തിരഞ്ഞെടുപ്പില്‍ അപരൻമാരുടെ അപാരത ;വോട്ടര്‍മാരെ കുഴക്കാന്‍ പ്രമുഖര്‍ക്കെതിരെ ഒരേപേരിലുള്ള സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് ; വിശദാംശങ്ങൾ വായിക്കാം

നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോള്‍ പല മണ്ഡലങ്ങളിലും പ്രമുഖ സ്ഥാനാർത്ഥികള്‍ക്കടക്കം പാരയായി അപരൻമാരുടെ അപാരത.അമ്പലപ്പുഴയില്‍ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരന്റെ അപരൻ പാതിരപ്പള്ളി ചെട്ടികാട് സ്വദേശി സുധാകരനാണെങ്കില്‍ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയ്ക്കെതിരെ...

കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ‘വോട്ട് വൈബ്’ സര്‍വേയില്‍ തെക്ക് എല്‍ഡിഎഫ്; വടക്കും മധ്യകേരളത്തിലും യുഡിഎഫ്; എൻഡിഎക്ക് 3 സീറ്റുകള്‍...

കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍‌ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സിഎൻഎൻ-ന്യൂസ് 18 പുറത്തുവിട്ട 'വോട്ട് വൈബ്' (VoteVibe) സർവേ.എല്‍ഡിഎഫിന് 68 മുതല്‍ 74 വരെ സീറ്റുകളും യുഡിഎഫിന് 64-70 സീറ്റുകളുമാണ് സർവേ പ്രവചിക്കുന്നത്. എൻഡിഎ...

ബിജെപി സ്ഥാനാര്‍ഥികളെ അനുഗ്രഹിക്കാനായി അഘോരി ;തലയില്‍ കൈ വച്ച്‌ അനുഗ്രഹിച്ച ശേഷം, ഒപ്പം വരാമെന്ന് സന്യാസി, വേണ്ടെന്ന് രാജീവ്...

ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറെ ആശീര്‍വദിച്ച്‌ അഘോരി സന്യാസി.നെടുങ്കാട് ഭവന സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്റെയടുത്ത് അഘോരി എത്തിയത്. രണ്ട് സന്യാസിമാരും ഒപ്പമുണ്ടായിരുന്നു. കാറില്‍ രാജീവ് ചന്ദ്രശേഖറിന്റെ...

കൊടുങ്ങല്ലൂരിൽ യുവ ദമ്പതികൾ താമസിക്കുന്ന ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ ഗർഭസ്ഥ ശിശുവിൻറെ ഭ്രൂണം; ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം

കൊടുങ്ങല്ലൂരില്‍ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്‌ലാറ്റില്‍ താമസിക്കുന്ന യുവദമ്പതികളുടെ മുറിയില്‍ നിന്നാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജില്‍ ചെറിയ...

‘ചെറ്റ’ പ്രയോഗത്തിന് പിന്നാലെ വീണ്ടും ധാർഷ്ട്യം പുറത്തെടുത്ത് പിണറായി; പൊതുയോഗത്തിൽ ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് പറഞ്ഞത് ‘വീട്ടിൽ...

പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ സദസില്‍ നിന്നുണ്ടായ ഇടപെടലിന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയ മറുപടി വിവാദമാകുന്നു. കോന്നിയില്‍ നടന്ന എല്‍ഡിഎഫ് യോഗത്തില്‍ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച്‌ സംസാരിക്കുമ്പോഴാണ് സംഭവം. ചോദ്യം "വീട്ടില്‍...

പാലായിൽ കാപ്പൻ മുന്നിൽ, ജോസ് മൂന്നാം സ്ഥാനത്ത്: മറുനാടൻ സർവ്വേഫലങ്ങൾ ഇങ്ങനെ

കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള ഓൺലൈൻ മാധ്യമമാണ് മറുനാടൻ മലയാളി. രാഷ്ട്രീയ വാർത്തകളാണ് മറുനാടന്റെ ഹൈലൈറ്റ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട് മറുനാടൻ നടത്തിയ ഓൺലൈൻ പോളിൽ ഒരു ലക്ഷത്തിലധികം ആളുകൾ...

