പോക്സോ കേസ് പ്രതിയുടെ കുടുംബാംഗങ്ങളിൽ നിന്ന് 10 ലക്ഷം രൂപ തട്ടാൻ ശ്രമം; അടൂരിൽ ഓൺലൈൻ...
കഷ്ടപ്പെടുന്നവന്റെയും കണ്ണീരൊഴുക്കുന്നവന്റെയും പക്ഷം നില്‍ക്കേണ്ട മാധ്യമപ്രവര്‍ത്തനത്തെ വെറും പണം തട്ടാനുള്ള ആയുധമാക്കുന്ന കള്ളനാണയങ്ങള്‍ വീണ്ടും സാംസ്‌കാരിക കേരളത്തിന് നാണക്കേടാവുന്നു.പോക്സോ കേസില്‍പ്പെട്ട് സമൂഹമധ്യത്തില്‍ തലയുയര്‍ത്താനാകാതെ നില്‍ക്കുന്ന ഒരു കുടുംബത്തിന്റെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്ത് പത്തുലക്ഷം...
മലയാള സിനിമയിൽ അഭിനയിക്കാൻ ഇല്ല എന്ന് ജാൻവി കപൂർ; താര റാണി ശ്രീദേവിയുടെ മകൾ ഇത്തരം ഒരു...
ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായിരുന്ന ശ്രീദേവി കപൂറിന്റെ മകള്‍ ജാന്‍വി അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരമാണ്.ഒരേ സമയം ഇന്ത്യന്‍ സിനിമയിലെ മിക്ക ഭാഷകളിലും ശ്രീദേവി തിളങ്ങി നിന്നിരുന്നു. അമ്മയ്ക്കൊപ്പമെത്തിയില്ലെങ്കിലും ജാന്‍വിയും ബിഗ്...
വിദ്യാർഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി; സർക്കാർ തീരുമാനത്തിനെതിരെ ആർ ശ്രീലേഖ ; വിശദാംശങ്ങൾ വായിക്കാം
സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് 3 ദിവസത്തെ ആർത്തവ അവധി നല്‍കുമെന്ന യുഡിഎഫ് സർക്കാർ പ്രഖ്യാപനത്തിനെതിരെ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭാ ബിജെപി കൌണ്‍സിലറുമായ ആർ ശ്രീലേഖ.വിദ്യാർഥിനികള്‍ക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി...
ആലുവയിൽ വാടകവീട്ടിൽ ആക്രമണം; അന്യസംസ്ഥാന തൊഴിലാളികളെ മർദിച്ച് കവർച്ച നടത്തിയ ആറ് മലയാളികള്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
അന്യസംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി മർദ്ദിച്ചശേഷം കവർച്ച നടത്തിയ കേസില്‍ ആറുപേരെ ആലുവ പൊലീസ് അറസ്റ്റുചെയ്തു.എരുമത്തല ആലിങ്കല്‍ അനസ് (28), പെരുമ്പാവൂർ കാഞ്ഞിരക്കാട് റയോണ്‍പുരം പുന്നക്കല്‍ നൂഹ് (26),...
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണത്തിൽ ദുരൂഹത; ശരീരത്തിൽ മർദനപ്പാടുകൾ കണ്ടെത്തി ,രണ്ടാനച്ഛന്‍റെ മൊഴി കള്ളം? വിശദാംശങ്ങൾ വായിക്കാം
നെടുമങ്ങാട് കരിക്കുഴിയിലെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ ദുരൂഹത. ഇന്നലെയാണ് കുഞ്ഞ് മരിച്ചത്.തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി മരിച്ചെന്ന് ആയിരുന്നു രണ്ടാനച്ഛന്‍റെ മൊഴി. എന്നാല്‍ ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്‍റെ ശരീരത്തില്‍ മർദ്ദനത്തിന്‍റെ പാടുകള്‍ കണ്ടെത്തി. രണ്ടാനച്ഛൻ അഷ്‌കർ...
ഇഡിക്ക് നിര്‍ണായക കത്ത് നല്‍കി ഷോണ്‍ ജോര്‍ജ്; വിദേശ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം വേണം, വിശദാംശങ്ങൾ വായിക്കാം
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്ന സൂചനയുമായി ഇഡിക്ക് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ കത്ത്.വിദേശ അക്കൗണ്ടുകളെ പറ്റിയും അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
യുഎഇയിലെ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കില്‍ എക്‌സാലോജിക്...
