പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്പ്പെട്ടു. കോന്നി മാമൂട് വച്ചാണ് അപകടമുണ്ടായത്. കളക്ടര് ഉള്പ്പെടെ കാറിലുണ്ടായിരുന്നവര്ക്ക് പരുക്കേറ്റു. മറ്റൊരു കാറുമായി കൂട്ടിയിടിച്ച് കളക്ടറുടെ വാഹനം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്.
അപകടത്തില് പരുക്കേറ്റ കളക്ടര് പ്രേംകൃഷ്ണന്, ഡ്രൈവര് കുഞ്ഞുമോന്, ഗണ് മാന് മനോജ് എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
The official vehicle of the Pathanamthitta District Collector met with an accident at Konni Mamoodu on Tuesday. The accident occurred when the collector’s car collided with another vehicle and overturned.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















