ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണസംഘം വിപുലീകരിക്കാൻ അനുമതി നൽകി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം
ശബരിമല സ്വർണക്കൊള്ള കേസില്‍ അന്വേഷണ സംഘം വിപുലീകരിക്കാൻ അനുമതി. എസ്‌ഐടിയുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി തീരുമാനം. ഹൈക്കോടതി അവധിക്കാല ബഞ്ചിന്റേതാണ് നടപടി. അന്വേഷണ സംഘത്തില്‍ രണ്ട് സിഐമാർകൂടി സംഘത്തില്‍ പങ്കാളികളാകും.
അതേസമയം, ശബരിമലയില്‍ നിന്ന്...
കേരള സർക്കാർ ലോട്ടറിയിൽ ഉൾപ്പെടുത്തിയത് ശിവ ലിംഗത്തിലേക്ക് ആർത്തവ രക്തം വീഴുന്ന ചിത്രം; പ്രതിഷേധം പുകയുന്നു: വിശദാംശങ്ങൾ വായിക്കാം
ശിവലിംഗത്തിലേക്ക് ആര്‍ത്തവ രക്തം വീഴുന്ന ചിത്രത്തോടുകൂടിയ ലോട്ടറി ടിക്കറ്റ് വിവാദത്തില്‍. ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ എസ്‌കെ 34 സീരില്‍ 2026 ജനുവരി രണ്ടിന് നെറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിലാണ് ചിത്രം ആലേഖനം ചെയതിട്ടുള്ളത്. ഇതിനെതിരെ...
“ഞങ്ങൾക്ക് മലയാളികളെ വേണ്ട”: മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവന; രാഷ്ട്രീയ...
തങ്ങള്‍ക്ക് മലയാളികളെ വേണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ. കർണാടകയിലെ ബെംഗളൂരുവിന് സമീപത്തെ യെലഹങ്ക കോഗിലു ലേ ഔട്ടിലെ കുടിയൊഴിപ്പിക്കലിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഈ...
മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു; സംസ്കാരം നാളെ
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു. നിയമസെക്രട്ടറി ആയിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരിലാല്‍ ആണ്...
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി: മുഖ്യമന്ത്രിയെയും മന്ത്രിമാരും സത്യാഗ്രഹത്തിന്; ഗൃഹസമ്പർക്കവും വാഹന പ്രചരണ ജാഥയും നടത്തുന്നു; ...
തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ തിരിച്ചുവരവിനുള്ള പദ്ധതികളുമായി സിപിഎം. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഒന്നടങ്കം സമരത്തിലേക്കിറങ്ങിയും പ്രവർത്തകർ വീടുകള്‍ സന്ദർശിച്ചും സംവദിച്ചും നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ ഒരുക്കാനുള്ള പദ്ധതികളാണ് സിപിഎം സംസ്ഥാന...
തലസ്ഥാനത്തെ കുടിയൊഴിപ്പിക്കൽ; ചുമതലയേറ്റതിന് പിന്നാലെ തിരുവനന്തപുരം മേയർ വി വി രാജേഷ് പുറത്തുകൊണ്ടുവന്നത് വാടക...
സർക്കാർ കെട്ടിടങ്ങള്‍ തു്ച്ഛമായ തുകയ്‌ക്ക് വൻ ബിസിനസ് മാഫിയക്ക് ലഭ്യമാക്കുക, സർക്കാർ ഓഫീസുകള്‍ ഈ മാഫിയകളുടെ ബിനാമി കെട്ടിടങ്ങളില്‍ വൻ തുക വാടകകൊടുത്ത് പ്രവർത്തിപ്പിക്കുക, ഇങ്ങനെ നാടിന്റെ വികസന പ്രവർത്തനത്തിന് ജനങ്ങള്‍ നല്‍കുന്ന...
ചുമതല ഏറ്റതിന് പിന്നാലെ ഇംഗ്ലീഷിൽ ഹ്രസ്വ പ്രസംഗവുമായി യുവ വനിതാ പഞ്ചായത്ത് പ്രസിഡന്റ്; താരമായി കാസർകോട് പുത്തിഗെ...
പഞ്ചായത്ത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഇംഗ്ലീഷില്‍ പ്രസംഗിച്ച് കാസർകോട് പുത്തിഗെ പഞ്ചായത്ത് പ്രസിഡൻ്റ് ഫിദ ഉജംപദവ്.ഭാഷയേതെന്നല്ല, ഉന്നയിക്കുന്ന വിഷയമാണ് പ്രധാനമെന്നും പറയുന്നത് മണ്ടത്തരമാകരുതെന്നും അവർ പ്രതികരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ...