മുല്ലപ്പെരിയാറിലെ അധിക ജലം തമിഴ്നാടിന് നല്‍കണം; ടി.വി.കെ കമ്പം എംഎല്‍എ ജഗനാഥ് മിശ്ര; വിശദാംശങ്ങൾ വായിക്കാം
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തങ്ങള്‍ക്ക് കൂടുതല്‍ വെള്ളം വിട്ടുനല്‍കണമെന്ന പുതിയ ആവശ്യവുമായി തമിഴ്നാട് സര്‍ക്കാര്‍.അണക്കെട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ അധികമായി വരുന്ന വെള്ളം കേരളത്തിലെ ഇടുക്കി ഡാമിലേക്ക് ഒഴുക്കുന്നതിന് പകരം തമിഴ്നാട്ടിലേക്ക് തന്നെ തിരിച്ചുവിടണമെന്നാണ്...
എംഎ ബേബിയുടെ അറസ്റ്റിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാക്കിസ്ഥാൻ; പിണറായിയുടെ വസതിയിലെ ഇ ഡി റെയ്ഡിനെതിരെ...
പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ.ഇത് നിയമപാലനമല്ലെന്നും കേവലം രാഷ്ട്രീയ അടിച്ചമർത്തലാണെന്നും...
ഡീൻ കുര്യാക്കോസ് എംപിയെ അനുകൂലിച്ച് സമൂഹമാധ്യമ പോസ്റ്റ്; കോൺഗ്രസ് നേതാവിനെ പുറത്താക്കി ഇടുക്കി ഡിസിസി: വിശദാംശങ്ങൾ വായിക്കാം
ഡീൻ കുര്യാക്കോഡ് എംപിയെ അനുകൂലിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ച കോണ്‍ഗ്രസ് പ്രവർത്തകനെതിരെ നടപടിയെടുത്തത് ഇടുക്കി ഡിസിസി.ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായ അനൂപ് കോച്ചേരിക്ക് എതിരെയാണ് ഡിസിസിയുടെ നടപടി. ഇദ്ദേഹത്തെ പ്രാഥമിക...
കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ തല്ലിച്ചതച്ച് പോലീസ്; അതിക്രമം രാത്രി ചായ കുടിക്കാൻ തട്ടുകടയിൽ എത്തിയപ്പോൾ: വിശദാംശങ്ങൾ വായിക്കാം
കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് പൊലീസ് മർദനമേറ്റെന്ന പരാതിയുമായി രംഗത്ത്. കണ്ണൂർ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ ആർ.രഞ്ജിത്തിനാണ് പൊലീസിന്റെ മർദനമേറ്റതെന്ന് ആരോപണം. വ്യാഴാഴ്ച രാത്രി കണ്ണൂർ എസ്.എൻ. പാർക്കിന് സമീപത്താണ് സംഭവം നടന്നത്....
പിഎം ആര്‍ഷോയും, കെ വിദ്യയും വിവാഹിതരാവുന്നു; വിവാഹം ജൂൺ രണ്ടിന്
മുൻ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം.ആർഷോയും മുൻ എസ്‌എഫ്‌ഐ നേതാവ് കെ. വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസില്‍ ജൂണ്‍ 2 തിങ്കളാഴ്ചയാണ് വിവാഹം. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോ നിലവില്‍ സിപിഎം...
ലോക്കര്‍ തുറക്കും; സ്വത്ത് കണ്ടുകെട്ടും: വീണ വിജയന് കുരുക്ക് മുറുകുന്നു
സിഎംആർഎല്‍ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്റെ ബാങ്ക് ലോക്കർ ഇഡി പരിശോധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കേസില്‍ പരമാവധി തെളിവുകള്‍ എത്രയും വേഗം...
മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 72 വര്‍ഷം തടവ്; വിശദാംശങ്ങൾ വായിക്കാം
അഞ്ച് വയസുള്ള പെണ്‍കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിപ്പോയി പീഡിപ്പിച്ച മധ്യവയസ്കന് 72 വർഷം തടവും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ.ബിഹാർ മുജ്താപൂർ സ്വദേശി നജീർ മിയാനെയാണ് (55), പെരുമ്പാവൂർ...
