തിരുവഞ്ചൂർ രാധാകൃഷ്ണനെ വെർച്വൽ അറസ്റ്റ് തട്ടിപ്പിനിരയാക്കാൻ ശ്രമം; ഡിജിപിക്ക് പരാതി നൽകി: വിശദാംശങ്ങൾ വായിക്കാം

മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ വെർച്വല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തി തട്ടിപ്പിന് ശ്രമം. മുംബൈ പൊലിസാണെന്ന് വ്യാജേനയാണ് തട്ടിപ്പ് സംഘം അദ്ദേഹത്തെ സമീപിച്ചത്. സംഭവത്തില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസ്ഥാന പൊലിസ് മേധാവിക്ക് (DGP)...

സ്ഥാനാര്‍ഥിത്വം: പൊതുവികാരം വിലയിരുത്തി കോണ്‍ഗ്രസ്; വിശദാംശങ്ങൾ ഇങ്ങനെ

കോണ്ഗ്രസ് സ്ഥാനാർഥിപ്പട്ടിക തയാറാക്കുന്നതിനു മുന്നോടിയായി പാർട്ടിയുടെ താഴേത്തട്ടിലെ പൊതുവികാരം മനസിലാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ജില്ലാ തലത്തിലെ പ്രധാന നേതാക്കളുമായി കോണ്ഗ്രസിലെ സംസ്ഥാന നേതൃത്വം നടത്തുന്ന ചർച്ചകള്‍ അന്തിമഘട്ടത്തിലേക്കു കടക്കുകയാണ്.കഴിഞ്ഞ മൂന്നു ദിവസമായി കെപിസിസിയില്‍...

“ഞാൻ ഠാക്കൂര്‍ ആണ്, എന്നോട് കളിക്കാൻ നില്‍ക്കണ്ട”: ഉപഭോക്താവിനോട് ജാതിമേൽകോയ്മ പറഞ്ഞ് തട്ടിക്കയറി HDFC ബാങ്ക് ഉദ്യോഗസ്ഥ;...

ഉത്തർപ്രദേശിലെ കാണ്‍പൂരിലെ ഒരു ബാങ്കിലുണ്ടായ തർക്കവും ഇതേത്തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. കാണ്‍പൂരിലെ എച്ച്‌ഡിഎഫ്സി ബാങ്കിലെത്തിയ ഒരു ഉപഭോക്താവും ബാങ്ക് ജീവനക്കാരിയും തമ്മിലുണ്ടായ തർക്കത്തിന്റെ വീഡിയോയും വഴക്കുമാണ് സോഷ്യല്‍...

എളമക്കരയിലെ അച്ഛന്റെയും മകളുടെയും മരണം: പെണ്‍കുട്ടി ഒരു വർഷത്തോളമായി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മരണത്തിന് തൊട്ടുമുൻപും പീഡനം...

എളമക്കരയില്‍ പത്തു വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത കേസില്‍ നടുക്കുന്ന വെളിപ്പെടുത്തലുമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.പെണ്‍കുട്ടി ഒരു വർഷത്തോളമായി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മരണത്തിന് തൊട്ടുമുൻപും പീഡനം നടന്നതായും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു....

ശബരിമലയിലെ നെയ്യിലും ക്രമക്കേട്; കണക്കുകൾ എഴുതി സൂക്ഷിച്ചത് നിറയെ വെട്ടലും തിരുത്തലുമുള്ള 200 പേജ് നോട്ട്ബുക്കിൽ; കുട്ടി ബുക്ക്...

ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച്‌ ഹൈക്കോടതി. കഴിഞ്ഞ ദിവസം ദേവസ്വം വിജിലൻസ് കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡിനെ ഹൈക്കോടതി പരിഹസിക്കുകയും...

നടിയെ ആക്രമിച്ച കേസ്: ജഡ്ജി ഹണി വർഗീസിന് സ്ഥലംമാറ്റം; വിശദാംശങ്ങൾ വായിക്കാം

എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആയാണ് മാറ്റം.ഏറെ കോളിളക്കമുണ്ടായ, നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജിയാണ്. ആലപ്പുഴ ജില്ലാ...

ഉപയോഗ സമയം ക്രമീകരിച്ചാൽ കറന്റ് ബിൽ കുറയ്ക്കാം; കെഎസ്‌ഇബി ടിഒഡി ബില്ലിംഗിൽ വിശദീകരണം

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്കിടയില്‍ ടിഒഡി ബില്ലിംഗിനെക്കുറിച്ച്‌ നിലനില്‍ക്കുന്ന ആശങ്കകള്‍ വെറുതെയെന്ന് കെഎസ്‌ഇബി.സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന പല വിവരങ്ങളും വസ്തുതാവിരുദ്ധമാണെന്നും നിലവില്‍ നിശ്ചിത വിഭാഗം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതെന്നും ബോർഡ് അറിയിച്ചു....

തേങ്ങയിടാൻ എത്തിയ നേരത്ത് വീട്ടിൽ മറ്റാരുമില്ല എന്ന് മനസ്സിലാക്കി; വീട്ടമ്മയെ പീഡനത്തിന് ഇരയാക്കിയ തെങ്ങുകയറ്റ തൊഴിലാളി...

തേങ്ങയിടാൻ വന്ന വീട്ടിലെ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ തെങ്ങുകയറ്റ തൊഴിലാളി പിടിയില്‍.അയിലം ചരുവിള വീട്ടില്‍ അജേഷിനെ (45)യാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 11-ാം തീയതി വാമനപുരം കളമച്ചല്‍ സ്വദേശിയായ...

‘പത്തനംതിട്ടയ്ക്ക് അബിൻ വര്‍ക്കിയെ വേണ്ട’: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പോസ്റ്റർ; വിവാദത്തിന് പിന്നിൽ കോൺഗ്രസിനുള്ളിലെ ഗൂഡ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറൻമുള അബിൻ വർക്കിയെ വേണ്ടെന്ന് പോസ്റ്റർ. കോണ്‍ഗ്രസ് പ്രവർത്തകരുടെ പേരിലാണ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചത്.ടൗണിലും പ്രസ് ക്ലബ്ബ് പരിസരത്തുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേല്‍പ്പിക്കരുതെന്ന് പോസ്റ്ററില്‍ പറയുന്നു. കോണ്‍ഗ്രസിന്...

അമ്പലപ്പുഴ മണ്ഡലത്തില്‍ ജി.സുധാകരനെ പ്രതിരോധിക്കാൻ വി.എസിന്റെ മകൻ അരുണ്‍കുമാറിനെ കളത്തിലിറക്കാൻ സി.പി.എം ; വിശദാംശങ്ങൾ വായിക്കാം

അമ്പലപ്പുഴ മണ്ഡലത്തില്‍ മുതിർന്ന നേതാവ് ജി.സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാല്‍, നേരിടാൻ വി.എസ്.അച്യുതാനന്ദന്റെ മകൻ അരുണ്‍കുമാറിനെ കളത്തിലിറക്കാൻ സി.പി.എം നീക്കം.സുധാകരൻ മത്സരിക്കാൻ സാധ്യതയുണ്ടെന്നും, സ്ഥാനാർത്ഥിത്വം പാർട്ടിക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്നും വ്യക്തമാക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട്...

പ്രതിപക്ഷം പോലും കയ്യടിച്ച ബഡ്ജറ്റുമായി പാലാ നഗരസഭ ഭരണസമിതി; മുന്നോട്ടുവെക്കുന്നത് ക്ലീൻ പാലാ എന്ന ആശയവും, വ്യക്തമായ വികസന...

പാലാ നഗരസഭയിൽ ചരിത്രം കുറിച്ചുകൊണ്ട് അധികാരം പിടിച്ച യുഡിഎഫ് പിന്തുണയുള്ള ഭരണസമിതിയുടെ ആദ്യ ബഡ്ജറ്റ് ആയിരുന്നു ഇന്നലെ. വൈസ് ചെയർപേഴ്സൺ മായാ രാഹുൽ അവതരിപ്പിച്ച ബഡ്ജറ്റ് പുതിയ ഭരണസമിതിയുടെ വികസന, ക്ഷേമ കാഴ്ചപ്പാടുകൾ...

ഓട്ടിസം ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി അമ്മ; ശേഷം ആത്മഹത്യാശ്രമം; സംഭവം വാമനപുരത്ത്;...

വാമനപുരത്ത് ഒരു വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയായ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു.കണിച്ചോട് സ്വദേശികളായ സുഭാഷ്-അശ്വതി ദമ്പതികളുടെ മകള്‍ പവിത്രയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന് ഓട്ടിസം ബാധിച്ചിട്ടുണ്ടെന്ന സംശയവും പ്രസവശേഷമുണ്ടായ മാനസിക...

ഏറ്റുമാനൂരില്‍ അപ്രതീക്ഷിത മാറ്റം; ജോസഫ് വാഴയ്ക്കനെ മാറ്റി നാട്ടകം സുരേഷ് സ്ഥാനാര്‍ഥി; വിശദാംശങ്ങൾ വായിക്കാം

ഏറ്റുമാനൂരില്‍ അവസാന നിമിഷം സ്ഥാനാർഥിയെ മാറ്റി കോണ്‍ഗ്രസ്. പ്രചരണം തുടങ്ങിയ ജോസഫ് വാഴയ്ക്കനെ മാറ്റി നാട്ടകം സുരേഷ് മത്സരിക്കും.ഈഴവ പ്രതിനിധ്യം പരിഗണിച്ചാണ് മാറ്റം. നാട്ടകം സുരേഷിനെ പരിഗണിച്ച കാഞ്ഞിരപ്പള്ളി സീറ്റില്‍ റോണി കെ.ബേബി...

വിവാഹം നടത്തിയവര്‍ കുടുങ്ങും ;കുംഭമേളയിലെ വൈറല്‍ സുന്ദരി മോണാലിസയ്‌ക്ക് 16 വയസ് പ്രായമെന്ന് തെളിയിക്കുന്ന ജനനസർട്ടിഫിക്കറ്റ് പുറത്ത്...

കുംഭമേളയിലെ വൈറല്‍ സുന്ദരി മോണാലിസയ്‌ക്ക് 18 വയസല്ലെന്നും 16 വയസാണ് പ്രായമെന്നും തെളിയിക്കുന്ന ജനനസർട്ടിഫിക്കറ്റ് പുറത്ത് .വിശ്വഹിന്ദു പരിഷത്താണ് മധ്യപ്രദേശ് സർക്കാരിന്റെ സർട്ടിഫിക്കറ്റ് പങ്കുവെച്ചത്.2026 മാർച്ച്‌ 11 ന് തിരുവനന്തപുരം അരുമാനൂർ നൈനാർ...

സ്വര്‍ണം കട്ടവരുടെ നാട്ടില്‍ വന്നാല്‍ ഗോള്‍ഡന്‍ ബൂട്ട് പോകുമെന്ന് കരുതി മെസ്സി വന്നില്ല’;മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ പരിഹാസവുമായി...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ പരിഹാസവുമായി നടൻ സലിം കുമാർ രംഗത്ത്. അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിച്ച്‌ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സലിം കുമാർ കുറ്റപ്പെടുത്തി.പറവൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ വേദിയില്‍ വി.ഡി. സതീശന് പിന്തുണയേകാൻ...

ജിഹാദികള്‍ക്കോ രാജ്യദ്രോഹികള്‍ക്കോ മുന്നില്‍ ഞാൻ ഒരിക്കലും തല കുനിക്കില്ല ; മൊണാലിസയുടെ ആരോപണങ്ങള്‍ സനോജ് മിശ്ര; വിശദാംശങ്ങൾ...

കുംഭമേളയിലൂടെ വൈറലായ മൊണാലിസ ഭോത്സേ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി ചലച്ചിത്ര നിർമ്മാതാവ് സനോജ് മിശ്ര .രണ്ട് ദിവസം മുൻപ് നടന്ന വാർത്താസമ്മേളത്തില്‍ സനോജ് മിശ്ര തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും...

മതങ്ങളെ മാനിക്കും, മതഭ്രാന്തനോട് സന്ധിയില്ല”;എസ്ഡിപിഐ, ആർഎസ്‌എസ് ഉള്‍പ്പെടെയുള്ള ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...

എസ്ഡിപിഐ, ആർഎസ്‌എസ് ഉള്‍പ്പെടെയുള്ള ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.മതങ്ങളെയും വിശ്വാസികളെയും മാനിക്കുമെന്നും മതഭ്രാന്തനോട് സന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഐക്യത്തെ...

അല്‍മുക്താദിര്‍ ജ്വല്ലറി തട്ടിപ്പ്;രണ്ടാം പ്രതിയും ജ്വല്ലറിയുടെ ഗ്ലോബല്‍ മാനേജരുമായ ഗുല്‍സാര്‍ അഹമ്മദ് സേട്ട് അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം

അല്‍ മുക്താദിർ ജ്വല്ലറി നിക്ഷേപക തട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ്. കേസിലെ രണ്ടാം പ്രതിയും ജ്വല്ലറിയുടെ ഗ്ലോബല്‍ മാനേജരുമായ ഗുല്‍സാർ അഹമ്മദിനെയാണ് ക്രൈെം ബ്രാഞ്ച് പിടികൂടിയത്.നൂറുകണക്കിന് ആളുകളില്‍ നിന്ന് സ്വർണ്ണം വാഗ്ദാനം ചെയ്ത്...

മെസിയും ടീമും കേരളത്തെ വഞ്ചിച്ചു,16,000 മില്യണ്‍ ഡോളര്‍ നഷ്ടം, കേസ് നല്‍കും’: വി. അബ്ദുറഹിമാൻ ; വിശദാംശങ്ങൾ വായിക്കാം

അർജന്റീന ദേശീയ ഫുട്ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി മന്ത്രി വി.അബ്ദുറഹിമാൻ. മെസിയും ടീമും കേരളത്തെ "വഞ്ചിച്ചുവെന്നാണ്" അദ്ദേഹം തുറന്നുപറഞ്ഞത്. മെസിയെയും സംഘത്തെയും കേരളത്തിലെത്തിക്കാൻ ശ്രമിച്ചതാണ് താൻ നേരിടുന്ന...

പാലാ കുരിശു പള്ളിയേക്കാൾ ഉയരത്തിൽ ബിജെപി കൊടി പാറിച്ച് ഷോൺ ജോർജ്; കലാശക്കൊട്ടിന് ക്രെയിൻ ഇറക്കി...

പാലായിൽ കലാശക്കൊട്ടിന് ക്രെയിൻ ഇറക്കി ബിജെപി സ്ഥാനാർഥി ഷോൺ ജോർജ്. കുരിശുപള്ളി കവലയിൽ ആയിരുന്നു ഷോണിന്റെ കലാശക്കൊട്ട്. ആളെണ്ണം കുറവാണെങ്കിലും കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളും വർണ്ണ ലൈറ്റുകളും കലാശക്കൊട്ടിന്റെ...