ജി സുധാകരന്റെ പൊളിറ്റിക്കല്‍ ക്രിമിനല്‍ പരാമര്‍ശത്തിനെതിരെ വക്കീല്‍ നോട്ടീസ്; മുതിർന്ന നേതാവും സിപിഎമ്മും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്:...

ജി സുധാകരൻ എംഎല്‍എയും സിപിഎമ്മും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. പൊളിറ്റിക്കല്‍ ക്രിമിനല്‍ എന്ന് വിളിച്ച്‌ ആക്ഷേപിച്ചെന്ന് ആരോപിച്ച്‌ ജി സുധാകരന് സിപിഎം നേതാവ് വക്കീല്‍ നോട്ടീസയച്ചു.ആലപ്പുഴ ജില്ലാ സ്പാേർട്സ് കൗണ്‍സില്‍ പ്രസിഡന്റും...

ചങ്ങരംകുളത്ത് സ്വകാര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 25-കാരൻ പോലീസ് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

മലപ്പുറം ചങ്ങരംകുളത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസില്‍ വെച്ച്‌ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായി.ചങ്ങരംകുളം സ്വദേശി മുർഷിദ് (25) ആണ് അറസ്റ്റിലായത്. ലൈംഗികാതിക്രമം നേരിട്ട യുവതി ധൈര്യപൂർവ്വം...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് കാലത്ത് കോടികളുടെ സാമ്പത്തിക ക്രമക്കേട്? ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തൽ, ആരോഗ്യ മന്ത്രിയായിരുന്ന...

കോവിഡ് മഹാമാരിയുടെ മറവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നത് കോടികളുടെ ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന് തെളിയിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്.2019-2020 കാലഘട്ടത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ (HDCS) അക്കൗണ്ടുകളില്‍ നിന്ന് 46 ലക്ഷം...

സൗദിയിലെ കൊലക്കേസില്‍ മോചനദ്രവ്യം നല്‍കി പുറത്തിറങ്ങിയയാള്‍ കണ്ണൂരില്‍ ലഹരിക്കടത്തിന് പിടിയില്‍; ഫസലുദ്ദീനെ വിദേശ ജയിലില്‍ നിന്ന് ഇറക്കിയത് 80...

സൗദിയിലെ കൊലക്കേസില്‍ മോചനദ്രവ്യം നല്‍കി പുറത്തിറങ്ങിയയാള്‍ ലഹരിക്കടത്തില്‍ പിടിയിലായി. കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശി ടി.ഫസലുദ്ദീൻ ആണ് ഇരിട്ടി പൊലീസിന്റെ പിടിയിലായത്.സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ അറസ്റ്റിലാവുകയും...

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; വിരാമമായത് എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക്: വിശദാംശങ്ങൾ വായിക്കാം

വാണിയംകുളത്ത് നിന്ന് എട്ടുദിവസം മുൻപ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മൂന്നംഗ കുടുംബത്തെ കർണാടകയില്‍ നിന്ന് കണ്ടെത്തി.ഷൊർണൂർ പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ കർണാടകയിലെ ചാമരാജ് നഗറില്‍ നിന്ന് കുടുംബത്തെ...

അടിച്ചാല്‍ തിരിച്ചടിക്കും, ഞങ്ങള്‍ രണ്ടും കല്‍പ്പിച്ചാ; സതീശൻ അ‌വിടിരിക്കും: വീണ്ടും വിവാദ പ്രസംഗവുമായി എംഎം മണി

പാർട്ടിക്ക് തലവേദനയാകുന്ന വിവാദ പ്രസംഗവുമായി വീണ്ടും സിപിഎം നേതാവ് എംഎം മണി. കഞ്ഞിക്കുഴി മേഖലയില്‍ വനംവകുപ്പ് നടത്തുന്ന കുടിയിറക്കല്‍ നീക്കങ്ങള്‍ക്കെതിരെ നഗരംപാറ ഓഫീസിലേക്ക് സിപിഎം നടത്തിയ മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വനംവകുപ്പ്...