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയെ ചോദ്യംചെയ്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്; വിശദാംശങ്ങൾ വായിക്കാം
സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടൻ ജയസൂര്യയെ ചോദ്യം ചെയ്തു.കൊച്ചി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി ഇഡിക്ക്...
ശീതള പാനീയ സ്റ്റോയിൽ തിരുകി പൊതു സ്ഥലത്ത് ഉപേക്ഷിക്കും; ഇടപാടുകാരന് ഫോട്ടോ അയച്ചു കൊടുക്കും: മൂവാറ്റുപുഴയിൽ...
മൂവാറ്റുപുഴയില്‍ 2.8 ഗ്രാം എം.ഡി.എം.എയുമായി സഹകരണ ബാങ്ക് ജീവനക്കാരൻ പിടിയിലായി. പുതുപ്പാടി പൂവത്തുംമൂട്ടില്‍ ബാവ പി.ഇബ്രാഹിം (35) ആണ് അറസ്റ്റിലായത്. ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യല്‍ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ എക്സൈസ് സംഘം...
എം സി റോഡ് കുഴിച്ച് ലക്ഷങ്ങളുടെ മണ്ണ് മോഷണം; പിന്നിൽ സിപിഎം സ്പോൺസേർഡ് ഗുണ്ടകൾ; എല്ലാം...
എംസി റോഡ് നവീകരണത്തിന്റെ മറവില്‍ സിപിഎം ഗുണ്ടകളുടെ വന്‍ മണ്ണുകൊള്ള. ഇരുട്ടിന്റെ മറവില്‍ മണ്ണുകൊള്ളയ്‌ക്കു നേതൃത്വം നല്‍കുന്നത് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി.ആലന്തറ, മുരൂര്‍ക്കോണം, കീഴായിക്കോണം, ദീപാ നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സിപിഎം...
ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാർ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതില്‍ വിജയകുമാറിന് അറിവുണ്ടെന്ന് കണ്ടെത്തല്‍.
ബോർഡിന്...
ശബരിമല കൊള്ളയിൽ തന്ത്രിക്കും പങ്ക്; കാനന ക്ഷേത്രത്തിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് മാഫിയാ സംഘം; സിബിഐ പോലും തന്ത്രിയെ...
ശബരിമലയിലെ ക്രമക്കേടുകളും ആയി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വർണ്ണക്കൊള്ളയ്ക്കപ്പുറം വിഗ്രഹ കടത്തു വരെ ശബരിമലയിൽ നടന്നു എന്ന സൂചനകളും ആരോപണങ്ങളും ഉയരുന്നുണ്ട്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക...
അഗളി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇടതുപക്ഷം ജനാധിപത്യത്തെ അട്ടിമറിച്ചു; രൂക്ഷ വിമർശനങ്ങളുമായി കത്തോലിക്ക വൈദികനായ പ്രമുഖ...
അഗളി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിവസത്തില്‍ നടന്ന വഞ്ചനയും അട്ടിമറിയും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സിറോ മലബാർ സഭയുടെ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറായ ഫാദർ സേവ്യർ ഖാൻ വട്ടയില്‍.അട്ടപ്പാടിയിലെ ഇടതുപക്ഷ...
യുഡിഎഫ് അധികാരം പിടിച്ചതിന് പിന്നാലെ വിഎസിന്റെ ചിത്രം പൊക്കം വിട്ടു; പാറശ്ശാലയിൽ പുതിയ രാഷ്ട്രീയ വിവാദം: വിശദാംശങ്ങൾ...
പാറശ്ശാല ബ്ലോക്ക് ഓഫീസില്‍ പതിപ്പിച്ചിരുന്ന വിഎസ് അച്യുതാനന്ദന്റെ ചിത്രം എടുത്തു മാറ്റിയതായി ആരോപണം.എല്‍ഡിഎഫ് ഭരിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്തില്‍ പുതുതായി നിർമ്മിച്ചിരുന്ന ഹാളിന് വിഎസ് മെമ്മോറിയല്‍ ഹാള്‍ എന്നാണ് പേര് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍...
ലൗ ജിഹാദ് കെണിയൊരുക്കാൻ ഇസ്ലാമിക സംഘടനകൾ ചെലവാക്കുന്നത് ലക്ഷങ്ങൾ; രണ്ട് ഹിന്ദു സ്ത്രീകളെ പ്രണയക്കെണിയിൽ പെടുത്തിയ...
