കെപിസിസി അധ്യക്ഷൻ: താൻ യോഗ്യനെന്ന് ജോസഫ് വാഴക്കാൻ; കോൺഗ്രസ് അധ്യക്ഷനുമായി ഇന്ന് കൂടിക്കാഴ്ച; വിശദാംശങ്ങൾ...
കെപിസിസി അധ്യക്ഷൻ സ്ഥാനത്തിന് അവകാശവാദവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കാൻ ജോസഫ് വാഴക്കൻ ദില്ലിയില്‍ എത്തി.കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തും.
കെപിസിസി അധ്യക്ഷ...
സത്യപ്രതിജ്ഞ വിവാദം: തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം – ബിജെപി സംഘർഷം; മേയർ വിവി രാജേഷ്...
സത്യപ്രതിജ്ഞാ വിവാദത്തില്‍ തിരുവനന്തപുരം കോർപ്പറേഷനില്‍ സിപിഎം-ബിജെപി കൗണ്‍സിലർമാർ തമ്മിലുണ്ടായ സംഘർഷത്തില്‍ മേയർക്ക് പരിക്ക്. മേയർ വി വി രാജേഷിനെ ഓഫീസില്‍ കയറാൻ അനുവദിക്കാതെ സിപിഎം കൗണ്‍സിലർമാർ തടയാൻ ശ്രമിക്കുകയായിരുന്നു. മേയർ ഓഫീസിലേയ്ക്ക് പ്രവേശിക്കാൻ...
ബ്ലേഡ് കൊണ്ട് ആക്രമിച്ചത് പോലീസ് അല്ല പോലീസിനെ ആക്രമിക്കാൻ ബ്ലേഡ് ആയി എത്തിയത് എസ്എഫ്ഐക്കാർ; ഇടതുപക്ഷത്തിന്റെ ആരോപണം...
കോളേജ് കോഴ്‌സുകളുടെ ഫീസ് വർദ്ധനവിനെതിരെ ബുധനാഴ്ച എസ്.എഫ്.ഐ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തില്‍ പൊലീസിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ പൂർണ്ണമായി തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.മാർച്ചിനിടെ പ്രവർത്തകരെ ആക്രമിക്കാൻ പൊലീസ് ബ്ലേഡുകളോ...
പാലാ നഗരസഭ വൈസ് ചെയർമാൻ പദവി: തങ്ങൾ നിർദ്ദേശിക്കുന്ന സമയത്ത് രാജി സമർപ്പിച്ചാൽ മതിയെന്ന് മായാ രാഹുലിന് കോൺഗ്രസ്...
പാലാ നഗരസഭയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. ഭരണം കയ്യാളുന്ന യുഡിഎഫ് മുന്നണിയിലെ ധാരണയനുസരിച്ച് ആദ്യ ആറുമാസമാണ് മായാ രാഹുലിന് വൈസ് ചെയർമാൻ പദവി അനുവദിച്ചിരുന്നത്. പിന്നീട്...
അന്താരാഷ്ട്ര നിലവാരമുള്ള റോബോട്ടിക് സർജറി സെന്റർ സജ്ജമാക്കി കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ; ജനറൽ സർജറി, ഗ്യാസ്ട്രോസർജറി, യൂറോളജി,...
കോട്ടയം കാരിത്താസ് ആശുപത്രിയിൽ സമ്പൂർണ്ണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനമാരംഭിച്ചു. കാരിത്താസ് റോബോട്ടിക് സർജറി സെന്ററിന്റെ പ്രവർത്തനോദ്ഘാടനം...
പത്താം ക്ലാസുകാരന്റെ വാട്ടര്‍ ബോട്ടിലില്‍ നാടൻ ചാരായം!! സഹപാഠി എത്തിച്ച് നല്‍കിയതെന്ന് വിദ്യാര്‍ത്ഥി; സംഭവം താമരശ്ശേരിയിൽ
താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന്റെ ബാഗിലെ വാട്ടർ ബോട്ടിലില്‍ നിന്ന് നാടൻ ചാരായം കണ്ടെത്തി. അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ചാരായം കണ്ടെത്തിയത്. സ്കൂള്‍ കുട്ടികളില്‍ ചിലർ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നാണ് ബാഗ് പരിശോധിച്ചത്....
പരസ്യങ്ങള്‍ക്കായി രണ്ടാം പിണറായി സര്‍ക്കാര്‍ ചെലവിട്ടത് 284 കോടി; പൊതുജനാവിൽ നിന്ന് കോടികൾ വാരിയെറിഞ്ഞത് കടുത്ത ...