“പോടാ ചെറ്റേ എന്നും പ്രയോഗമുണ്ട്, അതു ഞാന്‍ വിളിക്കുന്നില്ല”: മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച്‌ ജി. സുധാകരന്‍; വീഡിയോ ദൃശ്യങ്ങൾ കാണാം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ അമ്പലപ്പുഴ സ്വതന്ത്ര സ്ഥാനാര്‍ഥി ജി. സുധാകരന്‍. അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരന്‍. അത് മാറ്റി സുധാകുരന്‍ എന്ന് വരെ വിളിച്ചു. ബഹുമാന്യനായ മുഖ്യമന്ത്രി എനിക്ക് പുതിയൊരു...

പി കെ ശശിക്കെതിരെ പി കെ ശശി , പി വി അൻവറിനെതിരെ നാല് അൻവര്‍മാര്‍, മുഖ്യമന്ത്രിക്കെതിരെ എ...

നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോള്‍ പല മണ്ഡലങ്ങളിലും പ്രമുഖ സ്ഥാനാർത്ഥികള്‍ക്കടക്കം പാരയായി അപരൻമാരുടെ അപാരത. അമ്പലപ്പുഴയില്‍ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരന്റെ അപരൻ പാതിരപ്പള്ളി ചെട്ടികാട് സ്വദേശി സുധാകരനാണെങ്കില്‍ ഹരിപ്പാട്ട് രമേശ്...

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണം; ആസ്തി വിവരങ്ങള്‍ മറച്ചു വെച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ;...

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച തെരഞ്ഞടുപ്പ് സത്യവാങ്മൂലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി വിവരകണക്കിനെതിരെ കോണ്‍ഗ്രസ്.ബംഗളൂരുവിലെ വീട് മറച്ചു വെച്ചുവെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. 1.07 ഏക്കറിലുള്ള വസതിക്ക് 200 കോടി വരുമെന്നാണ് ആരോപണം....

വീട്ടമ്മമാർക്ക് പച്ചക്കറി വാങ്ങാന്‍ അക്ഷയ കാര്‍ഡ് വഴി പ്രതി മാസം ₹1500 രൂപ ; പ്രഖ്യാപനവുമായി പാലക്കാട്ടെ ബിജെപി...

വീട്ടമ്മമാർക്ക് പച്ചക്കറി സാധനങ്ങള്‍ വാങ്ങാൻ പ്രതി മാസം 1500 രൂപ നല്‍കുമെന്ന പ്രഖ്യാപനവുമായി പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ.അക്ഷയ കാർഡ് എന്ന പേരിലാണ് പ്രതിമാസം 1500 രൂപ നല്‍കുക.പ്രതിമാസം ₹1,500/- നേരിട്ട്...

തിരുവനന്തപുരത്ത് എസ്.എഫ്.ഐ., ഡിവൈ.എഫ്.ഐ., എ.എ.പി. പ്രാദേശിക നേതാക്കള്‍ യുവസംഘടനകളില്‍ നിന്ന് ബിജെപിയിലേക്ക് ; വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള എസ്.എഫ്.ഐ., ഡിവൈ.എഫ്.ഐ., എ.എ.പി.പ്രാദേശിക നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. ബിജെപിയില്‍ ചേർന്നവരെ എസ് സുരേഷ് ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. ബിജെപി അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിനെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിക്കാൻ ശ്രമിക്കുന്നുവെന്ന്...

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം ; മുഹ്സീന അക്യുപങ്ചർ മാഫിയയുടെ ഇരയെന്ന് പിതാവ് ;...

പ്രസവാനന്തര പരിചരണം കിട്ടാതെ മരിച്ച മുഹ്സീന അക്യുപങ്ചർ മാഫിയയുടെ ഇരയെന്ന് പിതാവ് ഉസ്മാൻ മുല്ലക്കര.അന്യ പുരുഷൻമാരെ കാണുന്നത് മുഹിസീനയ്‌ക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞാണ് ഇബ്രാഹിം അലോപതി ചികിത്സ നല്‍കാതിരുന്നത്. അയാള്‍ അക്യൂപങ്ചർ മാഫിയയുടെ ഭാഗമാണെന്നും...

നിക്ഷേപ തട്ടിപ്പ് മുതല്‍ വ്യാജ വായ്പ വരെ; അടൂരില്‍ സഹകരണ സംഘത്തില്‍ വൻ ക്രമക്കേട്, സിപിഎം നേതാക്കള്‍ക്കെതിരെ മുൻ...

തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിന് കീറാമുട്ടിയായി അടൂർ സഹകരണ സംഘത്തിലെ ക്രമക്കേട് ആരോപണം. അടൂർ സഹകരണ സംഘത്തില്‍ നടക്കുന്നത് വൻ ക്രമക്കേടാണെന്നും ഈ അഴിമതിക്ക് കൂട്ടുനില്‍ക്കാനാകാത്തതിനാല്‍ രാജിവയ്ക്കുന്നുവെന്ന് പ്രസിഡന്റ് പൊൻതാമര പിള്ള വാർത്താസമ്മേളനം വിളിച്ച്‌...

