കൽപകഞ്ചേരി സ്കൂളിൽ അഞ്ചാം ക്ലാസുകാരിക്ക് നേരെ ക്രൂരമർദനം;നോട്ട് എഴുതിയെടുക്കുന്നതിനിടെ പിന്നിലൂടെ വന്ന് ചൂരലുകൊണ്ട് കൈ തല്ലിയൊടിച്ചു ഗണിതാധ്യാപകൻ, വിശദാംശങ്ങൾ...
കല്‍പകഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ ക്രൂരത കാട്ടിയ സ്‌കൂള്‍ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.കല്ലിങ്ങല്‍പറമ്പ് എംഎസ്‌എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിതാധ്യാപകനും വടകര സ്വദേശിയുമായ ബെല്‍രാജിനെയാണ് കല്‍പകഞ്ചേരി പോലീസ് അറസ്റ്റ്...
‘പറയാനുള്ളത് ഞാൻ പറയും, നിങ്ങള്‍ വടിയും നീട്ടിപ്പിടിച്ച് നില്‍ക്കേണ്ട’: ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ചൂടായി പിണറായി വിജയൻ;...
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വീണ്ടും കടുത്ത ഭാഷയില്‍ പ്രതികരിച്ച് സി.പി.എം നേതാവ് പിണറായി വിജയൻ. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സ്വയം പറഞ്ഞുകൊള്ളാമെന്നും, അതിനായി ആരും 'വടിയും നീട്ടി' പിടിച്ച് കാത്തുനില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം...
എം.വി.ഡി വാഹനം പൊലീസ് കസ്റ്റഡിയിൽ; സംഭവം തൃശൂരിൽ: വിശദാംശങ്ങൾ വായിക്കാം
പൊലീസ് വാഹനത്തിന് പിഴയിട്ട മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ സഞ്ചരിച്ച വാഹനം വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇൻഷ്വറൻസ് ഉണ്ടായിട്ടും ഇല്ലെന്നാരോപിച്ച് പൊലീസ് വാഹനത്തിന് 4,000 രൂപ പിഴയിട്ട നടപടിക്ക് പിന്നാലെയാണിത്.
ഉത്രാളിക്കാവിന് സമീപം പൊലീസ്...
‘എ.ഐ കാരണം കമ്പനി പൂട്ടുന്നു’: കൊച്ചിയിൽ കോറോ ഹെല്‍ത്തിന് പിന്നാലെ ടാല്‍റോപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍, ശമ്പളവും ജോലിയുമില്ലാതെ ജീവനക്കാര്‍...
കോറോ ഹെല്‍ത്തിന് പിന്നാലെ ജീവനക്കാരെ വഴിയാധാരമാക്കി ടാല്‍റോപ്. കൊച്ചി ആസ്ഥാനമായ ടാല്‍റോപ് കമ്പനിയിലാണ് കൂട്ടപ്പിരിച്ചുവിടല്‍ നടന്നിരിക്കുന്നത്.ശമ്പളവും ജോലിയും ഇല്ലാതെ 300 ഓളം ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എഐ മൂലം കമ്പനി പൂട്ടുകയാണെന്നാണ് ഉടമകളുടെ വിശദീകരണം....
കോൺഗ്രസിൽ പേഴ്സണൽ സ്റ്റാഫ് നിയമന വിവാദം തുടരുന്നു: മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ ഡിവൈഎഫ്ഐ നേതാവ്...
മന്ത്രി കെഎ തുളസിയുടെ ഡ്രൈവർ ഡിവൈഎഫ്‌ഐ നേതാവെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഡ്രൈവറെ നിയമച്ചതിനെതിരെ യൂത്ത്കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി സതീഷ് തിരുവാലത്തൂർ ആണ് രംഗത്തെത്തിയത്.മുണ്ടൂരിലെ ഡിവൈഎഫ്‌ഐ നേതാവ് നിതിനെയാണ് ഡ്രൈവറായി...
ആറന്മുള വിമാനത്താവള പദ്ധതി: വിമാനത്താവളത്തിന് എതിരല്ല; എബ്രഹാം കലമണ്ണിലിന്‍റെ നിലവിലെ നീക്കങ്ങളുമായി ഒരു ബന്ധവുമില്ല; നിലപാട് വ്യക്തമാക്കി...
റദ്ദാക്കപ്പെട്ട ആറന്മുള വിമാനത്താവള പദ്ധതിക്ക് വീണ്ടും ചിറകുമുളയ്ക്കുന്നുവെന്ന തരത്തില്‍ നടക്കുന്ന ചർച്ചകള്‍ വാസ്തവമല്ലെന്ന് ആറന്മുള എംഎല്‍എ അബിൻ വർക്കി.പദ്ധതി പ്രദേശത്ത് ഭൂവുടമ എബ്രഹാം കലമണ്ണില്‍ നടത്തുന്ന നീക്കങ്ങളുമായി സർക്കാരിന് യാതൊരുവിധ ബന്ധവുമില്ലെന്ന് അബിൻ...