കൊച്ചി അല്‍ റീം ഹോട്ടലിലെ ഭക്ഷ്യവിഷബാധ: മൂന്നുപേര്‍ക്ക് ഷിഗെല്ല, വില്ലൻ മയോണൈസ് ആകാമെന്ന് ആരോഗ്യ വകുപ്പ്: വിശദാംശങ്ങൾ വായിക്കാം

കലൂർ കത്രിക്കടവിലെ അല്‍ റീം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിലായ മൂന്നുപേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.15 പേരാണ് ചികിത്സയിലുള്ളത്. കുഴിമന്തിക്കൊപ്പം വിതരണം ചെയ്ത മയോണൈസ് ആകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് ആരോഗ്യ വകുപ്പ്...

ഫ്രീയായി കിട്ടിയ കൊടിതോരങ്ങള്‍ വൻ തുകയ്ക്ക് മറിച്ചു വിറ്റു; എടുക്കാത്ത റൂമിന് വാടക; പാര്‍ട്ടി പതാക നിര്‍മിച്ചതിന് ബിജെപി...

കേന്ദ്രത്തില്‍ അയോധ്യ ഫണ്ട് തട്ടിപ്പ് കേസില്‍ നേതൃത്വം നട്ടം തിരിയിമ്പോള്‍ കേരളത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പു സമയത്തെ വെട്ടിപ്പാണ്.വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍...

കണ്ടക്ടറുടെ സീറ്റിൽ നിന്നും മാറാൻ കൂട്ടാക്കാതെ യാത്രക്കാരൻ; തർക്കം മുറുകിയത്തോടെ വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോയി കെഎസ്ആർടിസി...

വനിതാ കണ്ടക്ടറുടെ സീറ്റില്‍ യാത്രക്കാരൻ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കത്തില്‍ കണ്ടക്ടർ ബസില്‍ നിന്ന് ഇറങ്ങിപ്പോയതോടെ യാത്രക്കാർ മണിക്കൂറുകളോളം ബുദ്ധിമുട്ടി.ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ വൈറ്റില ഹബ്ബിലായിരുന്നു സംഭവം. കലൂരില്‍ നിന്ന് തൊടുപുഴയിലേക്ക് സർവീസ്...

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ആര്‍.ഡി.ഒയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്: വിശദാംശങ്ങൾ വായിക്കാം

ഭൂമി തരംമാറ്റ അപേക്ഷ വീണ്ടും പരിഗണിച്ച്‌ തീരുമാനമെടുക്കണമെന്ന കോടതി ഉത്തരവ് തുടർച്ചയായി അവഗണിച്ച മൂവാറ്റുപുഴ ആർ.ഡി.ഒ വി.ഇ.അബ്ബാസിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ എസ്.എച്ച്‌.ഒയ്ക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇത്...

നാഥനില്ലാ കളരിയായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍; സംസ്ഥാനത്തെ 248 സ്കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരില്ല: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളില്‍ ഹെഡ്മാസ്റ്റർ നിയമനം വൈകുന്നത് വിദ്യാലയങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.നിലവില്‍ സംസ്ഥാനത്തെ 248 സർക്കാർ സ്കൂളുകളിലാണ് പ്രധാനാധ്യാപകരില്ലാതെ അക്കാദമിക്, ഭരണപരമായ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. സാധാരണയായി കൃത്യസമയത്ത് നടക്കേണ്ട പ്രമോഷൻ...

സോളാര്‍ പീഡനക്കേസ്: കോടതിയിൽ മൊഴിനൽകി കെസി ജോസഫും, ബെന്നി ബഹനാനും; വിശദാംശങ്ങൾ വായിക്കാം

സോളാർ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹന്നാൻ, കെസി ജോസഫ് എന്നിവർ കോടതിയില്‍ മൊഴി നല്‍കി. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കിയത്.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ...

കുഴിമന്തിയും അല്‍ഫാമും കഴിക്കുമ്പോള്‍ സൂക്ഷിക്കുക; ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക: വിശദാംശങ്ങൾ വായിക്കാം

കൊച്ചിയില്‍ അടുത്തിടെ റിപ്പോർട്ട് ചെയ്ത ഭക്ഷ്യവിഷബാധാ സംഭവങ്ങള്‍ മന്തി, അല്‍ഫാം തുടങ്ങിയ അറേബ്യൻ വിഭവങ്ങളുടെ ആരാധകർക്ക് ഒരു മുന്നറിയിപ്പാണ്.രുചികരമായ ഭക്ഷണം എന്നതിനൊപ്പം തന്നെ അത് എങ്ങനെ തയ്യാറാക്കുന്നു, സൂക്ഷിക്കുന്നു, വിളമ്പുന്നു എന്നതും ആരോഗ്യത്തെ...