നിയമസഭാ തിരഞ്ഞെടുപ്പ്: മാര്‍ച്ച്‌ 15 വരെ അപേക്ഷിച്ചവര്‍ക്കേ വോട്ട് ചെയ്യാനാകൂ; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ നിര്‍ണായക വിശദീകരണം...

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാർച്ച്‌ 15 വരെ അപേക്ഷ സമർപ്പിച്ചവർക്ക് മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ മാർച്ച്‌ 23 വരെ പേരു ചേർക്കാൻ അപേക്ഷിക്കാമെങ്കിലും, 15-ന് ശേഷം...

വിദ്യാര്‍ത്ഥികളുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ഫോണില്‍; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍ ; സംഭവം കുന്നംകുളത്ത്; വിശദാംശങ്ങൾ വായിക്കാം

വിദ്യാർഥികളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങള്‍ ഫോണില്‍ കണ്ടെത്തിയെന്ന് പരാതി. ഹയർ സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍.അടാട്ട് ചിറ്റിലപ്പിള്ളി വാലിക്കോടത്ത് വീട്ടില്‍ 48 കാരനായ സജു വർഗീസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പഠനാവശ്യങ്ങള്‍ക്കായി അധ്യാപകൻ തന്റെ...

പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ ലൈംഗികാരോപണം; ഫേക്ക് ഐഡിയ്ക്കെതിരെ പരാതി നല്‍കി മുസ്‌ലിം ലീഗ് ; വിശദാംശങ്ങൾ...

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ അ‍ജ്ഞാതന്റെ ലൈംഗികാരോപണം.അജ്ഞാത ഐഡിക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസില്‍ പരാതി നല്‍കി. ഫേക്ക് ഐഡിയിലൂടെ ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് അജ്ഞാതന്‍ ഉന്നയിച്ച വ്യാജ ആരോപണങ്ങള്‍ക്കെതിരെ മുസ്‌ലിം...

വടുതലയിലെ വാടക വീട്ടില്‍ കുടുംബാംഗങ്ങളായ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ;കുട്ടികള്‍ക്ക് നല്‍കിയ വിഷപദാര്‍ഥം ഓര്‍‍ഡര്‍...

വടുതല കർഷക റോഡിലെ വാടക വീട്ടില്‍ കുടുംബാംഗങ്ങളായ അഞ്ചു പേർ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിക്കുകയും ചെയ്തുവെന്നാണ് പൊലീസ് നിഗമനം. കുട്ടികള്‍ക്ക്...

ഏഴാം തിരഞ്ഞെടുപ്പിലേക്ക് വി.ഡി. സതീശന്‍; ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; വിശദാംശങ്ങൾ വായിക്കാം

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍ രാവിലെ 11 മണിയോടെയാകും പത്രികാ സമര്‍പ്പണം.വി ഡി സതീശൻ നേരിടുന്ന ഏഴാമത്തെ തെരഞ്ഞെടുപ്പാണിത്. നാമനിർദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള...

വിദ്വേഷ പരാമർശം ;ഗുരുവായൂരിലെ എൻഡിഎ സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണനെതിരെ കേസ് ; വിശദാംശങ്ങൾ വായിക്കാം

വിദ്വേഷ പരാമർശത്തില്‍ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. മാതൃക പെരുമാറ്റം ലംഘിച്ചതിന് ഗുരുവായൂർ ടെമ്പിള്‍ പൊലീസാണ് കേസെടുത്തത്.പെരുമാറ്റ ചട്ട ലംഘനവും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസ്. ഗുരുവായൂർ റിട്ടേണിംഗ് ഓഫീസറുടെ...

ഷാഫി പറമ്പില്‍ എംപിക്കെതിരെ ഫണ്ട് വിവാദവുമായി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എൻ എസ് നുസൂര്‍ ; വിശദാംശങ്ങൾ...

ഷാഫി പറമ്പില്‍ എംപിക്കെതിരെ ആരോപണവുമായി മുൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ. ഷാഫി യൂത്ത് കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ അയ സമയത്ത് ഒരുപാട് ഫണ്ട്‌ കളക്ഷൻ നടന്നു.ആ ഫണ്ടിനെ കുറിച്ച്‌...