സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച സ്വാതന്ത്ര്യ ദിന പോസ്റ്ററിൽ ഗാന്ധിജിയുടെ തലയ്ക്കു നേരെ തോക്ക്; രാഷ്ട്രപിതാവിനെ അപമാനിച്ച് ജനം ടിവി;...

സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചെന്ന് കാട്ടി ജനം ടിവിക്കെതിരെ ഡിജിപിക്ക് പരാതി. സ്വാതന്ത്ര്യ ദിനത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിച്ചെന്ന് കാട്ടി കെഎസ്‌യുവാണ് പരാതി നല്‍കിയിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് നേരെ...

“അപ്പൂപ്പൻ നല്ലവൻ, അമ്മൂമ്മ പ്രശ്നക്കാരി”: കുടുംബ വിവാദത്തിൽ തുറന്നടിച്ച് അഹാന കൃഷ്ണ; വിശദാംശങ്ങൾ വായിക്കാം

സിന്ധു കൃഷ്‍ണയുടെ സഹോദരിയുടെ മകള്‍ തൻവി കഴിഞ്ഞ ദിവസം യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയ്ക്കു പിന്നാലെ ഇവർക്കെതിരെ വ്യാപകമായ വിമർശനങ്ങള്‍ ഉയർന്നിരുന്നു.ഭർത്താവിന്റെ മരണ ശേഷം താൻ തീർത്തും ഒറ്റപ്പെട്ട് കഴിയുകയാണെന്നാണ് സിന്ധുവിന്റെ അമ്മ ഇതില്‍...

കോഴിക്കോട് വമ്പൻ ലഹരി വേട്ട; വ്യത്യസ്ത സംഭവങ്ങളിലായി ഒരു യുവതിയും രണ്ട് യുവാക്കളും അറസ്റ്റിൽ: വിശദാംശങ്ങൾ...

കോഴിക്കോട് നഗരത്തില്‍ രണ്ടിടങ്ങളില്‍ എംഡിഎംഎ വേട്ട. രണ്ടിടങ്ങളില്‍ നിന്നായി രണ്ട് യുവാക്കളെയും ഒരു യുവതിയെയും പിടികൂടി.വില്‍പനക്കായി കൊണ്ട് വന്ന 50.95 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്.അരക്കിണർ സ്വദേശി ചാക്കിരിക്കാട് പറമ്ബ് മുനാഫിസ്...

ബിഹാറിൽ മഹാസഖ്യത്തിലെ വിള്ളലുകൾ തീർത്ത് കെസി വേണുഗോപാലിന്റെ ഇടപെടൽ; കോൺഗ്രസിനു വേണ്ടി തേജസ്വി യാദവുമായി ചർച്ച നടത്തി...

കേരളത്തിൽ നിന്നുള്ള ഏറ്റവും കരുത്തനായ കോൺഗ്രസ് നേതാവ് ആര് എന്ന് ചോദിച്ചാൽ ആലോചനയില്ലാതെ അത് കെസി വേണുഗോപാലാണ് എന്ന് പറയാൻ സാധിക്കും. പാർട്ടിയുടെ ക്ഷാമകാലത്ത് ഗാന്ധി കുടുംബത്തിൻറെ വിശ്വസ്തനായി...

പെട്രോൾ പമ്പിൽ സംഘർഷം: അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം; തിരുവനന്തപുരത്ത് യുവതിയടക്കം നാലുപേർ പിടിയിൽ; ...

പെട്രോള്‍ പമ്ബില്‍ ബഹളമുണ്ടാക്കിയത് അന്വേഷിക്കാനെത്തിയ പൊലീസുകാരെ മർദ്ദിച്ച വനിതയടക്കമുള്ള സംഘം അറസ്റ്റില്‍. നിരവധി കേസിലെ പ്രതിയായ അരുവിക്കര സ്വദേശി അനിത, മഞ്ച സ്വദേശിയായ ജഗ്ഗു എന്ന സുജിത്ത്, അൻവർ, അരവിന്ദ് എന്നിവരെയാണ് നെടുമങ്ങാട്...

മുഖ്യമന്ത്രിയുടെ മകന് യുകെയില്‍ പഠിക്കാൻ പണം നൽകിയത് ലാവ്‌ലിൻ കമ്ബനി ; ഇഡി സമന്‍സിന്റെ വിവരങ്ങള്‍ പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചത് എസ്.എൻ.സി. ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ടെന്ന് വിവരം. 2020-ല്‍ ഇ.ഡി. രജിസ്റ്റർ ചെയ്ത കേസിലാണ് സമൻസ്. എന്‍ഫോഴ്സ്മെന്റ് കേസ്...

വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് അപകടം: കുട്ടനാട് എംഎൽഎ റെജി ചെറിയാൻ മദ്യപിച്ചിരുന്നു എന്ന ആരോപണം ശക്തിപ്പെടുത്തി ഡിവൈഎഫ്ഐ;...

കുട്ടനാട് എം.എല്‍.എ. റെജി ചെറിയാന്റെ ഔദ്യോഗിക വാഹനമിടിച്ച്‌ ബൈക്ക് യാത്രക്കാരനായ കോളേജ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.നെടുമുടി ആശാരിപറമ്പില്‍ സുനീഷിനാണ് (22) പരിക്കേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ എ.സി. റോഡില്‍ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടം....

മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി ആത്മഹത്യ ചെയ്ത സംഭവം; സുഹൃത്തായ 19കാരനെ തൂങ്ങിമരിച്ച നിലയിൽ...

മലപ്പുറം ആമയൂരില്‍ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ അന്ന് കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു.കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. ചികിത്സയിലായിരുന്ന...

കോഴിക്കോട് 21കാരിയെ ആൺ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: യുവതിയെ ജിം ട്രെയിനര്‍ ബ്ലാക്ക് മെയില്‍...

എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയെ ആണ്‍സുഹൃത്തിൻ്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ(21) ആണ് മരിച്ചത്. മംഗലാപുരത്ത് ബി.ഫാം വിദ്യാർഥിനിയായ ആയിഷ റഷ മൂന്നു ദിവസം മുൻപാണ് ആണ്‍സുഹൃത്ത് ബഷീറുദ്ദീൻ്റെ...

ചിറ്റയും ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി; ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിഞ്ഞേക്കും; പകരക്കാരി ആയി...

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തതോടെ അദ്ദേഹം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിയാൻ സാധ്യത. ഇതേത്തുടർന്ന് പുതിയ ഡെപ്യൂട്ടി സ്പീക്കറെ കണ്ടെത്താനുള്ള ചർച്ചകള്‍ സജീവമായി. വൈക്കം എംഎല്‍എയായ സി.കെ. ആശയുടെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സർക്കാരിന് വക മാറ്റാമോ? ഇല്ല, പക്ഷേ തോന്നിയവർക്ക് കൊടുക്കാം; ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിൽ പിണറായി സർക്കാർ...

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും ചർച്ചയാകുന്ന ഒരു പ്രധാന വിഷയമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥനകളോട് ഒരു വിഭാഗം ആളുകൾ രൂക്ഷ പ്രതികരണങ്ങളാണ് നടത്തിയത്....

നുണ പരിശോധനയ്ക്ക് വിധേയനാകാൻ ധൈര്യമുണ്ടോ? ഞാൻ തയ്യാർ: നടൻ ജയസൂര്യയെ വെല്ലുവിളിച്ച് മിനു മുനീർ – ...

സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ അടുത്ത സമയത്തായി ശ്രദ്ധ നേടിയ വ്യക്തിയാണ് മിനു മുനീർ. നടൻ ജയസൂര്യ അടക്കമുള്ള താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണം നടത്തി കൊണ്ടാണ് താരം ശ്രദ്ധ നേടുന്നത്. ഈയൊരു പരാതിയുടെ പുറത്ത് ജയസൂര്യ...

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനുള്ളത് രണ്ടര കോടിയുടെ ബാധ്യതകൾ; ജൂൺ 30 നവം...

ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ കടബാധ്യതകള്‍ ജൂണ്‍ 30നുള്ളില്‍ തീർത്തു കൊടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കുടുംബത്തിന് ഉറപ്പുനല്‍കി. കടങ്ങള്‍ തീർത്തു കൊടുക്കുമെന്ന് കെ.പി.സി.സിയുടെ വാഗ്ദാനം പാലിക്കപ്പെടാത്തത് സംബന്ധിച്ച്‌ വിജയന്റെ മകനും...

‘നിങ്ങള്‍ സ്പീഡില്‍ ഓടിക്കാൻ പറഞ്ഞാല്‍ സ്പീഡില്‍ ഓടിക്കാം, കുറച്ചൂടെ നേരത്തെ എത്തിക്കാം, സീറ്റ് ബെല്‍റ്റ് ഇട്ടേക്കണം’: മലയാളി പൈലറ്റിന്റെ...

വിമാന യാത്രയില്‍ കാബിൻ ക്രൂവിന്റെയും പൈലറ്റിന്റെയുമെല്ലാം നിർദേശങ്ങള്‍ ഒരുപാട് കേട്ടുമടുത്തവരാകും ഭൂരിഭാഗം യാത്രക്കാരും. എന്നാല്‍, കുശലാന്വേഷണത്തോടെ ഒരുപാട് നേരം രസകരമായി സംവദിക്കുന്ന, അതും 'പച്ച മലയാള'ത്തില്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് നിർദേശങ്ങള്‍ കൈമാറിയ പൈലറ്റിനെ...

