നാളെ മുതൽ തുടർച്ചയായി മൂന്നുദിവസം ബാങ്ക് അവധി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സെപ്‌തംബർ 30 മുതല്‍ ഒക്‌ടോബർ രണ്ട് വരെ അടുപ്പിച്ച്‌ മൂന്ന് ദിവസം കേരളത്തിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കും. സെപ്‌തംബർ 30 - ദുർഗാഷ്‌ടമി, ഒക്‌ടോബ‌ർ ഒന്ന് - മഹാനവമി, ഒക്‌ടോബർ രണ്ട് - ഗാന്ധി...

അടിപൊളി നൃത്തച്ചുവടുകളുമായി സെന്റ് തെരേസാസ് കോളേജിനെ ഇളക്കിമറിച്ച് അധ്യാപിക; വീഡിയോയ്ക്ക് കമന്റുമായി റാപ്പർ ബാദ്ഷ: ഇന്റർനെറ്റിനെ ഇളക്കിമറിക്കുന്ന ഇൻസ്റ്റാഗ്രാം...

എറണാകുളം സെന്റ് തെരേസാസ് കോളേജിലെ അധ്യാപികയുടെ വൈറല്‍ ഡാൻസ് ചർച്ചയാവുകയാണ്.അരുണിമ ദേവാശിഷ് ആണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്ന ആ വൈറല്‍ മിസ്. "ഞങ്ങള്‍ക്ക് കിട്ടിയ കൂളസ്റ്റ് ടീച്ചേർസ്" എന്ന അടികുറിപ്പോടെ ഒരു വിദ്യാർത്ഥിനി...

പ്രതികൾ രാസ ലഹരി ഉപയോഗിച്ചിരുന്നു? ശ്രീക്കുട്ടിയുടെ എംബിബിഎസ് വ്യാജമോ? വിശദമായ അന്വേഷണം നടത്താൻ പോലീസ്.

മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം. പൊലീസിന് ലഭിച്ച വിവരം പ്രതികള്‍ 2 മാസത്തിനിടയില്‍ നിരവധി തവണ രാസലഹരി ഉപയോഗിച്ചിട്ടുള്ളതായാണ്. അതോടൊപ്പം, ഇവരുടെ...

വർഷത്തെ 46 ആഴ്ചയിലും ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; രണ്ടാം സ്ഥാനത്ത് റിപ്പോർട്ടറും മൂന്നാം സ്ഥാനത്ത് 24 ന്യൂസും;...

കേരളത്തില്‍ തിളച്ചു മറിഞ്ഞ ഉപതിരഞ്ഞെടുപ്പ് പോരിനിടെയും ന്യൂസ് ചാനല്‍ കാണാനുള്ള പ്രേക്ഷക താല്‍പ്പര്യത്തില്‍ ഇടിവ്. കുറച്ചു കാലമായി ന്യൂസ് ചാനലുകളുടെ പ്രേക്ഷകര്‍ക്ക് ഉയര്‍ച്ചയുണ്ടാകുന്നില്ല. സാധാരണ വിവാദം കത്തുമ്ബോള്‍ പ്രേക്ഷകര്‍ കൂടും. എന്നാല്‍ ഇപ്പോള്‍...

സുധാകരൻ പടിയിറങ്ങും; കെപിസിസി അധ്യക്ഷപദവിയിലേക്ക് ആന്റോ ആൻറണി; സമ്പൂർണ്ണ അഴിച്ചു പണിക്ക് ഒരുങ്ങി കോൺഗ്രസ് ഹൈക്കമാന്റ്:...

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണിയെ പരിഗണിച്ച്‌ കോണ്‍ഗ്രസ് ഹൈക്കമാന്റ്. മഹാരാഷ്ട്ര, ബിഹാര്‍ സംസ്ഥാനങ്ങളിലെ സംസ്ഥാന അദ്ധ്യക്ഷന്‍മാരെ അടുത്തിടെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ അദ്ധ്യക്ഷ സ്ഥാനത്തേക്കും പുതിയൊരാളെ പരിഗണിക്കുകയാണ് ഹൈക്കമാന്റ്. ക്രൈസ്തവ വിഭാഗത്തില്‍...

രണ്ട് സിനിമാ നടിമാർക്ക് വേണ്ടി വിദേശത്തുനിന്നും എംഡിഎംഎ എത്തിച്ചു; പിടിയിലായത് നടിമാരെ കാത്ത് റിസോർട്ടിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ...

വാഴക്കാട് ഇന്നലെ രാത്രി പിടികൂടിയ എംഡിഎംഎ എത്തിച്ചത് ഒമാനില്‍ നിന്നെന്ന് പ്രതി മുഹമ്മദ് ഷബീബിന്റെ മൊഴി.കരിപ്പൂർ വിമാനത്താവളം വഴിയാണ് ലഹരി കടത്തിയതെന്നും സിനിമ നടിമാർക്ക് നല്‍കാനാണ് വാഴക്കാട്ടേക്ക് കൊണ്ടുവന്നതെന്നും പ്രതി മൊഴി...

സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ സീലുകള്‍ ഉപയോഗിച്ച്‌ ലക്ഷങ്ങളു‌ടെ തട്ടിപ്പ്; ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് ജീവനൊടുക്കാൻ ശ്രമിച്ച്‌...

കോർപറേഷനില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് ജീവനൊടുക്കാൻ ശ്രമിച്ച്‌ ഗുരുതരാവസ്ഥയില്‍.ആരോപണ വിധേയനായ കക്കാട് മണ്ഡലം സെക്രട്ടറി ടി.പി. മുരളീധരനെയാണ് അത്താഴക്കുന്നിലെ ക്വാർട്ടേഴ്സില്‍...

അമേരിക്കയിൽ ഇരുന്ന് ഇന്ത്യക്ക് തെറിവിളി; പാലാ സ്വദേശിയായ ആൽബിച്ചൻ മുരിങ്ങയിൽ അകത്തായി; ഇന്ത്യയിലേക്ക് നാടുകടത്തും എന്നും റിപ്പോർട്ട്: വിശദാംശങ്ങൾ...

സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങള്‍ പ്രചരിപ്പിച്ചു. അമേരിക്കയില്‍ ആല്‍ബിച്ചൻ മുരിങ്ങയില്‍ ( ആല്‍ബിൻ മാത്യു ) അറസ്റ്റില്‍. കോട്ടയം പാലാ സ്വദേശിയായ ഇയാളെ അമേരിക്കൻ ഹോം ലാൻഡ് സുരക്ഷ വിഭാഗമാണ് ( ICE...

അൻവറിന്റേത് കോൺഗ്രസ് പശ്ചാത്തലം; പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി അജിത് കുമാറിനും പൂർണ്ണ പിന്തുണയും ക്ലീൻചിറ്റും: മുഖ്യമന്ത്രി...

സിപിഎം എംഎല്‍എ പിവി അന്‍വറിനെയും ഘടകകക്ഷിയായ സിപിഐയെയും തള്ളി ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും എഡിജിപി അജിത് കുമാറിനേയും ചേര്‍ത്തുപിടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ തന്നെ പറയുന്നു ഞങ്ങളെയെല്ലാം...

വ്യാജ കരാർ ഉണ്ടാക്കി 30 ലക്ഷം തട്ടിയെടുത്തു; കൊച്ചിയിൽ വൈദികൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

വ്യാജ കരാർ ഉണ്ടാക്കി വൈദികനും സംഘവും തട്ടിയത് 30 ലക്ഷം രൂപ. കാസർകോട് മൂളിയാർ സ്വദേശി സതീശനില്‍ നിന്നുമാണ് 30 ലക്ഷം രൂപ തട്ടിയെടുത്തത്.പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വൈദികൻ അടക്കം നാലുപേർ പിടിയില്‍. ...

65 ശതമാനം മലയാളി കുടുംബങ്ങള്‍ക്ക് സമ്ബാദ്യമില്ലെന്ന് റിപ്പോര്‍ട്ട്; നിക്ഷേപത്തിലും ഏറെ പിന്നില്‍: കേരളം കടക്കെണിയിലും നമ്പർ വൺ എന്ന്...

നമ്ബർ വണ്‍ കേരളമെന്ന ഘോരഘോരം പറയുന്നതിനിടയില്‍ മലയാളികള്‍ കടക്കെണിയിലാണെന്ന് റിപ്പോർട്ട്. രാജ്യത്ത് സമ്ബാദ്യവും നിക്ഷേപവും കുറഞ്ഞതും കടം കൂടിയതുമായ കുടുംബങ്ങള്‍ ഏറെയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇടം പിടിച്ചു.ശരാശരി 1,98,951 രൂപയാണ് മലയാളിയുടെ...

വയനാട്ടില്‍ മഴ ശക്തം: മുണ്ടക്കൈ മേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം; വലിയ ശബ്ദം കേട്ടതായി നാട്ടുകാർ; ജാഗ്രതാ നിര്‍ദ്ദേശം

വയനാട്ടില്‍ മഴ ശക്തമായതിന് പിന്നാലെ മുണ്ടക്കൈ മേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം. മേഖലയില്‍ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയില്‍ പുന്ന പുഴയില്‍ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡില്‍ വെള്ളം...

ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ട്; സ്ത്രീകള്‍ക്ക് സൗജന്യ യാത്രയും ആർത്തവ അവധിയും ,വനിതാ സൗഹൃദ പ്രഖ്യാപനവുമായി വി ഡി സതീശൻ...

ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ച്‌ വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം.സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ...

മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ‘പേട്രിയറ്റ്’: ടീസർ പുറത്തുവിട്ട് നിർമ്മാതാവ് ആന്റോ ജോസഫ്; ഇവിടെ കാണാം

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റ് എന്ന സിനിമയുടെ ടീസർ പുറത്ത്. നിർമ്മാതാവായ ആൻ്റോ ജോസഫ് ഫിലിം കമ്ബനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പേട്രിയറ്റ് ടീസർ പുറത്തുവന്നത്. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും ആക്ഷൻ രംഗങ്ങള്‍ ഉള്‍പ്പെടുത്തി ആവേശകരമായ...

കുടുംബ വഴക്ക്: ആലപ്പുഴയിൽ അമ്മായിയച്ഛനും അളിയനും ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തി; വിശദാംശങ്ങൾ വായിക്കാം

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു.അരൂക്കുറ്റി പഞ്ചായത്ത് വടുതലജെട്ടി ചക്കാല നികർത്തില്‍ വാടകക്ക് താമസിക്കുന്ന റിയാസ് (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രയിലാണ് സംഭവം.എറണാകുളം സ്വദേശിയാണ്...

എൻസിപി യുവജന നേതാവും പിടിഎ പ്രസിഡന്റുമായ യുവാവ് കഞ്ചാവ് കേസിൽ പിടിയിൽ; സംഭവം പാലക്കാട്: വിശദാംശങ്ങൾ വായിക്കാം.

കഞ്ചാവ് കേസില്‍ പിടിഎ പ്രസിഡന്റ് പിടിയില്‍. പാലക്കാട് വല്ലപ്പുഴ സ്വദേശി അനൂപാണ് പിടിയിലായത്. NCP യുവജന വിഭാഗത്തിലെ നേതാവ് കൂടിയാണ് അനൂപ്. കഴിഞ്ഞ ദിവസം വാളയാർ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ പൊലീസ്, കഞ്ചാവ്...

കള്ളാടി മണ്ണിടിച്ചിൽ;കൂട്ടിയിട്ട മണ്ണ് മാറ്റണമെന്ന നിര്‍ദേശം അവഗണിച്ചു: കൊങ്കൺ റെയിൽവേക്കെതിരെ ഗുരുതര ആരോപണവുമായി മന്ത്രി പി.കെ. ബഷീർ, വിശദാംശങ്ങൾ...

വയനാട് കള്ളാടിയിലെ തുരങ്കപാതയില്‍ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിന്റെ എല്ലാ ഉത്തരവാദിത്തവും കൊങ്കണ്‍ റെയില്‍വെയ്ക്ക് ആണെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ.മേഖലയില്‍ മണ്ണ് കൂട്ടുയിട്ടത് മാറ്റണം എന്ന് രണ്ട് തവണ കർശന നിർദേശം നല്‍കിയിരുന്നു. എന്നാല്‍,...

“കപ്പലണ്ടി വിറ്റ് നടന്ന കണ്ണേട്ടൻ കോടീശ്വരനായി; എസി മൊയ്തീന് ടോപ് ക്ലാസ് ഡീൽ മാത്രം”: സിപിഎം...

സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര സാമ്ബത്തിക ആരോപണവുമായി ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്ബറുമായ വി.പി ശരത് പ്രസാദ്.എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവർക്കെതിരെയാണ് സ്വകാര്യ സംഭാഷണത്തിലെ പരാമർശങ്ങള്‍....

സമ്പന്ന കുടുംബങ്ങളിലെ ആൺമക്കളെ തേടിപ്പിടിച്ച് വിവാഹം കഴിക്കും; മൂന്നാം നാൾ സ്വർണവും പണവുമായി മുങ്ങും; തട്ടിപ്പ്...

വിവാഹ തട്ടിപ്പില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍. രാജസ്ഥാനിലാണ് സംഭവം. ഒരു വർഷമായി ഗുരുഗ്രാമിലെ സരസ്വതി എൻക്ലേവില്‍ ഒളിവില്‍ കഴിയുകയായിരുന്ന കാജല്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. ഒന്നിലധികം പുരുഷന്മാരെ വിവാഹം കഴിച്ച്‌ അവരുടെ ആഭരണങ്ങളും...

മഞ്ഞപെട്ടി… നീല പെട്ടി… ചർച്ചകൾ കണ്ണിൽ പൊടിയിടാൻ; മന്ത്രി എം ബി രാജേഷിനെ തള്ളി പി കെ...

ട്രോളി ബാഗില്‍ പണമുണ്ടോ, സ്വര്‍ണമുണ്ടോ എന്നൊക്കെ കണ്ടെത്തേണ്ടത് സിപിഎമ്മല്ല പോലീസ് ആണെന്ന് സിപിഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസ്. തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ കാര്യമാണ്. കള്ളപ്പണം കണ്ടെത്താന്‍ കഴിയുന്ന പോലീസാണ് കേരളത്തില്‍ ഉള്ളത്. കൃഷ്ണദാസ് പറഞ്ഞു. പാലക്കാട്...