30 കോടിയുടെ പീഡനം: പണം നല്‍കിയിരുന്നു എങ്കില്‍ പീഡന പരാതി ഫയല്‍ ചെയ്യില്ലായിരുന്നു ; വേണു ഗോപാലകൃഷ്ണന്...

30 കോടി രൂപ നല്‍കിയിരുന്നുവെങ്കില്‍ കൊച്ചിയിലെ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് എതിരെ ലൈംഗിക പീഡന പരാതി നല്‍കില്ലായിരുന്നെന്ന് സുപ്രീം കോടതി. വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച്‌ പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം...

കേരളത്തിന് 30 എംപിമാര്‍, തമിഴ്നാടിന് 59: ലോക്സഭയില്‍ ഉറപ്പ് നല്‍കി അമിത് ഷാ; മണ്ഡല പുനര്‍നിര്‍ണയത്തിലെ ദക്ഷിണേന്ത്യൻ...

വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തില്‍ ഒരു കുറവും ഉണ്ടാകില്ലെന്ന ഉറപ്പ് നല്‍കി ആഭ്യന്തര മന്ത്രി അമിത് ഷാ. വനിത സംവരണ ബില്‍ ഭേദഗതി പാസായ ശേഷം...

തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ നടൻ അര്‍ജുൻ ദാസിന്‍റെ കാറിന്‍റെ ഡിക്കിയില്‍ നിന്നും ബാഗ് നിറയെ പണം പിടിച്ചെടുത്തു; വീഡിയോ കാണാം

തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോലീസ് പരിശോധന ശക്തമാകുകയാണ്. ഇതിനിടെ തമിഴ് നടൻ അർജുൻ ദാസിന്റെ കാറില്‍ നിന്ന് വലിയതോതില്‍ പണം പിടികൂടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.ചെന്നൈ മംഗളാപുരത്ത് വെച്ച്‌...

വനിതാ സംവരണ ബിലും മണ്ഡല പുനര്‍നിര്‍ണയവും ലക്ഷ്യമിടുന്നത് എന്ത്? വിശദാംശങ്ങൾ വായിക്കാം

പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുമ്പ് വനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണയവും ചർച്ചാവിഷയമാക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനം കൃത്യമായ ഒരു തന്ത്രത്തിന്റെ ഭാഗമാണ്.വോട്ടർമാരുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കാനും, പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും, അടുത്ത...

2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ് വെറും ഒരു രൂപയ്ക്ക്; ഫ്രീഡം പ്ലാന്‍ അവതരിപ്പിച്ച്‌ ബിഎസ്‌എന്‍എല്‍; വിശദാംശങ്ങൾ...

പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്‌എന്‍എല്‍ ഫ്രീഡം പ്ലാന്‍ ഓഫര്‍ വീണ്ടും അവതരിപ്പിച്ചു. ഫ്രീഡം പ്ലാനിന്‍റെ വില, വാലിഡിറ്റി, ആനുകൂല്യങ്ങള്‍ എന്നിവ വിശദമായി അറിയാം.സൗജന്യ സിം കാര്‍ഡും ഓഫറുകളും വാരിവിതറുന്ന ഫ്രീഡം പ്ലാന്‍ പൊതുമേഖല...

പഞ്ചാബിയുടെ തകര്‍പ്പൻ മലയാളം കേട്ട് അമ്പരന്ന് ശശി തരൂരും സോഷ്യല്‍ മീഡിയയും ; വീഡിയോ കാണാം

കൊച്ചിയില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. പഞ്ചാബി സ്വദേശിയായ ഒരാള്‍ അതിമനോഹരമായി മലയാളം സംസാരിക്കുന്നതാണ് ഈ വീഡിയോയിലെ പ്രത്യേകത. ഓണ്‍ലൈനിന് നല്‍കിയ ഒരു അഭിമുഖത്തിനിടയിലാണ് 'സേത്തി...

തീപിടിത്തം; കുടിലുകള്‍ കത്തിനശിച്ചു, ദമ്പതികളും രണ്ട് വയസ്സുകാരി മകളും മരിച്ചു ; സംഭവം ഡല്‍ഹിയിലെ രോഹിണി മേഖലയില്‍; വിശദാംശങ്ങൾ...

