“ധൻരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂര്‍ എംഎല്‍എ തട്ടിയെടുത്തു; തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടിയെടുത്തില്ല”: കണ്ണൂർ ജില്ലാ കമ്മിറ്റി...

തിരുവനന്തപുരം : സിപിഎമ്മിനെ കുരുക്കിലാക്കി ഗുരുതര വെളിപ്പെടുത്തലുമായി കണ്ണൂരില്‍ നിന്നുള്ള നേതാവ് വി കുഞ്ഞികൃഷ്ണൻ. ധൻരാജ് രക്തസാക്ഷി ഫണ്ടില്‍ സിപിഎം തിരിമറി നടത്തിയെന്നാണ് ജില്ലാ കമ്മിറ്റി അംഗം കൂടിയായ വി കുഞ്ഞികൃഷ്ണന്റെ ആരോപണം....

പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു; കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം

പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്പ്പെട്ടു. കോന്നി മാമൂട് വച്ചാണ് അപകടമുണ്ടായത്. കളക്ടര് ഉള്പ്പെടെ കാറിലുണ്ടായിരുന്നവര്ക്ക് പരുക്കേറ്റു. മറ്റൊരു കാറുമായി കൂട്ടിയിടിച്ച്‌ കളക്ടറുടെ വാഹനം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില് പരുക്കേറ്റ കളക്ടര്...

ബിജെപി സഖ്യം: ട്വന്റി 20യിൽ പൊട്ടിത്തെറി; ൾ രാജിവച്ച നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകർ കൂട്ടത്തോടെ കോൺഗ്രസിലേക്ക്; വിശദാംശങ്ങൾ വായിക്കാം

ട്വന്റി-20 പാർട്ടിയില്‍ വൻ പൊട്ടിത്തെറി. പാർട്ടി എൻഡിഎ മുന്നണിയില്‍ ചേരാൻ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂർ...

ചാറ്റിങ്ങും, നഗ്ന വീഡിയോയും, ഭീഷണിയും: കണ്ണൂരിൽ മധ്യവയസ്കനിൽ നിന്ന് ഹണി ട്രാപ്പിലൂടെ 10 ലക്ഷം തട്ടാൻ ശ്രമം; 17കാരിയും,...

സോഷ്യല്‍ മീഡിയ ചാറ്റിംഗ് വഴി ഹണിട്രാപ്പിലൂടെ കണ്ണൂര്‍ ചക്കരക്കല്‍ മാച്ചേരി സ്വദേശിയായ മധ്യവയ്സകനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശികളായ 17 വയസുകാരി ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍. ഒന്നാം...

കെ സുരേന്ദ്രനെ അവഗണിച്ച് നരേന്ദ്ര മോദി; ഒറ്റയ്ക്ക് മാറിനിന്ന് ആർ ശ്രീലേഖ: പ്രധാനമന്ത്രി പങ്കെടുത്ത യോഗ...

പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും ബിജെപി നേതാക്കള്‍ക്കിടയില്‍ കല്ലുകടി. പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ഒറ്റപ്പെട്ട് മുൻ ഡിജിപിയും ബിജെപി കൗണ്‍സിലറുമായ ആർ. ശ്രീലേഖയും അവഗണിക്കപ്പെട്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും. പുത്തരിക്കണ്ടത്തെ...

കുടുംബ വഴക്ക്: ഭർത്താവിനെയും ഭർതൃ മാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് യുവതി; ഞെട്ടിക്കുന്ന സംഭവം മലപ്പുറം കോട്ടയ്ക്കലിൽ; വിശദാംശങ്ങൾ...

മലപ്പുറം കോട്ടക്കലില്‍ കുടുംബ വഴക്കിനെ തുടർന്ന് യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി. പള്ളത്ത് വീട്ടില്‍ ഭരത് ചന്ദ്രൻ (29), മാതാവ് കോമള വല്ലി (49) എന്നിവർക്കാണ് പരുക്കേറ്റത്. പ്രതി സജീനയെ പൊലീസ് കസ്റ്റഡിയില്‍...

കളമശ്ശേരി – കൊച്ചി സീറ്റുകളും, ഗുരുവായൂർ – പട്ടാമ്പി സീറ്റുകളും ലീഗുമായി വെച്ചു മാറാൻ കോൺഗ്രസിൽ ധാരണ; കളമശ്ശേരിയിൽ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ണായക യോഗത്തിന്റെ വിവരങ്ങള്‍ പുറത്ത്. ഗുരുവായൂര്‍- പട്ടാമ്ബി സീറ്റുകളും കളമശ്ശേരി- കൊച്ചി സീറ്റുകളും മുസ്ലീം ലീഗുമായി വച്ചുമാറാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ ടി...

കനേഡിയൻ യുവതിയുടെ കാമുകന്‍റെ ചിത്രം കണ്ട് ആവേശഭരിതരായി ഇന്ത്യൻ യുവതികൾ: വീഡിയോ വൈറല്‍; ഇവിടെ കാണാം

കനേഡിയൻ ടൂറിസ്റ്റായ യുവതി തന്‍റെ കാമുകന്‍റെ ചിത്രം ഇന്ത്യൻ യുവതികളുമായി പങ്കുവച്ചുു. പിന്നാലെ യുവതികളില്‍ നിന്നുണ്ടായ പ്രതികരണം സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. യുവതികള്‍ ആവേശത്തോടെ കാമുകന് ഫ്ലൈയിംഗ് കിസ് കൊടുക്കുകയും ക്യൂട്ടാണെന്നും...

പോറ്റിയുമായുള്ള അടുത്ത ബന്ധം സൂചിപ്പിക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്ത്; അടൂർ പ്രകാശ് പ്രതിരോധത്തിൽ: വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ഉപഹാരം കൈമാറുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത് ബംഗളൂരുവില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് സൂചന....

ഉമ്മൻ ചാണ്ടിക്കെതിരായ ഗണേഷ് കുമാറിൻറെ ആരോപണം: ഗതാഗത മന്ത്രിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാക്കൾ; ഭീഷണിയുടെ ഭാഷ...

ഉമ്മൻചാണ്ടി തന്‍റെ കുടുംബം തകർത്തെന്ന മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയില്‍ ഗണേഷിനെ കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍. പ്രസ്താവന പിൻവലിച്ച്‌ ഗണേഷ് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ഗണേഷിന്‍റെ ഭാഷ...

ഉഭയസമ്മത പ്രകാരമുള്ള ബന്ധമോ അതോ ക്രൂരമായ കടന്നാക്രമണമോ? പരാതിക്കാരി ഡിഎന്‍എ ടെസ്റ്റ് നടത്തിയത് ബന്ധം തുടരാനോ? 5 മണിക്കൂര്‍...

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പ്രതിയായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിലെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി ഈ മാസം 24-ന് വിധി പറയും. സെഷന്‍സ് ജഡ്ജി ജസ്റ്റിസ് എന്‍. ഹരികൃഷ്ണന്‍ ഇരുഭാഗത്തിന്റെയും വാദങ്ങള്‍ ഒരു...

ഫേസ് ക്രീം മാറ്റിവെച്ചു; കൊച്ചിയില്‍ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച്‌ മകള്‍: വിശദാംശങ്ങൾ വായിക്കാം

ഫേസ് ക്രീം എടുത്തുമാറ്റിയെന്നാരോപിച്ച്‌ അമ്മയെ കമ്പിപ്പാര കൊണ്ട് ക്രൂരമായി മർദ്ദിച്ച മകള്‍ പോലീസ് പിടിയില്‍. എറണാകുളം പനങ്ങാട് സ്വദേശിനിയായ നിവിയയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മർദ്ദനത്തില്‍ അമ്മയുടെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്.കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ...

എംപിമാർ മത്സരിക്കേണ്ട എന്ന നിലപാടിൽ സംസ്ഥാന നേതൃത്വം; അന്തിമ തീരുമാനം ഹൈക്കമാന്റിന്റെത്; ഇന്ന് നിർണായ ചർച്ച

നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ഹൈക്കമാന്‍ഡുമായി ഇന്ന് നടക്കുന്ന ചർച്ചയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഇക്കാര്യം അറിയിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍...

കേരളത്തിലെ അതിഥി തൊഴിലാളികളിൽ 72 പേർ വിവാഹം കഴിച്ചിരിക്കുന്നത് മലയാളി പെൺകുട്ടികളെ; കണക്കുപുറത്ത് വിട്ട് മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ:...

കേരളത്തിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 72 അതിഥി തൊഴിലാളികള്‍ മലയാളി പെണ്‍കുട്ടികളെ വിവാഹം കഴിച്ചതായി കണക്കുകള്‍. എ.ഐ.ടി.യു.സിക്ക് കീഴിലുള്ള നാഷണല്‍ മൈഗ്രന്റ് വർക്കേഴ്സ് യൂണിയനാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.നേരിട്ടുള്ള ആലോചനകള്‍ വഴിയും...

ഭർത്താവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; കാമുകനോടൊപ്പം മൃതശരീരത്തിന് അരികിലിരുന്ന് അശ്ലീല വീഡിയോ കണ്ടു: യുവതി അറസ്റ്റിൽ

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിന് വിഷം കൊടുത്ത് കൊന്ന് യുവതി. ഇതിന് ശേഷം കാമുകനുമൊത്ത് ഇവര്‍ ചെയ്ത കാര്യം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് സമീപത്ത് കാമുകന്റെ ഒപ്പമിരുന്ന പുലരുംവരെ അശ്ലീല വീഡിയോ...

കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; മകളുടെ ഭർത്താവിനെതിരെ കേസ്; സയനൈഡിന്റെ ഉറവിടം...

മലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച്‌ ആത്മഹത്യ ചെയ്ത സംഭവത്തില്‍, മകള്‍ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ പോലീസ് കേസെടുക്കുന്നു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തുക. അമ്മ സജിതയുടെയും മകള്‍...

ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന് കുരുക്കു മുറുകുന്നു; മുൻ മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകാതെ എസ് ഐ ടി;...

ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നു. കേസില്‍ കടകംപള്ളിക്ക് ക്ലീൻ ചിറ്റ് നല്‍കാൻ പ്രത്യേക അന്വേഷണ സംഘം തയ്യാറായിട്ടില്ല. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി...

വാർഷികാഘോഷ ദിനത്തിൽ മദ്യക്കുപ്പിയുമായി സ്കൂൾ അധികൃതർ പിടികൂടിയ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ...

തെള്ളിയൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിയൂര്‍ എന്‍എസ്‌എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആരോമലാണ് മരിച്ചത്. സ്‌കൂള്‍ വാര്‍ഷിക ദിനമായ ഇന്നലെ വിദ്യാർത്ഥിയുടെ പക്കൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവം...

വിവാഹിതര്‍ക്ക് വൻ ലോട്ടറി; നികുതി പകുതിയാകും: ബജറ്റില്‍ വമ്പൻ പ്രഖ്യാപനത്തിന് കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോർട്ട്

ഒന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഇക്കുറിയും ജനപ്രിയ പ്രഖ്യാപനങ്ങള്‍ പലതുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നികുതിദായകർക്കും ആശ്വാസമാകുന്ന നടപടികള്‍ കേന്ദ്രം സ്വീകരിച്ചേക്കുമെന്നാണ് സൂചന.കഴിഞ്ഞ തവണത്തെ ബജറ്റില്‍ ആദായ നികുതി...

സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗിലേക്ക്; നിയമസഭാ സ്ഥാനാര്‍ത്ഥിയായേക്കും: വിശദാംശങ്ങൾ വായിക്കാം

സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗം മുസ്ലിം ലീഗില്‍ ചേർന്നു. അഞ്ചല്‍ സ്വദേശിയായ സുജ ചന്ദ്രബാബുവാണ് സിപിഎമ്മിന്റെ കൊല്ലം ജില്ലാ കമ്മിറ്റി സ്ഥാനം രാജിവച്ച്‌ മുസ്ലിം ലീഗില്‍ അംഗമായത്. എം എ ഹിസ്റ്ററി ബിരുദധാരിയായ...