിയിൽ കരൂർ റൂട്ടിൽ പ്രവർത്തിക്കുന്ന റബ്ബർ സംസ്കരണ ഫാക്ടറി ജനജീവിതം...
പ്രസവ വേദനയിൽ അലറി കരഞ്ഞ മരുമകളോട് മുഖമടിച്ചു പൊട്ടിക്കുമെന്ന് അമ്മായിയമ്മയുടെ ഭീഷണി; വൈറൽ വീഡിയോയ്ക്ക് എതിരെ വ്യാപക...
ലേബര്‍ റൂമില്‍ പ്രസവവേദനയാല്‍ അലറിക്കരഞ്ഞ് തളര്‍ന്ന മരുമകളെ പ്രസവമുറിയില്‍ കയറി ചീത്ത വിളിക്കുന്ന അമ്മായിയമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് നാസ് ആശുപത്രിയില്‍ നിന്നുള്ള വീഡിയോ ഡോ. നാസ് ഫാത്തിമയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്...
ഓയോ റൂമിൽ നിന്ന് ഭർത്താവിനെയും കാമുകിയെയും കയ്യോടെ പൊക്കിയ ഭാര്യ ചെയ്തത് കണ്ടോ? ഉത്തർപ്രദേശിൽ നിന്നുള്ള...
ഹോട്ടൽ മുറിയില്‍ ഭർത്താവ് മറ്റൊരു സ്ത്രീയുമായി സമാഗമം നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന്, അവിടേക്ക് ഇരച്ചെത്തിയ ഭാര്യ അയാളെ കയ്യോടെ പിടികൂടിയ ശേഷം ചെരുപ്പ് കൊണ്ട് അടിച്ച് വലിയ ബഹളമുണ്ടാക്കി. ഒരു ബന്ധുവിനൊപ്പമാണ് ഭാര്യ...
പരസ്യമായി കെട്ടിപ്പിടിച്ച് ചുംബിച്ചു; ടിക്ടോക് താരങ്ങളോട് ഉടൻ വിവാഹിതരാകാൻ ആവശ്യപ്പെട്ട് ഇസ്ലാമിക കോടതി: വിശദാംശങ്ങളും വീഡിയോ...
പരസ്യമായി കെട്ടിപ്പിടിച്ച് ചുംബിച്ച ടിക് ടോക് താരങ്ങളോട് ഉടൻ വിവാഹിതരാകാൻ ഉത്തരവിട്ട് ഇസ്ലാമിക കോടതി. ഇസ്ലാമിക നിയമങ്ങള്‍ നിലനില്‍ക്കുന്ന വടക്കൻ നൈജീരിയയിലെ കാനോയിലാണ് സംഭവം.ടിക് ടോകില്‍ ഹാസ്യ വിഡിയോകളിലൂടെ ശ്രദ്ധേയനായ ഇദ്രിസ് മായ്...
വിവാഹ വിരുന്നിനിടെ കോഴിക്കാൽ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് ക്ലച്ച് പേഴ്സിൽ ഒളിപ്പിക്കുന്ന യുവതി; ട്വിറ്ററിൽ...
ഇന്ത്യൻ വിവാഹത്തില്‍ പങ്കെടുത്ത ഒരു സ്ത്രീ ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ ഒരു കോഴിക്കാല്‍ പേഴ്സിലേക്ക് ഒളിപ്പിക്കുന്നതിന്റെ രസകരമായ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവയ്ക്കപ്പെട്ടു. സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സില്‍ @MDaejazAlam1 എന്ന ഹാൻഡിലാണ്...
നാരങ്ങയ്ക്ക് മുകളിലൂടെ പോയ പുത്തൻ ഥാര്‍ ഷോറൂമിൽ നിന്ന് തലകുത്തിവീണ സംഭവം; വിശദീകരണ വീഡിയോയുമായി വാഹനമോടിച്ച യുവതി:...
ഥാർ വാങ്ങിയതിന് പിന്നാലെ പൂജ നടത്തി നാരങ്ങക്ക് മേല്‍ ചക്രം കയറ്റുന്ന ചടങ്ങിനിടെ ഒന്നാം നിലയില്‍ നിന്ന് ഥാർ താഴേയ്ക്ക് പതിച്ച് അപകടമുണ്ടായി യുവതിക്ക് ഗുരുതര പരിക്കേറ്റെന്ന പ്രചാരണം തള്ളി യുവതി.ദില്ലിയിലെ നിർമ്മാണ്‍...
എഐ ലോകത്തെ പുതു ട്രെൻഡായി “നാനോ ബനാന”: ഗൂഗിൾ ജെമിനി എഐ ഇമേജ് എഡിറ്റിംഗ് ഫീച്ചർ വൈറലാകുന്നു; ...
മാസങ്ങള്‍ക്ക് മുമ്ബ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ സൃഷ്ടിച്ച ജിബ്ലി ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, സോഷ്യല്‍ മീഡിയ ട്രെൻഡുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാറുന്ന കാലമാണിത്. അധികം വൈകാതെ മറ്റൊരാള്‍ ആണ് ഇപ്പോള്‍ ഇ-ലോകം കീഴടക്കുന്നത്,...
വിഷപ്പാമ്പിനെ കഴുത്തിൽ ചുറ്റി മദ്യപിച്ച് ലക്ക് കെട്ട വയോധികന്റെ അഴിഞ്ഞാട്ടം; ഒടുവിൽ പാമ്പുകടിയേറ്റത് രണ്ടുവട്ടം: ...
വിഷപ്പാമ്ബിനെ കഴുത്തില്‍ ചുറ്റി മദ്യപിച്ച് ലക്കുകെട്ട വയോധികന്റെ അഭ്യാസം. അതിനിടയില്‍ രണ്ടുതവണ ഇയാളെ പാമ്ബ് കടിക്കുകയും ചെയ്തു.ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയിലാണ് സംഭവം. പാമ്ബിനെ കഴുത്തില്‍ ചുറ്റി നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന ഇയാളുടെ വീഡിയോ ഇപ്പോള്‍...
27 ലക്ഷത്തിന്റെ ഥാർ ഡെലിവറി എടുക്കുമ്പോൾ നാരങ്ങയ്ക്ക് മുകളിലൂടെ കയറ്റണമെന്ന് യുവതിയുടെ ആഗ്രഹം; ആക്സിലറേഷൻ അതിരുവിട്ടതോടെ...
27 ലക്ഷത്തിന്റെ പുതിയ മഹീന്ദ്ര ഥാർ സ്വന്തമാക്കാൻ ഷോറൂമിലെത്തിയ യുവതി അവസാനം എത്തിപ്പെട്ടത് ആശുപത്രിയില്‍.പണിപ്പറ്റിച്ചത് ഒരു നാരങ്ങയും. ഥാർ റോഡിലേയ്ക്ക് ഇറക്കുന്നതിന് മുൻപായി പൂജ ചെയ്തത് അവസാനം അപകടത്തില്‍ കലാശിക്കുകയായിരുന്നു. തിങ്കളാഴ്‌ച വൈകിട്ട്...
പണം തന്നാൽ പരാതികൾ കേൾക്കാം; റേറ്റുകൾ ഇങ്ങനെ: പുതിയ ബിസിനസിനെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ച് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസർ...
നമ്മള്‍ സ്വപ്നത്തില്‍പ്പോലും വിചാരിക്കാത്ത വഴികളിലൂടെയും പണം സമ്ബാദിക്കാൻ സാധിക്കും. അത്തരത്തില്‍ വൈവിദ്ധ്യമാർന്ന നിരവധി തൊഴിലുകള്‍ നമ്മുടെ ലോകത്തുണ്ട്.ഏകാന്തത അനുഭവിക്കുന്നവർക്ക്, തങ്ങളുടെ വിഷമതകള്‍ പറയാൻ ആളുകളെ വാടകയ്‌ക്കെടുക്കുന്ന പ്രവണത ചൈനയിലുണ്ട്. അതിനുസമാനമായ ജോലി പരിചയപ്പെടുത്തിയിരിക്കുകയാണ്...