ഡല്‍ഹിയില്‍ ബുധ് വിഹാറിലെ രോഹിണി മേഖലയിലുണ്ടായ തീപിടിത്തത്തില്‍ ഒരു കൂട്ടം കുടിലുകള്‍ കത്തിനശിച്ചു.സംഭവത്തില്‍ രണ്ട് വയസ്സായ കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ദമ്പതികളും ഇവരുടെ മകളുമാണ് മരിച്ചത്....

പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടി രാജ്യസഭാ എംപി രാഘവ് ഛദ്ദയ്ക്ക് കാവലായി കേന്ദ്ര...

പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടി രാജ്യസഭാ എംപിയും മുതിർന്ന നേതാവുമായ രാഘവ് ഛദ്ദയ്ക്ക് കേന്ദ്ര സർക്കാരിന്റെ സുരക്ഷാ പരിരക്ഷ ലഭിച്ചതായി റിപ്പോർട്ടുകള്‍.പാർലമെന്റില്‍ പഞ്ചാബിന്റെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതില്‍ ഛദ്ദ...

തളർന്നു കിടന്ന വൃദ്ധമാതാവിനെ മകൻ നാലാം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി, സംഭവം ബംഗളൂരുവില്‍ ; വിശദാംശങ്ങൾ...

ബംഗളൂരുവില്‍ തളർന്നു കിടന്ന വൃദ്ധമാതാവിനെ മകൻ നാലാം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി.ആർആർ നഗറിലെ ബിഇഎംഎല്‍ ലേഔട്ടില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സവിത്രമ്മ (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ വെങ്കിടേഷിനെ...

മദ്യപിച്ച്‌ പൂസായ സ്ത്രീ നടുറോഡില്‍ കാറ് നിര്‍ത്തി, നാട്ടുകാര്‍ക്ക് അസഭ്യവര്‍ഷം, വീഡിയോ കാണാം

ഹരിയാനയിലെ ഹിസാറില്‍ രാത്രി വൈകി നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മദ്യപിച്ച്‌ പൂസായ സ്ത്രീ ഹിസാറിലെ തിരക്കേറിയ റോഡില്‍ വാഹനം നിർത്തി നാട്ടുകാരെ അസഭ്യം വിളിക്കുകയും സ്വന്തം ശമ്പളത്തെ...

ടി സി എസ് ലൗ ജിഹാദും, ലൈംഗിക പീഡന ആരോപണവും; നിദാ ഖാൻ ലേഡി ക്യാപ്റ്റൻ?...

നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസ് (ടിസിഎസ്) ഓഫീസിലെ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ചതായും നിർബന്ധിത മതപരിവർത്തനം നടത്തിയതായും ആരോപണങ്ങള്‍ ഉയർന്ന സാഹചര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രധാന പ്രതി മറ്റ് പ്രതികളോട് ഹിന്ദു സ്ത്രീകളെ വിവാഹം...

എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിൽ,ഇന്ത്യയില്‍ പെട്രോളിന് 18 രൂപയും ഡീസലിന് 35 രൂപയും കൂടും; വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയില്‍ വരും ആഴ്ചകളില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചുവരുന്നതിനാല്‍ എണ്ണ വിപണന കമ്പനികള്‍ ഭീമമായ നഷ്ടം നേരിടുന്നു എന്നാണ് റിപ്പോര്‍ട്ട്.ആഗോള ബ്രോക്കറേജ് സ്ഥാപനമായ...

ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; പാർലമെൻ്റിൽ ചർച്ച ഈ മാസം: വിശദാംശങ്ങൾ...

രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം. വനിതാ സംവരണ ബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ എം പിമാര്‍ക്കും...

അബുദാബി ബിഗ്‌ ടിക്കറ്റ്: ഏപ്രില്‍ മാസം കോളടിച്ചത് മലയാളികള്‍ക്ക്; ഭാഗ്യവാന്മാരില്‍ നാല് ഇന്ത്യക്കാര്‍; വിശദാംശങ്ങൾ വായിക്കാം

ഏപ്രില്‍ മാസത്തെ ബിഗ് ടിക്കറ്റ് വാരാന്ത്യ ഇ - നറുക്കെടുപ്പില്‍ ഭാഗ്യം തേടിയെത്തിയത് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാ‌ർക്ക്. ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം 6,35,289 രൂപ) വീതമാണ് സമ്മാനമായി ലഭിച്ചത്....