15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍; വിശദാംശങ്ങൾ വായിക്കാം
15 വർഷം കാലാവധി കഴിഞ്ഞ സർക്കാർ വാഹനങ്ങള്‍ക്ക് ഇളവ് അനുവദിച്ചുകൊണ്ട് മുൻ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ റദ്ദാക്കി.ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്ന നിയമഭേദഗതി പിൻവലിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന...
പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി മോര്‍ഫ് ചെയ്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച കേസില്‍ യുവമോര്‍ച്ച നേതാവ് പൊലീസ്...
പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി മോർഫ് ചെയ്ത് അശ്ലീലമാക്കി സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയ യുവമോർച്ച നേതാവ് പിടിയില്‍.യുവമോർച്ച നെടുമങ്ങാട് നിയോജക മണ്ഡലം ട്രഷറർ വലിയമല പതിനാറാം കല്ല് കറ്റുവെട്ടി...
സില്‍വര്‍ലൈനിന് പകരം അതിവേഗ റെയില്‍; വി ഡി സതീശന് പദ്ധതിരേഖ കൈമാറി മെട്രോമാന്‍ ശ്രീധരന്‍; വിശദാംശങ്ങൾ വായിക്കാം
റദ്ദാക്കിയ സില്‍വർലൈനിന് പകരം അതിവേഗറെയില്‍ കൊണ്ടുവരാനുള്ള നീക്കം സജീവമാക്കി സർക്കാർ. സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വി.ഡി.സതീശനെ കണ്ട മെട്രോമാൻ ശ്രീധരൻ തിരുവനന്തപുരം-കണ്ണൂർ പാതയുടെ പദ്ധതിരേഖ കൈമാറി.കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനിവൈഷ്‌ണവിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയതാണിത്.
കേന്ദ്രത്തിന്...
അമ്മയിൽ ചേരാനുള്ള പണം കൊണ്ട് സ്വർണ്ണം വാങ്ങി; മൂല്യം ഇപ്പോൾ ഇരട്ടിയായി: നടി അന്ന രാജന്റെ...
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിയില്‍ എത്തിയ അന്ന ഇന്ന് ഉദ്ഘാടന വേദികളില്‍ സജീവമാണ്.നിലവില്‍ സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയും നടക്കുന്ന കാര്യങ്ങളില്‍ പ്രതികരിക്കാൻ മടി...
സെക്യൂരിറ്റി ജീവനക്കാരനെ ഉപയോഗിച്ച് അപവാദം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു, സിനിമാ താരങ്ങള്‍ക്കെതിരെ പരാതി നല്‍കി അമ്മയിലെ ജീവനക്കാരി; വിശദാംശങ്ങൾ വായിക്കാം
സിനിമാ താരങ്ങളായ നീന കുറുപ്പ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാല്‍ എന്നിവർക്കെതിരെ കൊച്ചി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കി 'അമ്മ' ഓഫീസിലെ ജീവനക്കാരി അതുല്യ.താനുമായി അപകീർത്തികരമായ ബന്ധമുണ്ടെന്ന് പറയാൻ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനെ...
മുഖ്യമന്ത്രിക്കെതിരായ സോഷ്യല്‍മീഡിയ പോസ്റ്റ്,വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ സ്കൂള്‍ പ്രിൻസിപ്പലിനു സസ്പെൻഷൻ; വിശദാംശങ്ങൾ വായിക്കാം
മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ചു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയർ ചെയ്തതില്‍ നടപടി. തിരുവനന്തപുരത്ത് സർക്കാർ സ്കൂള്‍ പ്രിൻസിപ്പലിനു സസ്പെൻഷൻ.ആറ്റിങ്ങല്‍ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂള്‍ പ്രിൻസിപ്പല്‍ ജവാദ് സുബൈറിനെയാണ് സസ്പെന്റ് ചെയ്തത്.
വിരമിക്കാൻ...
സിഎംആര്‍എല്‍ കേസിലെ ഇഡി നടപടി;പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ, വിശദാംശങ്ങൾ വായിക്കാം
സിഎംആർഎല്‍- എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇ.ഡി റെയ്ഡുകളിലും തുടർന്നുണ്ടായ ആക്രമ സംഭവങ്ങളിലും പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ.കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസാണ് അതെന്നും...


