പരസ്യങ്ങള്‍ക്കായി രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് 284 കോടി രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് നിരന്തരം പറയുമ്പോളായിരുന്നു വന്‍ തുക പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചിലവഴിച്ചിരിക്കുന്നത്. വഴിയരികിലെ പടുകൂറ്റന്‍ ഹോര്‍ഡിംഗുകള്‍ക്കായി മാത്രം ചിലവഴിച്ചത് ഏഴു...
യുവതികൾ തമ്മിൽ ഇൻസ്റ്റാഗ്രാം റീലിനെ ചൊല്ലി തർക്കം: പിടിച്ചുമാറ്റിയപ്പോൾ ദേഹത്ത് സ്പർശിച്ചു എന്ന് ആരോപണം; ...
കലൂരില്‍ പുലർച്ചെ യുവതികളെ എട്ടംഗ സംഘം തെരുവില്‍ തല്ലിച്ചതച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് നഗരത്തില്‍ സംഘം ചേർന്നുള്ള മറ്റൊരു കൊടുംക്രൂരത. തിങ്കളാഴ്ച പുലർച്ചെ കുന്നംപുറത്തിന് സമീപത്തെ പാലത്തില്‍ നടന്ന അതിക്രമത്തില്‍ ഇരയായത്...
ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ: വടക്കാഞ്ചേരി പഞ്ചായത്ത് അംഗത്തിനും പണി; റദ്ദാക്കി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗണ്‍സിലർമാർ ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കിയതിന് സമാനമായി പാലക്കാട്ടെ കോണ്‍ഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും റദ്ദാക്കി ഹൈക്കോടതി.പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനില്‍ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയാണ്...
പെരുമ്പാവൂരിൽ 17 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ; പ്രതി താമസിച്ചിരുന്നത് എ.എസ്.പി താമസിച്ചിരുന്ന അതേ ഫ്ലാറ്റ്...
പെരുമ്പാവൂർ മാറമ്പിള്ളിയില്‍ നിന്ന് അന്താരാഷ്ട്ര വിപണിയില്‍ 17 കോടി രൂപ വിലമതിക്കുന്ന 17 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി പൊലീസ്.സംഭവവുമായി ബന്ധപ്പെട്ട് വൈപ്പിൻ അറുകാട് സ്വദേശിയായ ആയുഷ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ്...
വീണ വിജയൻ മാസ പടി കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു;...
വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു.സിപിഎം പ്രവർത്തകനായ പാളയം സന്തോഷാണ് വിദേശത്തേക്ക് കടന്നത്. സന്തോഷിനെതിരെ ലുക്ക് ഔട്ട്നോട്ടീസിറക്കി. പ്രതിപക്ഷ നേതാവ് പിണറായി...
വീണ വിജയനെ പൂട്ടാന്‍ ഉറച്ച് ഇഡി; എസ്‌എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട...
പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെയുള്ള 134 സുപ്രധാന രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എസ് എഫ് ഐഒ കൈമാറി.നേരത്തെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) തയ്യാറാക്കിയ കുറ്റപത്രത്തിലെ 134 സുപ്രധാന...
കരിമണല്‍ ഖനനം; വി.എം. സുധീരന്‍ ഉള്‍പ്പെടെ ആരുമായും കൈകോര്‍ത്ത് നീങ്ങുമെന്ന് ബിനോയ് വിശ്വം: വിശദാംശങ്ങൾ വായിക്കാം
കരിമണല് സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന യുഡിഎഫ് സര്ക്കാരിന്റെ തീരുമാനത്തിനെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.പ്രക്ഷോഭത്തില് വി.എം. സുധീരന് അടക്കം യോജിക്കാവുന്ന എല്ലാവരുമായും...
സാമ്പത്തിക തര്‍ക്കം; ദിലീപിന്റെ ‘നീക്കം’ തടഞ്ഞ് ഹൈക്കോടതി: വിശദാംശങ്ങൾ
ദിലീപ് നായകനായി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം' എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി.നിർമാതാവ് എ.വി. അനൂപിന്റെ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. നിർമാണ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങള്‍...
സ്പാകളിൽ നിന്ന് കോട്ടയം ഡി.വൈ.എസ്.പി കെ എസ് അരുണിന്റെ പണപ്പിരിവ്; പണി കിട്ടിയത് ഡ്രൈവർക്ക്: യജമാനന് വേണ്ടി...