സ്മാര്‍ട്ട് മീറ്ററുകള്‍ വന്നതോടെ വൈദ്യുതി ബില്‍ കൂടുന്നുവോ?ഉപഭോക്താക്കള്‍ അറിയേണ്ട പ്രധാന ഫീച്ചറുകള്‍; വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയിലുടനീളം വൈദ്യുതി വിതരണ സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് മീറ്ററുകള്‍ ഇന്ന് സാധാരണമായി മാറുകയാണ്.പഴയ അനലോഗ് മീറ്ററുകളില്‍ നിന്ന് വ്യത്യസ്തമായി, നമ്മള്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് അപ്പപ്പോള്‍ തന്നെ രേഖപ്പെടുത്താനും മുൻകൂട്ടി പണമടച്ച്‌...

“വസ്ത്രം കീറി തെരുവിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു”; യുവതിയുടെ വീഡിയോ വൈറലായതിനു പിന്നാലെ, ഭര്‍തൃപിതാവ് അറസ്റ്റില്‍; വീഡിയോ കാണാം

ഉത്തർപ്രദേശിലെ കാണ്‍പൂരിലെ ചകേരിയില്‍ നിന്നും സഹായം അഭ്യർത്ഥിച്ചുള്ള ഒരു യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.പിന്നാലെ യുവതിയുടെ ഭർതൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോയില്‍ ഭർതൃ പിതാവ് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും സ്വകാര്യ...

കവര്‍ച്ച ശ്രമം പാളി; ക്ലിനിക്കില്‍ കയറാന്‍ ശ്രമിച്ച കള്ളന്റെ തല ഷട്ടറില്‍ കുടുങ്ങി, വീഡിയോ വൈറല്‍

മോഷണത്തിനിടെ സംഭവിക്കുന്ന അബദ്ധങ്ങള്‍ വലിയ തമാശയ്ക്ക് വക നല്‍കാറുണ്ട്. പ്രത്യേകിച്ചും മോഷണം പരാജയപ്പെടുകയാണെങ്കില്‍.അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കഴി‌ഞ്ഞ് ദിവസം വൈറലായി. ഗാസിയാബാദിലെ ഒരു ക്ലിനിക്കില്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ തല ഷട്ടറിനും...

പശ്ചിമ ബംഗാള്‍ വോട്ടര്‍ പട്ടിക വിവാദം; ഇടക്കാല വോട്ടവകാശം ആവശ്യപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി; വിശദാംശങ്ങൾ വായിക്കാം

പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക തീവ്ര പരിഷ്കരണ നടപടികളിലൂടെ പേര് നീക്കം ചെയ്യപ്പെട്ടവർക്ക് ഇടക്കാല വോട്ടവകാശം നല്‍കാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി.വോട്ടർ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് വരുന്ന...

അജ്മീറിൽ വെച്ച് മോണാലിസയെ കാണാതായി; പെൺകുട്ടി ഓടിപ്പോയി എന്ന് വെളിപ്പെടുത്തലുമായി വിവാഹം കഴിച്ച ഫർഹാൻ; സംഭവത്തിൽ...

കേരളത്തിലെത്തി വിവാഹിതയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കാണാനില്ലെന്ന് ആരോപിച്ച്‌ ഭ‍ർത്താവ് ഫ‍‍ർമാൻ ഖാൻ.ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ അടിസ്ഥാനമാക്കി ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോ‍ർട്ട് ചെയ്തത്. ദേശീയ പട്ടികവർഗ കമ്മീഷന്റെ നി‍ർദ്ദേശ പ്രകാരം...

രാജ്യത്ത് യുവാക്കൾക്കിടയിൽ പുതിയ ട്രെൻഡ് ആയി റൈസ് ബിയർ: നിർമ്മാണ രീതി എങ്ങനെ? ആരോഗ്യത്തിന് നല്ലതോ,...

'ജനറേഷന്‍ സി'കളുടെ ഇടയില്‍ ഓരോ ദിവസവും പുതിയ പുതിയ ട്രെന്‍ഡുകളാണ്. ഫാഷനായാലും ഭക്ഷണപാനീയങ്ങളായാലും പുതിയവ പരീക്ഷിക്കാന്‍ ജെന്‍സിക്ക് ഒരു മടിയുമില്ല.പാനീയങ്ങളില്‍ ഇപ്പോള്‍ 'റൈസ് ബിയര്‍' ആണ് ഇവര്‍ക്കിടയില്‍ ട്രെന്‍ഡ്. അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍...