ഈ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കി അബുദാബി; മലയാളികൾ അടക്കം നിരവധി പ്രവാസികൾ തൊഴിൽ നഷ്ടത്തിന്റെ ഭീഷണിയിൽ: വിശദാംശങ്ങൾ വായിക്കാം

മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി അബുദാബിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ മിക്ക നിയമനങ്ങളിലും ഇപ്പോള്‍ സ്വദേശികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇവിടെ മലയാളികള്‍ അടക്കമുള്ള നിരവധി പേരാണ് ജോലി ചെയ്യുന്നത്....

“വാടീ, പോടീ വിളിയുമായി തമ്മിലടിച്ച്‌ പ്രിൻസിപ്പലും ലൈബ്രേറിയനും; ഒത്തുതീര്‍ത്ത് തൂപ്പുകാരി”: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

സ്കൂൾ പ്രിൻസിപ്പലും ലൈബ്രേറിയനും തമ്മിലടിച്ചപ്പോള്‍ പ്രശ്നം ഒത്തുതീർത്തത് അതേ സ്കൂളിലെ തൂപ്പുകാരി. വിദ്യാഭ്യാസം മാത്രം പോര അല്പം വിവേകം കൂടി വേണമെന്നും അത് ആവോളം ആ തൂപ്പുകാരിക്ക് ഉണ്ടെന്നുമാണ് സോഷ്യല്‍ മീഡിയയുടെ വാഴ്‌ത്ത്....

മുണ്ടക്കയത്ത് ജനസേവന കേന്ദ്രം അടിച്ച് തകർത്ത് കൊലവിളി: കൊക്കയാർ സ്വദേശി വെമ്പ്ലി പുത്തൻപുരയ്‌ക്കൽ ...

മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ പ്രവർത്തിക്കുന്ന ജനസേവനകേന്ദ്രം അടിച്ചു തകർക്കുകയും ഉടമയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊക്കയാർ വെമ്പ്ലി പുത്തെൻപുരയ്‌ക്കൽ ജിൻസ് ജോസഫിനെയാണ് ...

അധ്യക്ഷന്റെ മതമല്ല, പാര്‍ട്ടിയുടെ മതേതരത്വമാണ് പ്രധാനം: കോൺഗ്രസ് നേതൃമാറ്റത്തിലെ തമ്മിലടിക്കെതിരെ കത്തോലിക്കാ മുഖപത്രം ദീപികയുടെ രൂക്ഷ വിമർശനം;...

അടുത്ത തവണ അധികാരം കിട്ടിയേക്കുമെന്ന തോന്നല്‍ വന്നതോടെ കോണ്‍ഗ്രസുകാരുടെ സ്ഥിരം ശൈലിയിലുള്ള തമ്മിലടിക്കും , മതം പറഞ്ഞുള്ള വീതം വെപ്പിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ദീപിക ദിനപ്പത്രം. അടുത്ത കെപിസിസി പ്രസിഡന്റ് കത്തോലിക്കനാകണമെന്ന മാധ്യമ വാര്‍ത്തകളെ...

കോഴിക്കോട് വൻ ലഹരി വേട്ട; രാസ ലഹരിയുമായി രണ്ടു യുവതികൾ അടക്കം നാലുപേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കോഴിക്കോട് നഗരത്തില്‍ വീണ്ടും ഡാൻസാഫ് സംഘത്തിന്റെ മയക്കുമരുന്ന് വേട്ട. രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേർ പിടിയിലായി.മലബാറിലെ മയക്കു മരുന്ന് വില്പന സംഘത്തിലെ പ്രധാനി അമറും കൂട്ടാളികളുമാണ് പിടിയിലായത്. ഇവരുടെ കാറില്‍ വില്പനയ്‌ക്ക് എത്തിച്ച...

പൊള്ളാച്ചി ടോപ് സ്ലിപ്പില്‍ ട്രക്കിങിന് എത്തിയ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു; മരണമടഞ്ഞത് തിരുവനന്തപുരം പൂന്തോട്ടത്തില്‍...

പൊള്ളാച്ചി ടോപ് സ്ലിപ്പ് ഭാഗത്തു ട്രക്കിങിനു എത്തിയ മലയാളി യുവ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം കല്ലമ്ബലം ചാത്തൻപാറ പൂന്തോട്ടത്തില്‍ ഡോ. അജ്സല്‍ എ സൈൻ (26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന...

പത്തനംതിട്ട മൈലപ്രയിൽ മാരകായുധങ്ങളുമായി ക്ഷേത്രം ആക്രമിച്ച കേസ്: പിടിയിലായത് ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും; വിശദാംശങ്ങൾ വായിക്കാം

മാരകായുധങ്ങളുമായെത്തി ക്ഷേത്രം ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായത് ഡിവൈഎഫ്‌ഐ പ്രവർത്തകർ. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അടക്കം ഏഴുപേരെയാണ് പൊലീസ് പിടികൂടിയത്. ഉല്‍സവ ഗാനമേളയിലെ സംഘർഷത്തിൻറെ തുടർച്ചയായിരുന്നു ആക്രമണം. ഡിവൈഎഫ്‌ഐ മൈലപ്ര മേഖലാ സെക്രട്ടറി ജോജോ...

രാത്രി വീട്ടിലെ തീൻമേശയിൽ നിന്ന് ഷർട്ട് പോലും ഇടാൻ അനുവദിക്കാതെ പിണറായി പോലീസ് പിടിച്ചു കൊണ്ടുപോയ മറുനാടൻ എഡിറ്റർ...

യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റ‍ർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാർ ആണ്...

അഡ്വ. ഒ എം ശാലിനിക്ക് കേരള ഹൈക്കോടതിയിലെ ഡെപ്യൂട്ടി സോളിസിറ്റർ ജനറലായി നിയമനം: ശാലിനി ബിജെപി...

കേരള ഹൈകോടതിയില്‍ കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിക്കുന്ന ഡെപ്യൂട്ടി സോളിസിറ്റർ ജനറല്‍ (ഡി.എസ്.ജി) ആയി അഡ്വ. ഒ.എം. ശാലിനയെ നിയമിച്ചു. ഇതുസംബന്ധിച്ച്‌ കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി...

ഹൽദി ആഘോഷത്തിൽ നൃത്തച്ചുവടുകൾ വെക്കുന്നതിനിടെ നവവധു കുഴഞ്ഞു വീണു മരിച്ചു; ദാരുണ സംഭവം ഉത്തർപ്രദേശിൽ: ഹൃദയഭേദകമായ വീഡിയോ ദൃശ്യങ്ങൾ...

വിവാഹത്തിന്റെ തലേദിവസം ഹല്‍ദി ആഘോഷത്തിനിടെ നൃത്തം ചെയ്യുന്നതിനിടയില്‍ നവവധു ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ ബദൗനില്‍ വിവാഹ ആഘോഷങ്ങള്‍ക്കിടെയാണ് ദാരുണമായ സംഭവം നടന്നത്. തന്റെ ഹല്‍ദി ആഘോഷത്തിനിടയില്‍ നൃത്തം ചെയ്ത 22കാരിയാണ് കുഴഞ്ഞുവീണ്...

മാഹി സ്വദേശിയായ യുവതി നൽകിയ ലൈംഗിക അധിക്ഷേപ കേസ്: മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ; വീട്ടിൽ ഭക്ഷണം...

മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനല്‍ എഡിറ്റർ ഷാജൻ സ്കറിയ കസ്റ്റഡിയില്‍. മാഹി സ്വദേശിയായ യുവതി നല്‍കിയ അപകീർത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. തനിക്കെതിരെ വീഡിയോയിലൂടെ ലൈംഗികാധിക്ഷേപം...

ഉമ്മൻ ‌ചാണ്ടിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ബി.ജെ.പിയില്‍

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായിരുന്ന എൻ.ബി. രാജഗോപാല്‍ ബി.ജെ.പിയില്‍ ചേർന്നു. കൊട്ടാരക്കരയില്‍ നടന്ന വികസിത കേരളം കണ്‍വെൻഷനില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ്...

കുറവിലങ്ങാട് സയൻസ് സിറ്റി പദ്ധതി: ജോസ് കെ മാണിയുടെ കാപട്യവും, ഇടതു സർക്കാരിന്റെ നിസംഗതയും തുറന്നുകാട്ടി മോൻസ് ജോസഫ്;...

ജോസ് കെ മാണി നേരിട്ടും അദ്ദേഹത്തിന്റെ അനുയായികളും കുറവിലങ്ങാട് സയൻസ് സിറ്റി പദ്ധതി അദ്ദേഹത്തിന്റെ ശ്രമഫലമായി ആവിഷ്കരിക്കപ്പെട്ട പദ്ധതിയാണെന്ന് വ്യാപകമായി പ്രചരിപ്പിക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് കാലമായി. ഇടത് സർക്കാരിൽ നിർണായക സ്വാധീനമുണ്ട്...

അന്താരാഷ്ട്ര നേഴ്സസ് ദിനം: നാല് മലയാളി നഴ്സുമാരടക്കം 10 പേര്‍ക്ക് സര്‍പ്രൈസ് സമ്മാനമായി 28 ലക്ഷത്തിന്റെ എസ്‌യുവി കാറുകള്‍;...

അന്താരാഷ്ട്ര നേഴ്സസ് ദിനത്തിന് മുന്നോടിയായുള്ള ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ നേഴ്സുമാരെ കാത്തിരുന്നത് വമ്ബൻ സർപ്രൈസ്. തിരഞ്ഞെടുക്കപ്പെട്ട പത്ത് പേർക്ക് ടൊയോട്ട RAV4 കാർ സമ്മാനിച്ചാണ് യുഎഇ യിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീല്‍ ഹോള്‍ഡിങ്സ്...

കഞ്ചാവ് കേസ്: എക്സൈസിനു മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരായി സംവിധായകൻ സമീർ താഹിർ; എത്തിയത് അഭിഭാഷകനൊപ്പം

കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ സംവിധായകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു. അഭിഭാഷകനൊപ്പമാണ് സമീർ താഹിർ എക്സൈസ് ഓഫീസിലെത്തിയത്....

ക്രിസംഘികളുടെ ബിജെപി അനുകൂല രാഷ്ട്രീയ പ്രചാരണത്തിന് അവസാനം കാണണം; സഭയ്ക്ക് കൂടി സ്വീകാര്യനായ ക്രിസ്ത്യാനിയെ ...

കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്വന്തം എന്ന് കരുതിയിരുന്നതാണ് ക്രൈസ്തവ വോട്ട് ബാങ്ക്. എന്നാല്‍ അതില്‍ വലിയ വിള്ളല്‍ വീണത് കോണ്‍ഗ്രസ് മനസിലാക്കിയത് വൈകിയാണെന്ന് മാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃശൂരിലെ തോല്‍വിയാണ് കോണ്‍ഗ്രസിനെ അത്തരമൊരു ചിന്തയിലേക്ക്...

സ്ഥലം എംഎൽഎ മോൻസ് ജോസഫും എംപി ഫ്രാൻസിസ് ജോർജും കുറവിലങ്ങാട് സയൻസ് സിറ്റി സന്ദർശിക്കാൻ എത്തുന്നതിനു മുന്നോടിയായി ഉദ്യോഗസ്ഥർ...

കേരളാ സയൻസിറ്റി ഉദ്ഘാടനത്തിന് മുന്നോടിയായി സ്ഥലവും കെട്ടിടങ്ങളും സന്ദർശിക്കാനെത്തിയ എം പി ഫ്രാൻസിസ് ജോർജ്, എംഎല്‍എ മോൻസ് ജോസഫ്, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ളവരെ സയൻസിറ്റിക്കുള്ളില്‍ പ്രവേശിപ്പിക്കാതെ കെട്ടിടങ്ങള്‍ പൂട്ടി ഉദ്യോഗസ്ഥർ...

കൈകാലുകൾ ബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തുന്നതിനിടയിൽ യുവതിയുടെ മരണം; ഭർത്താവും ജിം ട്രെയിനറുമായ യുവാവ് തമിഴ്നാട്ടിൽ അറസ്റ്റിൽ;...

ഭര്‍ത്താവ് ഭാര്യയെ കെട്ടിയിട്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ യുവതി ശ്വാസംമുട്ടി മരിച്ച സംഭവം ഞെട്ടലുളവാക്കുന്നു. 34 വയസ്സുള്ള ജിം പരിശീലകന്‍ ഭാസ്‌കറാണ് ഈ കേസില്‍ അറസ്റ്റിലായത്. 32 വയസ്സുള്ള ഭാര്യ ശശികല...

കെപിസിസി പുനഃസംഘടനയിലെ അനിശ്ചിതത്വത്തിൽ ഇടഞ്ഞ് രാഹുൽ മാങ്കൂട്ടം; വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞെടുപ്പ് അല്ല എന്ന് ഓർമ്മപ്പെടുത്തലും; ഒന്നും...

കെപിസിസി അധ്യക്ഷനെ സംബന്ധിച്ച അനിശ്ചിതത്വത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. നിലവിലെ അനിശ്ചിതത്വം പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണ്. തീരുമാനം ഉടൻ ഉണ്ടാകണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മങ്കൂട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിൻ്റെ...

ലക്ഷങ്ങള്‍ ശമ്ബളത്തോടെ വിമാനത്തില്‍ ജോലി നേടാം; താമസിക്കാൻ ആഡംബര വില്ല, കുടുംബത്തിനും യാത്ര സൗജന്യം: വിശദാംശങ്ങൾ വായിക്കാം

ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്ബനിയായ എമിറേറ്റ്‌സ് എയർലൈൻസില്‍ പൈലറ്റുമാരെ നിയമിക്കുന്നു. എമിറേറ്റ്‌സ് എയർലൈൻസിന്റെ ആഗോള വിപുലീകരണവുമായി ബന്ധപ്പെട്ട് അടുത്ത രണ്ട് വർഷത്തിനുള്ളില്‍ 1500ലധികം പുതിയ പൈലറ്റുമാരെ നിയമിക്കുമെന്നാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക പൈലറ്റ് ദിനത്തിലാണ്...