“മോനേ ശിവകുമാരാ, മോന്റെ അസുഖം ഞങ്ങൾക്ക് പിടികിട്ടി”: ഹിന്ദു ഐക്യവേദി നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടതിന് വിമർശനം;...
ഹിന്ദു ഐക്യവേദി നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടതിനെ വിമര്‍ശിച്ച എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദിന് മറുപടിയുമായി കെ.പി ശശികല. ഇന്നലെയാണ് കെ.പി ശശികലയുടെയും ആര്‍.വി ബാബുവിന്റെയും നേതൃത്വത്തില്‍ ഹിന്ദു ഐക്യവേദി നേതാക്കള്‍...
അനസ്തേഷ്യ കൊടുത്തതിന് പിന്നാലെ ഗുരുതരാവസ്ഥയിൽ; പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ മരണത്തിന് കീഴടങ്ങി: വിശദാംശങ്ങൾ വായിക്കാം
അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു. പയ്യന്നൂർ സ്വദേശി സൂരജിന്റെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്.പയ്യന്നൂർ ബി എം എച് ആശുപത്രിയില്‍ വെച്ചു അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയാണ് കുട്ടി ഗുരുതരാവസ്ഥയിലായത്.
...
പെരുമ്പാവൂർ എംഎൽഎ നിയമവിരുദ്ധ നടപടി ആവശ്യപ്പെട്ടു എന്ന് ആരോപിച്ച് ഡോക്ടർമാരുടെ സമരം; നാട്ടുനടപ്പുള്ള കാര്യമേ പറഞ്ഞിട്ടുള്ളൂ എന്ന്...
പെരുമ്പാവൂർ എംഎല്‍എ മനോജ് മൂത്തേടൻ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഒ പി ബഹിഷ്കരിച്ച് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ പ്രതിഷേധം.കൂവപ്പടി സ്വദേശിയുടെ മൃതദേഹം ഫ്രീസറില്‍ വയ്ക്കുന്നതിനെ ചൊല്ലി കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. പിന്നാലെ...
കുന്നംകുളത്ത് തെരുവ് നായ്ക്കൾ കാർ കടിച്ചുകീറി നശിപ്പിച്ചു; കർശന നടപടിയുമായി നഗരസഭ: വിശദാംശങ്ങൾ വായിക്കാം
കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം അതീവ ഗുരുതരമായി തുടരുന്നു. കുന്നംകുളം തെക്കേപ്പുറം പനക്കല്‍ സൂരജിന്റെ വീട്ടുപറമ്പില്‍ നിറുത്തിയിട്ടിരുന്ന മാരുതി കാർ തെരുവുനായ്ക്കള്‍ കടിച്ചുകീറി നശിപ്പിച്ചു.കവറിട്ട് മൂടിയിരുന്ന വാഹനത്തിന്റെ കവർ പൂർണ്ണമായും വലിച്ചുകീറിയ...
സിസിടിവി വെച്ചതിലുള്ള പക: പത്തനാപുരത്ത് 19കാരിയെ വീട് കയറി ആക്രമിച്ച പ്രതി അറസ്റ്റിൽ; കൂട്ടുപ്രതികളായ ഭാര്യയും...
പത്തൊൻപതുകാരിക്ക് നേരെ അയല്‍വാസികളുടെ ക്രൂരമർദനം. പത്തനാപുരം സ്വദേശിനി ഹന്നയ്ക്കാണ് (19) നേരെയാണ് അയല്‍വാസികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ ചേർന്ന് അതിക്രമം നടത്തിയത്.യുവതിയെ വീട്ടില്‍ നിന്ന് ബലമായി പിടിച്ച് വലിച്ച് പുറത്തേക്കിട്ട് നിലത്തിട്ട്...
കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി; എം പാനൽ ജീവനക്കാർക്ക് ലഭിച്ചത് ശമ്പളത്തിന്റെ പകുതി മാത്രം: വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആർടിസിയില്‍ എംപാനല്‍ (ബദല്‍) ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നത് മുടങ്ങിയതായി പരാതി.സാധാരണ നിലയില്‍ രണ്ട് ഘട്ടങ്ങളായാണ് ജീവനക്കാർക്ക് ശമ്പളം നല്‍കിവരാറുള്ളത്. ആദ്യത്തെ 15 ദിവസത്തെ ശമ്പളം മാസത്തിലെ 20-ാം തീയതിയും, ബാക്കി 15...
ടാപ്പിംഗ് തൊഴിൽ മേഖലയെ കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയായ വി.ബി. ഗ്രാംജിയിൽ ഉൾപ്പെടുത്തണം: റബർ മേഖലയ്ക്ക് ഉണർവ്...