ബിഗ് ബോസിൽ നിന്ന് സ്വയം പുറത്തുവന്നത് എന്തിന്? മാധ്യമങ്ങളോട് പ്രതികരിച്ച് രേണു സുധി; വിശദാംശങ്ങൾ വായിക്കാം
ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ നിന്ന് സ്വയം വാക്കൗട്ട് നടത്തിയ നടിയും അവതാരകയുമായ രേണു സുധി ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചു.ആരോഗ്യപരമായ കാരണങ്ങളും വ്യക്തിപരമായ മാനസിക സമ്മർദ്ദങ്ങളുമാണ് ഷോയില്‍ നിന്ന് പുറത്തുവരാൻ തന്നെ...
അമേരിക്കയിൽ നാലംഗ വെജിറ്റേറിയൻ കുടുംബത്തിൻറെ പലചരക്ക് ചെലവ് എത്രയെന്ന് അറിയാമോ? യുവതി പങ്കിട്ട വീഡിയോ വൈറലാകുന്നു;...
സാൻ ഫ്രാൻസിസ്കോയില്‍ താമസിക്കുന്ന സസ്യാഹാരിയായ തനിക്കും കുടുംബത്തിനും ഒരു മാസം പലചരക്ക് സാധനങ്ങള്‍ വാങ്ങാൻ വരുന്ന ചെലവ് എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ വംശജ.സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് കണ്ടന്റ് ക്രിയേറ്ററായ ഷിവീ ചൗഹാൻ ഇക്കാര്യം...
മൊബൈൽ ഫോണിൽ നോക്കി ഭക്ഷണം വിളമ്പിയ യുവതിക്ക് സംഭവിച്ചത് കണ്ടോ; രസകരമായ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
മൊബൈലില്‍ ശ്രദ്ധിച്ച് ഭര്‍ത്താവിന് ഭക്ഷണം വിളമ്ബിയ ഭാര്യക്ക് പറ്റിയ അമളി കാണിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.മൊബൈലില്‍ ശ്രദ്ധിച്ചുകൊണ്ട് മറ്റ് ജോലികള്‍ ചെയ്യുമ്ബോള്‍ പലപ്പോഴും വലിയ അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. ഭാര്യയുടെ പ്രവർത്തി...
രാത്രിയിൽ വീട്ടു വാതിലിൽ മുട്ടിയത് അപ്രതീക്ഷിത അതിഥികൾ; ഉടമകൾ ഞെട്ടി: വീഡിയോ ദൃശ്യങ്ങൾ കാണാം
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഫ്‌ലോറിഡയില്‍ നിന്നുള്ള ഒരു വീഡിയോ ആണ്. ഫ്‌ലോറിഡയില്‍ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.രാത്രിയില്‍ റെക്കോര്‍ഡുചെയ്ത വീഡിയോയില്‍ രണ്ട് ചീങ്കണ്ണികള്‍ ഒരു വീടിന് പുറത്തേക്ക്...
ദുബായിൽ റോൾസ് റോയ്സ് പറത്തി മണിയമ്മ; മലയാളിയായ 72 കാരി ലോകം കീഴടക്കുന്നത് ഇങ്ങനെ: വീഡിയോ ദൃശ്യങ്ങൾ...
സാമൂഹികമാധ്യമങ്ങളിലെ താരമാണ് മലയാളിയായ മണിയമ്മ എന്ന 72-കാരി. ഏതുതരം വാഹനത്തിന്റെയും വളയം മണിയമ്മയുടെ കൈകളില്‍ ഭദ്രമാണെന്നതിനാല്‍ വാഹനപ്രേമികള്‍ അവർക്കൊരു പേര് നല്‍കി, ദി ഡ്രൈവർ അമ്മ.ക്രെയിൻ ഉള്‍പ്പടെ ഓടിച്ച് സാമൂഹികമാധ്യമങ്ങളില്‍ തരംഗമായ മണിയമ്മ...
നവജാത ശിശുവിന് പ്രതിരോധ കുത്തിവെപ്പ് നടത്തുവാൻ നദി ചാടിക്കടന്ന് യുവ നഴ്സ്: സിനിമയിലെ വിഫ്എക്സ് രംഗങ്ങളെ...