“കേരളം പാക്കിസ്ഥാൻ തന്നെ”: സംസ്ഥാനത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ മഹാരാഷ്ട്ര മന്ത്രിയെ പിന്തുണച്ച് ബിജെപി സംസ്ഥാന സമിതി...

കേരളം മിനി പാകിസ്താനാണെന്ന മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ പ്രസംഗം ശരിവെച്ച്‌ ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ.എസ് ജയസൂര്യൻ. നിതേഷ് റാണെ പറഞ്ഞത് വെളിവുകേട് അല്ലെന്നും യാഥാർത്ഥ്യമാണെന്നും ജയസൂര്യൻ പറഞ്ഞു. മലയാള ഭാഷയുടെ പിതാവായ...

ഭർത്താവിന്റെ രോഗം മാറാനായി ചെയ്ത നഗ്ന പൂജയ്ക്കിടെ പൂജാരി ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി എറണാകുളം സ്വദേശിയായ വീട്ടമ്മ രംഗത്ത്:...

നഗ്നപൂജയ്ക്കിടെ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പോലീസ് മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവിന്‍റെ രോഗം ഭേദമാക്കുന്നതിന് സമീപിച്ച തന്നെ തിരുവനന്തപുരത്തെ ഹോട്ടലിലെത്തിച്ച്‌ നഗ്നപൂജ നടത്തുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയായ എറണാകുളം സ്വദേശിയായ വീട്ടമ്മ പാലാരിവട്ടം പോലീസിന്...

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെച്ച് സർക്കാർ; തീരുമാനം അതി ദരിദ്ര മുക്ത സംസ്ഥാന പ്രഖ്യാപനത്തിന്റെ മറ്റു കുറയ്ക്കുമോ...

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റി വച്ച് സംസ്ഥാന സർക്കാർ. കേരളപ്പിറവി ദിനമായ നാളെ പുരസ്കാര പ്രഖ്യാപനം നടത്തുമെന്നായിരുന്നു സാസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച തൃശൂരില്‍ പുരസ്കാരം പ്രഖ്യാപിക്കുമെന്നാണ് പുതിയ അറിയിപ്പ്....

ചെരുപ്പ് ഒഴുകിപ്പോയി, എടുക്കാൻ ഇറങ്ങിയ വിദ്യാർഥി വെള്ളത്തില്‍ മുങ്ങി മരിച്ചു; വിശദാംശങ്ങൾ വായിക്കാം

നെയ്യാറില്‍ വീണ ചെരുപ്പ് എടുക്കാൻ ഇറങ്ങിയ വിദ്യാർഥി വെള്ളത്തില്‍ മുങ്ങി മരിച്ചു. ഓലത്താന്നി തെക്കേ നുള്ളിയോട് പത്മ നിവാസില്‍ അയ്യപ്പന്റെയും പത്മയുടെയും മകൻ അമിതേഷ്‌ രാജ് (14) ആണ് മരിച്ചത്.അരുമാനൂർ എംവി ഹയർ...

സംസ്ഥാനത്ത് ലൗ ജിഹാദ് മാത്രമല്ല ലാൻഡ് ജിഹാദ് അടക്കം പല ജിഹാദുകളും നടക്കുന്നുണ്ട്, കേരളത്തിനെതിരെ കടുത്ത വിദ്വേഷ പരാമര്‍ശവുമായി...

കേരളത്തിന് എതിരെ കടുത്ത വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി ശോഭാ കരന്തലജെ. കേരളത്തിലെ ഹിന്ദുക്കള്‍ ഭീതിയിലാണ് കഴിയുന്നത്.സംസ്ഥാനത്ത് ലൗ ജിഹാദ് മാത്രമല്ല ലാൻഡ് ജിഹാദ് അടക്കം പല ജിഹാദുകളും നടക്കുന്നുണ്ട്. എല്‍ഡിഎഫും യുഡിഎഫും അഴിമതിയില്‍...

അമ്മയിൽ ചേരാനുള്ള പണം കൊണ്ട് സ്വർണ്ണം വാങ്ങി; മൂല്യം ഇപ്പോൾ ഇരട്ടിയായി: നടി അന്ന രാജന്റെ...

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിയില്‍ എത്തിയ അന്ന ഇന്ന് ഉദ്ഘാടന വേദികളില്‍ സജീവമാണ്.നിലവില്‍ സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയും നടക്കുന്ന കാര്യങ്ങളില്‍ പ്രതികരിക്കാൻ മടി...