കെപിസിസി അധ്യക്ഷൻ സ്ഥാനത്തിന് അവകാശവാദവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കാൻ ജോസഫ് വാഴക്കൻ ദില്ലിയില്‍ എത്തി.കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തും.
കെപിസിസി അധ്യക്ഷ സ്ഥാനത്തിന് തനിക്ക് യോഗ്യത ഉണ്ടെന്നും ഫുള്‍ ടൈം അധ്യക്ഷനെയാണ് പ്രവർത്തകർക്ക് ആവശ്യമെന്നും വാഴക്കൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