കോട്ടയം : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് പകരം ഈ മാസം ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന വികസിത് ഭാരത് ഗാരൻ്റി ഫോർ റോസ്ഗാർ ആൻ്റ് ആജീവികാ മിഷൻ (വി.ബി. ഗ്രാംജി) പദ്ധതിയിൽ...
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് തിരിച്ചടി; പോലീസ് സംരക്ഷണ ഉത്തരവ് പിന്‍വലിച്ച് ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കുള്ള പൊലീസ് സംരക്ഷണ ഉത്തരവ് ഹൈക്കോടതി പിന്‍വലിച്ചു. ലഭ്യമായ ഫോണ്‍ നമ്പറിലും വിലാസത്തിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് സംരക്ഷണ ഉത്തരവ് പിൻവലിച്ചത്.ഇത് പെണ്‍കുട്ടിയുടെ പതിവ് രീതിയായി മാറിയെന്നും സര്‍ക്കാര്‍...
സമരം ചെയ്യണമെന്ന് പറഞ്ഞ് ഇങ്ങോട്ട് വിളിച്ചിരുന്നവർ ഇപ്പോൾ വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ല: ഭരണ നേതൃത്വത്തിനെതിരെ രൂക്ഷ...
സർക്കാരിനെതിരെ തുറന്നടിച്ച് കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ലെന്നും കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാനും...
ജോലി തരപ്പെടുത്തി തരുമോ എന്ന് ചോദിച്ച് ഫോൺ കോൾ; ഇല്ല എന്ന് പറഞ്ഞതിന് പിന്നാലെ തെറിവിളിയും വധഭീഷണിയും:...
ചാത്തന്നൂർ എംഎല്‍എ ബി.ബി. ഗോപകുമാറിന് നേരെ വധഭീഷണി. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അജ്ഞാതൻ അസഭ്യവർഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തത്.സംഭവത്തില്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയതിനെ...
തിരുവനന്തപുരത്ത് ഐടി ജീവനക്കാരായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ നിർണായ വഴിത്തിരിവ്: തെളിവ് കണ്ടെത്തി പോലീസ്;വിശദാംശങ്ങൾ വായിക്കാം
ടെക്നോപാർക്കിലെ ഐടി ജീവനക്കാരായ രണ്ട് യുവാക്കളുടെ മരണത്തിനിടയായ തിരുവല്ലം ബൈക്ക് അപകടത്തില്‍ നിർണായക വഴിത്തിരിവ്.ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടമല്ല ഇതെന്നും പിന്നില്‍ നിന്ന് കാറിടിച്ചതാണ് മരണത്തിന് കാരണമായതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അപകടത്തിന്...
എം സ്വരാജിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം: അധ്യാപികക്കെതിരെയെടുത്ത നടപടി പിൻവലിക്കാനുള്ള തീരുമാനം റദ്ദാക്കി സർവ്വകലാശാല...
നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് എം സ്വരാജിനായി ഡോ. ശ്രീകല മുല്ലശ്ശേരി പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ കാലിക്കറ്റ് സർവകലാശാലയിലെ ശ്രീകല മുല്ലശ്ശേരിക്ക് മെമ്മോ നല്‍കിയ കാലിക്കറ്റ് വിസിയുടെ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം...
മോട്ടോർ വാഹന വകുപ്പും പോലീസും തമ്മിൽ തർക്കം: ഓവർലോഡ് പിടിക്കാതെ ഉദ്യോഗസ്ഥർ; സർക്കാരിന് പ്രതിദിനം നഷ്ടമാകുന്നത്...
ചരക്കുവണ്ടികള്‍ അധികഭാരമേറ്റി സംസ്ഥാനത്ത് തലങ്ങും വിലങ്ങും പാഞ്ഞിട്ടും തടയേണ്ട വകുപ്പുകള്‍ നിഷ്‌ക്രിയം.ഗതാഗത വകുപ്പ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടക്കേണ്ട കർശനമായ നിരീക്ഷണവും വിലയിരുത്തലും ഉണ്ടാകാത്തതാണ് കാരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നിരുന്ന അതേ ഉപേക്ഷയും...
“മതം മാറാന്‍ ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിച്ചു; ലാപ്‌ടോപ്പ് കൊണ്ട് അടിച്ച് വീഴ്ത്തുന്നതിന് മുമ്പ് കൊല്ലാക്കൊല ചെയ്തു”: ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട...
ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി സാവരിയ നേരിട്ടത് സമാനതകളില്ലാത്ത പീഡനമെന്ന് ബന്ധുക്കള്‍.ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സാവരിയ ബസന്ത് ആണ് സഹപാഠിയും മലപ്പുറം സ്വദേശിയുമായ സദറുല്‍ അനമിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് മരിച്ചത്. കഴിഞ്ഞ...


