നവജാത ശിശുവിന് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനായി കരകവിഞ്ഞൊഴുകുന്ന നദി ധൈര്യത്തോടെ മുറിച്ചുകടക്കുന്ന നഴ്സിന്റെ വീഡിയോ ഇന്റർനെറ്റില്‍ വൈറലായി.ഹിമാചല്‍ പ്രദേശിലാണ് സംഭവം. കുത്തിവെയ്പ് എടുക്കാനുള്ള കുഞ്ഞിന്റെ അടുക്കല്‍ എത്താനായി സ്വന്തം ജീവൻ പണയപ്പെടുത്തി കരകവിഞ്ഞൊഴുകുന്ന...
“പോയിട്ട് അല്പം ധൃതിയുണ്ട്”: അടച്ചു കിടന്ന റെയിൽവേ ക്രോസിംഗ് മുറിച്ചു കടക്കാൻ 112 കിലോ ഭാരമുള്ള ബൈക്കും...
ബൈക്ക് തോളില്‍ ചുമന്ന് റെയില്‍വേ പാളം മുറിച്ചുകടക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.റെയില്‍വേ ക്രോസിലെ കാത്തുനില്‍പ്പ് ഒഴിവാക്കാനായിരുന്നു ഇയാള്‍ ബൈക്കും തോളിലേറ്റി പാളം മുറിച്ചുകടന്നതെന്നാണ് വിവരം.
ട്രെയിൻ കടന്നുപോകാനായി ലെവല്‍...
ഇന്ന് എന്താ സാറേ പഠിപ്പിക്കണേ? വയനാട് ചേകാടി സ്കൂളില്‍ ചുറ്റിക്കറങ്ങി കുട്ടിയാന: വീഡിയോ ദൃശ്യങ്ങൾ കാണാം
ചേകാടി ഗവണ്‍മെന്റ് എല്‍ പി സ്കൂളില്‍ രാവിലെ ക്ലാസ് തുടങ്ങി. പതിവില്ലാതെ അവിടേക്ക് ഒരു അതിഥിയും എത്തി, ആരാണെന്ന് അല്ലേ ?ഒരു ചെറിയ ആനക്കുട്ടി. കുറുമ്ബും സ്നേഹവും എല്ലാം നിറച്ച് അവൻ ആ...
പിവിസി പൈപ്പ് ഉപയോഗിച്ച് പടുകൂറ്റൻ രാജവെമ്പാലയെ ചാക്കിനുള്ളിൽ കുരുക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ; പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന...
ലോകത്ത് തന്നെ ഏറ്റവും അപകടകാരികളായ പാമ്ബുകളിലൊന്നാണ് രാജവെമ്ബാല. ഇവയുടെ കടിയേറ്റാല്‍ രക്ഷപ്പെടാൻ സാദ്ധ്യത വളരെ കുറവാണ്.ഇവയെ പിടികൂടാൻ ശ്രമിക്കുമ്ബോള്‍ ഉണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും പാമ്ബ് പിടിത്തക്കാരുടെ ജീവൻ നഷ്ടപ്പെടുത്തിയേക്കാം. ഒരു യുവാവ്...
കാമുകന്റെ ഡബിൾ ഡേറ്റ് കയ്യോടെ പിടിച്ചു; രഹസ്യ കാമുകിയുടെ മുന്നിലിട്ട് ചെകിട് പൊളിക്കുന്ന അടി നൽകി ...
ആധുനിക ഡേറ്റിംഗ് പഴയതുപോലെ ലളിതമല്ല. ഇന്ന്, കാഷ്വല്‍ ഡേറ്റിംഗ്, ഓപ്പണ്‍ റിലേഷൻഷിപ്പ്, അല്ലെങ്കില്‍ 'ബ്രെഡ്ക്രമ്ബിംഗ്', 'റോച്ചിംഗ്' പോലുള്ള പുതിയ പദങ്ങള്‍ പോലും സാധാരണമായിരിക്കുന്നു.ഇതിനിടയില്‍, സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ഒരു വൈറല്‍ വീഡിയോ ആണ്...


