കോട്ടയത്തെ സ്പാകളിൽ നിന്ന് കൂട്ട പണ പിരിവ് നടത്തുന്ന ഡിവൈഎസ്പി കെ എസ് അരുണിന്റെ കഥകൾ കേരളാ സ്പീക്ക്സ് പുറത്തു വിട്ടിരുന്നു. ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന വിഷയങ്ങളിൽ സെറ്റിൽമെൻ്റ് ഇടപാടുകൾ...
എത്തിയത് കുടുംബവഴക്ക് പരിഹരിക്കാൻ; ആശ്വസിപ്പിക്കാനെന്ന വ്യാജേന യുവതിയെ മോശമായി സ്പര്‍ശിച്ചു; കോഴിക്കോട്ടെ പൊലീസുകാരനെതിരെ കേസ്
കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ മോശമായി സ്പര്‍ശിച്ചെന്ന പരാതിയില്‍ കേസെടുത്തു.നടക്കാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ ആയിരുന്ന രഞ്ജിത്തിനെതിരെയാണ് നടക്കാവ് പോലീസ് തന്നെ കേസ് രജിസ്റ്റർ ചെയ്തത്.
നിലവില്‍ കണ്‍ട്രോള്‍ റൂമില്‍...
‘പട്ടിയെ തല്ലുന്നതുപോലെയാണ് അന്ന് ആക്രമിച്ചത്’; ഒരുപാട് അമ്മമാരുടെ കണ്ണുനീര്‍ വീണു, ആ ശാപം നിങ്ങളെ പിന്തുടരും’: നിയമസഭയിൽ ...
മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ നടത്തിയെന്നു പറയപ്പെടുന്ന 'രക്ഷാപ്രവർത്തന'മാണ് തന്നെ എംഎല്‍എ ആക്കാൻ കാരണമായതെന്ന് എ.ഡി.തോമസ്. ആലപ്പുഴ നഗരത്തില്‍ വച്ച് തന്നെയും അജയ് കുര്യാക്കോസിനെയും ക്രൂരമായി മർദിച്ച സംഭവത്തെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പട്ടിയെ...
വീര്യം കുറഞ്ഞ മദ്യത്തിന് ഇളവ് നൽകാൻ ആദ്യം തീരുമാനിച്ചത് വിഎസ് സർക്കാർ; രേഖകൾ പുറത്ത്: വിശദമായി വായിക്കാം
വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള നീക്കത്തിന്റെ തുടക്കം വിഎസ് അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത്. 18 വർഷങ്ങള്‍ക്ക് മുൻപാണ് ഈ ആവശ്യം ഉന്നയിച്ച് ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത്.2008ല്‍ പ്രൊപ്പോസല്‍ വിഎസ് സർക്കാർ അംഗീകരിച്ചെന്ന്...
സഭയിൽ ഓളം വെട്ടുന്നത് പോലെ ഓടി നടക്കരുത്; ഉമാ തോമസിന് സ്പീക്കറുടെ താക്കീത്: വീഡിയോ ദൃശ്യങ്ങൾ കാണാം
നിയമസഭയും സഭാ സമ്മേളനവും കേരളത്തിന്റെ ചെറു പതിപ്പാണ്. ജനങ്ങളെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളും വികസനവും വിമര്‍ശനവുമൊക്കെ ചര്‍ച്ച ചെയ്യുന്ന ഇടം.അവിടെ എത്തുന്ന അംഗങ്ങള്‍ സഭയെ അതേ ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ ജനം അവരെ തള്ളിക്കളയും....
പെര്‍മിറ്റ് ഇല്ല എന്നാരോപിച്ച് കോട്ടയം ഈരാറ്റുപേട്ടയില്‍ റോബിൻ ബസ് തടഞ്ഞ് എംവിഡി; തർക്കവും മാണി ഉടമ: വീഡിയോ...
കോട്ടയം ഈരാറ്റുപേട്ടയില്‍ വീണ്ടും റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് (എംവിഡി) തടഞ്ഞു. ഇന്നലെ രാത്രിയാണ് കാഞ്ഞിരപ്പള്ളി-പാലാ റൂട്ടില്‍ സർവീസ് നടത്തുന്നതിനിടെ ബസ് പരിശോധനയ്ക്കായി തടഞ്ഞത്.ബസിന് സാധുവായ പെർമിറ്റ് ഇല്ലെന്നായിരുന്നു എംവിഡി ഉദ്യോഗസ്ഥർ...


