സംസ്ഥാനത്ത് 10000 കോടിയുടെ വമ്പന്‍ നിക്ഷേപത്തിന് ടാറ്റ; വെളിപ്പെടുത്തി മുഖ്യമന്ത്രി സതീശൻ: കേരളത്തില്‍ കപ്പല്‍ നിര്‍മാണ ശാല വരുന്നു

സംസ്ഥാനത്ത് നിക്ഷേപ സന്നദ്ധരായി ടാറ്റ. കേരളത്തില്‍ കപ്പല്‍ നിർമ്മാണ മേഖലയില്‍ നിക്ഷേപ സന്നദ്ധത അറിയിച്ചുവെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നു.10000 കോടിയുടെ പ്രപ്പോസല്‍ സർക്കാരിന് നല്‍കിയെന്നും രൂപരേഖ വിശദമായി പരിശോധിച്ച്‌ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ...

മതം മാറി വിവാഹം ചെയ്യാൻ അരുൺ നിര്‍ബന്ധിച്ചു ; സ്വകാര്യ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുമെന്നും ഭീഷണി: പത്തനംതിട്ടയിലെ...

അടൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍.മതം മാറി വിവാഹം ചെയ്യണമെന്ന് ആണ്‍സുഹൃത്ത് ഭീഷണിപ്പെടുത്തിയതും സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞതുമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് പൊലീസ് കണ്ടെത്തി.കേസില്‍ ആണ്‍സുഹൃത്ത് ഏഴംകുളം സ്വദേശി അരുണ്‍...

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യം, കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണി: കോഴിക്കോട് യുവതിയുടെ പരാതിയില്‍ 50കാരൻ പിടിയില്‍

യുവതിയോട് ലൈംഗികാതിക്രമ ശ്രമം നടത്തിയ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാറാട് നീര്‍മൂച്ചി സ്വദേശി തെക്കേപുറത്ത് വീട്ടില്‍ അലി അക്ബറി(50) നെയാണ് മാറാട് പൊലീസ് പിടികൂടിയത്.2021 മുതലാണ് ഇയാള്‍ യുവതിയെ നിരന്തരം...

ആലപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു; യുവതിയെത്തിയത് അഞ്ച് യുവാക്കൾക്ക് ഒപ്പം: വിശദാംശങ്ങൾ വായിക്കാം

ആലപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു. തമിഴനാട് വെള്ളൂർ സ്വദേശിനി ശരണ്യ രാധാകൃഷ്ണൻ (34) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 11.50നായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ നിന്നുള്ള അഞ്ച് യുവാക്കള്‍ക്കൊപ്പമാണ് ശരണ്യയും ആസാം...

ഒന്നര വയസുകാരന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ശസ്ത്രക്രിയയുടെ ആവശ്യമില്ലായിരുന്നുവെന്ന് കണ്ടെത്തൽ, വിശദാംശങ്ങൾ വായിക്കാം

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത്. ജനറല്‍ അനസ്തീഷ്യ നല്‍കിയതിനെ തുടർന്ന് തലച്ചോറില്‍ ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.ജനറല്‍ അനസ്തീഷ്യ നല്‍കിയുള്ള ശസ്ത്രക്രിയയുടെ ആവശ്യം...

ഓപ്പറേഷന്‍ തൂഫാൻ: തമിഴ്നാട് മുഖ്യൻ വിജയ് കേരളത്തിലേക്ക്; കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും

ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്.കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ സി ജോസഫ് വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാന്‍ ദ നാര്‍കോ...

വീണയ്ക്ക് എസി മുറിയിൽ സുഖവാസം; വീണയ്ക്ക് വേണ്ടി ഉദ്യോഗസ്ഥരെ ആക്രമിച്ച ഐപി ബിനുവിന് ജയിലിൽ ദുരിതകാലം: പ്രമേഹം...

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കഴിഞ്ഞ 50 ദിവസമായി ജയിലിലാണ് സിപിഎം പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി.ബിനു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്, കഴിഞ്ഞ ദിവസം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് ബിനുവിനെ കൊണ്ടുപോയിരുന്നു. കടുത്ത പ്രമേഹത്തെ...