ഒഡീഷയിലെ കേന്ദ്രപാഡ ജില്ലയില്‍ ലവ് ജിഹാദിന് മുസ്ലിം സംഘടനകള്‍ പത്ത് ലക്ഷം വീതം നല്‍കുന്നതായി ആരോപിച്ച് ഒരു മുസ്ലിം സ്ത്രീ രംഗത്തെത്തി.ഇതുവരെ മുസ്ലിം യുവാക്കള്‍ ഹിന്ദു സ്ത്രീകളെ പ്രണയക്കെണിയില്‍ വീഴ്‌ത്തുന്നതിനെ ലവ് ജിഹാദ്...
ശബരിമല സ്വർണ്ണ കൊള്ളയും, പിഎം ശ്രീയും, പാരഡി ഗാനവും തിരിച്ചടിയായി; തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള സിപിഎം വിശകലനം ഇങ്ങനെ:...
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്തി സിപിഐഎം സംസ്ഥാന സമിതി. ശബരിമല സ്വർണക്കൊള്ള വിവാദം തിരിച്ചടിയായതായി സംസ്ഥാന സമിതി വിലയിരുത്തി.മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും കേസിലെ പ്രതിയുമായ എ പത്മകുമാറിനെ പാർട്ടി സംരക്ഷിച്ചുവെന്ന തോന്നല്‍...
എട്ടുവർഷം മുമ്പ് ഓട്ടോ ഡ്രൈവർ; ഇന്ന് ശതകോടീശ്വരൻ; രാശി മാറിയത് പോറ്റിയെ കണ്ട ശേഷം?...
ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അന്വേഷണം അയല്‍സംസ്‌ഥാനത്തെ രാഷ്‌ട്രീയ കേന്ദ്രങ്ങളിലേക്കും കേരളത്തിലെ ദേവസ്വം ഭരണകര്‍ത്താക്കളിലേക്കും നീളുന്നു.കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക് രാജ്യാന്തര വിഗ്രഹക്കടത്ത് മാഫിയയുമായി നേരിട്ട് ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിന്...
113 ഇലക്‌ട്രിക് ബസുകള്‍ നഗരത്തിലിറക്കണം; ഗതാഗതമന്ത്രിക്ക് മേയറുടെ മുന്നറിയിപ്പ് ; വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം കോര്‍പറേഷന്‍ വാങ്ങിക്കൊടുത്ത 113 ഇലക്‌ട്രിക് ബസുകള്‍ തിരുവനന്തപുരത്തു തന്നെ ഓടണമെന്ന നിര്‍ദേശവുമായി മേയര്‍ വിവി രാജേഷ്.സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷന്‍ കെഎസ്‌ആർടിസിക്ക് കൈമാറിയതാണ് 113 ഇലക്‌ട്രിക് ബസുകള്‍. ഇവ...
പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ ഇതരസംസ്ഥാന സ്ത്രീകള്‍ തമ്മില്‍തല്ല് ; വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ടയില്‍ നടുറോഡില്‍ കിടന്ന് തമ്മില്‍ത്തല്ലി സ്ത്രീകള്‍. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.നഗരമധ്യത്തില്‍ മദ്യപിച്ച് ഇതരസംസ്ഥാനക്കാരായ സ്ത്രീകളാണ് തല്ലുണ്ടാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പത്തനംതിട്ട കണ്ണംകരയിലായിരുന്നു അടിപിടി. കയ്യാങ്കളി കൈവിട്ടതോടെ നാട്ടുകാർ ഇടപെടുകയായിരുന്നു. തുടർന്ന്...
നിലമ്പൂരില്‍ മണല്‍ ഊറ്റി സ്വര്‍ണം കണ്ടെത്താന്‍ ശ്രമം; എട്ട് പേര്‍ അറസ്റ്റില്‍ ; വിശദാംശങ്ങൾ വായിക്കാം
നിലമ്ബൂർ വനത്തില്‍ സ്വർണ ഖനനം നടത്തിയ ഏഴ് പേർ പിടിയില്‍. ചാലിയാർ പുഴയിലെ മണലൂറ്റി സ്വർണഖനനം നടത്തുന്നവരാണ് പിടിയിലായത്.നിലമ്ബൂർ നോർത്ത് ഡിഎഫ്‌ഒ പി. ധനേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വനം...


























